എൻറെ പ്രണയമേ – 1 6

 

നീ അടിക്കുന്നില്ലേ…… പകുതി കുടിച്ചുതീർത്ത ബിയറും കയ്യിൽ പിടിച്ച് ബീഫ് ഫ്രൈ ചവച്ചുകൊണ്ട് സ്റ്റെഫി ചോദിച്ചതും ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു.

 

ഞാൻ ചിരിച്ചുകൊണ്ട് കോണിയാക്കിന്റെ നിറച്ചു വച്ച പെഗ്ഗ് എടുത്ത്കമിഴ്ത്തി.

സ്റ്റെഫിയുടെ മൂത്ത സഹോദരൻ ഏതോ ഒരു വാണം. അവൻറെ പേര് മറന്നുപോയി. അമേരിക്കയിൽ ആണ് അവൻ താമസിക്കുന്നത്. അവൻ കൊണ്ടുവന്നതാണ് കോണിയാക്ക്… സ്റ്റെഫിയെ കൊണ്ട് ഉള്ള പല ഗുണങ്ങളിൽ ഏറ്റവും വലുത് ഇതുതന്നെയാണ്… വീട്ടിൽ ഒരു ഷെൽഫ് നിറയെ ഫോറിൻ മദ്യം ഇരിപ്പുണ്ട്…

 

ഞാൻ നോക്കുമ്പോൾ മനുവും വൈശാഖും കെട്ടിപ്പിടിച്ചുകൊണ്ട് സോഫയിൽ ചെരിഞ്ഞു കിടന്ന് എന്തൊക്കെയോ പറയുന്നു… കുപ്പിയുടെ മുക്കാലും കുടിച്ചു തീർത്ത് പറ്റായി കിടക്കുകയാണ് മൈരന്മാർ… ഒന്നു ആത്മാവ് അകത്തേക്ക് എടുത്തേക്കാം എന്ന് കരുതി സിഗരറ്റിന്റെ പാക്കറ്റും ലൈറ്ററും എടുത്തു ഞാൻ ബാൽക്കണിയിലേക്ക് വിട്ടു.

 

കാശി…… രണ്ടാമത്തെ പുക എടുത്തതും എൻറെ തൊട്ടുപിന്നിൽ അവളുടെ ശബ്ദം… അവളുടെ ശ്വാസം എൻറെ കാതിൽ മുട്ടി. അവളുടെ കൈകൾ എൻറെ വയറിൽ പിന്നിൽ നിന്നും ചുറ്റി സ്റ്റെഫി എന്നിലേക്ക് ചേർന്നുനിന്നു.

 

എന്താ മിസ്സ്…… വൈകുന്നേരം തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാണ് അവൾക്ക് എന്തോ പറയാനുള്ളത് പോലെ.

 

നാളെ പോകും അല്ലേടാ……. എൻറെ തോളിൽ കവിൾ അമർത്തി ചോദിച്ചപ്പോൾ വീണ്ടും അവളുടെ ചൂട് നിശ്വാസം എൻറെ കാതിനേ തഴുകി.

 

പിന്നെ പോണ്ടേ.. എല്ലാരും പോകുവല്ലേ…… പുക എടുത്ത് കൊണ്ടു ഞാൻ മറുപടി നൽകി.

 

ശരിയാ.. പോണം.. അല്ലെങ്കിലും നിനക്ക് ഇവിടെ ആരാ…….. അതുകേട്ടതും എനിക്ക് എന്തോ പോലെയായി കാരണം… അവളുടെ മുല എന്റെ പുറത്ത് അമർത്തി ഉരയ്ക്കുകയാണോ എന്ന് എനിക്ക് സംശയമായി.. കൊച്ചി കായലിൽ നിന്നും വീശുന്ന തണുത്ത കാറ്റും ഉദിച്ചു നിൽക്കുന്ന ചന്ദ്രനും.. മൊത്തത്തിൽ ഒരു വശപ്പിശക്.

 

എനിക്ക് ഇവിടെ നീ ഉണ്ടല്ലോ.. പിന്നെ അകത്ത് കിടക്കുന്നവന്മാരും…… പറഞ്ഞുകൊണ്ട് ഞാൻ സ്റ്റഫിയെ വലിച്ചു എൻറെ ഇടതുവശത്തേക്ക് നിർത്തി. ഞാൻ അവൾക്കു അഭിമുഖമായി ബാൽക്കണിയുടെ ഹാൻഡ് റൈറ്റിലേക്ക് വലതു ഭാഗം അമർത്തിനിന്നു.

 

ഞാൻ ഉണ്ടല്ലോ.. എന്നെ നിനക്ക് അത്രയ്ക്ക് ഇഷ്ടാണോ…….. സ്റ്റെഫി എന്റെ കണ്ണുകളിലേക്ക് നോക്കി. ആഴത്തിലുള്ള നോട്ടത്തിൽ എൻറെ നെഞ്ചിടിപ്പ് കൂടി.

 

ഞാൻ ഒന്നു മൂളി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… സ്റ്റെഫി ഇട്ടിരുന്ന ടോപ്പിന്റെ ഏറ്റവും മുകളിലത്തെ ഒരു ബട്ടൺ അഴിഞ്ഞു കിടക്കുന്നു. അതിൽ നിന്നും വെളിയിലേക്ക് തള്ളി നിൽക്കുന്ന അവളുടെ മുലകളുടെ തുടക്കവും മുലച്ചാലും.

 

അതിൽ നിന്നും മുഖമുയർത്തി അവളെ നോക്കിയപ്പോൾ എന്നെ ഒരു കള്ളച്ചിരിയോടെ നോക്കുന്നു… കഴിഞ്ഞ നാല് വർഷത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പെരുമാറ്റം അവളിൽ നിന്നും… എൻറെ ശരീരം വിറയ്ക്കുവാൻ തുടങ്ങിയിരുന്നു.

 

കാശി.. എനിക്ക് എന്ത് ഇഷ്ടമാണെന്ന് അറിയോ നിന്നെ.. ഇഷ്ടം എന്നു വച്ചാൽ……. അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് എൻറെ ചുണ്ടിൽ അവളുടെ നീണ്ട മനോഹരമായ ചൂണ്ടുവിരൽ കൊണ്ട് ഒന്ന് തഴുകി.

 

അകത്തു കിടക്കുന്ന മദ്യവും തണുത്ത കാറ്റും നിലാവും… സ്റ്റഫിയെ കാണുമ്പോൾ മനസ്സിൽ തെളിയുന്ന അവളുടെ മുഖവും… എൻറെ ചുണ്ടുകൾ വിറച്ചു.

 

സ്റ്റഫിയുടെ അധരങ്ങൾ എൻറെ അചരങ്ങൾക്ക് മുന്നിൽ തൊട്ടു തൊട്ടില്ല എന്നപോലെ… അവളുടെ ശ്വാസം എൻറെ ചുണ്ടിൽ തട്ടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… അവളുടെ കൊഴുത്ത മുല എൻറെ നെഞ്ചിൽ അമർന്ന് പതിയുന്നതും.

 

ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി നിന്നു…. പെട്ടെന്ന് ഞാൻ വിട്ടുമാറി കായലിലേക്ക് കണ്ണും നട്ട് ബാൽക്കണിയിൽ പിടിച്ചുനിന്നു. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നതുപോലെ. വല്ലാത്തൊരു സങ്കടം…. അവിടെ വീശുന്ന കാറ്റിന്റെ ശബ്ദം മാത്രം.. ഞങ്ങളിൽ കനത്ത മൗനം.

Leave a Reply

Your email address will not be published. Required fields are marked *