ഏജന്റ് വിനോദ് – 3

” എന്ത് പറ്റി പ്രിയ മോളേ ? ” വിനോദ് ചോദിച്ചു അവൾ അവനെ രൂക്ഷമായി നോക്കി ,പിന്നെ കിടക്കയിൽ നിന്നും എണീറ്റു
” ഞാൻ ടോയ്‌ലെറ്റിൽ പോയിട്ട് വരാം ” അവൾ കിടക്കയിൽ നിന്നും എണീറ്റു നടന്നു .

അവൻ അവളെ നോക്കി കിടന്നു നടക്കുമ്പോൾ അവളുടെ നഗ്നമായ ചന്തികൾ ഇളകുന്നത് കാണാൻ എന്ത് ചേലാണ് , അറ്റാക്കിന്റെ ക്ഷീണം എല്ലാം ഇപ്പോൾ മാറി , അവളുടെ നഗ്നമായ മേനിയിൽ ഇപ്പോളും രോമങ്ങൾ എണീറ്റു നിൽക്കുന്നു ,
“പെണ്ണിന് ശരിക്കും സുഖിച്ചു എന്ന് തോന്നുന്നു ” അവൻ കരുതി
അവൻ ഒരു സിഗരറ്റ് കത്തിച്ചു ബെഡിൽ ഇരുന്നു , കുറച്ചു നേരം മുൻപ് അനുഭവിച്ച സുഖത്തെ പറ്റി ആലോചിച്ചപ്പോൾ അവന്റെ കുണ്ണ വീണ്ടും ബലം വച്ചു , അവൻ പ്രിയയെ തന്നെ ആലോചിച്ചു ഇരുന്നു ,അവളുടെ മാദക സൗന്ദര്യത്തിൽ അവൻ സ്വയം മറന്നു അവന്റെ കയ്യിൽ നിന്നും അറിയാതെ സിഗരറ്റ് താഴേക്കു വീണു . സിഗരറ്റ് എടുക്കാൻ അവൻ കുനിഞ്ഞതും രണ്ട് ബുള്ളറ്റ് അവന്റെ തലമുടിയെ ഉരസി കൊണ്ടു കടന്നു പോയി , ആ ബുള്ളറ്റ് രണ്ടും ചുമരിൽ വച്ചിരിക്കുന്ന led ടീവി യിൽ ചെന്നു പതിച്ചു , ടീവി ചിതറി നിലത്തു വീണു .
വിനോദ് കട്ടിലിന്റെ അടിയിലോട്ടു ചാടി ഇറങ്ങി , അവൻ നോക്കി രണ്ട് കയ്യിലും പിസ്റ്റൾ ആയി പ്രിയ അവന്റെ നേർക്കു തുരു തുരാ നിറയൊഴിക്കുന്നു , അവൾ പൂർണ്ണ നഗ്‌നയായി ആണ് നിൽക്കുന്നത് . വിനോദിന് ഒന്നും മനസ്സിലായില്ല
” പ്രിയമോളെ ….നീ എന്നെ എന്തിനു ഷൂട്ടു ചെയ്യുന്നേ ” വിനോദ് വിളിച്ചു ചോദിച്ചു , അവൾ ഒന്നും പറഞ്ഞില്ല .പകരം അവളുടെ തോക്ക് പതിയെ ശബ്‌ദിച്ചു കൊണ്ടിരുന്നു
അവൾ തന്നെ കൊല്ലാൻ വേണ്ടി നോക്കുകയാണെന്നു വിനോദിന് മനസ്സിലായി .
വിനോദ് ചുറ്റും നോക്കി ” തന്റെ തോക്കും അവളുടെ കൈയ്യിൽ ആണ് ” നിലത്തു ഒരു ഫ്ലവർ വെസ് വീണു കിടക്കുന്നു അവൻ അത് കയ്യിൽ എടുത്തു , കട്ടിലിന്റെ അടിയിൽ ഇരുന്ന ഒരു പെട്ടി എടുത്തു അവളുടെ നേരെ എരിഞ്ഞു
പെട്ടി വരുന്നത് കണ്ട അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി ,അവളുടെ ശ്രദ്ധ മാറിയ ആ ഒരു സെക്കൻഡിൽ വിനോദ് തന്റെ കയ്യിൽ ഇരുന്ന ഫ്ലവർവെസ് അവളുടെ തല ലക്ഷ്യമാക്കി എറിഞ്ഞു , അവന്റെ ഉന്നം തെറ്റിയില്ല അവളുടെ തലയിൽ തട്ടി ഫ്ലവർ വെസ് കഷ്ണങ്ങളായി ചിതറി , കുറച്ചു സെക്കന്റ്‌ നേരത്തേക്ക് പ്രിയയുടെ തലയിൽ ഒരു മൂടൽ വന്നു .
ആ സമയം വിനോദിന് ധാരാളമായിരുന്നു അവൻ അവളുടെ നേരെ പാഞ്ഞടുത്തു അവളുടെ രണ്ടു കയ്യും പിടിച്ചു അടിവയറ്റിൽ ആഞ്ഞു ചവിട്ടി . തെറിച്ചു വീണ അവളുടെ കയ്യിൽ നിന്നും തോക്ക് തെറിച്ചു പോയി . വിനോദ് വീണ്ടും അവളുടെ ദേഹത്തേക്ക് ചാടി വീണു , പക്ഷെ അവൾ ഒഴിഞ്ഞു മാറി അവനെ ചവിട്ടി വീഴ്ത്തി , രണ്ട് പേരും പൂർണ്ണ നഗ്നരായി ആ റൂമിൽ പരസ്പരം പോരാടി . കരാട്ടെ ചാമ്പ്യൻ ആയ അവളുടെ ഓരോ ഇടിയും വിനോദിന് ശരിക്കും ഏറ്റു ,എങ്കിലും തോൽക്കൻ തയ്യാറല്ലാത്ത അവന്റെ മനസ്സ് ഉള്ളത് കൊണ്ടു അവൻ പിടിച്ചു നിന്നു .എങ്കിലും അവനു ഇടി കിട്ടികൊണ്ടിരുന്നു .അവന്റെ ഇടികൾ എല്ലാം അവൾ പുല്ല് പോലെ തടുത്തു …
പ്രിയയുടെ അടികൊണ്ട് വിനോദ് ചോര തുപ്പി നിലത്തു വീണു , എങ്കിലും അവളുടെ കയ്യിൽ തോക്ക് കിട്ടാതിരിക്കാൻ വിനോദ് ശ്രമിച്ചു .
എന്തെങ്കിലും ചെയ്തില്ലെങ്കിൽ തന്റെ അവസാനം ഇവിടെ ആകും എന്ന് അവനു ഉറപ്പായി ,ഈ ചതിയത്തിയുടെ കൈ കൊണ്ട് മരിക്കാൻ അവൻ തയ്യാർ അല്ലായിരുന്നു . അപ്പോളേക്കും അവളുടെ അതി ശക്തമായ ഒരു ഒരിടി അവന്റെ അടിവയറ്റിൽ കിട്ടിയിരുന്നു , വിനോദ് നിലത്തു വീണു ചുമച്ചു ,അവന്റെ വായിൽ നിന്നും ചോര ഒഴുകി .
” എന്തെങ്കിലും ചെയ്യൂ ” അവന്റെ ഉപബോധമനസ്സു പറഞ്ഞു , പ്രിയ തോക്കെടുക്കാൻ നടന്നു പോകുന്നത് അവൻ കണ്ടു , അവൻ കൈ കൊണ്ടു അവിടെ പരതി ഒടിഞ്ഞ കസേരയുടെ ഒരു കാൽ അവന്റെ കയ്യിൽ കിട്ടി അത് വിനോദ് ഒളിപ്പിച്ചു കമഴ്ന്നു കിടന്നു . തോക്കും കൊണ്ടു അവൾ വന്നു അവന്റെ അരികിൽ ഇരുന്നു , അവന്റെ തലയിൽ തോക്ക് വച്ചു , വിനോദ് മുഖം ഉയർത്തി അവളെ നോക്കി , അൽപനേരം മുൻപ് അവളുടെ പൂറ്റില് ഒഴിച്ച കുണ്ണപ്പാല് ഇപ്പോളും അവിടെ പറ്റിപിടിച്ചു ഇരിക്കുന്നുണ്ട് .
അവളുടെ കൈ കാഞ്ചിയിൽ വച്ചു
” സോറി സർ , അവൾ പറഞ്ഞു .

വിനോദിന്റെ ശരീരത്തിലൂടെ അഡ്രിനാലിൽ പ്രവാഹം ഉണ്ടായി , സെക്കന്റിന്റെ നൂറിൽ ഒരു സമയം കൊണ്ടു അവൻ അവളുടെ കൈ തട്ടി മാറ്റി , അവന്റെ കയ്യിൽ ഇരുന്ന കസേര കാല് കൊണ്ടു അവളുടെ മുഖത്ത് ആഞ്ഞടിച്ചു , പ്രിയക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് അവന്റെ അടി വീണിരുന്നു , അവൾ നിലത്തു വീണു അവളുടെ കണ്ണുകൾ മറഞ്ഞു ,അവളുടെ ബോധം പോയി .
അവൾക്കു ബോധം വന്നത് പിന്നെയും കുറെ നേരം കഴിഞ്ഞാണ് നോക്കിയപ്പോൾ അവളുടെ കയ്യും കാലും കട്ടിലിൽ കെട്ടി ഇട്ടിരിക്കുന്നു , അവൾ കുതറി നോക്കി കേട്ടു അത്ര ശക്തമായിരുന്നു . അവൾ തല പൊക്കി നോക്കി വിനോദ് അരികിൽ ഇരിക്കുന്നുണ്ട് രണ്ട് തോക്കും അവന്റെ കയ്യിൽ ആണ് . പ്രിയ കിടന്നു കുതറുന്നതു കണ്ട വിനോദ് അവളുടെ അരികിൽ വന്നു , തോക്കെടുത്തു അവളുടെ നെറ്റിയിൽ വച്ചു , അവളെ നോക്കി വിജയീ ഭാവത്തിൽ ഒന്ന് ചിരിച്ചു .
“പ്രിയ… നിനക്ക് ഞാനൊരു ഉപദേശം തരാം ഫ്രീ ആയി…. ഒരുക്കലും വീണു കിടക്കുന്ന ഒരാളുടെ അരികിൽ ചെന്നു ഇരിക്കരുത് ,ആദ്യം അവൻ മരിച്ചെന്നു ഉറപ്പാക്കുക എന്നിട്ട് മാത്രം അവന്റെ അരികിൽ പോയി ഇരിക്കുക ” വിനോദ് പുഞ്ചിരിച്ചു , പ്രിയ തല താഴ്ത്തി
” ഇനി പറ …എന്തിനാ എന്നെ ചതിച്ചു കൊല്ലാൻ നോക്കിയത് നീ ” വിനോദ് അവളുടെ കണ്ണിൽ നോക്കി ചോദിച്ചു .
അവളുടെ കണ്ണിൽ ഒരു തെല്ലും പശ്ചാത്താപമോ വിഷമമോ ഉണ്ടായിരുന്നില്ല ,പകരം അവനെ കൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം .
അവൾ വിനോദിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു .
വിനോദ് തോക്ക് അവളുടെ നെറ്റിയിൽ ഒന്ന് കൂടെ അമർത്തി .
” പറയാൻ , എന്തിനാ എന്നെ കൊല്ലാൻ നോക്കിയത്??? ആര് പറഞ്ഞിട്ടാ നീ എന്നെ ചതിച്ചതു ??? ” വിനോദ് അലറി
” രാജ്യ ദ്രോഹികളെ കൊല്ലുന്നതു എന്റെ കടമ ആയതു കൊണ്ടാണ് നിന്നെ ഞാൻ കൊല്ലാൻ നോക്കിയത്, പക്ഷെ എനിക്ക് അതിനു കഴിഞ്ഞില്ല…നീ എന്നെ കൊന്നാലും എനിക്കൊരു ചുക്കുമില്ല ” പ്രിയ ശബ്ദം കനപ്പിച്ചു പറഞ്ഞു .
വിനോദിന് ഒന്നും മനസ്സിലായില്ല , എങ്കിലും അവളുടെ കണ്ണിൽ നിന്നും അവൾ പറയുന്നത് സത്യമാണെന്നു അവനു മനസ്സിലായി .
” രാജ്യ ദ്രോഹിയോ !!! ഞാനോ , നിന്നോട് ആര് പറഞ്ഞു ഇത് ”
വിനോദ് ചോദിച്ചു ….”നീ ഒരു ഏജന്റ് അല്ലെ , ഒരു മിഷൻ ഏറ്റെടുക്കുന്നതിന് മുൻപ് മാഡത്തിന്റെ അനുവാദം വാങ്ങണം എന്ന് അറിയില്ലേ … ഞാൻ രാജ്യദ്രോഹി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിച്ചു എന്നെ കൊല്ലാൻ വരികയാണോ ചെയ്യുക …മാടത്തിനോടു ഒരു വട്ടം എങ്കിലും അത് ഡിസ്‌കസ് ചെയ്യണ്ടേ ??? ” വിനോദ് അവളോട്‌ ചോദിച്ചു ,ഇത്തവണ ശബ്ദം അവൻ നേർപ്പിച്ചിരുന്നു .
” മാഡം തന്നെ ആണ് നിങ്ങളെ കൊല്ലാൻ ഉള്ള ഈ മിഷൻ എന്നെ നേരിട്ട് ഏൽപ്പിച്ചത് ..” അവൾ പറഞ്ഞു
വിനോദിന്റെ മനസ്സിൽ ഒരു വെള്ളിടി മിന്നി , അവനു വിശ്വസിക്കാൻ ആയില്ല , അവൻ അറിയാതെ അവന്റെ കയ്യിൽ നിന്നും തോക്ക് താഴെ വീണു പോയി
പ്രിയ തുടർന്നു …”നീ കുളിക്കാൻ ബാത്‌റൂമിൽ കയറിയ സമയത്തു മാഡം നേരിട്ട് എന്നെ വിളിച്ചു പറഞ്ഞതാണ് ഇത് …നിങ്ങൾ ഒരു ഡബിൾ ഏജന്റ് ആണെന്നും , ശത്രു രാജ്യത്തിന്റെ ചാരൻ ആണെന്നും …നിങ്ങളെ നേരിട്ട് കൊല്ലാൻ കഴിയില്ലെന്നും അതിനാൽ സെക്സിൽ ഏർപ്പെട്ടു അതിന്റെ ലഹരിയിൽ നിൽക്കുമ്പോൾ കൊല്ലണം എന്നും മാഡം പറഞ്ഞു തന്നു …അതുകൊണ്ടാ ഞാൻ നിങ്ങളുമായി ലൈംഗികമായി ബന്ധപ്പെട്ടത് , അല്ലാതെ പ്രേമം കൊണ്ടൊന്നും അല്ല … മാഡം പറഞ്ഞാൽ ഞാൻ എന്റെ അച്ഛനെ പോലും കൊല്ലും എന്ന് നിനക്കറിയില്ലേ …പക്ഷെ നിങ്ങളുടെ സുഖിപ്പിക്കലിൽ കുറച്ചു സമയത്തേക്ക് ഞാൻ എന്നെ തന്നെ മറന്നു പോയി ..അതാണ്‌ എനിക്ക് പറ്റിയ തെറ്റ് ..ഇല്ലെങ്കിൽ ഇപ്പോൾ നിങ്ങൾ പരലോകത്തു എത്തിയേനെ ” പ്രിയ ദേഷ്യത്തോടെ പറഞ്ഞു
വിനോദ് ആകെ തകർന്നു പോയി ,താൻ ഈ ലോകത്ത് ഏറ്റവും ബഹുമാനിക്കുകയും അനുസരിക്കുകയുംചെയ്ത മാഡം തന്നെ രാജ്യദ്രോഹിയാക്കി മുദ്ര കുത്തി കൊല്ലാൻ ഉത്തരവിട്ടിരിക്കുന്നു . തന്റെ ജീവനും ജീവിതവും ഈ നാടിനും ഏജൻസിക്കും വേണ്ടി ഉഴിഞ്ഞു വച്ചിട്ടും ,തനിക്കു പ്രതിഫലം ആയി കിട്ടിയത് ഇതാണല്ലോ എന്നോർത്ത് അവന്റെ മനസ്സ് പിടഞ്ഞു …
അവന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ പൊഴിഞ്ഞു , കണ്ണുനീർ തുള്ളി പ്രിയയുടെ കൈയ്യിൽ വീണു …
(തുടരും )

Leave a Reply

Your email address will not be published. Required fields are marked *