ഏജന്റ് വിനോദ് – 3

കൂടുതൽ ആളുകൾ ഉള്ളിൽ നിന്നും വെടിയുതിർക്കുന്നു .അവർ തൂണിന്റെ മറവിൽ ഒളിച്ചു ,അവിടെ ഇരുന്നു തിരിച്ചു ആക്രമിച്ചു അവനും അവളും അവിടെ കണ്ട ആളുകളെ എല്ലാം കൊന്നു തള്ളി കൊണ്ടിരുന്നു . അവർ ക്യാമ്പിൽ ഓരോ മുറിയിൽ കയറി ലോകേഷിനെ പരതി , ലോകേഷിനെ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല ,പകരം അവന്റെ ആൾക്കാർ മാത്രം ഉണ്ട് . അവരെല്ലാം വിനോദിന്റെയും പ്രിയയുടെയും കൈകരുതിൽ മരിച്ചു വീണു . എല്ലാവരുടെയും നെഞ്ചിലും നെറ്റിയിലും ഓട്ട വീണിരിക്കുന്നു .
വിനോദ് ഒരുത്തനെ പിടിച്ചു ചുമരിൽ ചേർത്തു നെറ്റിയിൽ തോക്ക് വച്ചു
” എവിടെടാ ലോകേഷ് ?? ” അവൻ ചോദിച്ചു
” ബോസ്സ് ഇവിടെ വന്നിട്ടില്ല സർ , എവിടെ ആണെന്ന് അറിയില്ല ” അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു .
വിനോദ് അവന്റെ നെറ്റിയിൽ ഉണ്ട കയറ്റി . അവിടെ ഉള്ള എല്ലാവരെയും അവർ തീർത്തു കളഞ്ഞു
വിനോദ് ക്ഷീണിച്ചു ഇരുന്നു , പ്രിയ ചുറ്റും നോക്കി ക്യാമ്പ് ഒരു ശവപ്പറമ്പ് ആയി മാറിയിരിക്കുന്നു ,
” സർ ,ലോകേഷ് ഇവിടെ ഇല്ലെന്നു തോന്നുന്നു , ഇനി എന്ത് ചെയ്യും ? ” പ്രിയ
വിനോദ് ഫോൺ എടുത്തു അയൂബിനെ വിളിച്ചു
” അയൂബ് …ലോകേഷ് ഇവിടെ ഇല്ല , നീ വേഗം കാർ എടുത്തു ഇങ്ങോട്ട് വരൂ, വരുമ്പോൾ കുറച്ച് ഡ്രെസ്സ് എടുത്തുകൊള്ളൂ ”
അവർ അവിടെ അയൂബിനെ കാത്തു ഇരുന്നു , അയൂബ് അവിടെ പാഞ്ഞെത്തി ,ക്യാമ്പിന്റെ അവസ്ഥ കണ്ട അയാൾ ഞെട്ടി പോയി ,ചോരയിൽ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു അവിടെ ,പ്രിയയും വിനോദും അവിടെ നിൽക്കുന്നു ,ഡ്രെസ്സിൽ എല്ലാം രക്തക്കറ പറ്റിയിരിക്കുന്നു .
അയൂബ് ഡ്രസ്സ്‌ അവർക്കു കൊടുത്തു , പ്രിയ അവിടെ വച്ചു തന്നെ തന്റെ t ഷർട്ട്‌ ഊരി , അവളുടെ ബ്രായുടെ ഉള്ളിൽ ചക്ക മുല പുറത്തേക്കു ചാടാൻ തയ്യാറായി നിൽക്കുന്നു . നല്ല ഗോതമ്പു നിറം അവളുടെ ശരീരത്തിന് , അയൂബ് അത് തന്നെ നോക്കി നിന്നു .
അയൂബ് തന്റെ മാറിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ട അവൾക്കു ദേഷ്യം വന്നു
” തിരിഞ്ഞു നില്ക്കു ” അവൾ ആജ്ഞാപിച്ചു
അയൂബ് വേഗം തിരിഞ്ഞു നിന്നു , പ്രിയ ചിരിച്ചു കൊണ്ടു വിനോദിനെ നോക്കി കണ്ണിറുക്കി കാണിച്ചു , അവൾ അയൂബ് കൊടുത്ത പുതിയ ടീഷർട് ഇട്ടു , അതിനു ശേഷം പാന്റ് വലിച്ചൂരി ,ഊരുന്നതിനു ഇടയിൽ അവളുടെ പിങ്ക് പാന്റി വിനോദിന്റെ ശ്രദ്ധയിൽ പെട്ടു , അവളുടെ തുടയിൽ കുഞ്ഞു കുഞ്ഞു രോമങ്ങൾ നിൽക്കുന്നു , അവളെ നോക്കാതിരിക്കാൻ അവൻ പാട് പെട്ടു . അവനും അവിടെ വച്ചു ഡ്രസ്സ്‌ മാറി ,തങ്ങളുടെ പഴയ ഡ്രെസ്സ് കത്തിച്ചു കളഞ്ഞതിനു ശേഷം അവർ അവിടെ നിന്നും പുറപ്പെട്ടു .
അവർ തിരികെ ഹോട്ടൽ റൂമിൽ എത്തി , ചളിയും മണ്ണും പൊടിയും ദേഹം മുഴുവൻ ആയിരുന്നു , ലോകേഷിനെ പിടി കിട്ടാത്തതിൽ വിനോദ് ആകെ അസ്വസ്ഥതയിൽ ആയിരുന്നു .അവൻ ആകെ സിഗരറ്റ് എടുത്തു വലിച്ചു , പ്രിയ നോക്കി .
വിനോദിന്റെ മൊബൈൽ റിങ് ചെയ്തു അവൻ നോക്കി , മാഡം ആണ്.അവൻ മൊബൈൽ എടുത്തു ബാല്കണിയിൽ പോയി
” ഹലോ വിനോദ് എന്താണ് പ്രോഗ്രസ്സ് ?” മാഡം ചോദിച്ചു
” ലോകേഷിന്റെ ഒരു ക്യാമ്പിൽ ഞങ്ങൾ പോയി അവിടെ ഞങ്ങൾക്ക് heavy attack ഏൽക്കേണ്ടി വന്നു മാഡം ഭാഗ്യം കൊണ്ടാണ് ഞങ്ങൾ രക്ഷപെട്ടത് , അവന്റെ ആൾക്കാരെ എല്ലാവരെയും ഞങ്ങൾ കൊന്നു ,ബട്ട്‌ ലോകേഷ് അവിടെ ഉണ്ടായിരുന്നില്ല ..അവന്റെ ലൊക്കേഷൻ പിടി കിട്ടിയിട്ടില്ല ”
” ഓക്കേ ,വിനോദ് വേഗം അന്വേഷിക്കു ,നമ്മുക്ക് സമയം കുറവാണ് ” മാഡം പറഞ്ഞു
അവൻ ഫോൺ വച്ചു ,
പ്രിയ വിനോദിന്റെ അരികിൽ വന്നു അവന്റെ തോളിൽ കൈ വച്ചു ” സർ ടെൻഷൻ അടിക്കല്ലേ …നമ്മുക്ക് അവനെ കണ്ടു പിടിക്കാം ..സർ ഇപ്പോൾ പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി വരൂ ” അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കൊണ്ടു പോയി വിട്ടു .
അവൻ കുളിച്ചു വന്നു , ” പ്രിയ , ഇനി നീ കുളിചോളൂ ” അവൻ പറഞ്ഞു
അവൾ ബാത്‌റൂമിൽ കയറി വാതിൽ ചാരി , കുറച്ച് കഴിഞ്ഞപ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കെട്ടു തുടങ്ങി . അവൾ കുളി കഴിഞ്ഞു പുറത്ത് വന്നു .
മുട്ടറ്റം വരെയുള്ള ഒരു ടവൽ ആണ് വേഷം , അവളുടെ ദേഹത്ത് നിറയെ വെള്ളത്തുള്ളികൾ പറ്റി പിടിച്ചു ഇരിക്കുന്നു , അവൾ കണ്ണാടിയുടെ അരികിൽ വന്നു തന്റെ നനഞ്ഞ മുടി തോർത്തി കൊണ്ടിരുന്നു , ടവൽലിനുള്ളിൽ അവളുടെ മുലയുടെ കുറച്ച് ഭാഗം പുറത്ത് കാണാമായിരുന്നു . വിനോദ് അവളെ തന്നെ നോക്കി ഇരുന്നു .
” സർ എന്താണ് ഇങ്ങനെ നോക്കുന്നത് ” പ്രിയ

വിനോദ് ഒരു നിമിഷം ഞെട്ടി , അവൻ സ്വപ്നലോകത്തു ആയിരുന്നു .
” പ്രിയ , നീ കാണാൻ അതി സുന്ദരിയാണ് .ഇങ്ങനെ sexy ആയൊന്നും എന്റെ മുന്നിൽ നിൽക്കല്ലേ ,എനിക്ക് ഈ കാര്യത്തിൽ കണ്ട്രോൾ കുറവാണ് ” വിനോദ് അവളോട്‌ പറഞ്ഞു
” അയ്യേ , സർ ഇത്ര സില്ലി ആണോ ..ഇതിൽ എന്താണ് ഇത്ര കാണാൻ എല്ലാവർക്കും ഉള്ളതല്ലേ ഇതൊക്കെ .” പ്രിയ പൊട്ടി ചിരിച്ചു
” ആയിരിക്കാം ,പക്ഷെ ഞാനൊരു പുരുഷൻ ആണ് ,അത് നീ മറക്കല്ലേ ”
അവൾ വീണ്ടും ചിരിച്ചു , അവൾ തന്റെ ബാഗ് എടുത്തു കുനിഞ്ഞു നിന്നു കൊണ്ടു അതിൽ എന്തോ പരതി , കുനിഞ്ഞു നിൽക്കുന്ന അവളുടെ തുടയുടെ മുക്കാൽ ഭാഗവും വിനോദിന്റെ മുന്നിൽ അനാവരണം ആയി .വിനോദിന് അത് നോക്കാതിരിക്കാൻ കഴിഞ്ഞില്ല .
പ്രിയ ബാഗിൽ നിന്നും ഒരു പാന്റി എടുത്തു തിരിഞ്ഞു നിന്നു കൊണ്ടു അത് ഇടാൻ തുടങ്ങി . അവൾ അത് പതിയെ വലിച്ചു കയറ്റി ,വിനോദ് കൗതുകത്തോടെ അത് നോക്കി നിന്നു , അവളുടെ വെളുത്ത തുടയും പിന്നെ സ്വര്ണനിറത്തിൽ ഉള്ള ചന്തിയും അവൻ കണ്ടു . പ്രിയ എന്തിനും തയ്യാർ ആണെന് അവനു മനസ്സിലായി . അവൻ അവളുടെ പിന്നിൽ ചെന്നു നിന്നു , പിന്നിൽ നിന്നും അവളെ പതിയെ കെട്ടി പിടിച്ചു ,
അവളുടെ ശരീരത്തിൽ നിന്നും ടവൽ അഴിഞ്ഞു നിലത്തു വീണു , ഒരു പാന്റി മാത്രം ഇട്ടുകൊണ്ട് അവൾ അവന്റെ കരവലയത്തിൽ ഒതുങ്ങി ., അവൾ അവന്റെ തോളിൽ തല ചായ്ച്ചു ,അവളുടെ ചന്തിയിൽ അവന്റെ കുണ്ണ അമർന്നു , വിനോദിന്റെ ബലിഷ്ഠമായ ആണത്തം തന്റെ പിന്നിൽ അമരുന്നത് അവൾ അറിഞ്ഞു .
അവൾ അവനോടു കൂടുതൽ ചേർന്ന് നിന്നു അവളുടെ ശരീരത്തിൽ രോമാഞ്ചം വരുന്നത് വിനോദ് കണ്ടു . അവൻ അവളുടെ മുടിയെടുത്തു മുന്നിലേക്ക്‌ ഇട്ടു ,അവളുടെ കഴുത്തിൽ വെള്ളത്തുള്ളികൾ പവിഴ മണികൾ പോലെ പറ്റി പിടിച്ചു ഇരിക്കുണ്ടായിരുന്നു .വെളിച്ചം വീണു ആ വെള്ളത്തുള്ളികൾ തിളങ്ങി അത് സ്വര്ണനിറമുള്ള അവളുടെ ശരീരത്തിന് കൂടുതൽ അഴകേകി .അവൻ പതിയെ അവളുടെ കഴുത്തിനു പിറകിൽ ചുംബിച്ചു , ..ചുംബിച്ചു ചുംബിച്ചു അവളുടെ ചെവിയുടെ പിറകിൽ എത്തി അവളുടെ ചെവി പതിയെ നാക്ക് കൊണ്ടു ഒന്ന് തടവി ,ചെവിയുടെ പിറകിൽ പതിയെ നക്കി . അവരുടെ കൈവിരലുകൾ പതിയെ ഒന്ന് ചേർത്തു അവളെ അവൻ ചേർത്തു പിടിച്ചു .
അവളുടെ ചെവിയിൽ നിന്നും പതിയെ വീണ്ടും കഴുത്തിനു പിറകിൽ ഉള്ള ഓരോ വെള്ളത്തുള്ളിയും അവൻ നക്കിയെടുത്തു . കണ്ണുകൾ അടച്ചു അവൾ അവനോടു ചേർന്ന് നിന്നു .അവളുടെ ശ്വാസോച്ഛാസം കൂടുന്നത് അവൻ അറിഞ്ഞു . കുറച്ചു നേരം മുൻപ് ആളുകളെ നിഷ്കരുണം കൊന്നു തള്ളിയ പെണ്ണ് തന്നെ ആണോ ഇതെന്ന് വിനോദിന് സംശയം തോന്നി

Leave a Reply

Your email address will not be published. Required fields are marked *