‘ ഗീത എന്തിയേടാ.” ആ. മുറീലോട്ടു പോണതു കണ്ടു. അമ്മ എന്തോ വഴക്കുപറഞ്ഞെന്നു തോന്നണു.” എന്തോ വഴിക്കാ പറണേന്ത്.’
ആ.. ഞാങ്കേട്ടില്ല.” അപ്പോൾ അമ്മ അങ്ങോട്ടു കേറി വന്നു. അമ്മ എന്തിനാ ..ഗീതേ വഴക്കു പറണേന്ത്.’ വഴക്കൊന്നും പറഞ്ഞില്ല.
ഇച്ചിരുടൊക്കെ കണ്ടും കേട്ടും ഇവിനോടു പെരുമാറണോന്നു പറഞ്ഞു. ഒന്നുല്ലേലും ഭാര്യയായതല്ലേ. ഇനിയൊക്കെ മാറാൻ പഠിക്കണം.”(തുടരും)
