ഏട്ടത്തിയമ്മയുടെ കടി – 13 1

‘ പോട്ടെടീ..അവരവരുടെ കാര്യം നോക്കിക്കോളും. നീ പോയി കൊച്ചിനേ ഒറക്ക്. നിന്റെ ഒച്ച കേട്ടതൊണന്നു.”
‘ ഒ0. പിന്നെ. ഇതൊന്നും ആരും കാണാത്ത പോലെ.’ പെങ്ങൾ അവളുടെ മുറിയിലേയ്ക്കു പോയി. ഞാൻ ലൈറ്റണച്ചു കിടന്നുറങ്ങാൻ നോക്കി സന്ധ്യ മുതൽ മഴച്ചാറ്റലുള്ളതുകൊണ്ട് അന്തരീക്ഷത്തിൽ തണുപ്പായിരുന്നു. ചിന്തിച്ച് ചിന്തിച്ച ഞാനുറങ്ങിപ്പോയി
രാവിലേ ഉണർന്നു ഞങ്ങൾ പോകുന്നതുവരേ ഏടത്തി എന്റെ കൺവെട്ടത്തു വന്നില്ല. എന്നാൽ കാപ്പിയും ഷർട്ടും മുണ്ടും തുണികളെല്ലാം എന്റെ മുറിയിൽ ആവശ്യത്തിനു കൊണ്ടു വെച്ചിരുന്നു. ഞാൻ വിചാരിച്ചു. ഭാര്യാധർമ്മo അനുഷ്ടിയ്ക്കുകയായിരിയ്ക്കും. ആ, എന്തെങ്കിലുമാകട്ടെ. അന്നെനിയ്ക്കു ചിന്ത മുഴുവൻ അവരേപ്പറ്റിയായിരുന്നു. എങ്ങനെ ഈ ബന്ധം തുടർന്നു പോകും. ആകസ്മികമായ വിവാഹത്തോടെ എനിയ്ക്കുവരോടുള്ള ആസക്തിയും ഇഷ്ടവും ഇല്ലാതായതു പോലെ. ഇപ്പോൾ വേറൊരു രീതിയിൽ ആണു ഞാൻ അവരേ കാണുന്നത്. അന്നവർ ഒരു മരീചികയായിരുന്നു. അടുക്കുന്തോറും അകലുന്ന മരീചിക ഇന്ന് അവരെന്റെ കയ്യകലത്തിൽ എന്റെ അധീനതയിൽ നിൽക്കുന്നു.

പക്ഷേ അവരേ ഒന്നു തൊടുന്ന കാര്യം പോലും അചിന്തനീയം അവരുടെ മനസ്സിൽ ഉരുത്തിരിഞ്ഞു കൂടിയിരിയ്ക്കുന്ന വികാരം എന്തെന്നറിയാതെ എത കാലം ഇങ്ങനെ കഴിയണം. വരട്ടെ, പെട്ടെന്നുള്ള അമ്പരപ്പിൽ നിന്നും അവർ മോചിതയാകുമ്പോൾ ആ പാവത്തിനേ കെട്ടഴിച്ചു വിട്ടേയ്ക്കാം.
ഒരു വികാരത്തള്ളിച്ചയ്ക്കു ഈ വീട്ടിൽ നിന്നും പോകുകയില്ലെന്നു പറഞ്ഞെങ്കിലും, ജീവിതത്തേപ്പറ്റി ആലോചിയ്ക്കുമ്പോൾ അവർ താനേ തീരുമാനം മാറ്റിക്കൊള്ളും. അല്ലെങ്കിൽ തന്നെ ഇന്നലെ വരേ എടാ പോടാ എന്നു വിളിച്ചുകൊണ്ടു നടന്ന അനുജനേ ഇന്നു മുതൽ (പാണനാഥാ, ചേട്ടാ എന്നു വിളിയ്ക്കുന്നതെങ്ങനെ ഏതു സമ്പ്രദായത്തിന്റെ പേരിലാണെങ്കിലും ഒരു സ്തീയ്ക്കും ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല. അപ്പോൾ ഞങ്ങളുടെ പഴയ രഹസ്യവേഴ്സ്ച്ചയോ ? അങ്ങനെ ഒന്നു നടന്ന നിലയ്ക്കു ഞങ്ങൾ തമ്മിൽ ഇനി ഒരു മറ ഉണ്ടോ. ഉണ്ട്, പക്ഷേ അതെന്താണെന്ന് പിടി കിട്ടുന്നില്ല. വൈകിട്ട് അത്താഴം കഴിയ്ക്കാനും അവരേ കണ്ടില്ല എന്റെ മുറിയിലേയ്ക്കു പോകുന്ന വഴിയ്ക്ക് ഞാൻ ആ മുറിയിലേയ്ക്കെന്നെത്തി നോക്കി അവർ കട്ടിലിൽ ചിന്താധീനയായി കിടക്കുന്നു. വാതിൽ ഒരു പാളി അടച്ചിട്ടില്ല. ഒരു പക്ഷേ എനിയ്ക്കു കേറിവരാനായിരിയ്ക്കും. ഭാര്യയായ നിലയ്ക്ക് ഭർത്താവിന്റെ മുമ്പിൽ വാതിൽ കൊട്ടിയടയ്ക്കാൻ പറ്റില്ലല്ലോ. ഞാൻ എന്റെ മുറിയിൽ പോയി കിടന്നു. ഊണു കഴിഞ്ഞപ്പോൾ പെങ്ങൾ വീണ്ടും എന്റെ മുറിയിൽ, ‘ എട്ടാ. മണവാളച്ചെറുക്കാ.. ഇന്നലെയോ ആ പാലു തണുത്ത് പിരിഞ്ഞു പോയി.ഇന്നത്തേ നിങ്ങടെ പ്ലാനെന്തുവാ.”

” ഈ ചേച്ചിയ്ക്കു വേറെ പണിയൊന്നുമില്ലേ.” ” ഒണ്ടല്ലോ. എന്റെ കെട്ടിയോൻ നാളെ രാവിലേ വരും. പിന്നെ ഞാനെന്റെ പണിയ്ക്കങ്ങു പോകുകേം ചെയ്യും. നിങ്ങളു മാത്രം.പണിയൊന്നും ചെയ്യാതെ. അവയേo ഇവിടേമായിട്ട്. ചടഞ്ഞിരിയ്ക്കും.” ‘ ചേച്ചിയ്ക്കു തലയിൽ കളിമണ്ണാ.. എന്നെ ഇന്നലെ കണ്ടതീന്ന് പെട്ടെന്ന് മാറ്റിക്കാണാൻ അവർക്കെന്തു വൈഷമം കാണുമെന്ന് ഒന്നോർത്തുനോക്കിയേ.. തിരിച്ചെനിയ്ക്കും.” ‘ പിന്നേ. വേറൊരു മൊഖം. എട്ടാ.. പൊട്ടൻ കുണാപ്പേ. ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൂടെ എറങ്ങിപ്പോയിട്ട.ഒമ്പതാം മാസം ഞാം പെറ്റു. അതിന്റെളേര് തൊട്ടീൽ കെടക്കുന്നു. ഇതൊക്കെ ജാഡയല്ലേ. നിന്റേം ഒരു പൂന്നാര ഏടത്തീടേo. ” ‘ ജാഡയെങ്കി .ജാഡ. ചേച്ചിയ്ക്കു നഷോന്നുമില്ലല്ലോ.” പിന്നെ.നിന്റേം നിന്റെ ഏടത്തീടേം കൊറേ ചരിതങ്ങളു ഞാൻ വിലാസിനീടെ വായീന്നു കേട്ടു. എന്നേക്കൊണ്ടു പറയിപ്പിക്കണ്ട. എന്നിട്ടിപ്പം രണ്ടും കൂടെ നല്ലപിള്ള ചമയുന്നു.” ‘ എന്തു ചരിതാ. ഇത് കൊട്ടിഘോഷിയ്ക്കാനൊള്ളത്.’ ‘ ഇല്ല ഒന്നുല്ല്യ. ഒരട്ട പിടുത്തോം. മരുന്നു പെരട്ടലും. ഒളിച്ചു നോട്ടോം. ആ പാവം ഇതു വല്ലോമറിയൊന്നൊണ്ടാരുന്നോ. ഒരു കണക്കിനു തളന്നു പോയതു നന്നായി. ചേരേണ്ടതു നിങ്ങലു തമ്മിലാ. അറിയാതെയാനെങ്കിലും ചേട്ടൻ ചെയ്തതു നന്നായി. ഇല്ലേൽ നിങ്ങടെ പിള്ളകളി മൂത്ത് മൂത്ത്. വെളിയിലാരെങ്കിലും അറിഞ്ഞാരുന്നേല.
പിന്നെ അവന്റിയും. പിന്നെ കൊലപാതകമാരുന്നേനേ. ഇവിടെ. ഈശ്വരൻ ഒരു കണക്കിന് രക്ഷിച്ചതാ..ഇങ്ങനെ…’ ‘ വൃത്തികേടു പറയാതെ എഴുന്നേറ്റു പോണൊണ്ടോ.?..’ ‘ എടാ. എന്തൊക്കെയാണേലും ഗീത ഐശ്വര്യമൊള്ള പെണ്ണാടാ. നിങ്ങളു തമ്മിലാണേ നല്ല ചേർച്ചേമാ. നിങ്ങടെ ഈ തിരിഞ്ഞിരുപ്പു കണ്ടു സഹിയ്ക്കാൻ വയ്യാതെ പറഞ്ഞു പോയതാ. നീയായിട്ടു വേണം ഇവിടെ ഒരവകാശി ഒണ്ടാകാൻ…”

Leave a Reply

Your email address will not be published. Required fields are marked *