ഏട്ടത്തി എന്‍റെ സുന്ദരപ്പൂറി

” എന്താ അച്ചു ഇത് ? കതകിന് ഒന്ന് മുട്ടിയിട്ട് വരാമായിരുന്നില്ലേ ? ഏടത്തി തന്നെ മൗനം ഭഞ്ഞ്ജിച്ചു .

“സോറി , എടത്തി ഈ അവസ്ഥയിലായിരിക്കും എന്ന് ഞാനോർത്തില്ല ‘, “ഓ , അത് സാരമില്ല , ഞാനതല്ല പറഞ്ഞത് . പെട്ടെന്ന് കതക് തുറന്നപ്പോൾ ഞാനാകെ ഞട്ടിപ്പോയി , ഹൗ ! നെഞ്ചിലെ പടപടപ്പ് ഇനിയും അവസാനിച്ചിട്ടില്ല ‘ പറഞ്ഞത് ശരിയാണെന്ന മട്ടിൽ അവരുടെ ഉദ്ധത മാർവ്വിടങ്ങൾ ശക്ടിയായി ഉയർന്ന് താഴ്ന്നു കൊണ്ടിരുന്നു
“കതക തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി എല്ലാം കഴിഞ്ഞ ഫൈനൽ ടച്ച ചെയ്യുകയായിരിക്കുമെന്ന് , അതു കൊണ്ടാണ്.”

“ഇവിടെ പുറത്തു നിന്ന് ആരും വന്നിട്ടില്ലല്ലോ ? പിന്നെ കതകെന്തിന് അടച്ചിടണം ?എന്തായാലും അച്ചു ഒരഞ്ച് മിനിറ്റ് കൂടി ഒന്ന് വൈറ്റ് ചെയ്തു . ഞാനപ്പോഴേക്കും എത്തിയിരിക്കും “.

ഞാൻ താഴേക്കിറങ്ങി ഡായിംഗ് റൂമിൽ ചെന്നിരുന്നു .അൽപ സമയം മുമ്പ് കണ്ട കാഴ്ച ഒരു സ്വപ്നമായിരുന്നില്ല എന്ന് വിശ്വസിക്കാൻ ഞാൻ പാടു പെട്ടു ഈ രൂപത്തിൽ ഏടത്തിയെ ഈ വീട്ടിൽ കുട്ടേട്ടൻ മാത്രമേ കണ്ടിരിക്കാൻ വഴിയുള്ളൂ . എന്തൊരസുലഭ സൗന്ദര്യം !!!!! എന്നെ കാണിക്കാൻ വേണ്ടി അവർ അങ്ങിനെ നിന്നതാണോ ? ആ വിധത്തിൽ അവരെ കണ്ടതിൽ യാതൊരു വക നീരസവും അവർക്കുണ്ടായതായി തോന്നിയതേ ഇല്ല .സാധാരണ മട്ടിലാണവർ എന്നോട് സംസാരിച്ചത് .വീട്ടിൽ മറ്റാരുമില്ലാത്ത അവസരത്തിൽ അവർ എന്തു കൊണ്ട് കതക അകത്തു നിന്ന് അടച്ചിട്ടില്ല ? ഞാൻ അവിടെ ചെല്ലുമെന്ന് അവർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലേ ?

അതോ നേരം വൈകിയാൽ ഞാൻ അന്വേഷിച്ചെത്തുമെന്നു കരുതി , അവരുടെ നഗ്ന സൗന്ദര്യം എന്നെ കാണിക്കാൻ വേണ്ടി മനപൂർവ്വം സമയം വൈകിച്ചതാണോ ? ആറുമണിക്ക അച്ഛനുമമ്മയും പോകുമ്പോൾ അവരെന്തായാലും ഉണർന്നിരിക്കും . അപ്പോൾ അത് കഴിഞ്ഞുള്ള അര മണിക്കൂർ സമയം അവർ എന്ത് ചെയ്യുകയായിരുന്നു ? പല തരം ചോദ്യങ്ങൾ സ്വയം ചോദിച്ച ഉത്തരം കിട്ടാതെ വിഷമിക്കുന്നതിനിടയിൽ ഏടത്തി താഴേക്കിറങ്ങി വന്നു . ഒരു സാധാരണ ചൂരിദാരും കമ്മീസുമാണ് ധരിച്ചിരിക്കുന്നത് . നേരത്തെ കട്ടിലിൽ കണ്ട ബ്രീഫ് കേസ് കൈയിൽ പിടിച്ചിരിക്കുന്നു .
“ഹായ് നല്ല ചെത്ത് വേഷം തന്നെ ട്ടോ . എങ്കിൽ നമുക്കിറങ്ങാം ?ഏടത്തിയുടെ മുഖത്ത് ഞാൻ അവരെ അർദ്ധ നഗ്നയായി കണ്ടതിന്റെ യാതൊരു ഭാവവുമില്ല .

“ഇങ്ങനെയാണോ കല്യാണത്തിൽ പങ്കെടുക്കുന്നത് ‘?

“സാരിയും ബ്ലൗസും ആഭരണങ്ങളുമൊക്കെ ബ്രീഫ് കേസിൽ എടുത്ത് വച്ചു . അതാണ് സമയം വൈകാൻ കാരണം . എല്ലാം അവിടെ ചെന്ന് വിസ്മരിച്ച ധരിക്കാം ‘

“മുറികളൊക്കെ പൂട്ടണ്ടേ ?

‘അതൊക്കെ പോവുന്നതിനു മുമ്പ് അമ്മ തന്നെ ചെയ്യു .നമ്മളിനി ഫ്രണ്ട് ഡോർ ലോക്ക് ചെയ്തു കീ അടുത്ത വീട്ടിൽ കൊടുത്താൽ മാത്രം മതി ,”

ഞാൻ ബൈക്ക് പുറത്തിറക്കി സറ്റാർട്ട് ചെയ്യുമ്പോഴേക്കും എടത്തി വീട് പൂട്ടി താക്കോൽ അടുത്ത വീട്ടിലേൽപിച്ച തിരിച്ച് വന്നു കഴിഞ്ഞു . ബൈക്കിന്റെ പിൻ സീറ്റിൽ അവർ കാലുകൾ ഇരു വശത്തേക്കുമായിട്ട ഇരുന്നു . പക്ഷേ ഇടക്ക് ബീഫ് കേസ് വച്ചിരുന്നതിനാൽ അവരുടെ മുലകളുടെ സ്പർശനം എന്റെ പുറത്ത് ലഭിക്കുമെന്ന ആഗ്രഹം വിഫലമായി .ഞാൻ നല്ല സ്പീഡിൽ ബൈക്ക് അടിച്ച് വിട്ടു എട്ടര മണിക്കു മുമ്പ് തന്നെ കല്യാണ വീട്ടിൽ എത്തിച്ചു . ഏടത്തിയുടെ മറ്റ് ഫ്രണ്ടസ് അക്ഷമരായി കാത്തു നിൽക്കുന്നുണ്ടായിരുന്നു .അവരും
അണിഞ്ഞൊരുങ്ങിയിട്ടൊന്നുമില്ല . എല്ലാവരും ചേർന്ന് ഒന്നിച്ച ചെയ്യാം എന്ന് മുൻ കൂട്ടി തീരുമാനിച്ച് കാണും .
‘ഇതാണല്ലേടീ നിന്റെ ദേവർജി അർജ്ജുൻ ‘? കൂട്ടത്തിലൊരുവൾ ചോദിച്ചു .

‘അച്ചു , ഇത് ദീപ .മറ്റേത് . ‘നിഷചേച്ചി അല്ലേ ? ഞാൻ തിരിച്ച ചോദിച്ചു . “എങ്ങനെ മനസ്സിലായി ‘? പെൺ പിള്ളേരുടെ മുഖത്തൊരു സർപ്രൈസ്

‘കല്യാണപ്പെണ്ണ ഈ സമയത്ത് പുറത്ത് വരില്ലെന്നറിയാം .അതു കൊണ്ട് എടത്തിയെ വരവേൽക്കാൻ മറ്റു രണ്ട് തോഴിമാരല്ലേ വരാൻ വഴിയുള്ളൂ ‘?

എടീ , ആൾ കൊള്ളാമല്ലോ ? നിഷ ചോദിച്ചു . ‘ നിങ്ങൾ പലതും ഇനി കാണാൻ പോവുന്നതേ ഉള്ളൂ . ഇന്ന് കല്യാണം കൂടി തിരിച്ച് പോവുമ്പോഴേക്കും കക്ഷി ഇവിടത്തെ മോസ്റ്റ് പോപ്പുലർ ഫിഗർ ആയി മാറിയിരിക്കും ” എടത്തി എന്നെ വാനോളം പൊക്കി .
‘എങ്കിലൊരു കാര്യം ചെയ്ത , നമുക്കിദേഹത്തിന് വിരുന്നുകാർക്ക് കാപ്പി കൊടുക്കുന്ന ജോലി ഏൽപ്പിക്കാം . സഹായിക്കാൻ ആളുകൾ വളരെ കുറവ് , വിരുന്നുകാർ നിറയുമ്പോഴേക്ക് നമ്മുടെ ഒരുങ്ങലും തീരും “. ദീപ പറഞ്ഞു . “അച്ചു , ചെറിയ ചെറിയ ഹെൽപ്പൊക്കെ ചെയ്യുന്നതിൽ മൈൻഡ് ചെയ്യില്ലല്ലോ ? ഏടത്തി മുൻ കൂർ ജാമ്യം തേടി.

ഏയ് , സന്തോഷമേ ഉള്ളൂ “. ഞാൻ പറഞ്ഞു . ഈ അവസരം മുതലാക്കി കല്യാണ വീട് മുഴുവൻ കറങ്ങിയടിക്കാൻ പറ്റിയ അസുലഭ മുഹൂർത്തം എന്തിന് കളഞ്ഞ് കുളിക്കണം

തിരക്കിനിടയിൽ തിക്കി തിരക്കി നടക്കുമ്പോൾ പ്രായ വ്യത്യാസമില്ലാതെ പല ലലനാ മണികളുടേയും സ്മനസ്പർശന സുഖം അനുഭവിക്കാൻ ഇതിൽ പരം മറ്റൊരവസരം എവിടെ നിന്ന് കിട്ടാനാണ്.
ഏടത്തിയും കൂട്ടുകാരും കൂടി എന്നെ കല്യാണപ്പെണ്ണിന്റെ അച്ഛന് പരിചയപ്പെടുത്തി . സ്വന്തം മകനെ പോലെ എന്ത് ഉത്തരവാദിത്വപ്പെട്ട പണിയും എന്നെ ഏൽപിക്കാമെന്ന് എടത്തി ഗാരൻറി കൊടുത്തപ്പോൾ അങ്ങേർക്ക് വലിയ സന്തോഷമായി , മീരക്ക് മൂത്തതും ഇളയതുമായി ആരുമില്ല ; ഇളയമ്മയുടെ മകൻ പ്ലസ് ടൂവിന് പഠിക്കുന്ന ഒരു ഉണ്ണാക്കൻ അനിയൻ മാത്രമേ ആൺ തരിയായിട്ട അവിടെയുള്ളൂ. അതിനാൽ അവൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഞാൻ സ്വയം ഏറ്റെടുത്ത് നടത്താൻ തുടങ്ങി .ഒരു പത്ത നിമിഷത്തിനകം അച്ചു അവിടെ പോപ്പുലർ ഫിഗർ ആയി മാറി , മീരയുടെ അച്ഛൻ വാത്സല്യത്തോടെ എന്നെ അച്ചുട്ടൻ എന്ന് വിളിക്കാൻ തുടങ്ങി
പിന്നെ എന്ത് കാര്യത്തിനും അച്ചുട്ടൻ മാത്രമായി ഉത്തരവാദിത്വമുള്ള ആൾ .

എന്ത വേണമെങ്കിലും അച്ചുട്ടനോട് ചോദിക്കണമെന്ന അവസ്ഥയായി. “അച്ചേട്ടനെ അകത്തേക്ക് വിളിക്കുന്നുണ്ട് ? അനിയൻ ചെറുക്കൻ എന്നെ വന്ന് വിളിച്ചപ്പോൾ ഞാൻ അകത്തേക്ക് ചെന്നു .കല്യാണപ്പെണ്ണിനെ ഒരുക്കുന്ന മുറിയിലേക്കാണെന്നെ അവൻ കൂട്ടി കൊണ്ട് പോയത് .അവിടെ ചെന്നപ്പോൾ ഇതിൽ കല്യാണപ്പെണ്ണ ഏതെന്നറിയാതെ ഞാൻ കണ്ണു തള്ളി നിന്നു പോയി . കൂട്ടുകാരികൾ നാലും ഒരേ കളറിലുള്ള സാരിയും മാച്ചിംഗ് ബ്ലൗസുമണിഞ്ഞ നിന്ന് വിലസുകയാണ് .വാടാ മല്ലി കളറിലുള്ള പട്ടു സാരിയും ബ്ലൗസും . കല്യാണ പെണ്ണിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല . ഉള്ള തലമുടിക്ക് പുറമേ കുറേ കൂടി വച്ചു കെട്ടി അതിൽ മുല്ലപ്പൂവിന്റെ ഒരു കൂമ്പാരം അടിച്ചേൽപിച്ചിരിക്കുന്നു .എടത്തിയുടെ രൂപം കണ്ട ഞാൻ വാ പൊളിച്ച നിന്നു പോയി .നേരത്തെ കണ്ട സൗന്ദര്യം ഇപ്പോൾ ഇരട്ടിച്ചത് പോലെ , പൊക്കിളിന് താഴെ വച്ച് എത്ര ഭംഗിയായി അവർ സാരിയുടുത്തിരിക്കുന്നു !!!!!! പിൻ ഭാഗത്തേക്ക് വളരെയധികം താഴെയായി ഇറക്കി വെട്ടിയ ബ്ലൗസ് .
അതിന്റെ കഴുത്തിനൊരൽപം താഴെയായി രണ്ട് വള്ളികൾ പൂമ്പാറ്റയുടെ ആകൃതിയിൽ കെട്ടിയിട്ടിരിക്കുന്നു . ബ്ലൗസിന്റെ ഹുക്കുകൾ പുറകിലാണ് കൊളുത്തിയിരിക്കുന്നത് . പിൻ ഭാഗത്ത് താഴെ ഇറക്കി വെട്ടി തയ്ക്കച്ച ബ്ലൗസിട്ടതിനാൽ നല്ല മിനുപ്പുള്ള വെളുത്ത പുറം ഭാഗം ആർക്കും ഭംഗിയായി കാണാൻ കഴിയും . ഞാൻ ആ സൗന്ദര്യ ശിൽപം നോക്കി വാ പൊളിച്ച് നിന്നു പോയി. ‘ങാ , മീരേ . ഇതാണെന്റെ അനിയൻ അർജ്ജുൻ ‘ ഏടത്തിയെന്നെ കല്യാണപെണ്ണിനു പരിചയപ്പെടുത്തി . അനിയൻ എന്ന് കേട്ടപ്പോൾ ഞങ്ങൾ തമ്മിൽ ഇന്നലെ മുതൽ മാത്രം അടുത്തു പെരുമാറുന്നവരാണെന്ന് ആർക്കും തോന്നുകയേ ഇല്ല. എടത്തിയോട് എനിക്കും അപ്പോൾ വളരെയധികം അടുപ്പം തോന്നി

Leave a Reply

Your email address will not be published. Required fields are marked *