ഏട്ടത്തി – 1അടിപൊളി  

ഏതോ പാവപ്പെട്ട വീട്ടിലെ മൂന്നു മക്കളിൽ മൂത്ത നീരജയെ ഏട്ടന് വേണ്ടി കണ്ടെത്തിയ വല്യമ്മ സുമയോട് അവനു കലിയടങ്ങാത്ത ദേഷ്യം ആയിരുന്നു,

അവനെക്കാൾ അഞ്ചു വയസ്സ് മാത്രം മൂപ്പുള്ള തുമ്പപ്പൂ പോലെ ഭംഗിയുള്ള നീരജയെ ഏട്ടൻ കെട്ടിക്കൊണ്ടു വീട്ടിലേക്ക് വരുമ്പോൾ, ഏട്ടത്തിയെ എങ്കിലും നല്ലോണം നോക്കണേ എന്നു മാത്രമേ കിച്ചു പ്രാർത്ഥിച്ചിട്ടുള്ളൂ,

എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെയായി മാറി,

പെണ്ണിനോടുള്ള ആദ്യത്തെ അഭിനിവേശം കൃഷ്ണന് രണ്ടാഴ്ച്ച കൊണ്ടു കെട്ടടങ്ങി,

മധുവിധുവിന്റെ കളി ചിരികൾ ഉയരേണ്ട മുറിയിൽ നിന്നു, നിസാഹായായ പെണ്ണിന്റെ തേങ്ങലും, അടികൊണ്ടു പുളയുന്ന കരച്ചിലുകളും മാത്രം പല രാത്രികളിൽ നിശബ്ദത കീറിമുറിച്ചപ്പോൾ, കിച്ചു പല തവണ പ്രാകിയിരുന്നു,

അവരുടെ അമ്മ അമലയ്ക്ക് പോലും ആ കാട്ടാളനെ തടയാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല,

കിച്ചു തിരികെ യാഥാർഥ്യത്തിലേക്ക് വന്നു.

അപ്പോഴും തന്റെ മുഖത്തേക്ക് നോക്കി കണ്ണിൽ വോൾറ്റേജ് ഇല്ലാത്ത ചിരിയും ചുവന്നു അല്പം നീര് വന്ന കവിളുമായി നീരജ നോക്കുന്നത് കണ്ട,

കിച്ചു വീണ്ടും ഐസ് എടുത്തു കവിളിൽ പതിയെ തഴുകി.

“സ്സ്…സ്സ്സ്….”

എരിവ് വലിക്കും പോലെ അവൾ തേങ്ങി.

“ഞാൻ പോയ,പിന്നെ കിച്ചുട്ടന് ആരാ ഇവിടെ കൂട്ടുള്ളെ…അതോണ്ടല്ലേ എത്ര തല്ലിയിട്ടും ഞാൻ പോവാത്തെ…”

കണ്ണിറുക്കി കഷ്ടപ്പെട്ടു നീരജ ചിരിക്കുന്നത് കണ്ട കിച്ചുവിന് നെഞ്ചു കീറും പോലെ സങ്കടമാണ് വന്നത്,

ഏട്ടത്തിക്ക് ഇവിടം വിട്ടിറങ്ങിയാൽ പോവാൻ ഒരിടമില്ലെന്നു അവനു നന്നായി അറിയാമായിരുന്നു,

അനിയന്മാരുടെ കല്യാണത്തിന് അവിടെ പോയപ്പോഴേ ഒരു വേലക്കാരിയെ കണക്കാണ് അവളെ അവിടെ കാണുന്നത് എന്നു അവന് മനസിലായതാണ്,

ഏടത്തിയുടെ അമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെയും മക്കളുടെയും കയ്യിലാണ് ഇപ്പോൾ വീട് അച്ഛൻ കൂടെ കഴിഞ്ഞ വർഷം മരിച്ചതോടെ ഏട്ടത്തി ഇപ്പോൾ തികച്ചും ഒറ്റയ്ക്കാണെന്നു അവനറിയാം, അവനെക്കാൾ നന്നായി കൃഷ്ണനും.

“ഇന്നലെ എന്തിനാ തല്ലിയേ….”

തന്നെ തന്നെ നോക്കി ഇരിക്കുന്ന തന്റെ ഏട്ടത്തിയുടെ കവിളിൽ തഴുകി അവൻ ചോദിച്ചു.

വാതിൽപ്പടിയിൽ ഇരുന്ന കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് അവന്റെ കൈ പിടിച്ചു തന്റെ മടിയിൽ വെച്ചു തന്റെ വിരൽ കൊണ്ടു കോർത്തു നീരജ വെറുതെ കിടന്നു.

“എന്നെ തല്ലാൻ ഏട്ടന് കാരണം വല്ലതും വേണോ മോനു….”

“ഏട്ടത്തി ഡിഗ്രി എങ്ങനെലും തീർക്കണം, ഇവിടുന്ന് രക്ഷപെടണം,….”

അവളുടെ കയ്യിൽ തലോടിക്കൊണ്ടു കിച്ചു പറഞ്ഞു.

“ഞാൻ ഇവിടുന്ന് രക്ഷപെട്ടാൽ പിന്നെ എന്റെ കിച്ചു ഇവിടെ ഒറ്റയ്ക്കാവില്ലേ…”

വേദനിക്കുമ്പോഴും തന്നെക്കുറിച്ചു ചിന്തിക്കുന്ന ഏട്ടത്തിയോട് അവനു തോന്നിയത് കറയില്ലാത്ത സ്നേഹം ആയിരുന്നു,

ഏട്ടത്തിയെ ഡിഗ്രി പഠിക്കാൻ ചേർക്കുമ്പോൾ അമ്മയുടെ മനസ്സിലും ഇവിടുന്ന് ഏട്ടത്തിയെ രക്ഷിക്കണം എന്ന തോന്നൽ തന്നെ ആയിരുന്നിരിക്കണം എന്നവന് തോന്നി.

രാത്രി കൃഷ്ണന്റെ ക്രൂരതയും പുലയാട്ടും കഴിഞ്ഞു അവളെ പഠിക്കാൻ സഹായിച്ചിരുന്നത് ക്ലാസ് കഴിഞ്ഞു അവളുടെ ജോലി കൂടി ചെയ്യുന്ന കിച്ചുവും സ്വന്തം മോളെ പോലെ നോക്കിയ അമ്മയും ആയിരുന്നു.

പരീക്ഷകൾ എഴുതാൻ കൂട്ടുപോവാനും കൃഷ്ണൻ അറിയാതെ അവളെ പുറത്തു കൊണ്ട് പോയി അവൾക്ക് അവശ്യമുള്ളതെല്ലാം വാങ്ങികൊടുക്കാനും അമലാമ്മ ഏല്പിച്ചുകൊടുത്തത് കിച്ചുവിനെ ആയിരുന്നു.

കിച്ചു ഡിഗ്രി ആദ്യ വർഷം എത്തിയപ്പോൾ നീരജ വീട്ടിലിരുന്ന് പഠിച്ചു രണ്ടാം വർഷ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

“മതീട…വായോ നമുക്ക് പഠിക്കണ്ടേ…”

കവിളിൽ നിന്ന് ഐസ് എടുത്തു കിച്ചുവിന്റെ മുടിയിൽ കയ്യിട്ട് കുലുക്കി നീരജ എഴുന്നേറ്റു.

അവളെ നോക്കി ചിരിയോടെ കിച്ചുവും.

കിച്ചുവിന്റെ മുറിയിലാണ് അവളുടെയും ബുക്കുകൾ.കൃഷ്ണന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ചു വെച്ചിരുന്നത്.

“ഇതൊക്കെ ഒന്നു ഒതുക്കി വെച്ചൂടെ ചെക്കാ…”

മുറിയിലേക്ക് കയറി താഴത്ത് വീണു കിടക്കുന്ന തുണികളും ഷെൽഫിൽ നിന്നു താഴെ വീണ ബുക്കുകളും കണ്ടു നീരജ ഇടുപ്പിൽ കൈ കുത്തി നിന്നു.

“ഓഹ്…അവിടെ തല്ലുകൊണ്ട് കിടക്കുന്ന പെണ്ണിന്റെ മോങ്ങൽ കേട്ട്, എഴുന്നേറ്റു ഓടി വന്ന് ഐസ് വെച്ചു തന്ന ഞാൻ ഇപ്പൊ ആരായി…”

കിച്ചു മുഖത്തു ഇല്ലാത്ത പരിഭവം വെച്ചു പിടിപ്പിച്ചു അവളെ കൂർപ്പിച്ചു നോക്കി.

“അയ്യട ചുമ്മാതൊന്നും അല്ലല്ലോ…ഞാനെ നിന്നെ പൊന്നു പോലെ നോക്കുന്നതുകൊണ്ടല്ലേ…”

താഴെക്കിടന്ന ബുക്കും തുണിയും കുനിഞ്ഞു എടുക്കുന്നതിനിടയിൽ കുറുമ്പോടെ അവളും തിരിച്ചടിച്ചു.

മുന്നിൽ കുനിഞ്ഞു നിന്ന ഏട്ടത്തിയുടെ കനത്ത ചന്തി നേരിയ മഞ്ഞ സാരിയെ വലിച്ചു വിടർത്തുന്നത് കണ്ട കിച്ചു ഉടനെ കട്ടിലിലേക്ക് കയറി ഇരുന്നു…

നോക്കി നിന്നാൽ ചിലപ്പോൾ അവൻ ഉള്ളിൽ കുഴിച്ചിട്ട പലതും തലപൊക്കുമെന്നു അവന് തോന്നി.

കട്ടിലിലേക്ക് കയറി ബുക്കെടുത്തു നിരത്തി.

പഠിക്കാനുള്ള ബുക്ക് കയ്യിലെടുത്തു.

ഷെൽഫിൽ നിന്ന് താഴെ വീണ ബുക്കുകൾക്കിടയിൽ രണ്ടു മൂന്നു കമ്പി പുസ്തകങ്ങൾ കൂടി ഉണ്ടായി…ഒന്നെടുത്തു തിരിച്ചും മറിച്ചും നോക്കി അത് ഷെല്ഫിലെ ഉള്ളിലെ അറയിലേക്ക് അവൾ ഒരു കുസൃതി ചിരിയോടെ നീക്കി.

തിരിഞ്ഞ നീരജയുടെ അയഞ്ഞു കിടന്ന സാരിയിൽ ബ്ലൗസിൽ ഞെരുങ്ങി കിടന്ന മുലയുടെ നീണ്ട വെട്ടും.

കൈ പൊക്കി മുടി കെട്ടിയപ്പോൾ കണ്ട വിടർന്ന വിയർത്തു കറുത്ത ബ്ലൗസിലെ കക്ഷവും സാരി നീങ്ങിയ വയറിലെ കൊഴുത്ത മാംസവും കണ്ടു കൊതിയോടെ നോക്കിയ കിച്ചു പെട്ടെന്ന് ഞെട്ടി നോട്ടം മാറ്റി ബുക്ക് കൊണ്ട് അരക്കെട്ടും മറച്ചു.

കസേര നീക്കി അതിലേക്കിരുന്ന നീരജ കാലെടുത്തു കിച്ചുവിന്റെ തുടയ്ക്കു മേലേ വെച്ചു.

“ഡാ…ന്റെ സിസ്റ്റം അനാലിസിസിന്റെ ബുക്ക് എടുത്തു തരുവോ…”

ഒന്നുകൂടി ഇളകി ചന്തിമുഴുവൻ കസേരയിൽ നിറച്ചവൾ ചോദിച്ചു.

ബെഡിന്റെ അരികിൽ അട്ടി വെച്ചിരുന്ന ബുക്കുകളിൽ നിന്ന് ഒന്നു തിരഞ്ഞു അവളുടെ ബുക്ക് എടുത്ത് അവൻ അവൾക്ക് നീട്ടി…

കിട്ടിയപാടെ നീരജ ബുക്കിലേക്ക് മുഖം പൂഴ്ത്തി.

“ഡാ…..ഡാ….”

“ആ….”

നീരജ കൂർപ്പിച്ചു വിളിച്ചപ്പോൾ കിച്ചു വിളി കേട്ടു.

“എന്റെ കാല് ഞെക്കാത്തത് ന്താ…?”

തുടയ്ക്കു മേലേ ഇരിക്കുന്ന കാല് ആട്ടിക്കൊണ്ടവൾ ചോദിച്ചു.

“അയിന് നീ എനിക്ക് ഫീസ് ഒന്നും തരുന്നില്ലാല്ലോ…”

മുഖം കയറ്റിപ്പിടിച്ചു കിച്ചു കെറുവിച്ചു നിന്നു. നേരത്തെ കളിയാക്കിയതിന്റെ കുറുമ്പ് അവന്റെ സ്വരത്തിൽ അറിഞ്ഞ അവൾ അതിമനോഹരമായി മുല്ലമുട്ടു പൊഴിച്ചുകൊണ്ടു ചിരിച്ചു.

“പിടിച്ചു താ…ന്റെ കിച്ചു അല്ലെ…നീ അങ്ങനെ പിടിക്കുമ്പോൾ എനിക്ക് നല്ലോണം പഠിക്കാൻ പറ്റും അതോണ്ടല്ലേ…പ്ലീസ്…ന്റെ കിച്ചൂട്ടൻ അല്ലെ…”

Leave a Reply

Your email address will not be published. Required fields are marked *