ഏദേൻസിലെ പൂപാറ്റകൾ – 4 Like

Related Posts


കഴിഞ്ഞ പാർട്ടുകൾക്ക് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി അറിയിച്ച് കൊണ്ട് പുതിയ പാർട്ടിലേക്ക് കടക്കുകയാണ്. ഏദൻസിലെ പൂമ്പാറ്റകൾ എന്ന കഥയുടെ ഈ പാർട്ടിൽ കഥ പുതിയ ദിശയിലേക്ക് കടക്കുന്നുണ്ട്. അത് കൊണ്ട് ആദ്യഭാഗങ്ങൾ വയ്‌ക്കാത്തവർ ആദ്യം ആ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.
ഈ പാർട്ടിലും നിഷിദ്ധസംഘമം, ലെസ്‌ബിയൻ, സംഘം ചേർന്നുള്ള രതി, തുടങ്ങിയ പല കാറ്റഗറികളും ഉൾപ്പെടുന്നുണ്ട്. ഈ കാറ്റഗറികൾ ഇഷ്ട്ടപെടാത്തവർ സ്കിപ്പ് ചെയ്ത് പോകണം എന്ന് അപേക്ഷിക്കുന്നു.

കോളേജിൽ നിന്നും അനിതടീച്ചറും ബിനാമിസ്സും കൂടെ ബീനാമിസ്സിന്റെ വീട്ടിലേക്കാണ് നേരെ പോയത്.

“ടീച്ചറാന്റി….ബാ….”

ബിനാമിസ്സിനെ വീട്ടിൽ ഇറക്കി സ്‌കൂട്ടർ തിരിക്കുമ്പോഴായായിരുന്നു മിസ്സിന്റെ വീടിന്റെ സിറ്റൗട്ടിൽ നിന്ന് കിങ്ങിണിയുടെ വിളി കേട്ടത്. കിങ്ങിണി ബീനാമിസ്സിന്റെ നാല് വയസ്സുള്ള മോളാണ്. കിങ്ങിണിക്ക് അനിതടീച്ചറെ വല്യ ഇഷ്ട്ടമാണ്. കുട്ടികളില്ലാത്ത അനിതയ്ക്കും അവളെ ഭയങ്കര ഇഷ്ട്ടമാണ്. അനിതടീച്ചർ മുറ്റത്ത് വണ്ടിയൊതുക്കി സിറ്റ്ഔട്ടിലേക്ക് കയറി. കിങ്ങിണിയെ കോരിയെടുത്ത് ഉമ്മ വെച്ചു. കിങ്ങിണി അവളെയും ചിരിച്ച് കൊണ്ട് ഉമ്മ വെച്ചു.

കുറച്ച് നേരം കിങ്ങിണിയുടെ കൂടെ കളിച്ചിരുന്ന അനിതടീച്ചർക്ക് ബിനാമിസ്സ് ചായ കൊടുത്തു. ചായ കുടിച്ച് കഴിഞ്ഞു അനിതടീച്ചർ പോകാനൊരുങ്ങി. മേശപ്പുറത്തിരുന്ന ഹാൻഡ് ബാഗുമെടുത്ത് മുറ്റത്തേക്കിറങ്ങിയപ്പോൾ കിങ്ങിണി കരയാൻ തുടങ്ങി.

“ടീച്ചറാന്റി… പോണ്ട.. ടീച്ചറാന്റി പോണ്ട……”
അവളുടെ കരച്ചിൽ കേട്ട് അനിതടീച്ചർക്ക് സങ്കടം വന്നു.

“ടീച്ചർ പൊയ്ക്കോ.. അവളുടെ കരച്ചിൽ കുറച്ച് കഴിഞ്ഞാൽ മാറിക്കൊള്ളും..” ബിനാമിസ്സ് പറഞ്ഞു.
അനിതടീച്ചർ കിങ്ങിണിയെ എടുത്ത് തോളിലിട്ട് മുറ്റത്തേക്കിറങ്ങി.

“ആന്റിക്ക് വീട്ടിൽ ഒരുപാട് പണിയുണ്ട് മോളെ.. ആന്റി പൊക്കോട്ടെ…”

“വേണ്ട…”

“പ്ലീസ് മോളെ..”

“വേണ്ട… ” കിങ്ങിണി അനിതടീച്ചറുടെ തോളിൽ കിടന്ന് തേങ്ങി.

“മ്മ്… കരയണ്ട ആന്റി പോകുന്നില്ല…”
അത് കേട്ട് കിങ്ങിണി ചിരിച്ചു.

“കള്ളി ചിരിക്കുന്നത് കണ്ടില്ലേ…?”

കിങ്ങിണിയും ടീച്ചറും കുറെ നേരം പറമ്പിലും മുറ്റത്തും കറങ്ങി നടന്നു. അവളേം കൊണ്ട് തൊട്ടടുത്ത കടയിൽ പോയി സ്വീറ്റ്സ് വാങ്ങി കൊടുത്തു. സൂര്യൻ പടിഞ്ഞാറ് താണു. അന്തരീക്ഷത്തിൽ ഇരുട്ട് വീണു. അവർ പുറത്ത് നിന്ന് അകത്തേക്ക് കയറി. അപ്പോയെക്കും ബിനാമിസ്സ് കുളിയൊക്കെ കഴിഞ്ഞു വന്നിരുന്നു. ഒരു ഓറഞ്ച് മാക്സിയായിരുന്നു ബിനാമിസ്സിന്റെ വേഷം.
‘അമ്മ എവിടെ പോയി മിസ്സെ…”

“അകത്തുണ്ടല്ലോ… ”

“അല്ല ഞാൻ വന്നിട്ട് പുറത്തേക്ക് ഒന്നും കണ്ടില്ല..”

“തലവേദനാന്ന് പറഞ്ഞു കിടക്കുന്നുണ്ട്…”
അനിതടീച്ചർ ‘അമ്മ കിടക്കുന്ന മുറിയിലേക്ക് കയറി.

ഈ വീട് ബിനാമിസ്സിന്റെ സ്വന്തം വീടാണ്. മിസ്സിനെ കല്യാണം കഴിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്. കോളേജിൽ ജോലി കിട്ടിയപ്പോൾ താമസം ഇങ്ങോട്ട് മാറ്റി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഭർത്താവ് ഇവിടെ വന്ന് നിൽക്കും. അയാൾക്ക് അവിടെ വാട്ടർ അതോറിറ്റിയിലാണ് ജോലി.

അനിത അമ്മയോട് അൽപനേരം സംസാരിച്ചിരുന്നു. ബീനാമിസ്സ് കിങ്ങിണി മോൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയതിന് ശേഷമാണ് ടീച്ചർക്ക് അവിടെ നിന്നും പോകാൻ കഴിഞ്ഞത്. അവൾ ഉറങ്ങാതെ ടീച്ചർക്ക് പോകാൻ പറ്റുമായിരുന്നില്ല. അത്രയ്ക്കും അടുപ്പമാണ് അവർ തമ്മിൽ.

അപ്പോയെക്കും നല്ല ഇരുട്ട് വീണിരുന്നു. ‘നാളെ പോയാൽ പോരെ എന്ന് ബീനാമിസ്സ് ചോദിച്ചെങ്കിലും’ ടീച്ചർ ‘പോട്ടെ..’ എന്നും പറഞ്ഞിറങ്ങി.

അനിത ടീച്ചർ വീട്ടിലെത്തി കുളിച്ച് ഫ്രഷായി, ഒരു നൈറ്റിയെടുത്തുടുത്ത് ബെഡിൽ കിടന്ന് ഫോണെടുത്ത് വാട്‌സ് ആപ്പ് ഓപ്പൺ ചെയ്തു. ഗ്രൂപ്പുകളിലെ മെസ്സേജുകളൊക്കെ നോക്കുന്നതിനിടക്കാണ് പരിചയ മില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു.

“ഹായ്..”

“ആരാ..”
എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ആ നമ്പറിന്റെ DP എടുത്ത് നോക്കി. മണി ഹെയ്‌സ്റ്റ് വെബ് സീരിസിലെ പ്രഫസറുടെ മാസ്ക്ക് ധരിച്ച മുഖം. അവൾക്ക് ആരാണെന്ന് മനസ്സിലായില്ല.

“ഹ ഹ ഹ ..അപ്പൊ എന്നെ മനസ്സിലായില്ലലെ..” മറുപുറത്ത് നീന്ന് വീണ്ടും മെസ്സേജ് വന്നു. അർജുനാണോ എന്ന് അവൾ സംശയിച്ചെങ്കിലും ഇനി അഥവാ അല്ലങ്കിലോ എന്നുകരുതി അവൾ ചോദിച്ചില്ല.

“ഇല്ല…” കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ മറുപടി കൊടുത്തു.

“മ്മ്.. ” ഒരു മൂളൽ മാത്രം മറുപടി വന്നു.
കുറച്ചു നേരം ആരും ഒന്നും സംസാരിച്ചില്ല. പക്ഷെ അനിത അപ്പോഴും ആ ചാറ്റ് റൂം ഓപ്പൺ ചെയ്ത തന്നെ ഇരിക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞു recording… എന്ന് ചാറ്റ് ബോക്‌സിന് മുകളിൽ എഴുതിക്കണ്ടു.ഒരു വോയിസ് നോട്ട് വന്നു.
“ടീച്ചർക്ക് എന്നെ മനസ്സിലായില്ലേ..?” ആ വോയ്‌സ് നോട്ട് ഓപ്പൺ ചെയ്തപ്പോൾ ഒരു സ്ത്രീ ശബ്ദം അവൾ കേട്ടു. കുറച്ചുനേരം ആ ശബ്ദം ഐഡന്റിഫൈ ചെയ്യാൻ ആലോചനയിലായിരുന്നു. പക്ഷെ അവൾക്ക് ആ ശബ്ദം ഒരിക്കലും മനസ്സിലായില്ല.

“ഇല്ല..” അവൾ ടൈപ്പ് ചെയ്ത്.
വീണ്ടും ഒരു വോയ്‌സ് നോട്ട് വന്നു.

“എന്നെ .. മനസ്സിലായോ ടീച്ചറെ…” അതിൽ ഒരു പുരുഷ ശബ്ദം. അർജുൻ . ഒരു ചെറു ചിരിയോടെ അവൾ മനസ്സിലാക്കി.

“നീ ആരാണെന്ന് എനിക്ക് മനസിയിലായില്ലലോ..?” അവൾ ഒരു ചെറു ചിരിയായി അവനെ കളിയാക്കാനെന്നോണം പറഞ്ഞു.

“ഹോ..ഹോ.. അങ്ങനെ ആണല്ലേ..” മറുപടി വന്നു.

“മ്മ്..” അവൾ തിരിച്ചയച്ചു.

അൽപ്പം കഴിഞ്ഞു ഒരു ഇമേജ് വന്നു.അതിന് താഴെ ഒരു വോയിസ് നോട്ടും. അവൾ ആ ഇമേജ് ഓപ്പൺ ചെയ്തു. കുലച്ച് നിൽക്കുന്ന ഒരു കുണ്ണയുടെ ചിത്രമായിരുന്നു അത്. ആ കുണ്ണയുടെ അടുത്ത് ഒരു പെണ്ണിൻറെ കൈ. അവൾ ആ വോയിസ് നോട്ട് ഓപ്പൺ ചെയ്തു.

“ടീച്ചറെ.. ഇന്ന് വൈകുന്നേരം ഈ സദനം നിങ്ങടെ പൂറ്റിൽ കയറ്റിയത് ഞാനായിരുന്നു..ഓർക്കുന്നോ..?”

“ഛീ.. പോടാ…” ഒരു നാണം കലർന്ന സ്മൈലിയും കൂടെ ചേർത്ത് അവൾ തിരിച്ചയച്ചു.

“ആയോ എന്തൊരു നാണം.. അപ്പൊ ഈ നാണം ഒന്നും കണ്ടില്ലലോ..?

“നീ പോടാ ചെക്കാ… അല്ല നീ ഇപ്പൊ എവിടെയാ.. ആരാ നിന്റെ കൂടെയുള്ള ആ പെണ്ണ്..?”

“ഞാൻ വീട്ടിൽ… അത് നമ്മുടെ നാരായണിയല്ലേ.. മനസിലായില്ലേ..?” അപ്പോഴാണ് അനിതടീച്ചർ നാരായണിയെ കുറിച്ച് ഓർത്തത്.

“നീ അവളോട് പോകാൻ പറയാന്ന് പറഞ്ഞിട്ട്… എന്തെ പറഞ്ഞയച്ചില്ലേ..?”

“ഇല്ല.. അവൾക്ക് ഇന്ന് എൻറെ പാരായിലിരുന്നു പൊതിക്കണമെന്ന് ഒരാഗ്രഹം പറഞ്ഞു. പാവപെട്ട കൊച്ചല്ലേ അവരൊരാഗ്രഹം പറഞ്ഞ നമ്മൾ വേണ്ടേ അതൊക്കെ സാധിച്ച് കൊടുക്കാൻ…” അൽപ്പം ചിരി കലർത്തി അവൻ തമാശ രൂപേണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *