ഒരുനാൾ … ഒരു കനവ്‌

“‘ അങ്കിൾ ..ഈ മൂന്നാറിൽ എവിടെയാണ് സൂയിസൈഡ് പോയന്റ് “”

“” ഏഹ് ? അതെന്നാ അങ്ങനെ ചോദിച്ചേ ? മോള് മരിക്കാനാണോ മുന്നാറിൽ വന്നേ “‘

“‘ആയിരുന്നു .. ഇപ്പൊ തോന്നുന്നു കുറേക്കൂടെ ജീവിക്കണോന്ന് .എന്ത് നല്ല സ്ഥലങ്ങളാണല്ലേ ?”’

“‘മോളെ ..നീ തമാശ കളയ് കേട്ടോ “”

”തമാശയല്ല അങ്കിളേ .. മരിക്കാൻ തന്നെ വന്നതാ . ബട്ട് ..അങ്കിളേ .. ഒരു കാര്യം ചോദിക്കട്ടെ ..ഞാനും വരട്ടെ അങ്കിളിന്റെ കൂടെ . രണ്ട്‌ ദിവസം കഴിഞ്ഞിട്ട് മരിച്ചോളാം ”’

” ഹഹഹ ..അതിനെന്നാ പോരെ . പക്ഷെ മരിക്കാനാണെൽ ഞാൻ കൂടെ കൊണ്ടുപോകില്ലാട്ടോ . എന്റെ കൂടെ ഉണ്ടായിരുന്നെന്നറിഞ്ഞാൽ എന്നെയും പോലീസ് പിടിക്കും ”’

“‘ ശെരിയാ ..ശെരിയാ ..അതുവേണ്ട . ഞാൻ കുറെ കഴിഞ്ഞു മരിച്ചോളാം . അങ്കിളിന് ഞാനായിട്ട് ദോഷമൊന്നും വരുത്തില്ല “‘

”എന്നാൽ ധൈര്യമായി പോരെ ”’

“‘അങ്കിളേ ..അപ്പൊ മൂന്നാർ ഇറങ്ങണോ ?’ ഈ ബസിന് തന്നെ പോകത്തില്ലേ നമുക്ക് ?”’ ”

മൂന്നാറിൽ ബസ് ഒതുക്കിയപ്പോൾ സാജിത അയാളെ നോക്കി .

“‘മോൾക്ക് വിശക്കുന്നില്ലേ ? എനിക്ക് നല്ല വിശപ്പുണ്ട് . ഇനിയുമുണ്ട് രണ്ടു രണ്ടര മണിക്കൂർ . ബാ വല്ലതും കഴിച്ചിട്ട് അടുത്ത ബസിന് പോകാം . ഈ ബസിന് തന്നെ
അര മണിക്കൂർ താമസമുണ്ട് ഇവിടെ . “‘

”ആണോ ..എന്നാൽ ഇറങ്ങാം .എനിക്കും നല്ല വിശപ്പുണ്ട് “” സാജിത ബാഗുമെടുത്തിറങ്ങി

“‘ നടപ്പാലത്തിലൂടെ അപ്പുറത്തുപോയാൽ നല്ലൊരു ഹോട്ടലുണ്ട് .മോൾക്ക് ബിരിയാണി വേണ്ടേ ?”’

“”‘ വേണം .. പക്ഷെ അങ്കിളേ .. നമുക്കെന്തെലും ജസ്റ്റ് കഴിച്ചിട്ട് ഈ ബസിനു തന്നെ പോകാം . അങ്കിളേ ഇത് പിടിച്ചേ ….മാറിയിടാൻ എന്തേലും വാങ്ങണം എനിക്ക് . ഒന്നൂല്ല വേറെ “”

സാജിത പറഞ്ഞപ്പോഴാണ് ഡേവിഡ് അവളെ നോക്കിയത് . കോട്ടുള്ളതിനാൽ അവളുടെ മാറിടത്തിന്റെ മുഴുപ്പ് മനസിലാകില്ലായെങ്കിലും മുലകൾ നടക്കുമ്പോൾ തുളുമ്പുന്നുണ്ടായിരുന്നു

“‘ നോക്കണ്ട .. ഇട്ടിട്ടുണ്ട് അങ്കിളേ .. പക്ഷെ ലൂസാണ് .അതാ “‘

“‘മോളെ ..ഞാൻ ..സോറി ..ഞാൻ “‘

താൻ അവളുടെ മാറിടത്തിലേക്ക് നോക്കിയത് അവൾ കണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അയാൾക്ക് ചമ്മൽ തോന്നി

”സാരമില്ല അങ്കിളേ . വഴിയേ പോകുന്നൊരെല്ലാം നോക്കുന്നുണ്ട് . “‘

ശെരിയായിരുന്നു സ്വദേശികളും വിദേശികളുമായ സുന്ദരിമാർ മോഡേൺ ഡ്രെസ്സിൽ നടക്കുന്ന മൂന്നാറിലും ആളുകൾ സാജിതയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . അതവളുടെ മുഖത്തെ കുട്ടിത്തവും എന്നാൽ മാദകമായ ശരീരവും കണ്ടിട്ടാവും എന്നയാൾക്ക് തോന്നി .

”അങ്കിളേ … ഇതുപിടിച്ചെ . ഡ്രസ്സ് മേടിക്കാൻ “” അവൾ ബാഗ് തുറന്ന് അഞ്ഞൂറിന്റെ മൂന്നാലു നോട്ട് എടുത്തു നീട്ടി .

“‘ മോളെ ..നീ ആ കാണുന്ന കടയിൽ നിന്ന് വാങ്ങാമോ .ആ സമയം കൊണ്ട് ഞാൻ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങൾ വാങ്ങട്ടെ .എന്നിട്ട് എന്തേലും പെട്ടന്ന് കഴിച്ചാൽ
ആ ബസിനു തന്നെ പോകാം “‘

”അങ്കിളേ ഞാൻ .. തന്നെ ..അങ്കിളൂടെ വരാമോ ” സാജിതയൊന്ന് പരുങ്ങി

“‘മോളെ ..എനിക്ക് ഇതൊന്നുമറിയില്ല . മോള് ചെന്നിട്ട് വാ . അല്ലേൽ സമയവും പോകും “‘

”ശെരി …”‘സാജിതയുടെ മുഖമൊന്ന് വാടിയെങ്കിലും അവൾ ഡേവിഡ് കാണിച്ചു തന്ന കടയിലേക്ക് കയറി .

ഷോപ്പിൽ നിന്ന് ആവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങിച്ചു തിരിഞ്ഞതെ പുറകിൽ സാജിതയെ കണ്ട് അയാൾ അമ്പരന്നു

‘”‘ഇത്ര വേഗമോ ..പെണ്ണുങ്ങൾ ഷോപ്പിംഗിന് പത്തുമിനിറ്റ് പോലും എടുക്കാത്തത് അത്ഭുതം തന്നെ “‘

“‘ഞാൻ പറഞ്ഞതല്ലേ അങ്കിളിനോട് വരാൻ . എനിക്കിതൊന്നും ശീലമില്ല . തന്നേ ഞാൻ പിടിക്കാം :””സാജിത ഒരു കവർ കൈനീട്ടിവാങ്ങി .

“‘ അങ്കിളേ വിശക്കുന്നില്ലേ ? ബിരിയാണി കഴിക്കാനുള്ള സമയമുണ്ടോ . “‘

“‘ മോൾക്ക് വേണോ ?”’

“‘എനിക്ക് വേണോന്നില്ല . ഞാൻ കാരണം അങ്കിൾ വിശന്നിരിക്കണ്ട .അടുത്ത ബസിനാണേലും പോകാം “”

“‘ ഹേ .. ബസ് നിർത്തിയിട്ടിരിക്കുന്നതിന് അടുത്തൊരു ചെറിയ ചായക്കട കണ്ടില്ലേ ? അവിടെ നല്ല ബജിയും ചമ്മന്തിയും കിട്ടും . പിന്നെ നല്ല മൂന്നാർ ഫാക്റ്ററി ഫ്രഷ് തേയില കൊണ്ടുള്ള ചൂട് ചായേം “”

“‘ബജിയോ ..അതെന്താ ?”’
“” ബജി കേട്ടിട്ടില്ലേ ..അയ്യേ .. കഷ്ടം “”

“‘ഇല്ല അങ്കിളേ . ഒരുമാതിരിപ്പെട്ടതോന്നും ഞാൻ കഴിച്ചിട്ടില്ല . നെയ്‌ച്ചോറ് ബിരിയാണി ഉപ്പുമാവ് ചപ്പാത്തി അങ്ങനെയൊക്കെ “” അവളുടെ മുഖം വാടി

“”ബാ സീറ്റ് പിടിച്ചിട്ട് കഴിക്കാം ”’

ഡേവിഡ് പറഞ്ഞപ്പോൾ സാജിതയും അയാൾക്ക് ബസിലേക്ക് കയറി

“”‘ അങ്കിളേ ..എന്റെ കൂടെയിരിക്ക് “”

അവൾ സീറ്റിൽ കവറും വെച്ചപ്പോളതിന് പുറകിലെ സീറ്റിൽ കവറുകൾ വെച്ച ഡേവിഡിനോടവൾ പറഞ്ഞു

“”‘ അത് ലേഡീസ് സീറ്റാണ് മോളെ .അവിടെയിരുന്നാൽ ലേഡീസ് വന്നാൽ എന്നെ എണീപ്പിക്കും ”

“”” അപ്പൊ എന്റെ കൂടെയങ്കിൾ ഇരുന്നതോ ?”’

“‘അത് ജനറൽ സീറ്റല്ലേ ? അവിടെ ആർക്കുവേണേലും ഇരിക്കാം . മോൾ കേരളത്തിന് വെളിയിലായിരുന്നോ ?”’

”അല്ല ഇവിടെത്തന്നെയായിരുന്നു “” മുന്നിലെ സീറ്റിൽ വെച്ച കവറുകൾ അയാളുടെ സീറ്റിൽ വെച്ചിട്ട് അവൾ അയാളുടെ കൂടെ ബസിനു വെളിയിലിറങ്ങി

ചൂട് ബജി രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ അവളോട് വാത്സല്യം തോന്നി .

പിന്നെയും വാഴക്കാ ബജിയും കിഴങ്ങു ബജിയും വാങ്ങി അവളുടെ പ്ളേറ്റിലേക്കിട്ടപ്പോൾ സജിത അയാളെ നോക്കി ചിരിച്ചു .

“‘ വയറു ഫുള്ളായി . ഒത്തിരിയായി ഇങ്ങനെ കഴിച്ചിട്ട് . ബജി കൊള്ളാം കേട്ടോ . അങ്കിളിനറിയാമോ ഇതുണ്ടാക്കാൻ . എന്നെ പഠിപ്പിക്കാമോ ?”

കഴിച്ചുകഴിഞ്ഞ് തിരിച്ചു ബസിൽ കയറി അയാൾക്കൊപ്പം സീറ്റിൽ ഇരുന്നുകൊണ്ടവൾ പറഞ്ഞു

“‘പഠിച്ചിട്ടെന്തിനാ ? നീ മരിക്കാൻ പോകുവല്ലേ ?””

“‘ ശെരിയാണല്ലോ ..എന്തായാലും ഒന്നൂടെ ഇവിടെ വന്നു ബജി തിന്നിട്ടെ മരിക്കുന്നുള്ളൂ “” സാജിത ചിരിച്ചു . അവളുടെ വലത്തേ കവിളിലെ നുണക്കുഴി വളരെ മനോഹരമായി തോന്നി അയാൾക്ക് .

“‘ കഴിച്ചിട്ടെന്നാ തോന്നി മോൾക്ക് “‘

“‘അങ്കിളെനിക്ക് രണ്ടാമതും വാങ്ങിത്തന്നില്ലേ . സത്യമ്പറഞ്ഞാൽ എനിക്ക് കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നി “‘

“‘എന്നിട്ടെന്നാ പറ്റി . തരാൻ മേലായിരുന്നോ ?”’ ഡേവിഡ് അവളെ കളിയാക്കി പറഞ്ഞു

“””ഉമ്മആആ ..”’

പൊടുന്നനെ അവൾ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി .

ബസിനുള്ളിലേക്ക് ചുറ്റുപാടും നോക്കി അയാൾ നെടുവീർപ്പിട്ടു . ബസിലാകെ മൂന്നോ നാലോ പാണ്ടിസ്ത്രീകളെ ഉള്ളൂ . മറ്റുള്ളവരൊക്കെ പുറത്താണ്

“‘ആരേലും കണ്ടിരുന്നേൽ … “‘അയാൾ അവളെ നോക്കി മെല്ലെ പറഞ്ഞു

“‘ കണ്ടിരുന്നേൽ എന്നാ .. എനിക്ക് ഉമ്മ വെക്കണോന്ന് തോന്നി . ഉമ്മവെച്ചു”‘ സാജിത വീണ്ടും നിഷ്കളങ്കതയോടെ ചിരിച്ചു .

യാത്രയിൽ മറയൂരിനെക്കുറിച്ചും കാന്തല്ലൂരിനെ കുറിച്ചും അവൾ ആകാംഷയോടെ ചോദിച്ചുകൊണ്ടിരുന്നു . അയാൾ അതിലേറെ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടും .

Leave a Reply

Your email address will not be published. Required fields are marked *