ഒരുനാൾ … ഒരു കനവ്‌

“” ഞാൻ വൈകിട്ടത്തേക്ക് പൊറോട്ട പറയട്ടെ ? കോവിൽക്കടവിൽ ബസ്
പത്തുമിനുട്ടുണ്ട് . അവിടെ നല്ല പൊറോട്ട കിട്ടും “‘

“‘ ബജി കിട്ടുമോ ?”’ അവളുടെ മുഖം വിടർന്നു

“‘ബജി നമുക്കുണ്ടാക്കാം . ഞാൻ കായേം ബജിമാവും വാങ്ങാം . ചെന്നിട്ട് കുറച്ചുപണികളുണ്ട് . ഇന്നിപ്പോ ഞാൻ തന്നെയല്ലല്ലോ . ഗസ്റ്റുമില്ലെ എന്റെകൂടെ . അല്ലെങ്കിൽ വല്ല പഴങ്ങളിലും ഒതുക്കിയേനെ ഞ്ഞാൻ “”

”എനിക്കും പഴം അങ്കിളേ ..അങ്കിള് കഴിക്കുന്നതെന്താണോ അത് തന്നാൽ മതി .എനിക്ക് വേണ്ടി സെപ്പറേറ്റ് ഉണ്ടാക്കേണ്ട “‘

”അത് സാരമില്ല . വീട്ടിൽ ചെന്നിട്ട് കുറച്ചു പണിയുണ്ട് . ഉച്ചക്കും ഒന്നും കാര്യമായി കഴിച്ചില്ലല്ലോ . അപ്പൊ പൊറോട്ട പറയാം “‘ ഡേവിഡ് ചിരിച്ചിട്ട് ഫോണെടുത്തു കോൾ ചെയ്തു

“‘ കാളിയപ്പ .. ആറു പൊറോട്ട മട്ടൻ കറി അപ്പറം ഒരു ബോട്ടിൽ കെടക്കുമാ ….ഓ വേണാ വേണാ “‘ ഓർഡർ പറഞ്ഞിട്ട് പെട്ടന്ന് ഡേവിഡ് പൂർത്തിയാക്കാതെ അയാൾ സാജിതയെ നോക്കി

“‘ എന്നാ അങ്കിളേ . ബ്രാണ്ടിയാണോ ?”’ അവൾ ചിരിച്ചു

“‘ അതെ ..തണുപ്പൊക്കെയല്ലേ . വൈകിട്ടിച്ചിരി കഴിക്കും . “‘

”അങ്കിള് പിന്നെയെന്നാ പറയാത്തെ “‘

“‘മോളുള്ളപ്പോൾ … “‘

“‘ ഞാനും കുടിക്കാന്നെ ..അങ്കിള് പറഞ്ഞോ “‘

“ഏഹ് ..മോള് കുടിക്കുമോ .. മുസ്ലിം അല്ലെ ?”’

“‘അച്ഛനമ്മമ്മാരുടെ മതമേതാണോ അതാണ് മക്കളുടെ . പിന്നീടൊക്കെ ജീവിക്കുന്ന സാഹചര്യം പോലെയിരിക്കും . “‘

“‘മോള് നന്നായി സംസാരിക്കുന്നുണ്ട് “‘ അയാൾ ചിരിച്ചു കൊണ്ട് വീണ്ടും ഫോണെടുത്തു കുപ്പിക്കും കൂടെ വിളിച്ചു പറഞ്ഞു .

“‘ ഇതാണ് കോവിൽ കടവ് . ഞാൻ എന്തെങ്കിലും സാധനങ്ങൾ ഒക്കെ വാങ്ങണേൽ ഇവിടെയാണ് വരുന്നത് . കാന്തല്ലൂരും കടകളുണ്ട് . എന്നാലും ഇത്രയുമില്ല . അല്ലെങ്കിൽ നമ്മൾ പോന്നവഴിക്ക് മറയൂർ നിന്ന് നേരെ പോകുന്ന വഴി കണ്ടില്ലേ . അതിലെ പോയാൽ ഉദുമല്പേട്ട് എത്താം . തമിഴ്നാട് ആണ് . അവിടെ കൃഷിക്കാവശ്യമായ സാധനങ്ങൾ മേടിക്കാൻ “”‘

കോവിൽക്കടവ് പാലത്തിലേക്ക് കയറിയതും ഡേവിഡ് അവളോട് പറഞ്ഞു . കോവിൽക്കടവ് തീയേറ്റർ പടിയിലെത്തിയപ്പോൾ ഡേവിഡ് അവളെ സീറ്റിലിരുത്തി പുറത്തിറങ്ങി .

“‘ഇത് കുടിക്ക് . ഞാൻ പാർസൽ വാങ്ങീട്ടുവരാം “” ഡിസ്പോസബിൾ ഗ്ലാസിൽ ഏലക്ക ചായ കൊണ്ട് വന്നു കൊടുത്തിട്ട് അയാൾ വീണ്ടും തിരിച്ചു പോയി .

“‘എങ്ങനയുണ്ടായിരുന്നു ചായ ?”

“‘നല്ല ടേസ്റ്റ് ..എന്തായിതിൽ ഇവരിടുന്നെ “‘

”’ഏലക്ക .. ഇവിടെയുണ്ടാകുന്നത് .നമ്മുടെ പറമ്പിലുമുണ്ട് ഏലം . ചായ കുടിച്ചിട്ട് എനിക്കൊന്നും തരാൻ തോന്നിയില്ലേ ?”’ ഡേവിഡ് അവളെ കളിയാക്കി ചോദിച്ചു .

“‘ഉമ്മആആ … “‘ സാജിത വീണ്ടും ഉമ്മവെച്ചപ്പോൾ ഡേവിഡ് ഞെട്ടിത്തരിച്ചുപോയി . അവൾ വീണ്ടും ഉമ്മവെക്കുമെന്നയാൾ കരുതിയതേയില്ല . അവളുടെ മാറിടത്തിന്റെ മൃദുലത ശെരിക്കും നെഞ്ചിൽ അനുഭവപ്പെട്ടപ്പോൾ അരക്കെട്ടിൽ ഉയർന്ന തന്റെ ലിംഗം അയാൾ പാർസൽ കൊണ്ട് മറച്ചു .

“‘എന്നാ അങ്കിളേ ?”’ തന്നെ സാകൂതം നോക്കിയിരിക്കുന്ന അയാളോട് അവൾ ചോദിച്ചു .

“‘ഒന്നുമില്ല മോളെ …”” നീങ്ങിയപ്പോൾ അയാൾ സൈലന്റായിരുന്നു . അവളാകട്ടെ വളവും തിരിവും നിറഞ്ഞ കയറ്റത്തിലൂടെ ബസ് താഴ്വാരത്തിൽ കാണുന്ന കൃഷിഭൂമികളുടെ മനോഹാരിത നുകരുന്ന തിരക്കിലും .

“” ഒത്തിരിയുണ്ടോ അങ്കിളേ ?”’

കാന്തല്ലൂരിൽ നടപ്പ് തുടങ്ങി അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു .
“‘മടുത്തോ .. ഒരു കിലോമീറ്റർ കൂടെ നടക്കണം “‘

“‘ഹേയ് ഇല്ല . തണുപ്പല്ലേ .നടക്കാൻ സുഖമുണ്ട് . ഇനീം എത്രവേണേലും “”

അവൾ കയ്യിലുണ്ടായിരുന്ന കവറുകൽ നിലത്തുവെച്ചിട്ട് കൈകൾ നീട്ടിക്കുടഞ്ഞു .എന്നിട്ട് അല്പം മാറി നിൽക്കുന്ന ഓറഞ്ചുമരത്തിലേക്ക് കൗതകത്തോടെ നോക്കി .

“‘പഴുതിട്ടില്ല … നല്ല പുളിയായിരിക്കും . മോൾക്ക് ഫോട്ടോ എടുക്കണോ ? ഇൻസ്റ്റയിലോ ഫേസ്ബുക്കിലോ ഇടാൻ . മൊബൈൽ താ . ഞാൻ എടുത്തുതരാം “‘

“‘ എനിക്ക് മൊബൈലില്ല അങ്കിളേ ?”

“‘ഏഹ് ? അതെന്നാ “‘അവൾ ഡേവിഡ് ആശ്ചര്യത്തോടെ അവളെ നോക്കി .

“‘ വിളിക്കാനരൂല്ല അത്കൊണ്ട് തന്നെ “‘അവൾ ഓറഞ്ചു പറിക്കാൻ എടുത്തുചാടിയപ്പോൾ പൊങ്ങിയ ടി ഷർട്ടിന് താഴെ വെളുത്തു പരന്ന കുഴിഞ്ഞ പൊക്കിൾ കണ്ടയാളുടെ അരയിൽ വീണ്ടും ചലനമുണ്ടായി .

അവളെടുത്തുചാടുമ്പോൾ തുളുമ്പുന്ന മുലകളുടെ കാഴ്ച അലോസരമുണ്ടാക്കിയപ്പോൾ ഡേവിഡ് ഒരു ഓറഞ്ചു പറിച്ചവൾക്ക് കൊടുത്തിട്ട് മുന്നോട്ട് നടന്നു .

“‘താങ്ക്സ് അങ്കിളേ … ഉമ്മ വേണ്ടേ “” സജിത കവറുകളുമെടുത്തയാളുടെ ഒപ്പം ഓടിയെത്തി .

“‘വേണ്ട ..എല്ലാം കൂടെ ഒന്നിച്ചു മതി ”’

“‘അത് പറ്റത്തില്ല . ഉമ്മആആ “” സാജിത അയാൾക്ക് മുന്നിൽ കേറി നിന്ന് മുഖം കവിളോട് ചേർത്തു . രണ്ടുകയ്യിലും കവറുകൾ ആയതിനാൽ കുറേക്കൂടെ അവളുടെ മാറിടം അയാളുടെ ശരീരത്തിൽ അമർന്നപ്പോൾ അയാൾ ഒന്ന് വിറച്ചു

“”” ഇനിയുമ്മ വേണ്ടട്ടോ “‘

”’അതെന്നാ അങ്കിളേ .. ഉമ്മയിഷ്ടമില്ലേ ?”’

“‘ഉമ്മ ആർക്കാ ഇഷ്ടമല്ലാത്തെ . പക്ഷെ ചിലപ്പോൾ … “‘ ഡേവിഡ് നിർത്തിയിട്ട് അവളുടെ മാറിടത്തിലേക്ക് പാളി നോക്കിയിട്ട് വേഗത്തിൽ നടന്നു .

“‘ മനസിലായി അങ്കിളേ . ..എന്റെ മൊല മുട്ടിയപ്പോൾ അങ്കിളിന് വികാരമുണ്ടായിക്കാണും അല്ലെ ?”’ അവളോടി മുന്നിൽ കേറിനിന്നു പറഞ്ഞപ്പോൾ ഡേവിഡിന്റെ കണ്ണുകൾ മിഴിഞ്ഞു .

“‘അത് സാരോല്ല ..ആർക്കാണെലും ഉണ്ടാകും .അതിനാണോ അങ്കിള് ഉമ്മ വേണ്ടാന്ന് പറഞ്ഞത് . ശ്ശ്യോ .. അങ്കിളിന് ഉമ്മ തരാൻ എനിക്കിഷ്ടമാരുന്നു ” അവൾ നിഷ്കളങ്കതയോടെ പറഞ്ഞപ്പോൾ ഡേവിഡ് നിശ്ചലനായി അവളെ നോക്കി നിന്നു പോയി .

അല്പം പോലും വികാരത്തിന്റെ ലാഞ്ഛന അവളുടെ കണ്ണുകളിലോ മുഖത്തോ ഇല്ലാതിരുന്നത് അയാളെ വീണ്ടും വിഷമിപ്പിച്ചു

“” എന്നാ തന്നോ … മോൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ “‘

“‘തരട്ടെ ..”‘ സാജിത അയാളോട് ചേർന്ന് നിന്ന് നെഞ്ചിലേക്ക് ചാരി . അയാളുടെ കണ്ണുകളിൽ നോക്കിയിട്ട് ഇരുകവിളുകളിലും മാറിമാറി ഉമ്മ വെച്ചു

“‘ഉമ്മആആ …. ഉമ്മആആ “”‘

”” ഇപ്പൊ വികാരം തോന്നിയോ ?”” സാജിത കുസൃതിയോടെ അയാളെ നോക്കി .

“‘ഇല്ലാ … ”ഡേവിഡ് ചിരിച്ചു

“‘ഏഹ് ..അതെന്താ . ഇപ്പൊ ഞാൻ ശെരിക്കും മൊല അമർത്തിയല്ലോ … “”‘ അവളുടെ കണ്ണുകളിൽ അത്ഭുതം . ഇത്തവണ അവൾ മുലയെന്ന് പറഞ്ഞിട്ടും അയാളുടെ ലിംഗം അനങ്ങിയില്ല .

“‘ അത് പിന്നെ .. മോളെ പോലൊരു സുന്ദരിക്കുട്ടി പെട്ടന്നുമ്മവെച്ചപ്പോൾ ഒന്ന് പിടിവിട്ടുപോയി . പക്ഷെ ഇപ്പൊ മോളുടെ ഉമ്മയിൽ ഞാൻ മറ്റൊന്നും കണ്ടില്ല ..
ലൈക് ഡാഡി ഓർ ബ്രദർ “”

ഡേവിഡ് പറഞ്ഞപ്പോൾ സാജിതയുടെ മുഖം വാടി . അവൾ മുന്നോട്ട് അയാളെ നോക്കാതെ നടന്നു .

”അവിടുന്ന് വലത്തേക്ക് മോളെ … “”

മുന്നിൽ നടക്കുന്ന സാജിതയോട് വലത്തേക്കുള്ള കൈവഴി ചൂണ്ടിയയാൾ പറഞ്ഞപ്പോൾ അവൾ അങ്ങോട്ട് നോക്കി .

Leave a Reply

Your email address will not be published. Required fields are marked *