ഒരുനാൾ … ഒരു കനവ്‌

“‘ഓ ..!! എന്നാ സൂപ്പർ വീടാണ് അങ്കിളേ … സൂപ്പർ … ഉമ്മആആ “”” അവൾ കവറുകളവിടെ വെച്ചിട്ട് തിരിഞ്ഞോടി വന്നയാളുടെ കഴുത്തിൽ തൂങ്ങി മുഖത്താസകലം ഉമ്മവെച്ചു

വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ചെറിയൊരു വീടായിരുന്നു അത് . വീടിന് മുന്നിൽ പുല്ലുകൊണ്ട് മേഞ്ഞ നീളമുള്ള ഒരു വരാന്തയുണ്ടായിരുന്നു .അവിടെ വെട്ടുകല്ലും തടികൊണ്ടും മുളകൊണ്ടുമുണ്ടാക്കിയ ഇരിപ്പിടങ്ങളും ടേബിളുകളും . മുളന്തണ്ടുകളിൽ തൂങ്ങിക്കിടക്കുന്ന നിറയെ പൂച്ചെടികൾ .ഉണ്ടായിരുന്നു . അങ്ങിങ്ങായി റാന്തൽ വിളക്കുകളും

“‘ഹോ !! എന്റെയെങ്കിളേ …. എനിക്ക് കെട്ടിപ്പിടിച്ചുമ്മ വെക്കാൻ തോന്നണു “‘ അവൾ ഒരു ടേബിളിലേക്ക് കവറുകൾ വെച്ചിട്ട് കൈകൾ വിരിച്ചു വട്ടം കറങ്ങി

“‘തന്നോ നീ .. ഉമ്മ സ്വീകരിക്കാൻ ഞാൻ തയ്യാർ ” ഡേവിഡ് താക്കോൽ കൊണ്ട് വാതിൽ തുറന്ന് പറഞ്ഞപ്പോൾ അവളോടി ചെന്നയാളുടെ പുറത്തേക്ക് ചാരി കെട്ടിപ്പിടിച്ചനങ്ങാതെ നിന്നു

“‘ ദൈവമായിട്ടാ അങ്കിളിന്റെ കൂടെ പോരാൻ എന്നെ തോന്നിപ്പിച്ചേ “‘ അവളുടെ ശബ്ദം ഇടറിയപ്പോൾ ഡേവിഡ് തിരിഞ്ഞവളെ തന്നോട് ചേർത്തു

“” നിനക്കെത്ര നാൾ വേണേലും ഇവിടെ താമസിക്കാം . മരിക്കണോന്ന് തോന്നുമ്പോ പോയാൽ മതി “‘

ആയാൾ അവളുടെ നിറുകയിൽ ഉമ്മ വെച്ചു

സാജിതയുടെ കണ്ണുകൾ നിറഞ്ഞു

“‘ആ മുറി നീയെടുത്തോ . കുളിക്കണേൽ കുളിച്ചോ . പുറത്താണ് ബാത്രൂം . നല്ല തണുപ്പുണ്ടാകും . പുറകിൽ അടുപ്പുണ്ട് . കലത്തിൽ വെള്ളം ചൂടാക്കി കുളിച്ചോ .ഉണക്ക പുല്ല് ഉണ്ടാകും കത്തിക്കാൻ “”‘

ഒരു മുറി കാണിച്ചയാൾ പറഞ്ഞപ്പോഴും അവൾ ആ വീട് കാണുകയായിരുന്നു .

നേരെ കേറിചെല്ലുമ്പോൾ ഒരു ചെറിയ ഹാൾ .അതിനിരുവശത്തും രണ്ടു മുറികൾ . ഹാളിനു പുറകിലായി ചെറിയ കിച്ചനും . കിച്ചനും ഹാളുമായി മുളകൊണ്ടാണ് വേര്തിരിച്ചിരിക്കുന്നത് .

”അങ്കിളെങ്ങോട്ടാ ?”

കൈലിമാറി വന്നപ്പോഴും സാജിത ഹാളിലെ ബുക്ക് ഷെൽഫും പെയിന്റിങ്ങുകളും നോക്കി നിൽക്കുവായിരുന്നു .

“‘അങ്കിളൊരുപാട് വായിക്കും അല്ലെ ?”’

“‘ഹ്മ്മ്മ് …വായിക്കും . മോൾക്കിഷ്ടമാണോ വായന . എങ്കിൽ ഫ്രഷായിട്ട് ഇഷ്ടമുള്ള ബുക്ക് വായിച്ചിരുന്നോളൂ .. “‘ ഡേവിഡ് ചിരിച്ചു

“‘ അങ്കിൾ … അറബിയും കഴുതകളും എന്ന ബുക്ക് വായിച്ചിട്ടുണ്ടോ ?”’

“‘ ഒരു സൈറാബാനു എഴുതിയതല്ലേ അറബിക്കല്യാണത്തെ ബേസ് ചെയ്ത് . “”

“‘അതെ … “”

“‘ മോൾക്ക് അതാണോ വേണ്ടത് .. ഇവിടെയിരിപ്പുണ്ട് . നല്ല എഴുത്താണ് . ഒരു കഥ കൊണ്ട് തന്നെ ആ പെൺകുട്ടി ഫേമസായി . ഹ്മ്മ് ..ഞാനെന്നാൽ ചെല്ലട്ടെ . കുറച്ചുനനക്കാനുണ്ട് .. ഇരുട്ടുന്നതിന് മുൻപ് ചെയ്യണം . ഞാൻ വരുമ്പോഴേക്കും മോൾ നല്ല ചായ ഉണ്ടാക്കിക്കോ .. മോളുടെ കൈപ്പുണ്യം അറിയട്ടെ “‘

“‘ഞാനും വരുന്നങ്കിൾ “‘

“‘ ഓക്കേ ..എന്നാൽ ഡ്രെസ് മാറീട്ടു പോരെ ….ഞാൻ പുറകിൽ കാണും .. പുറകിലൂടെ ഒരു ഹോസിട്ടിട്ടുണ്ട് അതിലെവന്നാൽ മതികേട്ടോ””’ സാജിതയുടെ
മുഖം വാടിയത് കണ്ടപ്പോൾ അയാൾ അവളുടെ തോളിൽ തട്ടിയിട്ട് പുറത്തേക്ക് നടന്നു .

”” അങ്കിളേ “”

“‘ ഇത്ര പെട്ടന്ന് വന്നോ ?”” സാജിതയുടെ വിളികേട്ടാണ് പുഴുക്കൾ പിടിച്ച ഇലകൾ നുള്ളിക്കളയുകയായിരുന്ന അയാൾ തലയുയർത്തി നോക്കിയത് . പെട്ടന്നയാൾ തല ചെരിച്ചു

ലൂസായ ഒരു ടോപ്പും ഇറുകിയ ഒരു ഷോർട്സുമായിരുന്നു അവളിട്ടിരുന്നത് . മുലകൾ പാതിയും വെളിയിലേക്ക് കാണാമായിരുന്നു ആ ടോപ്പിൽ . അവളാകട്ടെ ഉള്ളിൽ ബ്രെസിയറോ ഇട്ടിട്ടില്ലായിരുന്നു . അവൾ മുടി കൈകൊണ്ട് കെട്ടിവെച്ചപ്പോൾ ഉയർന്ന ടോപ്പിന് കീഴിൽ അവളുടെ ബനിയൻ ക്ളോത്ത് ഷോർട്സ് യോനിയിലേക്ക് കേറിയിരിക്കുന്നതും കണ്ടപ്പോൾ ഡേവിഡിന് എന്തോ പോലെയായി

”അങ്കിളിന് വികാരം വരുന്നുണ്ടോ എന്നെ കണ്ടിട്ട് ? അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു

“” മോളെ ..അടിയിലെന്തെങ്കിലും ഇട്ടിട്ട് വാ “‘

“‘ഒന്നുമില്ല അങ്കിളേ … ഇട്ടോണ്ട് വന്നത് കഴുകിയിട്ടു . അതാ ”അവളുടെ മുഖം കുനിഞ്ഞു

“‘നിന്നോട് വാങ്ങാൻ പറഞ്ഞതല്ലേ മോളെ .. പിന്നെ “”‘

” വഴക്ക് പറയല്ലേ അങ്കിളേ … അവരോട് അടിയിലിടാൻ വേണോന്ന് ഞാൻ ഞാൻ പറഞ്ഞതാണ് . അപ്പോഴവർ എന്നോട് സൈസ് ചോദിച്ചു “” അവൾ വീണ്ടും നിഷ്‌കങ്കതയോടെ അയാളെ നോക്കി .

”അതിനെന്തിനാ നാണിക്കുന്നേ … എല്ലാവരും വാങ്ങുന്നതല്ലേ?”

”അതല്ല അങ്കിളേ ..എനിക്ക് അറിഞ്ഞൂടാ ..ഞാൻ അതല്ലേ അങ്കിളിനോട് വരാൻ പറഞ്ഞെ . എനിക്കറിയില്ലന്ന് പറഞ്ഞപ്പോൾ അവരെന്നെ കളിയാക്കിചിരിച്ചു . ഞാൻ കിട്ടിയത് വാങ്ങീട്ടവിടുന്നു പോന്നു ”’””

“‘മോളെ … നിനക്ക് .. നിനക്ക് നിന്റെ സൈസ് അറിയില്ലേ ..എന്താ ഈ പറയുന്നേ ?””’

അവൾ വീണ്ടുമതെ നിഷ്കളങ്കതയോടെ പറഞ്ഞപ്പോൾ ഡേവിഡ് അവിശ്വസനീയതയോടെ അവളെ നോക്കി

“‘അങ്കിൾ ആ ബുക്ക് വായിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞെ ?”’

“‘ ഏത് ബുക്ക് ?”’

“‘ അറബിയും കഴുതകളും …””

”അതെ … സൈറാബാനുവിന്റെ … വായിച്ചിട്ടുണ്ട് ..അതിലെന്താണ് ?””

“‘ ഞാനാണ് അങ്കിളേ അത് .. സൈറാ ബാനു .എന്റെ കഥയാണ് അത് .. ഞാൻ അനുഭവിച്ചതെല്ലാം ആണ് ആ ബുക്കിലുള്ളത് “”

”ഏഹ് …” കണ്ണും മിഴിച്ചുനിന്ന ഡേവിഡ് ഒരു നിമിഷത്തിന് ശേഷം അവളെ വാരി പുണർന്നു നെറുകയിൽ തെരുതെരെ ഉമ്മവെച്ചു …

“‘എന്റെ മോളെ ..നീ … “” കരഞ്ഞുകൊണ്ട് ഡേവിഡ് അവളെ ആ ആശ്ലേഷിച്ചു വിമ്മിക്കരഞ്ഞു

പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോൾ സൈറാബാനു അകന്ന ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറുകയും ആ ബന്ധു ചെറുവയസിലെ അവളെ ശാരീരികമായി പീഡിപ്പിക്കയും ശേഷം പതിനഞ്ചാം വയസിൽ ഒരു അറബിക്ക് വലിയ മഹർ വാങ്ങി കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു . ശേഷം ആ നോവലിലെ കഥാപാത്രം അനുഭവിച്ച കൊടിയ പീഡനങ്ങൾ ഓരോന്നും ഡേവിഡിന്റെ മനസ്സിലേക്ക് മാറിമാറിക്കടന്നു വന്നു . . മാസങ്ങൾ കൂടുമ്പോൾ നാട്ടിലെത്തി ഓരോ വിവാഹം ചെയ്യുകയും അവരെ ശാരീരികമായി ഉപദ്രവിച്ചു മടങ്ങുകയും ചെയ്യുന്ന അറബിയെ ഒരു അവധിക്ക് വന്നപ്പോൾ വെട്ടി പരിക്കേൽപ്പിക്കുകയും ജൂവനൈൽ ഹോമിൽ അടക്കപ്പെടുകയും ചെയ്ത സൈറ അവിടെ വെച്ച് മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുകയും ചെയ്തു . പ്രായപൂർത്തിയായപ്പോൾ ജയിലിലേക്ക് മാറ്റപ്പെട്ട സൈറാ ഭാനു , തന്നെ
സന്ദർശിച്ച ഒരു മാധ്യമ പ്രവർത്തകയുടെ സഹായത്താൽ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുവാൻ പഠിക്കുകയും ആ മാധ്യമ പ്രവർത്തകയുടെ പ്രോത്സാഹനത്തിൽ താനും തന്നെപ്പോലുള്ള പെൺകുട്ടികളും അനുഭവിച്ച നരകയാതനകൾ കഥ ആക്കിയതും അത് ആഗോള പ്രശസ്തി ആർജ്ജിച്ചതും പല നിവേദനങ്ങളും ശുപാർശകളും കൊണ്ട് സൈറാ ഭാനുവിനെ വെറുതെ വിട്ടതുമൊക്കെ അയാളുടെ മനസിലേൽ ഒരു തിരശ്ശീലയിലെന്ന പോലെ തെളിഞ്ഞു

””’ അങ്കിളിന് വികാരം വന്നോ ഇപ്പൊ “”

Leave a Reply

Your email address will not be published. Required fields are marked *