ഒരു അമേരിക്കന്‍ വെടിവെപ്പ് – 1

ഞാൻ ഓടി രമേച്ചിയുടെ അടുത്തെത്തി. പതുക്കെ വിളിച്ചു. “രമേച്ചി.” രമേച്ചി മുഖം തിരിച്ചു നോക്കി. “ഞാൻ ഇന്നു രാത്രി രമേച്ചിയുടെ തൊഴുത്തിനു പുറകിൽ കാത്തു നിൽക്കും. ഒരു മണിക്ക്. വരില്ലേ? രമേച്ചിയൊട് മന്ത്രിച്ചു. ഒന്നും ചെറുപുഞ്ചിരിയിൽ ഉത്തരമൊതുക്കി രമേച്ചി തിരിഞ്ഞ് നടന്നു. തിരിച്ച ചായക്കടയിൽ പൊയി ഞാൻ ദാമുവേട്ടനൊട്ട ഒരു കപ്പയും മീൻകറിയും പറഞ്ഞ ഇരിക്കുമ്പോൾ സുനിൽ ചൊദിച്ചു.
“ബൈക്ക് ലോക്ക് ചെയ്തോ ?

ഉവെന്ന് ഞാൻ തലയാട്ടി. “ഈ താക്കോലു കൊണ്ട് തന്നെയാണല്ലൊ ലൊക്ക് ചെയ്തത്? എന്റെ ബൈക്കിന്റെ താക്കോൽ കാണിച്ച് കൊണ്ട് അവൻ ചൊദിച്ചു.

ച്ചെ വീണ്ടും കയൊടെ പിടിക്കപ്പെട്ടിരിക്കുന്നു. “മ്മം മനസ്സിലായി. നടക്കട്ടെ നടക്കട്ടെ. എപ്പൊഴാണ് സംഭവം. ഇന്നു രാത്രി? നാളെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ എന്നെ കേൾപ്പിക്കണം. ഓക്കെ.” ഭക്ഷണം കഴിഞ്ഞു ഞാൻ സുനിലിനൊടു പറഞ്ഞ് നേരെ വീട്ടിലെക്ക് വിട്ടു. വണ്ടി ഷെഡിൽ വെച്ച് നേരെ എന്റെ മുറിയിലെക്കു പൊയി രാത്രി ആകാനായി കാത്തിരുന്നു “ഹായ് ദെയർ. ബിഗ് ഗയ്. ” വാതിൽക്കൽ കല്യാണി മദാമ്മ. മുട്ടിനു താഴെ എത്തുന്ന ഒരു ഒറ്റയുടുപ്പ് ആണു വേഷം. വെളുത്ത് ഉടുപ്പിൽ അവിടിവിടെ ആയി ഓറഞ്ച് ഇതളുകൾ ഉള്ള പൂക്കളും അതിനു പിറകിൽ രണ്ട് ഇലകളും. രണ്ട് പൂവുകൾ കൃത്യമായി ആ മുലകൾക്കു മേലെ സ്ഥാനം പിടിച്ചിട്ടുണ്ട്. ലെയ്സ് കൊണ്ടുള്ള അതിന്റെ കൊച്ചുകയ്ക്കുകൾക്കു താഴെ വാക്സസിനേഷൻ എടുത്തതിന്റെ പാട്, കൈകളിൽ രോമങ്ങൾ ഒന്നുമില്ലാതെ തിളങ്ങുന്നു. വാക്സ് ചെയ്തു കാണണം. കക്ഷത്തിൽ ഒരു ചെറിയ കറുപ്പു ഛായ ഉണ്ടോ?
“വാട്ടസപ്പ് ഡ്യഡ്, ഹൗ’സ്സ് ഗോയിങ്’ മദാമ്മ മൊഴിഞ്ഞു “ഓ. ഇയ്യാൾ ഒരു അമേരിക്കക്കാരി. ഇപ്പൊ ഇംഗ്ലീഷ് മാത്രമെ അറിയുള്ളൂ ആയിരിക്കും” “അങ്ങനെ അല്ല. ഞാൻ മലയാളം പറയുനൊൾ “മലയാലത്തെ കൊരച്ച അരിയുന്നു” എന്നും പറഞ്ഞ നിങ്ങളൊക്കെ കളിയാക്കില്ലേ.” കുറച്ച് ഇംഗ്ലീഷ് ചായ്വുണ്ടെങ്കിലും മോശമില്ലാത്ത മലയാളം ആണ് കല്യാണിയുടെ, നാട്ടിൽ പ്രചാരത്തിലുള്ള ചില (ദ്വയാർത്ഥ) പ്രയോഗങ്ങളും മറ്റുമൊന്നും മനസ്സിലാവില്ല എന്നു മാത്രം. അതു കൊണ്ട് ഇടക്കൊന്ന് അവൾക്കിട്ട് വെച്ചാലും പിടികിട്ടില്ല. ‘ങാ. ഇങ്ങനെ ഇംഗ്ലീഷിൽ മലയാളം പറഞ്ഞാൽ പിന്നെ കളിയാക്കാതെങ്ങനെയാ…’ ഇതെന്ത് പറ്റി. സാധാരണ അത്യാവശ്യം മാത്രം എന്നോട് മിണ്ടുന്ന കല്യാണി ഇന്നു മിണ്ടുന്നു. “നിനക്കിപ്പൊ നല്ല മീശയൊക്കെ വെച്ചല്ലോ .”

ഒരിത്തിരി അഭിമാനത്തൊടെ ഞാൻ വിരലുകൾ മീശയുടെ മുകളിലൂടെ ഒന്നു ഓടിച്ചു. കല്യാണി കഴിഞ്ഞ തവണ അമ്മാവന്റെ കൂടെ വന്നപ്പൊൾ എനിക്കു മീശ പൊടിക്കുന്നതേ ഉള്ളൂ. മീശയുടെ അറ്റം മുകളിലെക്കു പിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “അപ്പൊ നിനക്കെന്റെ മീശ പിടിച്ചെന്ന് പറ.” നാണത്തിന്റെ ചുവയുള്ള ഒരു ചിരി കല്യാണിയുടെ മുഖത്ത് തെളിഞ്ഞു. കവിളിൽ നുണക്കുഴികളും. “നീ എന്നൊ.. ഞാൻ നിന്നെക്കാൾ രണ്ട് വയസ്സു മൂത്തതല്ലെടാ..? കപട ദേഷ്യത്തോടെ കണ്ണുരുട്ടി അവൾ പറഞ്ഞു. ‘ങാ. രണ്ട് വയസ്സിന്റെ മൂപ്പൊക്കെ കൈയ്യിൽ വെച്ചോണ്ടിരുന്നാ മതി.”

“നിന്റെ പഠിത്തം ഒക്കെ എങ്ങനെ പൊകുന്നു? സെക്കന്റ് ഇയർ മുതൽ ശരിക്കു പഠിക്കണം. സബ്ജക്റ്റ് തുടങ്ങുകയല്ലെ. ഏതാ നിന്റെ ബ്രാഞ്ച? ‘ അകത്തെക്ക് കയറി എന്റെ സ്റ്റുഡി ടേബിളിനു താഴെ നിന്നും കസേര വലിച്ചിട്ടിരുന്ന കല്യാണി ചൊദിച്ചു “അങ്ങനെ പറഞ്ഞ് കൊടുക്കൂ മൊളേ.. കൊളേജിൽ എത്തിയതിൽ പിന്നെ പരീക്ഷ അടുക്കുവൊൾ അല്ലാതെ പുസ്തകം കൈ കൊണ്ട് തൊടില്ല.” മുറിയുടെ വാതിൽക്കൽ നിന്ന് അവൾ പറഞ്ഞു “ബയൊട്ടെക്നൊളജി. ഞാൻ വേണ്ട സമയത്ത് പഠിക്കുന്നുണ്ട്. കൊളേജിൽ ഇത്രയൊക്കെയാണ് എല്ലാവരും പഠിക്കുന്നെ’ ഞാൻ ന്യായീകരിച്ചു. “അല്ലേലും ആണുങ്ങൾ എല്ലാം ലേസിയാ.. എക്സ്സാം വരുമ്പോൾ ആണ് ബുക്സ് കയ്യിൽ എടുക്കുന്നെ.” കല്യാണിയുടെ വക പാര.

‘ങാ. ഞങ്ങൾക്ക് ബുക്ക് വിഴുങ്ങി അപ്പാടെ ശർദ്ദിക്കുന്ന ഏർപ്പാടില്ല.” ഞാനും വിട്ടുകൊടുത്തില്ല. “ഓ യാ. അതു കൊണ്ടല്ലേ നോട്ടസിനു വേണ്ടി എക്സ്സാം ടൈമിൽ ഗേൾസിന്റെ പുറകെ നടക്കുന്നെ’

എനിക്കുത്തരം മുട്ടി “നീ വാ മൊളെ ഇവനെ ഒന്നും ഉപദേശിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വാ നമുക്ക് അടുക്കളയിലെക്കു പോകാം.
ചോറും കറിയും ഉണ്ടാക്കുന്നതിനിടക്ക് വിശേഷങ്ങൾ പറയാമല്ലൊ.” കല്യാണിയെ വിളിച്ച അമ്മ ഇറങ്ങി. പൊകുന്ന വഴി എന്നെ നോക്കി പറഞ്ഞു “നീ ഇവളെ കണ്ട എന്തെങ്കിലും ഒക്കെ പഠിക്കെടാ…” എനിക്ക് വിഷമം തൊന്നി. കല്യാണിയുടെ മുന്നിൽ വെച്ച് തന്നെ അമ്മക്ക് എന്നെ കുറിച്ചു കൂറ്റം പറയാൻ തൊന്നിയുള്ളൂ. എപ്പോഴും അവളുമായി താരതമ്യം ചെയ്ത എന്നെ ഇടിച്ച താഴ്ചത്തി പറയും. അവളിങ്ങനെ ചെയ്തു. അങ്ങനെ ചെയ്തു.നിനക്കും അങ്ങനെ ആയാൽ എന്താ.. എന്നൊക്കെ. അതൊക്കെ മറന്ന് ഇന്നു രാത്രി രമേച്ചിയെ കാണാൻ പൊകുന്നതിനെ പറ്റി ഓർക്കാൻ ഞാൻ ശ്രമിച്ചു. എന്റെ ആദ്യത്തെ രതി ഇന്നു രാത്രി ആയിരിക്കുമൊ. ഓർക്കുംതൊറും എന്റെ അടിവയറ്റിൽ നിന്നും ഒരു ചെറിയ വിറയൽ മെലൊട്ട് കേറി. അതിന്റെ പ്രകമ്പനങ്ങൾ മണിക്കുട്ടനിലും എത്തി. ഒരു തരിപ്പു അനുഭവപ്പെടുന്നതു പോലെ. ഇന്നു രമേച്ചി ഇറങ്ങി വരുമൊ? ഇറങ്ങി വന്നില്ലെങ്കിൽ !!! ഇനി രമേച്ചി വീട്ടുകാരൊടെങ്ങാനും പറഞ്ഞ പ്രശ്നമുണ്ടാക്കുമൊ? അങ്ങനെ ആണെങ്കിൽ പിന്നെ തൂങ്ങിയാൽ മതി.

രാത്രി 1 മണിയോടടുക്കുന്നു. ഞാൻ രമേച്ചിയുടെ വീടിനു പിന്നിലെ തൊഴുത്തിൽ കാത്തു നിൽക്കുകയാണു. ചാണകവും പശുക്കളുടെ മൂത്രവും നാറിയിട്ട അവിടെ നിൽക്കാൻ വയ്യ. അക്ഷമനായി ഇടക്കിടെ ഞാൻ രമേച്ചിയുടെ വീടിന്റെ പിൻവാതിൽക്കൽ നോക്കിക്കൊണ്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പൊൾ രമേച്ചി ഇറങ്ങി വന്നു. ശബ്ദദമുണ്ടാക്കാതെ വാതിൽ ചാരി രമേച്ചി പതുക്കെ നടന്ന് തൊഴുത്തിനടുത്തെത്തി പതുക്കെ വിളിച്ചു.

“ജിനുക്കുട്ടാ…’ ഒറ്റവലിക്കു രമേച്ചിയെ അകത്തെക്കു വലിച്ച് കെട്ടിപിടിച്ച ആ ചുണ്ടുകളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ ഉത്തരമേകി. രമേച്ചിയുടെ കൈകൾ എന്റെ കഴുത്തിനു പിന്നിലൂടെ കൊർത്തു. എന്റെ കണ്ണുകളിൽ രമേച്ചി നോക്കി പതുക്കെ മന്തിച്ചു.

“എന്റെ ജിനുക്കുട്ടാ. ഈ ഒരു ദിവസം ഞാൻ എത്ര കാലമായി സ്വപ്നം കാണുന്നു. എന്താണ് എന്നെ. എന്റെ ഇഷ്ടത്തിന്റെ ആഴം മനസ്സിലാക്കാൻ ഇത്രയും വൈകിയത്.’ ശക്ലിയൊടെ ആ ചുണ്ടുകളിൽ ഒരു മുത്തം ഞാൻ കൊടുത്തു. നിമിഷങ്ങളോളം നീണ്ട ഘാഢമായ ഒരു ചുംബനം. എന്റെ കൈകൾ രമേച്ചിയുടെ അരക്കെട്ടിനു ഇരുവശവും വിശ്രമിച്ചു. പതുക്കെ കൈ മുകളിലേക്ക് നീങ്ങി ഞാൻ ആലില വയറിന്റെ വശങ്ങളിൽ തിരുമ്മാനും ഉഴിയാനും തുടങ്ങി. ഒരു ‘സെൻഷ്വൽ മസ്സാജ’, രമേച്ചിയുടെ കീഴ്ചചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകളാൽ പൊതിഞ്ഞു. വേദനിപ്പിക്കാതെ പതുക്കെ അതിൽ കടിച്ചു. എന്റെ നാവുകൾ രമേച്ചിയുടെ ചുണ്ടുകൾക്കു മേലെ ഒരു തൂവൽസ്പർശം പൊലെ ഓടി നടന്നു. പതുക്കെ വായ്ക്കുള്ളിലെക്കു കടന്നു. മസ്സാജ് തുടർന്നു കൊണ്ട് എന്റെ കൈകൾ മെല്ലെ നേരെ പുറകിലെക്കു നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *