പളുങ്കുപാത്രം വീണുടഞ്ഞ പൊലത്തെ ചിരി. “ഒന്നും പറ്റിയില്ലല്ലോ നിനക്ക്. “ചിരിച്ച് കൊണ്ട് അമ്മ ചൊദിച്ചു. “വാ മൊളെ” കല്യാണിയെ വിളിച്ച് അമ്മ താഴെക്കു നടന്നു. കല്യാണി ഒരു നിമിഷം വാതിൽക്കൽ നിന്നു. എന്നിട്ട് എന്നെ നോക്കി തലയാട്ടി. “നിന്റെ കള്ളി ഞാൻ പിടിച്ചു മൊനേ…” എന്ന മട്ടിൽ, എന്നിട്ട് തിരിഞ്ഞ് നടന്നു. നാശം. അവളൂ വല്ലതും കണ്ടുകാണുമൊ? (തുടരും)
