ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത – 3 18

ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3

Oru election Duty aparatha Part 3 | Author : Vijay Das

[ Previous Part ] [ www.kambi.pw ]


 

ഏപ്രില്‍ 5ആം തീയതി.

രാവിലെ 8 മണിക്കേ ഞാനും ലക്ഷ്മിയും മൃദുലയും തീരുമാനിച്ചുറപ്പിച്ച പോലെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ എത്തി ഹാജര്‍ വച്ചു. പ്രമീളാറാണിയെ പിന്നെ മേയ്ക്കാടു പണിയൊക്കെ കഴിഞ്ഞ് പ്രതീക്ഷിച്ചാല്‍ മതിയല്ലോ. മൊബൈല്‍ ആപ്പില്‍ പോളിങ് സ്റ്റേഷന്‍ വന്നു, ഏതാണ്ട് 30-35 കി.മീ. ദൂരത്തുള്ള ഉള്‍പ്രദേശമാണ്. ഇന്‍റര്‍നെറ്റും ഗൂഗിള്‍ മാപ്പും വേണ്ടപോലെ ഉപയോഗിക്കാനറിയാവുന്നവര്‍ക്ക് ഏത് കാണാത്ത ദേശവും സ്വദേശം. പോളിങ് സ്റ്റേഷനിലെ താമസം സുഖമാവണമല്ലോ. ചില കണക്ഷനുകള്‍ വച്ച് ചില സെറ്റപ്പുകളൊക്കെ ഞാന്‍ ഏര്‍പ്പാടാക്കി.

നൂറു കണക്കിനു പോളിങ് ഉദ്യോഗസ്ഥരുടെ ഒരു തൃശ്ശൂര്‍ പൂരമായിരിക്കും ഈ വിതരണകേന്ദ്രങ്ങള്‍. പരിചയക്കാരെ കണ്ട് പരിചയം പുതുക്കാനും പുതിയ പരിചയങ്ങള്‍ തുടങ്ങാനും ഉള്ള സ്ഥലം. സുന്ദരികളുടെയും സുന്ദരന്മാരുടെയും ചരക്കുകളുടെയും കോഴികളുടെയും കഴപ്പിന്‍റെയും ഒരു മേളം. ഇവിടുന്ന് പല സ്റ്റേജസ് ആയി വരിനിന്ന് പോളിങ്ങിനുള്ള സാധനസാമഗ്രികള്‍ ഒപ്പിട്ട് ഏറ്റുവാങ്ങി വീണ്ടും വരിനിന്ന് ഇലക്ഷന്‍ കമ്മീഷന്‍ തരുന്ന ബസില്‍ കയറി പോളിങ് സ്റ്റേഷനിലെത്തി ബൂത്ത് സെറ്റ് ചെയ്യണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് മണിക്കൂറുകള്‍ നീളാറുണ്ട് ഓരോ വരിയും. സാക്ഷാല്‍ പോളിങ്ങിനേക്കാള്‍ നടുവൊടിക്കുന്ന പണി ഇതാണെന്ന് ഉദ്യോഗസ്ഥര്‍ പറയാറുണ്ട്. വോട്ടിങ് മെഷീന്‍ ഉള്ള പെട്ടികള്‍ക്കൊക്കെ നല്ല കനവുമുണ്ടേ.

പ്രമീള ഇതിനിടയ്ക്ക് പ്രത്യക്ഷപ്പെട്ട് നാടു മുഴുവന്‍ കത്തിയടിച്ച് പറന്നു നടക്കുന്നുണ്ട്.

11 മണി കഴിഞ്ഞു സാധനങ്ങള്‍ വാങ്ങി ഒത്തുനോക്കി സെറ്റായപ്പോള്‍. ഇനി ഈ പെട്ടിയൊക്കെ താങ്ങിപ്പിടിച്ച് നോക്കെത്താദൂരത്തുള്ള ഏതോ ബസ് തപ്പി കേറി ഇരിക്കണം. വെയില്‍ ഉച്ചത്തിലുമാണ്. പ്രമീള നൈസായി സ്കൂട്ട് ആയി. ബസിലെത്തിക്കോളാം, ആരെയോ കാണാനുണ്ടെന്ന്. നാണമില്ലാത്ത മടിച്ചിക്കോത. ഞാനും ലക്ഷ്മിയും പരസ്പരം നോക്കി പല്ലിറുമ്മി. നിന്നെ കുറച്ച് മേക്കാടുപണിയൊക്കെ പഠിപ്പിക്കാമെടീ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞത് ലക്ഷ്മിക്ക് മനസിലായിക്കാണണം, അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു. മൃദുലയ്ക്ക് അത്രയൊന്നും മനസിലായില്ലെങ്കിലും തല താഴ്ത്തി പുഞ്ചിരിച്ചു. ഏതായാലും വലിയ രണ്ടു പെട്ടികളും ഞാനും ഒരു പെട്ടി ലക്ഷ്മിയും എടുത്ത് നടന്നു. മൃദുല നിര്‍ബന്ധിച്ചെങ്കിലും കടലാസുകളും മറ്റുമുള്ള ബാഗേ ലക്ഷ്മി കൊടുത്തുള്ളൂ.

ബസിലെത്തിയപ്പോള്‍ ആരുമില്ല. ഞാന്‍വേഗം ബാക്കില്‍പോയി പെട്ടികളൊക്കെ ടയര്‍വെല്ലില്‍കൊണ്ടുവെച്ച് തൊട്ടുമുന്പിലെ സീറ്റു പിടിച്ചു. ലക്ഷ്മിക്ക് കാര്യം മനസിലായ പോലെ മൃദുലയോട് സംസാരിച്ച് പ്രമീള കേറാന്‍കാത്തു പുറത്തു തന്നെ നിന്നു. തള്ള നേരെ മുന്പിലെ സീറ്റില്‍തന്നെ രാജ്ഞിയെപ്പോലെ വിരാജിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ലക്ഷ്മി പിന്നാലെ കേറി പെട്ടി വച്ച് അതേ സീറ്റില്‍ ഒപ്പമിരുന്നു. മൃദുല കേറിയപ്പോ ഒരു കള്ളച്ചിരിയോടെ ബാക്കിലേക്ക് പോകാന്‍ കാണിക്കുകയും ചെയ്തു. അങ്ങനെ മൃദുലയ്ക്ക് ബാക്കില്‍ എന്‍റെ കൂടെ ഇരിക്കേണ്ടിവന്നു. പെണ്ണിന്‍റെ നാണം കണ്ടാല്‍ ഇത് കല്യാണവണ്ടിയാണെന്ന് തോന്നും. ഞാന്‍ അവളുടെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കുമ്പോള്‍ അവള്‍ നോട്ടം മാറ്റും. അപ്പോള്‍ഞാന്‍പെട്ടിയോ മറ്റോ തൊടുന്ന മാതിരി മെല്ലെ അവളുടെ കാലിലും തുടയിലും അരക്കെട്ടിലും വയറ്റത്തും “ഷോക്ക് ട്രീറ്റ്മെന്‍റ്” കൊടുക്കും. അപ്പോള്‍ അവള്‍ഞെട്ടി എന്നെ പരിഭവത്തോടെ നോക്കും. ഞാന്‍ വീണ്ടും വികൃതിനോട്ടത്തോടെ അവളെ നാണിപ്പിക്കും.

പതുക്കെ മറ്റു ടീമുകള്‍വന്ന് ബസ് നിറഞ്ഞുവന്നു. 12 മണിയോടെ ബസ് പുറപ്പെട്ടു പോളിങ് സ്റ്റേഷനിലേക്ക്. ടയര്‍വെല്ലിനടുത്ത് ലാസ്റ്റ് സീറ്റിലായിരുന്ന ഞങ്ങളുടെ പിന്നില്‍ആരുമില്ലാതിരുന്നതുകൊണ്ട് യാത്രയിലുടനീളം എനിക്ക് ആരുടെയും ശല്യമില്ലാതെ യഥേഷ്ടം മൃദുവിനെ പ്രണയിക്കാനും നാണിപ്പിക്കാനും പറ്റി. ഒരു മണി കഴിഞ്ഞ് പോളിങ് സ്റ്റേഷനിലെത്തുമ്പോഴേക്കും മൃദുവിന്‍റെ കവിളും ചുണ്ടും പൊക്കിളും വയറുമൊക്കെ ചുവന്നു തുടുത്തു.

 

അത്യാവശ്യം സൌകര്യങ്ങളൊക്കെയുള്ള മാനേജ്മെന്‍റ് സ്കൂളായിരുന്നു പോളിങ് സ്റ്റേഷന്‍. രണ്ടു നിലയുള്ള കെട്ടിടങ്ങള്‍. സ്കൂള്‍ മാനേജ്മെന്‍റിനെ തപ്പിപ്പിടിച്ച് രാവിലെ മുതല്‍ ഞാന്‍ ചില ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതുകൊണ്ട് മുകളിലത്തെ നിലയിലെ അവരുടെ ഗസ്റ്റ് റൂമുകളും മറ്റും കൂടി ഉപയോഗിക്കാന്‍ കിട്ടി. അറ്റാച്ഡ് ബാത്റൂമും ക്വീന്‍ സൈസ് കിടക്കയും മറ്റുമുള്ള ലക്ഷ്വറി സെറ്റപ്പ്. അഞ്ച് റൂമുകളുണ്ട്. പ്രമീള പെട്ടെന്ന് തന്നെ ഒന്നില്‍ കേറി. മൃദുല ലക്ഷ്മിയുമായി ഷെയര്‍ ചെയ്യാമെന്നൊക്കെ പറഞ്ഞെങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് രണ്ടു പേര്‍ക്കും ഓരോ ചാവി വീതം കൊടുത്തു വിട്ടു. ഇനിയൊന്നില്‍ ഞാനും കഴിഞ്ഞാല്‍ ബാക്കിയുള്ള ഒന്നില്‍ ഗാര്‍ഡും. പോളിങ് സാമഗ്രികളൊക്കെ താഴെയുള്ള ക്ലാസ് റൂമില്‍ വെറുതെ കയറ്റി വച്ചിട്ടേയുണ്ടായിരുന്നുള്ളൂ. അത് സെറ്റ് ചെയ്ത് ബൂത്താക്കാന്‍ കുറച്ച് മണിക്കൂറുകളുടെ പണി ഉണ്ട്. രാവിലെ നേരത്തെ കഴിച്ച് വെയിലും കൊണ്ട് നടക്കുന്ന ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടും ഞാന്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഭക്ഷണം അപ്പോള്‍ എത്തിയതുകൊണ്ടും ഞങ്ങള്‍ കഴിച്ചിട്ടു മതി ബാക്കി എന്ന് തീരുമാനിച്ചു. സ്കൂളിലെ പ്യൂണ്‍ വഴി നല്ല ലക്ഷ്വറി ഹോട്ടലിലെ ഭക്ഷണം തന്നെയായിരുന്നു ഞാന്‍ ഏല്‍പ്പിച്ചിരുന്നത്. എന്‍റെ അറേഞ്ച്മെന്‍റൊക്കെ കണ്ട് പ്രമീള ശരിക്കും കണ്ണ് മഞ്ഞളിച്ചിട്ടുണ്ടെങ്കിലും ഒന്നും ഗൌനിക്കാത്ത മട്ടാണ്‍. തള്ളേടേ ജാഡ ഞാന്‍ മാറ്റി കൊടുക്കുന്നുണ്ട്. വെട്ടിവിഴുങ്ങിക്കഴിഞ്ഞ് ഏമ്പക്കവും വിട്ട് മുകളിലെ റൂമിലേക്ക് തള്ള ഒരൊറ്റ പോക്ക്! അതായത് ബൂത്ത് സെറ്റ് ചെയ്യുക മുതലായ ചീള് പണിക്കൊന്നും ആളെ നോക്കേണ്ടേന്ന്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും നല്ല ദേഷ്യം വന്നെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
ഏതായാലും ഞങ്ങള്‍ പണി തുടങ്ങി. ഗാര്‍ഡിന്‍റെ കൂടി സഹായം കിട്ടിയതുകൊണ്ട് 4 മണിയാകുമ്പോഴേക്കും ബൂത്ത് സെറ്റ് ചെയ്ത് മെഷീന്‍ തുറന്ന് മോക്ക് പോള്‍ ഒക്കെ ചെയ്ത് പരീക്ഷിച്ച് നോക്കി ഞങ്ങള്‍ സെറ്റ് ആയി.

അപ്പോഴേക്കും BLO വന്നു. അതാത് ബൂത്തില്‍ നിന്ന് പഞ്ചായത്ത് വഴി തെരെഞ്ഞെടുക്കുന്ന സ്ഥലവും വോട്ടര്‍മാരെയുമൊക്കെ പരിചയമുള്ള ആളാണ്‍ Booth Level Officer – BLO. വോട്ടര്‍മാര്‍ക്ക് സ്ലിപ് കൊടുക്കുക, പോളിങ്ങിനിടയില്‍ വോട്ടര്‍മാരെപ്പറ്റി സംശയം വന്നാല്‍ തീര്‍ക്കുക മുതലായവയെല്ലാം പ്രദേശത്തുകാരായ BLOമാരാണ്. അവര്‍ പോളിങ് ടീമിന്‍റെ ഭാഗമൊന്നുമല്ല, അതുകൊണ്ട് ഇവിടെ താമസിക്കേമില്ല. പോളിങ് നടക്കുമ്പോള്‍ മറ്റൊരു റൂമില്‍ അവര്‍ ഉണ്ടാവും സ്ലിപ് കൊടുക്കാനും മറ്റും. തലേന്ന് തന്നെ നോക്കി വയ്ക്കേണ്ട ചില പ്രശ്നവോട്ടുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *