“അയ്യോ പോ…പ്ലീസ്”
“അങ്ങനെ പറഞ്ഞാലെങ്ങനാ, നാളെ പോളിങ് സുഗമമായി നടത്താനുള്ള എന്തെല്ലാം കാര്യങ്ങള്‍ പഠിപ്പിക്കാനുണ്ട്…”
“അതവിടുന്ന് ചെയ്യാമായിരുന്നില്ലേ…ഇതെന്താ എന്നെ മാത്രം…”
“ങ്ഹാ അവരൊക്കെ നേരത്തെ ചെയ്ത് പരിചയമുള്ളവരല്ലേ, മൃദുലയല്ലേ ആദ്യമായി…” ഞാന്‍ ഒരു പ്രത്യേക കള്ളച്ചിരിയോടെ അവളെ നോക്കി.
“ഞാന്‍ എല്ലാം നോക്കി ചെയ്തോളാം, ഇതുവരെ ഞാന്‍ വല്ലോം തെറ്റിച്ചാരുന്നോ?” പരിഭവത്തോടെ മൃദുല പറഞ്ഞു.
“അങ്ങനെ ചോദിച്ചാ, പോളിങ് ഒന്നും തെറ്റിച്ചൊന്നുമില്ല, എന്നാലും പോളിങ്ങിനെ ബാധിക്കാവുന്ന ചില ചീത്ത സ്വഭാവങ്ങളൊക്കെ ഒന്നു മാറ്റിയെടുക്കാനുണ്ട്. അതില്‍ ട്രെയിനിങ് തരാനല്ലേ ഞാനിപ്പൊ വന്നത്.”
“ചീത്ത സ്വഭാവമോ? എനിക്കോ? എന്ത്?” മൃദുല അമ്പരന്നു.
“നാണം” ഞാന്‍ പറഞ്ഞു. മൃദുലയുടെ മുഖത്ത് ആദ്യം അമ്പരപ്പും പിന്നെ അക്കിടി പറ്റിയ ഭാവവും ചെറിയ ദേഷ്യവും എല്ലാം കൂടി വന്നു, പിന്നാലെ ചെറിയ നാണവും.
“ദാ കണ്ടോ…ഇതാ ഞാന്‍ പറഞ്ഞേ” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
മൃദുല പെട്ടെന്ന് കഷ്ടപ്പെട്ട് മുഖത്ത് ഗൌരവം കൊണ്ടുവന്ന് പറഞ്ഞു “എനിക്ക് നാണമൊന്നുമില്ല.”
“ഇല്ലേ? നോക്കട്ടെ…” ഞാന്‍ പെട്ടെന്ന് കൈനീട്ടി മൃദുലയുടെ താടിയില്‍ തൊട്ടു. ഷോക്കടിച്ച പോലെ മൃദുല തലവെട്ടിച്ചതും മുഖത്ത് വീണ്ടും നാണം പ്രത്യക്ഷപ്പെട്ടു.
“ദാ കണ്ടോ” ഞാന്‍ വിജയീഭാവത്തില്‍ പറഞ്ഞു.
മൃദുല ആകെ നാണം കൊണ്ടും പരിഭ്രമം കൊണ്ടും നിന്നിടത്തു നിന്ന് തിരിഞ്ഞു. “കഷ്ടമുണ്ട് ട്ടോ”
ഞാന്‍ നേരെ ചെന്ന് മൃദുലയുടെ മുതുകിലൂടെ കൈയിട്ട് അവളെ എന്നോട് ചേര്‍ത്ത് നിര്‍ത്തി. “ഹ ഇത് മാറ്റാനല്ലേ ഞാന്‍ വന്നേ.”
മൃദുല തിരിഞ്ഞ് കൈ രണ്ടും കൊണ്ട് കളിയായി എന്‍റെ നെഞ്ചത്ത് ഇടിക്കാന്‍ തുടങ്ങി.
ഞാന്‍ മെല്ലെ മുഖം അവളോട് അടുപ്പിച്ച് കവിളത്ത് ഒരു മുത്തം കൊടുത്തു. അവള്‍ വീണ്ടും നാണം കൊണ്ട് പൂത്തു. “ദേ കണ്ടോ ഈ നാണം മുഴുവനായി മാറ്റിയിട്ടേ ഞാന്‍ പോണുള്ളൂ.” മെല്ല അവളുടെ കൈ രണ്ടും രണ്ടു ഭാഗത്തേക്കാക്കി ഞാന്‍ അവളെ പൂണ്ടടക്കം പിടിച്ചു. എന്നിട്ട് മെല്ലെ ചുണ്ട് അവളുടെ കവിളിലടുപ്പിച്ച് ഉമ്മ വയ്ക്കാന്‍ തുടങ്ങി. “സ്സ്സ്” മൃദുല മെല്ലെ കുറുകി എങ്കിലും അവള്‍ക്ക് എന്‍റെ കൈകള്‍കുള്ളില്‍ അനങ്ങാനുള്ള സ്ഥലമില്ലായിരുന്നു.
മറു കവിളിലും യഥേഷ്ടം ഉമ്മ വെച്ച ശെഷം ഞാന്‍ പെട്ടെന്ന് ഒരു കൈ എടുത്ത് അവളുടെ തലയുടെ പിന്നില്‍ അമര്‍ത്തിപ്പിടിച്ച് എന്‍റെ മുഖത്തോട്ടടുപ്പിച്ച് ചുണ്ടോടു ചുണ്ട് ഒരു ചുംബനം കൊടുത്തു.
മൃദുല ഞെട്ടിത്തരിച്ചെങ്കിലും അനങ്ങാന്‍ പാടില്ലായിരുന്നു. മെല്ലെ ചുണ്ട് വിടുവിച്ച ശേഷം ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി. എത്ര തീര്‍ത്താലും തീരാത്ത നാണത്തിനു പുറമെ അവിടെ കീഴടങ്ങലിന്‍റെയും പ്രേമത്തിന്‍റെയും മധുരവുമുണ്ടായിരുന്നു. “ഈ നാണം മാറ്റാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടിവരുമല്ലോ” എന്നു പറഞ്ഞ് ഞാന്‍ വീണ്ടും അവളുടെ തല പിടിച്ച് അടുപ്പിച്ചു. ഇത്തവണ മെല്ലെയാണ് അടുപ്പിച്ചതെങ്കിലും മൃദുലയുടെ ഭാഗത്തുനിന്ന് ഒരെതിര്‍പ്പും ഉണ്ടായില്ല. അതിന്‍റെ സന്തോഷത്തില്‍ നല്ലൊരു ചക്കരയുമ്മ തന്നെ ഞാനവളുടെ ചുണ്ടത്ത് നല്‍കി. പിന്നീടങ്ങോട്ട് ചുടുചുംബനങ്ങളുടെ ഒരു പൂരമായിരുന്നു.
ഉന്തി ഉന്തി ഞാനവളെ കിടക്കയ്കരികിലെത്തിച്ച് അരക്കെട്ട് എന്‍റെ കൈയില്‍ താങ്ങിക്കൊണ്ട് മെല്ലെ കിടയ്ക്കയിലേക്കു ചാഞ്ഞു. ഇപ്പോള്‍ ഞാനവളുടെ മേലെ കിടന്ന് അവളുടെ മുഖത്തും കവിളത്തും ചുണ്ടത്തും തുരുതുരാ ചുംബിക്കുകയാണ്. മൃദുല എന്‍റെ പ്രേമചുംബനങ്ങളേറ്റ് പുളയുകയും.
നാണം മാറുവോളം അവളുടെ ചുണ്ടുകളെ ഞാന്‍ മുത്തിമുത്തി ചുവപ്പിച്ചു, ഉറുഞ്ചിക്കുടിച്ചു. രണ്ടുദിവസം മുന്പ് അവളുടെ വീടിനടുത്തെ കാവില്‍ വച്ചും ഇന്ന് ബസില്‍ വച്ചും ഒളിച്ചു മറച്ചുമായി കഷ്ടിച്ച് തൊട്ടും പിടിച്ചും മാത്രം കണ്ട മൃദുലസൌന്ദര്യം ഇപ്പോള്‍ ഈ മുറിയുടെ സുരക്ഷിതത്വത്തില്‍ ഞാന്‍ ആവോളം കോരിക്കുടിച്ച് അനുഭവിച്ചു.
