ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത – 3 25

മെല്ലെ എന്‍റെ ആലിംഗനത്തില്‍ നിന്ന് മുക്തയാവുമ്പോഴേക്കും അവളുടെ നാണം കൊണ്ട് കൂമ്പിയ മുഖത്ത് സ്വന്തമാക്കപെട്ടവളുടെ ഭാവമായിരുന്നു.

 

അവളുടെ താടിയില്‍ പിടിച്ച് ഉയര്‍ത്തി ഒരിക്കല്‍ കൂടി ആ പവിഴാധരങ്ങള്‍ ചുംബിക്കാന്‍ ഞാന്‍ പുറപ്പെട്ടതാണ്. പക്ഷെ അപ്പോഴാണ്‍ എന്‍റെ പോക്കറ്റില്‍ കിടന്ന് ഫോണടിച്ചത്.

നോക്കിയപ്പോള്‍ ലക്ഷ്മി. അത്താഴം എത്തിയിരിക്കുന്നു. നോക്കിയപ്പോള്‍ നേരം 8 മണിയാവാറായി. പോയി കഴിച്ചിട്ട് ചില്ലറ അറേഞ്ച്മെന്‍റുകള്‍ കൂടി ചെയ്തിട്ട് വേണം കിടക്കാന്‍. നാളെ നേരത്തെ എണീക്കാനുള്ളതാണല്ലോ.

അങ്ങനെ ഞാന്‍ തല്‍ക്കാലം മൃദുലയെ അവിടെ വിട്ട് ഭക്ഷണം കഴിക്കാന്‍ വരാനേല്‍പിച്ച് താഴോട്ടു പോയി. ലക്ഷ്മിയും ഗാര്‍ഡുമാരും അവിടെയുണ്ട്. ഗാര്‍ഡുമാര്‍ ഭക്ഷണമെടുത്ത് അപ്പുറത്ത് അവരുടേതായ ലോകത്ത് കഴിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്മിയുടെ മുഖത്ത് ഒരു കള്ളനോട്ടം. എന്തേ എന്ന് ഞാന്‍ നോക്കിയപ്പോള്‍ “ഞാന്‍ പ്രിസൈഡിങ് ഓഫീസറുടെ റൂമില്‍ പോയി നോക്കിയാരുന്നു. അവിടെയില്ലെന്നു കണ്ട്പ്പോഴാ ഫോണില്‍ വിളിച്ചത്.” അതായത് ഞാന്‍ മൃദുലയുടെ റൂമിലായിരുന്നു എന്ന് അവള്‍ക്ക് മനസിലായി എന്ന്. “അത് പിന്നെ ഞാന്‍ എന്‍റെ പെണ്ണിന്‍റെ അടുത്തല്ലാതെ പിന്നെ, ലക്ഷ്മിയുടെ റൂമിലോട്ട് വരണോ? വരണേങ്കില്‍ വരാം…” ഒരു കള്ളച്ചിരിയോടെ ഞാന്‍ പറഞ്ഞു. “വേണ്ടായേ….മോന്‍ അവിടെത്തന്നെ കൂടിക്കോ.”

അപ്പോഴേക്കും പ്രമീള എത്തി, പിന്നാലെ മൃദുലയും. ഞങ്ങള്‍ പല വിശേഷങ്ങളും പറഞ്ഞ് വയറു നിറയെ ഭക്ഷണം കഴിച്ചു. ഇന്ന് കഴിക്കുന്ന പോലെ നാളത്തെ ദിവസം ഒരു നേരവും കഴിക്കാന്‍ പറ്റില്ല, അത്ര തിരക്കിന്‍റെ പൂരമായിരിക്കും. കഴിക്കുന്നതിനിടയ്ക്ക് ഞാന്‍ ഫുള്‍ ടൈം മൃദുലയെ നോക്കി കള്ളച്ചിരി ചിരിച്ച് അവളെ നാണിപ്പിക്കുകയായിരുന്നു. ഒരു കോഴിക്കാലെടുത്ത് അവളെ നോക്കിക്കൊണ്ട് മെല്ലെ കടിച്ച് ഞാന്‍ നുണഞ്ഞിറക്കി. മൃദുല ആകെ ഇല്ലാണ്ടായിപ്പോയി. ലക്ഷ്മി ഇതല്ലാം കണ്ട് മൃദുലയെ കൈ കൊണ്ട് തോണ്ടുകയും മേശയ്ക്കടിയിലൂടെ കാലു കൊണ്ട് എന്‍റെ കാലില്‍ ചൊറിയുകയും ചെയ്യുന്നുണ്ട്.

ഭക്ഷണം കഴിഞ്ഞ് ഞാങ്ങള്‍ നാളത്തെ കാര്യങ്ങള്‍ ഒരവലോകനം നടത്തി. ഫില്‍ ചെയ്തു വയ്ക്കാനുള്ള ഫോമുകളും മറ്റും ഒരുപാടുണ്ട്. അതില്‍ ഒരു പങ്ക് ഫസ്റ്റ് പോളിങ് ഓഫീസര്‍ ചെയ്യാനുള്ളതാണ്. എന്നാല്‍ പറഞ്ഞുകൊടുക്കുമ്പോള്‍ പ്രമീളയ്ക്ക് എല്ലാം അറിയാമെന്നുള്ള ഭാവം. എന്നാല്‍ ഒന്നും ചെയ്തുവച്ചിട്ടില്ല താനും. BLOയുമായി സംസാരിച്ച വോട്ടേര്‍സ് ലിസ്റ്റിലെ ചില സംഗതികളും ശ്രദ്ധിക്കേണ്ടത് പ്രമീളയാണ്. അതിലും കക്ഷിക്ക് അലസമട്ടാണ്. പോയി കിടന്നുറങ്ങിയാല്‍ മതി എന്നാണ്‍ തള്ളയുടെ നിലപാട്.

അപ്പോഴേക്ക് ബൂത്ത് ഏജന്‍റാവാനുള്ളവര്‍ വന്നു. മൂന്ന് പാര്‍ട്ടിക്കാര്‍ക്കും ഏജന്‍റിനുള്ള ഫോം ശരിയാക്കി അവരുടെ ഐഡന്‍റിറ്റി പരിശോധിക്കാന്‍ പ്രമീളയെ ഇരുത്തി. മനസില്ലാമനസ്സോടെയാണെങ്കിലും തള്ളയ്ക്ക് ഇരിക്കേണ്ടി വന്നു. പെട്ടെന്ന് വഴിപാടൊരുക്കി വെരിഫൈ ചെയ്തശേഷം അവര്‍ക്കെല്ലാം കാര്‍ഡ് കൊടുത്തു വിട്ടു. പ്രമീള പിന്നെ ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ നേരെ മുകളില്‍ റൂമിലോട്ട് പോയി.

ലക്ഷ്മിക്ക് അവളുടെ പണിയായാതും അല്ലാത്തതും നല്ല ഗ്രാഹ്യമാണ്. കലക്ട്രേറ്റില്‍ ജോലി ചെയ്തതിന്‍റെ മികവ്. മൃദുല തേഡ് പോളിങ് ഓഫീസറായതു കൊണ്ട് മെഷീന്‍ ഓണ്‍ ചെയ്യുന്ന പണി മാത്രമേയുള്ളൂ. അതുകൊണ്ട് കുഴപ്പമില്ല. അല്‍പനേരത്ത ഗാര്‍ഡുമാരുമായി കൂടിയുള്ള അവലോകനം കഴിഞ്ഞ് ഞങ്ങളെല്ലാവരും ഗുഡ്നൈറ്റ് പറഞ്ഞ് കിടക്കാന്‍ പിരിഞ്ഞു. സമയം 10 മണി.

ഞാന്‍ റൂമില്‍ ചെന്ന് അധികം കഴിയുന്നതിനു മുന്നേ റൂം പൂട്ടി ഇറങ്ങി നേരെ ചെന്ന് മൃദുലയുടെ റൂമില്‍ മുട്ടി. അല്‍പനേരം കഴിഞ്ഞ് മൃദുല വാതില്‍ തുറക്കുമ്പോള്‍ അവളുടെ മുഖത്ത് പരിഭ്രമവും നാണവും എല്ലാം കൂടി “ഇനിയെന്ത്” എന്നുള്ള ഭാവം. ഞാന്‍ കള്ളച്ചിരിയോടെ അകത്ത് കയറി വാതിലടച്ച് ബോള്‍ട്ടിട്ടു.

Leave a Reply

Your email address will not be published. Required fields are marked *