ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത – 3 25

“ഇനി പരിശോധന തുടങ്ങാമല്ലോ?” മെല്ലെ മൃദുലയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ഞാന്‍ ചോദിച്ചു. മൃദുല ഞെട്ടി പുറകോട്ടു നീങ്ങി. “ദേ വേണ്ട കേട്ടോ…”

“അങ്ങനെ പറഞ്ഞാലെങ്ങനാ? പ്രിസൈഡിങ് ഓഫീസറുടെ ഉത്തരവാദിത്തോം അവകാശോമാണ് കീഴിലുള്ള ഓഫീസര്‍മാരെല്ലാം മര്യാദയ്ക്ക് കുളിച്ചോ നനച്ചോ എന്നൊക്കെ ഉറപ്പുവരുത്തുന്നത്. സുഗമമായ പോളിങ്ങിന് എന്തെല്ലാം വേണോ അതെല്ലാം…” ഞാന്‍ കൃത്രിമഗൌരവം ഭാവിച്ച് പറഞ്ഞു.

മൃദുലയ്ക്ക് ചിരിയും നാണവും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നു. അതിന്‍റെ ഒരു ചെറിയ ധൈര്യത്തില്‍ അവള്‍ ചോദിച്ചു “അപ്പൊ ഞാന്‍ മാത്രമല്ലല്ലോ, ബാക്കി എല്ലാവരെയും ഇതുപോലെ പരിശോധിക്ക്വോ?”

എനിക്ക് ചിരി വന്നു. ഞാന്‍ പെട്ടെന്ന് തന്നെ ഒരു സൈക്കോളജിക്കല്‍ അപ്രോച്ച് എടുത്തിട്ടു. “പിന്നെന്താ ദ ഇപ്പോത്തന്നെ പ്രമീളാമാഡത്തിന്‍റെ കുളി ഇന്സ്പെക്റ്റ് ചെയ്തിട്ട് വരികയാ.”

മൃദുലയുടെ വാ വീണ്ടും പൊളിഞ്ഞുപോയി.

“ഛീ പോ…”എന്നുപറഞ്ഞ് ബാക്കി വിഴുങ്ങി തിരിഞ്ഞ് ബാത്റൂമിന്‍റെ നേരെ നടക്കാന്‍ തുടങ്ങി. പോടാ എന്നാണ് പറയാന്‍ വന്നതെന്ന് തോന്നുന്നു.

“ആഹാ പ്രിസൈഡിങ് ഓഫീസറെ ചീത്ത വിളിക്കുമോ? Insubordination ഇലക്ഷന്‍ സമയത്ത് വച്ചുകൊണ്ടിരിക്കാന്‍ പറ്റില്ല” എന്ന് പറഞ്ഞ് ഞാന്‍ പിന്നാലെ ചെന്ന് മൃദുലയുടെ കൈയില്‍ പിടിച്ച് നിര്‍ത്തി. മൃദുല തിരിഞ്ഞ് അമ്പരന്നു നിന്നപ്പോള്‍ ഞാന്‍ ആ കൈ മെല്ലെ സിനിമയിലെ പോലെ ഉയര്‍ത്തി എന്‍റെ മൂക്കിനടുത്ത് കൊണ്ടുവന്ന് മണത്ത് മറ്റേ കൈകൊണ്ട് വിടര്‍ത്തി വിരലുകളിലൂടെ വിരലുകളോടിച്ചു പറഞ്ഞു. “ങ്ഹും കൈ നന്നായി കുളിച്ചിട്ടുണ്ട്. ബാക്കി എല്ലാ ഭാഗവും ഇതുപോലെയാണെങ്കില്‍ കുഴപ്പമില്ല. നോക്കട്ടെ.”

മൃദുല ആകെ നാണം കൊണ്ട് കൂമ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ വിരലുകള്‍ മെല്ലെ അവളുടെ കൈപ്പത്തിയില്‍ നിന്ന് കൈയിലേക്ക് ഓടിച്ചു. മൃദുലയുടെ മുഖത്ത് നാണവും വേണ്ടാ വേണ്ടാ എന്ന ഭാവവും. ഞാന്‍ മെല്ലെ മൃദുലയുടെ അടുത്തേക്ക് നീങ്ങി പിന്നില്‍ നിന്ന് മറുകൈ കൊണ്ട് അവളെ മൃദുവായി ചേര്‍ത്തുപിടിച്ച് മറുചെവിയുടെ ഭാഗത്ത് മന്ത്രിച്ചു. “അതെന്താ ഞാന്‍ വീണ്ടും പോയി പ്രമീളാമാഡത്തെത്തന്നെ പരിശോധിച്ചാ മതിയോ?” ഇപ്പോള്‍ മൃദുല എത്ര ശ്രമിച്ചിട്ടും ഒരു ചിരി പൊട്ടിപ്പോയി. അത് മുതലാക്കി ഞാന്‍ അവളെ കുറച്ചുകൂടി നന്നായി പുണര്‍ന്നു. എന്‍റെ കൈകള്‍കുള്ളില്‍ മൃദുല അലിഞ്ഞു.

അല്‍പ്പനിമിഷങ്ങള്‍ക്കുശേഷം ഞാന്‍ മൃദുലയെ തിരിച്ച് നിര്‍ത്തി എന്‍റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ച് അവളുടെ മണം ഉള്ളിലേക്കെടുത്ത് ചോദിച്ചു “അപ്പൊ പരിശോധന തുടരട്ടെ?”

“വേണ്ട” എന്ന് പറഞ്ഞ് മൃദുല തെന്നി മാറി പോവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മുന്നോട്ടാഞ്ഞ് അവളെ ഒരുകൈകൊണ്ട് അവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് അവളെ എന്നോടടുപ്പിച്ചു. മുഖം എന്‍റെ മുഖത്തോടടുത്തപ്പോള്‍ മൃദുല നാണം കൊണ്ട് വെട്ടിക്കാന്‍ ഒരു ശ്രമം നടത്തി.

 

ഞാന്‍ കിട്ടിയ ഇടത്ത് ഒരുമ്മ വച്ചപ്പോള്‍ അത് അവളുടെ കഴുത്തിലായിരുന്നു, കൃത്യം ഞരമ്പിന്‍റെ മുകളില്‍. മൃദുല എന്‍റെ കൈകള്‍കുള്ളില്‍ പിടഞ്ഞു. മൃദുലയെ പൂണ്ടടക്കം പിടിച്ചമര്‍ത്തിക്കൊണ്ട് ഞാന്‍ അവിടെത്തന്നെ വീണ്ടും ഉമ്മവച്ചു. മൃദുല കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുകയാണ്. മെല്ലെ ഞാന്‍ എന്‍റെ ചുണ്ടുകള്‍ പിന്‍ വലിച്ച് അവള്‍ പ്രതീക്ഷിക്കാതെ കവിളത്ത് ആഞ്ഞൊരുമ്മ കൊടുത്തു. ഇപ്പോള്‍ അവള്‍ ഞെട്ടി വാ പതിയെ തുറന്നെങ്കിലും കണ്ണ് തുറന്നില്ല. ഞാന്‍ ചുണ്ടുകള്‍ പിന്‍ വലിച്ച് മറുകവിളിലും ഉമ്മ വെച്ചു. അതേ ഞെട്ടല്‍. പിന്നെ ഞാന്‍ ചുണ്ടുകള്‍ പിന്‍ വലിച്ച് അവളുടെ മുഖത്തോടടുപ്പിച്ച് ഇറുക്കിയടച്ച കണ്ണുകള്‍ ഉറ്റുനോക്കിക്കൊണ്ട് അങ്ങനെ നിന്നു. അവളിപ്പോള്‍ എന്‍റെ കരവലയത്തില്‍ യാതൊരെതിര്‍പ്പുമില്ലാതെ അങ്ങനെ ചേര്‍ന്നുനില്‍ക്കുകയാണ്. അല്‍പനേരം കഴിഞ്ഞ് അനക്കമൊന്നുമില്ലാത്തതിനാല്‍ മൃദുല പതിയെ കണ്ണുകള്‍ തുറന്നു. ഉറ്റുനോക്കിനില്‍ക്കുന്ന എന്‍റെ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ നാണം കൊണ്ട് വീണ്ടും കണ്ണടയ്ക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും, അപ്പോഴേക്ക് മറ്റൊരു കാര്യം സംഭവിച്ചു. ആ അരനിമിഷത്തില്‍ ഇടിമിന്നല്‍ വേഗത്തില്‍ മൃദുലയുടെ പവിഴാധരങ്ങളില്‍ ഞാന്‍ എന്‍റെ ചുണ്ടുകള്‍ കൊണ്ട് മുത്തമിട്ടു. അടയ്ക്കുന്നതിനു പകരം വിടര്‍ന്നുവന്ന അവളുടെ കണ്ണുകള്‍ പതിയെ നാണം കൊണ്ട് കൂമ്പി. അവളെ അമര്‍ത്തി കെട്ടിപ്പിടിച്ചുകൊണ്ട് ഞാനവളുടെ ചുണ്ടുകള്‍ അമര്‍ത്തി ചുംബിച്ചു. അല്‍പനേരം കഴിഞ്ഞേ ഞാന്‍ വിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *