ഒരേയൊരാൾ – 3

ഒരേയൊരാൾ 3

Oreoraal Part 3 | Author : Hari

[ Previous Part ] [ www.kambi.pw ]


 

ഇവളെന്താ ഈ ചെയ്യുന്നേ എന്നുള്ള രാജിയുടെ നോട്ടം കണ്ട് ജ്യോതി ഒരു നടുക്കത്തിലെന്ന പോലെ യാഥാര്‍ത്ഥ്യത്തിലേക്കെത്തി.

“ആകെ കൺമഷിയായി…”

രാജിയുടെ മാറിലെ കണ്ണുനീരിന്റെ ഓർമ്മകളെ നോക്കി ജ്യോതി പറഞ്ഞു.

“അത് സാരല്യ” –

മാറിലെ പാടുകള്‍ വലതുകൈ വിരലുകള്‍ കൊണ്ട് മായ്ച്ചുകൊണ്ട് രാജി പറഞ്ഞു. അവൾ തന്റെ കൊന്ത്രൻപല്ലുകൾ കാട്ടി ചിരിച്ചു. പിന്നെ ജ്യോതിയുടെ മാറിലേക്ക് നോക്കി, ഹുക്ക് പൊട്ടിയ ബ്ലൗസിന്റെ വിടർന്ന വശങ്ങള്‍ രണ്ടു കൈ കൊണ്ടും പിടിച്ചുനോക്കി ഒരു ആത്മഗതം പോലെ പറഞ്ഞു,

” ഇത് കീറിയിട്ടൊന്നൂല്ല. തുന്നിയാൽ ശരിയാകും.”

അപ്പോഴാണ് രാജി ജ്യോതിയുടെ മാറിലെ ചുവന്ന വരകൾ കാണുന്നത്. ഫൈസയുടെ നഖക്ഷതങ്ങൾ…!

“ഇതെന്താ?” അവൾ അതിലേക്ക് നോക്കി ചോദിച്ചു.

അപ്പോള്‍ മാത്രമാണ് ജ്യോതിയും അവ കണ്ടത്.

“അത്… ഫൈസയുടെ നഖം കൊണ്ടതാണെന്ന് തോന്നുണൂ..”

ജ്യോതി അവിടമൊന്ന് തഴുകി. ചെറിയ നീറ്റലുണ്ട്. രാജി ആ ബ്ലൗസ് ഒന്ന് താഴ്ത്തി നോക്കി . ആ പാടുകള്‍ പിന്നെയും താഴേക്ക് പോകുന്നുണ്ടായിരുന്നു. ജ്യോതിയോട് ഒന്ന് അനുവാദത്തിന് പോലും കാക്കാതെ രാജി അവളുടെ രണ്ടാമത്തെ ഹുക്കും അഴിച്ച് ബ്ലൗസ് ഒന്നു കൂടി താഴ്ത്തി. ജ്യോതിയുടെ നെഞ്ചിടിപ്പ് പിന്നെയും കൂടി. ഒരു ഭയം പോലെ എന്തോ ഒന്ന് ഉള്ളില്‍ തിളച്ചുവരുന്നു. രാജി പതിയെ അവളുടെ ബ്രായും ഒരല്പം പിടിച്ചു താഴ്ത്തി. തന്റെ മുലക്കണ്ണിന് മേലെ ബ്രാ മുറുകുന്നത് ജ്യോതി അറിഞ്ഞു. അവൾ നോക്കിയപ്പോൾ ഏരിയോളയുടെ മുകൾഭാഗം മാത്രം ആ ബ്രായുടെ പുറത്തേക്ക് കാണാം. അവിടം വരെ ആ നഖക്ഷതങ്ങൾ നീണ്ടു കിടന്നിരുന്നു. രാജി ജ്യോതിയുടെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ആ പാടുകളിലായിരുന്നു. കരുതലും ആശങ്കയും ആ കണ്ണുകളില്‍ നിഴലിച്ചു കിടക്കുന്നത് ജ്യോതി കണ്ടു. മറ്റെന്തെങ്കിലും ആ കൃഷ്ണമണികളുടെ ഏതെങ്കിലും ഒരറ്റത്ത് ഒളിച്ചിരിക്കുന്നുണ്ടോ എന്ന് ജ്യോതി ചൂഴ്ന്നു നോക്കി. ഇല്ല! ഒന്നും കാണാനില്ല!

“ഇതെന്താടീ ഇത്..?! അവള് കാര്യായി മാന്തിയിട്ടുണ്ടല്ലോ…”

രാജി ആ പാടുകളിൽ ഒന്ന് തലോടി. തന്റെ വിരല്‍ ആ മുലയിലേക്ക് ചൂഴ്ന്നുപോകുമെന്ന് രാജിക്ക് ഒരു നിമിഷം തോന്നി. അത്രയ്ക്ക് കൊഴുത്തുമുറ്റിയ മുലയാണ് ജ്യോതിയുടേത്.

“വേദനയുണ്ടോ കുഞ്ഞാ?”

ജ്യോതി ഇല്ലെന്ന് തലയാട്ടി.

” എന്തായാലും മരുന്ന് വെച്ചോളോ. നഖം poisonous ആണ്”.

അത്രയും പറഞ്ഞ് രാജി ജ്യോതിയുടെ മുല തിരിച്ച് ബ്രായിലേക്ക് തിരുകി കയറ്റി ബ്ലൗസിന്റെ രണ്ടാമത്തെ ഹുക്ക് ഇട്ടുകൊടുത്തു. ആ വിരലുകള്‍ തന്റെ മുലക്കണ്ണിനെ തഴുകിയത് ജ്യോതി അറിഞ്ഞിരുന്നു. ഒരു ശ്വാസമെടുപ്പിൽ അവൾ ആ ഉദ്വേഗം ഒതുക്കി. അത് പക്ഷേ രാജി കേട്ടു.

” എന്താടി..?!”

രാജി സംശയത്തോടെ ചോദിച്ചു.

“ഒന്നൂല്ല”

അത് പറയുമ്പോള്‍ ജ്യോതിക്ക് അവളുടെ കണ്ണുകളില്‍ നോക്കാനായില്ല. തോണ്ടയിടറിയ പോലെ… രാജി തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട ജ്യോതി അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു,

“നിന്റെ കൈ എന്റെ നിപ്പിളിൽ തട്ടി.”

വളരെ കൗതുകത്തോടെയുള്ള ഒരു പുഞ്ചിരിയാണ് രാജിയിൽ അന്നേരം ജ്യോതി കണ്ടത്.

“നീ ഇപ്പൊ വലിയ പെണ്ണായല്ലോ അല്ലേ. ഞാനത് എപ്പഴും മറക്കും.”

രാജി തന്റെ കൈ കൊണ്ട് ജ്യോതിയുടെ തലയില്‍ തഴുകി. അവൾ തുടര്‍ന്നു,

“നീ കുഞ്ഞായിരിക്കുമ്പൊ നിന്നെ ഞാന്‍ കുറെ കൊണ്ടുനടന്നിട്ടുണ്ട്. നിന്നെ കുളിപ്പിക്കുന്നത്, ചോറുതരുന്നത്… അങ്ങനെ കുറേ ഞാന്‍ ചെയ്തിരുന്നു. ഞാനും അന്ന് തീരെ ചെറുതാ… അഞ്ചാറ് വയസ്സൊക്കെയുള്ളപ്പൊ നിന്നെ എടുത്ത് നടക്കുന്ന എന്നെ നമ്മുടെ അമ്മ കളിയാക്കുമായിരുന്നു, ഞാന്‍ വില്ലുപോലെ നടുവളച്ച് നിൽക്കുന്ന കാണുമ്പോ… പിന്നെ നടത്തമൊക്കെ ഞണ്ടിന്റെ പോലെയാണെന്നാ പറയാറ്… ”

രാജി അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു. ജ്യോതിയിലും ഒരു പുഞ്ചിരി വിടർന്നു. ജ്യോതി എത്ര ശ്രമിച്ചിട്ടും അതൊന്നും പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ലായിരുന്നു. തനിക്ക് പോലും അറിയാത്തൊരു തന്നെ രാജിക്കറിയാമെന്ന് അപ്പോള്‍ അവൾ മനസ്സിലാക്കി.

” അന്നൊക്കെ നീ എന്റെ അടുത്തൂന്ന് മാറില്ലായിരുന്നു. പിന്നെ, നീ വളർന്നു. അതോടെ എന്നെ കണ്ണില്‍ കണ്ടുടാതായി.”

രാജി ഒരു നെടുവീര്‍പ്പിട്ടു.

“എന്റെ കുഞ്ഞായിരുന്നു നീ. എന്റെ സ്വന്തം കുഞ്ഞൻ!!”

ആ വാക്കുകള്‍ ജ്യോതിയുടെ ഏതോ ഉള്ളറകളിൽ പ്രതിധ്വനിച്ചു. രാജിയുടെ കണ്ണുകളിലെ അനുകമ്പയുടെ അർത്ഥം അന്നേരമാണ് അവൾക്ക് വ്യക്തമായത്… അമ്മ…! ഒരു അമ്മയുടെ സ്നേഹമാണ് രാജി തനിക്ക് നേരെ നീട്ടുന്നത്. ഇത്രനാളും താന്‍ അറിഞ്ഞോ അറിയാതെയോ തട്ടികളഞ്ഞതും ആ സ്നേഹത്തിനേയാണ്. ചേച്ചിയല്ല… അവൾ തനിക്ക് അമ്മ തന്നെയാണെന്ന് അന്നേരം അവൾക്ക് തോന്നിപ്പോയി. ജ്യോതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. അവളതറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു നിർവൃതിയുടെ പുഞ്ചിരിയും അന്നേരം അവളുടെ മുഖത്തുണ്ടായിരുന്നു. അതും അവളറിഞ്ഞിരുന്നില്ല. പക്ഷേ രാജി അതറിയുന്നുണ്ടായിരുന്നു. അവൾ ജ്യോതിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് അവളുടെ നെറുകയില്‍ ഒരുമ്മ വച്ചു. ജ്യോതിയുടെ സീമന്തരേഖയിൽ രാജിയുടെ ചുണ്ടില്‍ നിന്നുള്ള ചുവന്ന ചായം പടർന്നു. ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളും പേശികളും തളർന്ന പോലെ ജ്യോതി രാജിയുടെ മേലേക്ക് തലചായ്ച്ചു. കൈകൾ ചുറ്റി അവളെ കെട്ടിപ്പിടിച്ചു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു. പിന്നെ രാജി പറഞ്ഞു, “ഇങ്ങനെ നിന്നാൽ പറ്റില്ല. സമയം പോണൂ. നീ അടുക്കളയിലേക്ക് ചെല്ല്. ഞാനൊന്ന് കുളിച്ചിട്ടു വരാം”.

“മ്..” ജ്യോതി ഒന്ന് മൂളി അവളില്‍ നിന്നും വിട്ടുമാറി. രാജിക്ക് ഒരു പുഞ്ചിരി കൂടി കൊടുത്ത് അടുക്കളയിലേക്ക് നീങ്ങി.

അടുക്കളയിലെ ചായവെപ്പിനിടയിലും ജ്യോതി തന്റെ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു. രാജിക്ക് താന്‍ ഒരു മകളോടെന്ന പോലെ സ്നേഹമുള്ള അനിയത്തിയാണെന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാമത്തോടെ അവളുടെ സ്പർശനങ്ങളെ നോക്കിക്കണ്ട മനസ്സിനെ അവൾ വഴക്ക് പറഞ്ഞു. അവളുടെ ചുബനങ്ങളിൽ നീരൊഴുക്കിയ യോനിയെ ശപിച്ചു. ഇനിയും ഇങ്ങനെ വേണ്ടെന്ന് അവൾ നിശ്ചയിച്ചു. വൈകുന്നേരം വിളക്കുവച്ച് നാമം ജപിക്കുമ്പോൾ അതിന് ശക്തി തരാന്‍ അവൾ അറിയാവുന്ന ദൈവങ്ങളോടെല്ലാം അപേക്ഷിച്ചു. വിളക്കുതിരിയിലെ നാളം ചെറിയൊരു കാറ്റിൽ ഉലയുന്നുണ്ടായിരുന്നു.

ഇനി കുറച്ചു നാള്‍ ഓണം വെക്കേഷനാണ്. ക്ലാസില്‍ പോകണ്ട. രാജിയോടൊപ്പം വീട്ടില്‍ തന്നെ. പിന്നെ ഓണത്തിന്റെ ബഹളം. ആഘോഷം. മനസ്സ് കൈവിട്ട് പോകാതിരിക്കാന്‍ ജ്യോതി കിണഞ്ഞു പരിശ്രമിച്ചു. രാജിയുടെ ഓരോ സാമീപ്യവും, ഒത്തിരി കരുതലും സ്നേഹവും നിറഞ്ഞ വാക്കുകളും, കൊന്ത്രൻപല്ലുകാട്ടിയുള്ള ചിരിയും അവളില്‍ ആനന്ദമുണർത്തിയിരുന്നു. ഇവളെയാണല്ലോ താന്‍ ഇത്രയും കാലം ശത്രുവായി അവരോധിച്ചതെന്ന് ജ്യോതി അത്ഭുതപ്പെട്ടുപോയി. പിന്നെ അച്ഛനും അമ്മയും അവളോട് സ്നേഹക്കൂടുതൽ കാണിക്കുമ്പോഴും തന്നോട് നീരസം കാണിക്കുമ്പോഴുമെല്ലാം ജ്യോതിയുടെ മനസ്സിലേക്ക് ആ പഴയ ദേഷ്യം കടന്നുവരും. തിരുവോണത്തിനുമുണ്ടായി അങ്ങനെയൊന്ന്. ജ്യോതിക്ക് പാലടപ്പായസമാണ് ഇഷ്ടം. രാജിക്കാണെങ്കിൽ ഗോതമ്പ് പായസവും. ഏത് പായസം വെക്കണമെന്ന് ചർച്ച വന്നപ്പോള്‍ രണ്ടുപേരും തങ്ങളുടെ ഇഷ്ടങ്ങൾ അവതരിപ്പിച്ചു. തികച്ചും സ്വാഭാവികമെന്നോണം അമ്മ പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *