‘എനിക്കിപ്പോള്‍ രാജിയോട് പ്രണയമാണ്…! മോഹമാണ്…!!!’
ജ്യോതി മനസ്സില്‍ മന്ത്രിച്ചു.
അവൾ രാജിയുടെ കട്ടിലിലേക്ക് നോക്കി. അവൾ ഉണർന്നിട്ടില്ല. തനിക്ക് പുറം തിരിഞ്ഞ് കിടക്കുകയാണ്. എന്തോ ഒരു കൊതി തോന്നുന്നു. അവൾ എഴുന്നേറ്റു പോയി രാജിയുടെ കൂടെ കിടന്നു. ആ വടിവൊത്ത വയറിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് കിടന്നു. കുറച്ചു നേരം അങ്ങനെ കിടന്നു കഴിഞ്ഞപ്പോള്‍ രാജിയുടെ കൈ വയറിനെ ചുറ്റിയ തന്റെ കൈക്ക് മേല്‍ സ്പർശിച്ചത് അവളറിഞ്ഞു.
“എന്താ കുഞ്ഞാ…? എന്തു പറ്റി…?”
രാജി ഉറക്കച്ചടവോടെ ചോദിച്ചു.
“മ്ചും…”
ജ്യോതിയുടെ മറുപടി അതിലൊതുങ്ങി…
രാജി ഒന്ന് തല ചെരിച്ച് നോക്കി. പിന്നെ ചെറിയൊരു ചിരിയോടെ ചോദിച്ചു,
“ഈ കൈ ഇന്നലെ നന്നായി കഴുകിയല്ലോ അല്ലേ…?!”
ജ്യോതിക്ക് അതാകെ ചമ്മലായിപ്പോയി.
” പോടീ പുല്ലേ…. ”
ജ്യോതി രാജിയുടെ തോളത്ത് പല്ലുകളാഴ്ത്തി…
“ആഹ്….!”
രാജി വേദനയോടെ ജ്യോതിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു. വലതു കൈ ജ്യോതിയുടെ തലയ്ക്ക് അടിയിലൂടെ എടുത്ത് അവളെ തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു. ഇടതുകൈ അവളുടെ പുറത്തൂടെ അലസമായ് ഇട്ടു.
“അടങ്ങിക്കിടക്ക് കുഞ്ഞാ…”
രാജിയുടെ ശ്വാസം ജ്യോതിയുടെ മൂർദ്ധാവിൽ വന്നടിച്ചുകൊണ്ടിരുന്നു. രാജിയുടെ കഴുത്തിന്റെയും നെഞ്ചിന്റെയും സ്പർശനമേറ്റ് കിടക്കാന്‍ നല്ല സുഖമുള്ളതായി ജ്യോതിക്ക് തോന്നി. അങ്ങനെ കിടന്ന് വീണ്ടും അവൾ ഉറങ്ങിപ്പോയി. ഏറെ സുഖമുള്ള ഒരു ലഘുനിദ്ര… പ്രഭാതവെയിൽ മുറിയിലാകെ നിറഞ്ഞപ്പോഴാണ് ജ്യോതി വീണ്ടും ഉണർന്നത്. അടുത്ത് രാജിയുണ്ടായിരുന്നില്ല. ബാത്ത്റൂമിൽ നിന്ന് രാജിയുടെ മധുരമായ ശബ്ദത്തില്‍ മൂളിപ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു. അവൾ അതും ആസ്വദിച്ചു കിടന്നു. പിന്നെ വാതിൽ തുറന്ന് രാജി ഇറങ്ങി വന്നു. ഒരു ടർക്കി ടവ്വൽ മാറിൽ ചുറ്റി, ഈറൻ മുടി തോർത്തുകൊണ്ടുരുമ്മി, ചുണ്ടത്ത് ഒരു മൂളിപ്പാട്ടുമായി അവൾ വരുന്നത് കാണേണ്ട കാഴ്ച്ചയായിരുന്നു. അവളുടെ തുടകളിലും നെഞ്ചിലും ജലകണങ്ങൾ പറ്റിക്കിടന്നു. ആദ്യമായല്ല ജ്യോതി രാജിയെ അങ്ങനെ കാണുന്നത്. പക്ഷേ ഇത്തവണ എന്തോ… എന്തോ വ്യത്യാസമുള്ളത് പോലെ. ഏന്തോ മായികത അവളില്‍ പ്രതിഫലിക്കുന്നുണ്ട്… അല്ലെങ്കില്‍, അങ്ങനെ ജ്യോതിക്ക് തോന്നുന്നുണ്ട്.
“ആ…. എഴുന്നേറ്റോ…”
രാജി പുഞ്ചിരിയോടെ ചോദിച്ചു.
ജ്യോതി അവളെ തന്നെ നോക്കി പുഞ്ചിരിച്ചു. കണ്ണെടുക്കാൻ തോന്നുന്നില്ല. ഒന്ന് കൈയ്യെത്തിച്ച് ആ ടർക്കി പിടിച്ചുവലിച്ചാൽ തനിക്ക് അവളുടെ സ്തനങ്ങളും യോനിയും കണി കാണാമല്ലോയെന്ന് ഒരു നിമിഷം ജ്യോതി ചിന്തിച്ചുപോയി. അവളുടെ മുലകൾ എങ്ങനെ ആയിരിക്കും? എന്തായാലും തന്റേതിന്റെ അത്രയും വലിപ്പമുണ്ടാകില്ല. ആ മുലക്കണ്ണിനും ഏരിയോളക്കും എന്ത് നിറമായിരിക്കും? തന്റെ പോലെ കറുത്തിട്ടായിരിക്കുമോ? അതോ ആ മാറിലെ പുള്ളിയുടെ നിറമായിരിക്കുമോ? അവളുടെ യോനിക്ക് ചുറ്റുമുള്ള രോമങ്ങൾ എങ്ങനെ ആയിരിക്കും? അവളത് വെട്ടി നിർത്തിയിരിക്കണം. അല്ലെങ്കില്‍ തന്നെ ഇന്നലെ അതും പറഞ്ഞ് കളിയാക്കില്ലല്ലോ… ചിലപ്പോള്‍ രോമം മുഴുവൻ കളഞ്ഞ് മിനുസപ്പെടുത്തിയ യോനീതടത്തിൽ ഒരു നേർരേഖ പോലെ കവാടവാതിൽ കാണുമായിരിക്കും…! ജ്യോതിയുടെ ചിന്തകളില്‍ ചിത്രം വര നടന്നു. തന്നെ ഇവൾ ഇങ്ങനെ ചൂഴ്ന്ന് നോക്കുന്നത് എന്താണെന്ന് സംശയിച്ച് രാജി അങ്ങനെ നിന്നു.
“എന്താടി? പോയി കുളിക്കാന്‍ നോക്ക്…”
രാജി ഒരല്പം ശാസനയോടെ പറഞ്ഞു.
“നീ ഒരു കവിത പോലെയാണ്…!”
ജ്യോതി അറിയാതെ പറഞ്ഞുപോയി. പിന്നെ ഒരു ഞെട്ടലിലാണ് ഉണർന്നത്.
“നീയെന്താ നാടക ഡയലോഗടിക്കുന്നേ?”
രാജിക്ക് ചിരി വരുന്നുണ്ടായിരുന്നു.
“ഏയ് ഒന്നൂല്ല”
ജ്യോതി നാണിച്ച് ബാത്ത്റൂമിലേക്ക് ഓടിക്കയറി. വാതിലടച്ച് പൈപ്പ് തുറന്നിട്ട് മനസ്സില്‍ അവൾ അവളെ തന്നെ ശകാരിച്ചു.
‘നാക്കിനെല്ലില്ല… വായേ തോന്നിയത് അങ്ങനെ തന്നെ അങ്ങ് പറയ്യാ? മന്ദബുദ്ധി…’
ഇനിയിപ്പോള്‍ കുളിക്കാമെന്ന് വിചാരിച്ച് വസ്ത്രമഴിക്കാൻ തുടങ്ങുമ്പോഴാണ് തോർത്തെടുത്തില്ലെന്ന് കണ്ടത്. പണ്ടാരം… ഇന്ന് തുടക്കം മുതല്‍ പിഴയ്ക്കുകയാണല്ലോയെന്ന് ജ്യോതി മനസ്സില്‍ പറഞ്ഞു. തോർത്തും ടർക്കിയുമെടുക്കാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അവൾ സ്തബ്ധയായിപ്പോയി. രാജി…! അവളുടെ മാറിടം… ആ ഉരുണ്ട കുഞ്ഞു മുലകൾ…. രാജി ചുരിദാർ പാന്റിന്റെ വള്ളി കെട്ടുകയാണ്. തലയില്‍ തോർത്തുമുണ്ടും മുടിയും അമ്മക്കെട്ട് കെട്ടി വച്ചിരിക്കുന്നു. അരക്ക് മുകളിലേക്ക് വേറെ ഒന്നുമില്ല… നെഞ്ചിലേക്ക് ഊർന്നുകിടക്കുന്ന ആ സ്വർണ്ണമാലയല്ലാതെ. രാജിയും ഒന്ന് ഞെട്ടി നിൽക്കുകയാണ്. പക്ഷേ അവൾ തന്റെ മുലകൾ മറച്ചില്ല…! ജ്യോതിയുടെ കണ്ണുകളെ ആ മുലക്കണ്ണുകള്‍ ചൂണ്ടക്കൊളുത്തുപോലെ പിടിച്ചുവച്ചു. അവയ്ക്ക് തവിട്ടുനിറമാണ്…..! മാറിലെ പുള്ളിയുടെ കടുംതവിട്ടുനിറമല്ല….! ഇളം തവിട്ടുനിറം…! ഏരിയോളയും അതേ നിറമാണ്. ആ കുഞ്ഞു മുലയിൽ തുറിച്ചുനിൽക്കുന്ന ഏരിയോളക്ക് എന്തൊരു ഭംഗിയാണ്… തെളിഞ്ഞ പകലുപോലെ മൃദുലമെന്ന് ജ്യോതിയുടെ മനസ്സ് മന്ത്രിച്ചു…
