ഒരേയൊരാൾ – 3 Like

” അന്നൊക്കെ നീ എന്റെ അടുത്തൂന്ന് മാറില്ലായിരുന്നു. പിന്നെ, നീ വളർന്നു. അതോടെ എന്നെ കണ്ണില്‍ കണ്ടുടാതായി.”

രാജി ഒരു നെടുവീര്‍പ്പിട്ടു.

“എന്റെ കുഞ്ഞായിരുന്നു നീ. എന്റെ സ്വന്തം കുഞ്ഞൻ!!”

ആ വാക്കുകള്‍ ജ്യോതിയുടെ ഏതോ ഉള്ളറകളിൽ പ്രതിധ്വനിച്ചു. രാജിയുടെ കണ്ണുകളിലെ അനുകമ്പയുടെ അർത്ഥം അന്നേരമാണ് അവൾക്ക് വ്യക്തമായത്… അമ്മ…! ഒരു അമ്മയുടെ സ്നേഹമാണ് രാജി തനിക്ക് നേരെ നീട്ടുന്നത്. ഇത്രനാളും താന്‍ അറിഞ്ഞോ അറിയാതെയോ തട്ടികളഞ്ഞതും ആ സ്നേഹത്തിനേയാണ്. ചേച്ചിയല്ല… അവൾ തനിക്ക് അമ്മ തന്നെയാണെന്ന് അന്നേരം അവൾക്ക് തോന്നിപ്പോയി. ജ്യോതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. അവളതറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു നിർവൃതിയുടെ പുഞ്ചിരിയും അന്നേരം അവളുടെ മുഖത്തുണ്ടായിരുന്നു. അതും അവളറിഞ്ഞിരുന്നില്ല. പക്ഷേ രാജി അതറിയുന്നുണ്ടായിരുന്നു. അവൾ ജ്യോതിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് അവളുടെ നെറുകയില്‍ ഒരുമ്മ വച്ചു. ജ്യോതിയുടെ സീമന്തരേഖയിൽ രാജിയുടെ ചുണ്ടില്‍ നിന്നുള്ള ചുവന്ന ചായം പടർന്നു. ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളും പേശികളും തളർന്ന പോലെ ജ്യോതി രാജിയുടെ മേലേക്ക് തലചായ്ച്ചു. കൈകൾ ചുറ്റി അവളെ കെട്ടിപ്പിടിച്ചു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു. പിന്നെ രാജി പറഞ്ഞു, “ഇങ്ങനെ നിന്നാൽ പറ്റില്ല. സമയം പോണൂ. നീ അടുക്കളയിലേക്ക് ചെല്ല്. ഞാനൊന്ന് കുളിച്ചിട്ടു വരാം”.

“മ്..” ജ്യോതി ഒന്ന് മൂളി അവളില്‍ നിന്നും വിട്ടുമാറി. രാജിക്ക് ഒരു പുഞ്ചിരി കൂടി കൊടുത്ത് അടുക്കളയിലേക്ക് നീങ്ങി.

അടുക്കളയിലെ ചായവെപ്പിനിടയിലും ജ്യോതി തന്റെ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു. രാജിക്ക് താന്‍ ഒരു മകളോടെന്ന പോലെ സ്നേഹമുള്ള അനിയത്തിയാണെന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാമത്തോടെ അവളുടെ സ്പർശനങ്ങളെ നോക്കിക്കണ്ട മനസ്സിനെ അവൾ വഴക്ക് പറഞ്ഞു. അവളുടെ ചുബനങ്ങളിൽ നീരൊഴുക്കിയ യോനിയെ ശപിച്ചു. ഇനിയും ഇങ്ങനെ വേണ്ടെന്ന് അവൾ നിശ്ചയിച്ചു. വൈകുന്നേരം വിളക്കുവച്ച് നാമം ജപിക്കുമ്പോൾ അതിന് ശക്തി തരാന്‍ അവൾ അറിയാവുന്ന ദൈവങ്ങളോടെല്ലാം അപേക്ഷിച്ചു. വിളക്കുതിരിയിലെ നാളം ചെറിയൊരു കാറ്റിൽ ഉലയുന്നുണ്ടായിരുന്നു.

ഇനി കുറച്ചു നാള്‍ ഓണം വെക്കേഷനാണ്. ക്ലാസില്‍ പോകണ്ട. രാജിയോടൊപ്പം വീട്ടില്‍ തന്നെ. പിന്നെ ഓണത്തിന്റെ ബഹളം. ആഘോഷം. മനസ്സ് കൈവിട്ട് പോകാതിരിക്കാന്‍ ജ്യോതി കിണഞ്ഞു പരിശ്രമിച്ചു. രാജിയുടെ ഓരോ സാമീപ്യവും, ഒത്തിരി കരുതലും സ്നേഹവും നിറഞ്ഞ വാക്കുകളും, കൊന്ത്രൻപല്ലുകാട്ടിയുള്ള ചിരിയും അവളില്‍ ആനന്ദമുണർത്തിയിരുന്നു. ഇവളെയാണല്ലോ താന്‍ ഇത്രയും കാലം ശത്രുവായി അവരോധിച്ചതെന്ന് ജ്യോതി അത്ഭുതപ്പെട്ടുപോയി. പിന്നെ അച്ഛനും അമ്മയും അവളോട് സ്നേഹക്കൂടുതൽ കാണിക്കുമ്പോഴും തന്നോട് നീരസം കാണിക്കുമ്പോഴുമെല്ലാം ജ്യോതിയുടെ മനസ്സിലേക്ക് ആ പഴയ ദേഷ്യം കടന്നുവരും. തിരുവോണത്തിനുമുണ്ടായി അങ്ങനെയൊന്ന്. ജ്യോതിക്ക് പാലടപ്പായസമാണ് ഇഷ്ടം. രാജിക്കാണെങ്കിൽ ഗോതമ്പ് പായസവും. ഏത് പായസം വെക്കണമെന്ന് ചർച്ച വന്നപ്പോള്‍ രണ്ടുപേരും തങ്ങളുടെ ഇഷ്ടങ്ങൾ അവതരിപ്പിച്ചു. തികച്ചും സ്വാഭാവികമെന്നോണം അമ്മ പറഞ്ഞു,

“രണ്ട് പായസൊന്നും വെക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ഗോതമ്പും ശർക്കരയുമെല്ലാം എന്തായാലും ഇവിടിരിക്കുന്ന്ണ്ട്. അതോണ്ട് ഗോതമ്പ് പായസം ഉണ്ടാക്കാം”.

ജ്യോതിക്ക് വല്ലാത്ത നിരാശ തോന്നി. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല. വീട്ടിലെ golden girl പറയുന്നത് മാത്രമല്ലേ അച്ഛനമ്മമാർക്ക് വേണ്ടുള്ളൂ. അത് പണ്ടും അങ്ങനെ ആയതിനാൽ ജ്യോതിക്ക് ഇതെല്ലാം ശീലമായിരുന്നു. ഇത്തരം വേർതിരിവിനോട് അവൾ പ്രതികരിക്കാതായിട്ട് ഒരുപാട് നാളുകളായി. അവൾ തർക്കിക്കാൻ നിന്നില്ല. ഗോതമ്പ് പായസം ഉറപ്പായതിന്റെ സന്തോഷത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രാജിയോട് അപ്പോള്‍ അവൾക്ക് പഴയ ആ ദേഷ്യം തോന്നി. രാജിയോളം തന്നെ സ്നേഹിക്കാന്‍ കഴിയാത്ത അമ്മയോട് താന്‍ എന്തു പറഞ്ഞിട്ട് എന്ത് കാര്യം?

Leave a Reply

Your email address will not be published. Required fields are marked *