ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ

എല്ലാം കഴിഞ്ഞ് അവൾ നിഖിലിൻ്റെ തളർന്നു തുടങ്ങിയ ലിംഗത്തിൻ്റെ മകുടത്തിന്മേൽ ഒരു സ്നേഹചുംബനം നൽകി അതിനെ തിരികെ ബ്രീഫ്സിനുള്ളിൽ വെച്ച് അവൻ്റെ ട്രൗസേഴ്സിൻ്റെ സിപ്പർ അടച്ചു. എണീറ്റിരുന്ന് അവനെ നോക്കി ലിൻഡ പുഞ്ചിരിച്ചു.

“എടാ … .” നിഖിലിന് വാക്കുകൾ കിട്ടിയില്ല.

“ഇഷ്ടപ്പെട്ടോ?” ലിൻഡ.

“സൂപ്പർബ്!” അവൻ ഒരു ദീർഘനിശ്വാസം ഉതിർത്തു.

ലിൻഡ കൺകോണിലൂറിയ നനവ് ഒരു കൈ കൊണ്ട് തുടച്ചു.

“എന്താടാ?” നിഖിലിൻ്റെ സ്വരം ആർദ്രമായിരുന്നു.

“മ്ച്ചും.”

“പിന്നെന്താ കണ്ണു നിറഞ്ഞെ?”

“പണ്ട് —” ലിൻഡ പറയാൻ തുടങ്ങിയെങ്കിലും ഉടൻ നിർത്തി. അവൻ്റെ കണ്ണുകളെ നേരിടാതിരിക്കാൻ വേണ്ടി അവൾ പുറത്തേക്ക് നോക്കി. മഴ തോർന്നു തുടങ്ങിയിരുന്നു.

“പറയെടാ.” അവൻ നിർബന്ധിച്ചു.

“പണ്ട് എൻ്റെ കസിൻ ചേട്ടൻ എന്നെക്കൊണ്ട് ഇതു ചെയ്യിക്കുമായിരുന്നു.”

“പണ്ടെന്നു വെച്ചാൽ?”

“ഞാൻ പത്തിൽ പഠിക്കുമ്പം.”

“ഇതു മാത്രമേ ചെയ്തിട്ടുള്ളോ?”

“അല്ല.”

“പിന്നെ?”

“എല്ലാം.” ലിൻഡയുടെ മിഴികൾ നിറഞ്ഞു. “പപ്പ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തപ്പോ എന്നെ കേറി പിടിച്ചു. ഞാൻ ഒത്തിരി അവനോട് കെഞ്ചിപ്പറഞ്ഞു നോക്കി വേണ്ടെന്ന്. കേട്ടില്ല.”

“നാറി!” നിഖിലിൻ്റെ മനസ്സിൽ അമർഷം തിളച്ചു.

ലിൻഡ മുഖം പൊത്തി കരയുകയാണ്. അവൻ അവളെ ഒരു ആലിംഗനത്തിൽ അമർത്തി. നിഖിലിൻ്റെ മാറിലേക്ക് അവൾ മുഖം പൂഴ്ത്തി. ഏങ്ങലടികളാൽ അവളുടെ ഉടൽ വിറച്ചുകൊണ്ടിരുന്നു.

“സാരമില്ലെടാ. പോട്ടെ. ഞാനില്ലേ.” അവൻ ലിൻഡയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

മഴ തോർന്നപ്പോൾ ലിൻഡയുടെ മിഴികളും തോർന്നിരുന്നു. കൈകൾ കോർത്തു പിടിച്ചുകൊണ്ട് അവർ ക്യാംപസിലൂടെ പുറത്തേക്കുള്ള വഴിയേ നടന്നു.

അന്നത്തോടെ അവർക്കിടയിലുള്ള ബന്ധം വെറും കൂട്ടുകാർ എന്ന നിലയിൽ നിന്ന് “കളി”ക്കൂട്ടുകാർ എന്ന നിലയിലേക്ക് മാറി. പിന്നെ ഇടയ്ക്കിടെ അവൾ നിഖിലിന് മുലകൾ പിടിക്കാനും ചപ്പാനും കൊടുക്കാൻ തുടങ്ങി. ഒരിക്കൽ, കാണാൻ ഒരു പൂച്ചക്കുഞ്ഞ് പോലും കയറാത്ത ഒരു എവോർഡ് ചൂണ്ട ചലച്ചിത്രം ഓടിക്കൊണ്ടിരുന്ന ഒരു സിനിമാ തിയേറ്ററിൽ വെച്ച്, അവൾ അവന് വീണ്ടും വായിലെടുത്തു കൊടുത്തു.

നിഖിലിൻ്റെ വീട്ടിൽ മറ്റാരും ഇല്ലായിരുന്ന ഒരു ദിവസം അവൻ ലിൻഡയെ അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു. അകത്ത് കയറി വാതിൽ അടച്ച് കുറ്റിയിട്ടതും ഇരുവരും കെട്ടിപ്പുണർന്ന് ഗാഢഗാഢം ചുംബിച്ചു. ശ്വാസം മുട്ടുമ്പോൾ കിതച്ചുകൊണ്ട് അകന്നു മാറിയും വീണ്ടും ചുണ്ടുകൾ വലിച്ചീമ്പിക്കുടിച്ചും ആ ലഹരിയിൽ മതി വരുവോളം അവർ മുഴുകി.

“നമുക്കൊന്നു കുളിച്ചാലോ?” ചുംബനമത്സരം കഴിഞ്ഞപ്പോൾ നിഖിൽ ചോദിച്ചു.

“ആയിക്കളയാം.” ലിൻഡ ചിരിച്ചു.

നിഖിലിൻ്റെ മുറി. ഇരുവരും വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങി. ലിൻഡയ്ക്ക് കാര്യമായി നാണം തോന്നിയില്ല — അവൾ ഒരു ആണിൻ്റെ മുൻപിൽ വിവസ്ത്രയാകുന്നത് ഇത് ആദ്യം അല്ലല്ലോ. നിഖിലിന് അത്ര കൂടി നാണം തോന്നിയില്ല. പൂർണനഗ്നരായി ഇരുവരും പരസ്പരം നോക്കി നിന്നു. നിഖിൽ ഒരു പെണ്ണിനെ തുണിയില്ലാതെ ആദ്യമായി കാണുകയായിരുന്നു. ലിൻഡയുടെ മാറിൽ എകർന്ന് നിൽക്കുന്ന ഒരു കൈത്തലത്തിൽ ഒതുങ്ങുന്ന അത്രയും മുഴുപ്പുള്ള മുലകൾ. അവയോരോന്നിൻ്റെയും നടുവിലെ ബ്രൗൺ നിറമാർന്ന വൃത്തത്തിൻ്റെ കേന്ദ്രത്തിൽ ഒരു ബട്ടൺ പോലെ തടിച്ച് നിൽക്കുന്ന മുലഞെട്ടുകൾ. ഒതുങ്ങിയ വയർ. മനോഹരമായ പൊക്കിൾച്ചുഴി. അടിവയറിനു താഴെ കാലുകൾക്കിടയിൽ വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന രോമരാജി. തുടകൾക്കിടയിൽ, മടിയിടുക്കിൽ, അവൻ സങ്കൽപങ്ങളിലും സ്വപ്നങ്ങളിലും മാത്രം കണ്ടിട്ടുള്ള പെൺമാംസപുഷ്പത്തിൻ്റെ ചിഹ്നമായ ആ പിളർപ്പ്. അഴകൊത്ത തുടകളും കണങ്കാലുകളും.

ലിൻഡ പുഞ്ചിരി തൂകിക്കൊണ്ട് അവനു കാണാൻ നിന്നുകൊടുത്തു. ഒപ്പം അവൻ്റെ ശരീരഭംഗിയും അവൾ നോക്കി ആസ്വദിച്ചു. അവൻ്റെ ഉണർന്ന ആണത്തം അവളുടെ നേർക്ക് ചൂണ്ടി നിൽക്കുകയായിരുന്നു. കൈ നീട്ടി അതിൽ പിടിച്ച് അവൾ കുണുങ്ങിച്ചിരിച്ചു. പിന്നെ അവരിരുവരും തമ്മിൽ കെട്ടിപ്പിടിച്ചു. ശരീരങ്ങൾ തമ്മിൽ ചൂടും വിയർപ്പും ഗന്ധവും പങ്കിട്ടു. വീണ്ടും വീണ്ടും ചുംബിച്ചു. ഒടുവിൽ അകന്നു മാറിയിട്ട് അവർ ബാത്റൂമിലേക്ക് നീങ്ങി.

ഊഴമിട്ട് ഷവറിനു കീഴിൽ നിന്ന് അവർ പരസ്പരം സോപ്പ് തേച്ച് കുളിപ്പിച്ചു. ദേഹത്ത് മറ്റെയാളിൻ്റെ കൈകൾ ചലിക്കുമ്പോൾ സുഖത്തിൽ മതി മറന്ന് നിന്നു. മുതിർന്നതിനു ശേഷം ആദ്യമായി ഒരാൾ കുളിപ്പിച്ചു തരുന്നത് ആസ്വദിച്ചു. സോപ്പ് തേക്കുമ്പോൾ അവളുടെ മുലകളിലും കാലുകൾക്ക് ഇടയിലും അവൻ്റെ കൈകൾ ആവശ്യത്തിലധികം സമയം ചെലവഴിച്ചു; അവൻ്റെ ലിംഗത്തിൽ അവളുടെയും. പരസ്പരം കഴുകി വെടിപ്പാക്കിക്കഴിഞ്ഞപ്പോൾ ലിൻഡ ഒന്ന് മുട്ടുകുത്തി നിന്ന് അവൻ്റെ സാധനം വായിലിട്ടു. പക്ഷേ ഒന്നുരണ്ട് ഊമ്പലിനു ശേഷം അവനെ അവൾ സ്വതന്ത്രമാക്കി — അതു കൊണ്ട് വേറെ ഉപയോഗം ഉണ്ടല്ലോ; അതിനു മുൻപ് വർഷിക്കാൻ വിട്ടു കൂടാ. കിട്ടാൻ പോകുന്ന സുഖത്തിൻ്റെ പ്രതീക്ഷയിൽ ആ താത്കാലികമായ ഇച്ഛാഭംഗം അവനും അവഗണിച്ചു. ടൗവലുകൾ ഉപയോഗിച്ച് അവർ പരസ്പരം തോർത്തിക്കൊടുത്തു.

പുറത്ത് ഇറങ്ങിയതും നിഖിൽ ലിൻഡയെ പിടിച്ച് ബെഡ്ഡിൽ വിലങ്ങനെ കിടത്തി. അവളുടെ മുകളിൽ കയറി കിടന്ന് അവൻ നെറ്റ് മുതൽ താഴെക്ക് ഉമ്മവെച്ച് ഉമ്മവെച്ച് ഇറങ്ങി. മുലകൾ ഞെക്കിയും ചപ്പിയും കളിച്ചു. മുലഞെട്ടുകൾ ഉറുഞ്ചിക്കുടിച്ചു. പൊക്കിളിൽ നാവ് കടത്തി ഇക്കിളി കൂൂട്ടി. ഉൾത്തുടകളിലെ മാംസളതയിൽ ഉമ്മ വെച്ചും നോവിക്കാതെ കടിച്ചും അവളെ പുളകിതയാക്കി. പിന്നെ അവൻ ലിൻഡയുടെ കാലുകൾ പിടിച്ച് അകത്തി; മുട്ടു കുത്തി നിന്ന് അവളുടെ രതിപുഷ്പത്തിലേക്ക് അവൻ മുഖം പൂഴ്ത്തി. യോനീദളങ്ങളെ നാവുകൊണ്ട് ഓമനിച്ച്, കൃസരിയെ ചെറുചുംബനങ്ങളാൽ താലോലിച്ച്, അവൻ ആ മധുചഷകം ആസ്വദിച്ച് നക്കിക്കൊടുത്തു. “ഉംംംഹ് … ആഹ് … മ്ര്ംംം … .” ലിൻഡയിൽനിന്ന് രതിസുഖത്തിൻ്റെ കുറുകലുകൾ ഉയർന്നു.

നിഖിലിൻ്റെ നാവ് അവളുടെ വിടവിൽ തുടരെത്തുടരെ ചലിച്ചുകൊണ്ടിരുന്നു. അവൾ ഹർഷാതിരേകത്താൽ പിടഞ്ഞു. വൈകാതെ അവളുടെ ഉള്ളിൽ തിളച്ചുകൊണ്ടിരുന്ന അനുഭൂതിയുടെ അഗ്നിപർവതം പൊട്ടിയൊഴുകി. “ആ … ങ്ഹാ … .” ലിൻഡ തേങ്ങി. ഭൂതാവിഷ്ടയെപ്പോലെ അവൾ വിറച്ചുലഞ്ഞു. മനം തൂവൽ പോലെ പാറിപ്പറന്നു. ആത്മാവ് നിർവൃതിയിൽ അലിഞ്ഞു.

ബോധം വന്നപ്പോൾ നിഖിലിനെ വലിച്ച് തൻ്റെ മേലേക്കിട്ട് അവൾ അവന് ഒരു ദീർഘചുംബനം നൽകി.

“കൊന്നല്ലോടാ നീയെന്നെ!” അവൾ കൊഞ്ചി.

“കൊല്ലാൻ പോകുന്നതല്ലേയുള്ളൂ മോളേ … .” ഈണത്തിൽ പറഞ്ഞുകൊണ്ട് നിഖിൽ എണീറ്റു. ബാഗിനുള്ളിൽനിന്ന് കോൺഡം പായ്കറ്റ് എടുത്തു. അതിൽനിന്ന് ഒരെണ്ണം റാപ്പർ കളഞ്ഞ് പുറത്തെടുത്ത് തൻ്റെ അവയവത്തിൽ ധരിച്ചു. വീണ്ടും അവളുടെ മീതെ കിടന്ന് അവൻ ലിൻഡയുടെ കാലുകൾക്കിടയിലെ കവാടത്തിൽ തൻ്റെ ഉദ്ധാരണം മുട്ടിച്ചു. അവളുടെ മുഖത്തേക്ക് നോക്കിയ അവൻ അവിടെ കണ്ടത് പരിഭ്രമമായിരുന്നു. ലിൻഡയുടെ മിഴിക്കോണിൽ നനവ്!