ഓഫീസിലെ നാടൻ സുന്ദരി രേവതി – 1 44

ഞാൻ: ഹ.. എങ്കിൽ ശരി. എന്തോ ഒരു ക്ഷീണം പോലെ. നാളെ കാണാം

രേവതി: അയ്യോ, വെക്കല്ലേ വെക്കല്ലെ. ഏട്ടൻ എന്താ എൻ്റെ വിയർപ്പിന് നല്ല മണം ആണെന്ന് പറഞ്ഞത്?

ഞാൻ: എന്തേ അങ്ങനെ ചോദിച്ചെ!?

രേവതി: ഇല്ല.. ആദ്യം ആയി ആണ് അങ്ങനെ ഒരു കോംപ്ലിമെൻറ് കിട്ടുന്നത്. അതാ.

ഞാൻ: അയ്യോ. എന്തോ ഒരു attraction തൻ്റെ വിയർപ്പിന് തോന്നി, അതാ അങ്ങനെ പറഞ്ഞേ. (ഞാൻ തുമ്മാൻ തുടങ്ങി)

രേവതി: എന്തു പറ്റി. കോൾഡ് 🥶 ആണോ?

ഞാൻ: അറിയില്ല. വൈകുന്നേരം മുതൽ ഒരു സുഖം ഇല്ല. ശരി നാളെ കാണാം. ഗുഡ് നൈറ്റ്.

രേവതി: ശരി ഏട്ടാ. ഗുഡ് നൈറ്റ്.

കോൾ കട്ട് ചെയ്തു ഞാൻ ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ തീരെ വയ്യ, നല്ല ദേഹം വേദനയും പനിയും ജലദോഷവും എല്ലാം ഉണ്ട്.

ഞാൻ ഒരു വിധം എഴുന്നേറ്റ് ഒന്ന് ഫ്രഷ് up ആയി വന്നു വീണ്ടും കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ മെയ്ഡ് (ശോഭ) വന്നു വീട് ക്ലീൻ ചെയ്യാൻ തുടങ്ങി. എൻ്റെ പതിവ് പണികൾ ആയ പത്രം വായന ഉണ്ടായില്ല, ചായ കുടിക്കലും നടന്നിട്ടില്ല. അതു അറിഞ്ഞപ്പോൾ ശോഭ റൂമിൽ എൻ്റെ അടുത്തേക്ക് വന്നു. ഒരു 27 വയസ്സ് കാണും അവൾക്ക്. നമ്മുടെ സിനിമ നടി ദേവിക നമ്പ്യാരിൻ്റെ ഒരു ലുക്ക് ആണ്, കളർ അത്ര ഇല്ല, ചുരിദാർ ആണ് മിക്കപ്പോഴും വേഷം, ഭാഷ തമിഴ് ആണ്. വയ്യാതെ ഉള്ള എൻ്റെ കിടത്തം കണ്ടപ്പോൾ അവള് എൻ്റെ ഓടി വന്നു എന്ത് പറ്റി എന്ന് ചോദിച്ചു.

ഞാൻ: ഹെയ്, ഒന്നുമില്ല. ചെറിയ പനി പിടിച്ചു. നീ കുറച്ച് ചൂട് കാപ്പി ഇടു. Breakfast നു കഞ്ഞി ഉണ്ടാക്കിയാൽ മതി.

അവള് വേഗം കുറച്ചു കാപ്പി ഇട്ടു, കൂടെ ഉമ്മറത്ത് കിടന്ന ന്യൂസ് പേപ്പറും കൊണ്ട് വന്നു. ഞാൻ അതും കുടിച്ചു കട്ടിലിൽ ഇരുന്നു പത്രം വായന തുടങ്ങി. പത്രം വായിക്കാൻ വയ്യ, കൂടുതൽ സ്ട്രെയിൻ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞാൻ കാപ്പി കുടിച്ചു തീർത്തു കട്ടിലിൽ വീണ്ടും കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് മയങ്ങി. ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. സമയം പതിനൊന്നു മണിയോട് അടുത്തിരുന്നു. നവീൻ അണു വിളിച്ചത്.

നവീൻ: സാർ, ഇന്നാണ് രണ്ടു കമ്പനിയും ആയി മീറ്റിംഗ് പറഞ്ഞിട്ടുള്ളത്. എപ്പോഴാ സാർ എത്തുക?

ഞാൻ: നവീൻ, തീരെ വയ്യ ഡാ. നിനക്ക് അറ്റൻഡ് ചെയ്യാൻ പറ്റുമോ? ഇല്ലേൽ അടുത്ത് ആഴ്ചയിലേക്ക് മാറ്റി വെക്കു.

നവീൻ: ഓകെ സർ. അടുത്ത ആഴ്ചയിലേക്കു വെക്കാം, സാർ ഉണ്ടെങ്കിൽ നന്നാവും.

ഞാൻ: ശരി നവീൻ. നീ ഒന്ന് വീട് വരെ വരമോ? ഒന്ന് ഹോസ്പിറ്റലിൽ പോകണം.

നവീൻ: അതിനെന്താ സാർ, ഞാൻ എത്തിക്കോളം.

ഒരു ഉച്ച അപ്പോളേക്കും നവീൻ വന്നു എന്നെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ഒരു ട്രിപ്പ് ഗ്ലൂക്കോസ് എല്ലാം കുത്തി മരുന്ന് വാങ്ങി തിരിച്ചു വീട്ടിൽ എത്തിച്ചു. ഞാൻ വളരെ tired ആയിരുന്നു, കുറച്ച് കഞ്ഞി കുടിച്ചു മരുന്നെല്ലാം കഴിച്ചു കിടന്നു. വൈകുന്നേരം ഒരു അഞ്ചര കഴിഞ്ഞപ്പോൾ രേവതിയുടെ കോൾ വന്നു.

ഞാൻ: ഹലോ.

രേവതി: എന്താ ഏട്ടാ സൗണ്ട് എല്ലാം വല്ലാതെ ഇരിക്കുന്നത്?

ഞാൻ: സുഖം ഇല്ല ഡോ.

രേവതി: അയ്യോ. വീട്ടിൽ ഉണ്ടോ?

ഞാൻ: ആ, കിടക്കുന്നു.

രേവതി ഒന്നും പറയാതെ കോൾ കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ കാളിംഗ് ബെൽ മുഴങ്ങി. ഞാൻ ഒരു വിധം എഴുന്നേറ്റു ചെന്നു ഡോർ തുറന്നപ്പോൾ രേവതി ആയിരുന്നു. ഒരു ചുവപ്പ് കളർ T ഷർട്ടും, ബ്ലൂ കളർ ടൈറ്റ് ട്രാക്ക് പാൻ്റും ആണ് വേഷം. ഡോർ തുറക്കുമ്പോൾ അവള് കുനിഞ്ഞു നിന്ന് ഷൂ ഊരുക ആയിരുന്നു, വെളുത്ത് മുഴുത്ത മുലയുടെ തുടക്കം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ: എന്താടോ വന്നേ? ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

രേവതി (ഷൂ അഴിച്ചു നേരെ നിന്നു കൊണ്ട് എന്നെ തുറിച്ചു നോക്കി): അതെങ്ങനെയാ വരാതെ ഇരിക്കുക, വയ്യെങ്കിൽ നമ്മളോട് ഒന്നും പറയില്ലല്ലോ. (അവള് അകത്തേക്ക് കയറി വന്നു.)

ഞാൻ: ഓ, എന്ത് പറയാൻ. എനിക്ക് കുഴപ്പം ഒന്നും ഇല്ല. നവീൻ വന്നിരുന്നു, ഹോസ്പിറ്റലിൽ പോയി ഡ്രിപ്പ് ഒക്കെ ഇട്ടു വന്നതാ. ടാബ്‌ലറ്റ് ഒക്കെ കഴിച്ചു.

രേവതി: തമ്പുരാനെ ഡ്രിപ്പ് ഒക്കെ ഇട്ടോ? അതിനു മാത്രം വയ്യാണ്ട് ആയോ? (എൻ്റെ നെറ്റിയിൽ അവള് കൈ വെച്ച് നോക്കി) ഈശ്വര, പൊള്ളുന്ന ചൂട് ആണല്ലോ. നിങ്ങൾ പോയി കിടന്നോളൂ

അവള് എന്നെ പിടിച്ചു ബെഡ്റൂമിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി. ഞാൻ അവളെ നോക്കി കിടന്നു, വല്ലാത്ത ഒരു അധികാര ഭാവം ഉണ്ടായിരുന്നു അവളിൽ. എൻ്റെ മരുന്നുകളുടെ ലിസ്റ്റ് എടുത്ത് നോക്കി.

രേവതി: മഞ്ഞപ്പിത്തം ഒന്ന് ടെസ്റ്റ് ചെയ്യണം. ഇപ്പോള് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്. ചായ എടുക്കാം ഞാൻ, ഏട്ടൻ കിടന്നോളൂ.

അവള് അടുക്കളയിലേക്ക് പോയി. കുറെ നേരം കഴിഞ്ഞപ്പോൾ അവള് ബ്രെഡും ചായയും ആയി റൂമിൽ എത്തി.

ഞാൻ: എന്താ ഇത്ര ലേറ്റ് ആയെ? ഇവിടുത്തെ അടുക്കള പരിചയം ഇല്ലാത്ത കൊണ്ടാണോ?

രേവതി: അതൊന്നും അല്ല, ബ്രെഡ് വാങ്ങാൻ പുറത്ത് പോയതാ.

ഞാൻ: അതൊന്നും വേണ്ടായിരുന്നാഡോ.

രേവതി: അതു തൽക്കാലം ഏട്ടൻ തീരുമാനിക്കേണ്ട. ഇത് കഴിക്കാൻ നോക്ക്.

ഞാൻ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിച്ചു, അവള് അടുത്ത് വന്നു എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി തലയിണ പുറത്ത് ചാരി വെച്ച് തന്നു. ചായയും ബ്രെഡും ആയി എൻ്റെ അടുത്ത് ഇരുന്നു, നിർബന്ധിച്ച് ചായ കുടുപ്പിച്ചു, ബ്രെഡ് എല്ലാം നിർബന്ധപൂർവം കഴുപ്പിച്ചു. എല്ലാം കഴിഞ്ഞ് അവള് അടുക്കളയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് തിരിച്ചു വന്നു എൻ്റെ അടുത്ത് ഇരുന്നു.

രേവതി: എന്താ രത്രിയിലേക്ക് കഴിക്കാൻ വേണ്ടത്?

ഞാൻ: കുഴപ്പമില്ല, നീ പൊക്കോളു. ഞാൻ എന്തേലും ഓർഡർ ചെയ്തോളം.

രേവതി: ദേ ഏട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട്. പോണോ വേണ്ടേ എന്ന് ഞാൻ തീരുമാനിക്കാം. നിങ്ങൾക്ക് ഒന്ന് വിളിച്ചു പറയാൻ തോന്നിയില്ലല്ലോ, നിങ്ങൾക്കുള്ള ചോറും പൊതിഞ്ഞു വന്ന ഞാൻ മണ്ടി.

ഞാൻ ഒരു ചോദ്യ ഭാവത്തിൽ അവളെ നോക്കി.

രേവതി: എന്താ നോക്കുന്നേ. ഉച്ചക്ക് ഫുഡ് ശെരിയാവാറില്ല എന്ന് പറഞ്ഞോണ്ട് എട്ടനുള്ള ലഞ്ച് ഞാൻ കൊണ്ട് വന്നിരുന്നു. അതാ പറഞ്ഞേ.

അവളുടെ അധികാര ഭാവം അല്പം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചു.

രേവതി: ഞാൻ ചോറും രസവും ഉണ്ടാക്കാം. ഇന്ന് അതു കഴിച്ചോളൂ.

അവള് എഴുന്നേറ്റു പോയി. ഞാൻ കട്ടിലിൽ തന്നെ കിടന്നു. നേരം ഒരു എട്ടു മണി കഴിഞ്ഞപ്പോൾ അവള് വന്നു എന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റു ചെന്നപ്പോൾ ചോറും രസവും ഉപ്പേരിയും എല്ലാം റെഡി ആണ്. അവളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ച് ഗുളികയും കഴിച്ചു ഞാൻ കിടന്നു. അവള് എൻ്റെ ബെഡ്റൂമിൻ്റെ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *