ഓഫീസിലെ നാടൻ സുന്ദരി രേവതി – 1 50

ഞാൻ: ഓ.. അങ്ങനെ ഒന്നും ഇല്ലാ. ഉള്ള പൈസ എല്ലാം വച്ച് തട്ടി കൂട്ടി എടുത്തതാ. ആർക്കിടെക്ട് എൻ്റെ ഫ്രണ്ട് ആണ്.

രേവതി: ചുമ്മാ തട്ടിക്കൂട്ടി എന്ന് തള്ളണ്ടാ. പോർച്ചിൽ ബെൻസ്, രജിസ്റ്റർ ചെയ്യാത്ത താർ ജീപ്പ്. ഉപയോഗിക്കുന്നത് ഒരു 2015 മോഡൽ ഇന്നോവ. തനി അച്ചായൻ തന്നെ.

ഞാൻ (ഒന്ന് ചിരിച്ചു): ജീവിച്ചു പൊക്കോട്ടേ പെണ്ണേ, കണ്ണ് വെക്കാതെ.

രേവതി: ഞാൻ ഒന്നും കണ്ണ് വെക്കൂല ൻ്റെ പൊന്നു ഏട്ടാ. ആ ടെൻഷൻ വേണ്ട.

ഞാൻ (ഒന്ന് ചിരിച്ചു): അകത്തു വാ. കീ എടുത്ത് തരാം.

ഞങ്ങൾ അങ്ങനെ ഡോർ തുറന്നു അകത്തു കയറി. അവള് വീട് എല്ലാം ചുറ്റി നടന്നു കണ്ടു.

രേവതി: എന്ത് അടിപൊളി വീട് ആണ് ഏട്ടാ. രണ്ടു പേരും രണ്ടു കുട്ടികളും താമസിക്കാൻ ഇത്ര വലിയ വീട് അധികം ആണ്.

ഞാൻ: താഴെ മൂന്നും മുകളിൽ രണ്ടും ബെഡ്റൂം, എല്ലാം അറ്റാച്ച്ഡ് ബാത്റൂം. എൻ്റെ ഫ്രണ്ട് ഡിസൈൻ ചെയ്തത് ആണ്. നാട്ടിൽ നിന്നും അമ്മയെ കൊണ്ട് വരണം എന്നൊക്കെ കരുതി ഉണ്ടാക്കിയത് ആണ്. പക്ഷേ എൻ്റെ തങ്കക്കട്ടി കെട്ടിയോൾക്ക് കേരളം ആണ് ഇഷ്ടം, അതു കൊണ്ട് എപ്പോളും നാട്ടിൽ അമ്മയുടെ അടുത്ത് ആകും. വിരുന്നുകാർ വരുന്ന പോലെ ഇവിടെ വരും.

രേവതി: അതു ശരി. അപ്പോള് അടിച്ചു വാരി തുടക്കൽ ഒക്കെ ഏട്ടൻ തന്നെ ആണോ?

ഞാൻ: ഇല്ല. ഒരു മെയ്ഡ് വരും ഡെയിലി. രാവിലെ ആറു മണിക്ക് എത്തും. Breakfast അവർ തന്നെ ഉണ്ടാക്കി തരും.

രേവതി: ഓഹോ, അപ്പോ ഫുഡ് ഒക്കെ ശോകം ആണല്ലേ?

ഞാൻ: അങ്ങനെ ഒന്നും പറയാൻ പറ്റില്ലട, adjust ചെയ്യാം. രാവിലെ അവർ ഉണ്ടാക്കി തരും, ഉച്ചക്ക് പിന്നെ പുറത്ത് നിന്നും വല്ല ജ്യൂസ് എന്തേലും, രാത്രി ഞാൻ തന്നെ കുക്ക് ചെയ്യും.

രേവതി: ആഹാ, കുക്കിംഗ് ഒക്കെ അറിയോ?

ഞാൻ: ആരും മോശം പറയില്ല. അത്ര തന്നെ.

ഞാൻ അകത്തു പോയി സ്‌കൂട്ടി കീ എടുത്ത് വന്നു.

ഞാൻ: തനിക്ക് കുടിക്കാൻ ജ്യൂസ് എടുക്കട്ടെ. കുറച്ച് നേരം ഇരിക്കാൻ പറ്റുമെങ്കിൽ ഫുഡ് കഴിച്ചു പോകാം.

രേവതി: തണുത്ത വെള്ളം മതി ഏട്ടാ. ഇരിക്കുന്നില്ല, പോട്ടെ. വിയർത്തു കുളിച്ചു ഇരിക്കുക ആണ്.

ഞാൻ: അതിനെന്താ, തൻ്റെ വിയർപ്പിന് നല്ല മണം ആണല്ലോ.

രേവതി: ഓഹോ, ആശാനെ ശരിയല്ല ഇതൊന്നും. (അവള് ഒന്ന് ചിരിച്ചു)

ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു സോഫ്റ്റ് ഡ്രിങ്ക് എടുത്ത് അവൾക്ക് കൊടുത്തു.

ഞാൻ: അയ്യോ ഞാൻ വേറൊരു രീതിയിൽ പറഞ്ഞതല്ല.

രേവതി (ജ്യൂസ് കുടിച്ചു കൊണ്ട്): ഹെയ് ലീവ് ഇറ്റ്.

ഞങൾ പുറത്തേക്ക് ഇറങ്ങി സ്‌കൂട്ടി എടുത്ത് ഒന്ന് പൊടി തട്ടി വൃത്തിയാക്കി.

രേവതി: ഇത് കണ്ടിട്ട് പുതിയ വണ്ടി പോലെ ഉണ്ടല്ലോ.

ഞാൻ: പുതിയതാ. ആകെ 2600 km മാത്രമേ ഓടിയിട്ടുള്ളൂ. അപ്പോള് ആണ് ബുള്ളറ്റ് ചുളു വിലക്ക് കിട്ടിയത്. പിന്നെ ഇത് use ചെയ്യാതെ ആയി.

രേവതി: ഹാ, അതു കൊണ്ട് എനിക്കിപ്പോൾ ഉപകാരം ആയി.

അവള് scooty സ്റ്റാർട്ട് ചെയ്ത് യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ തിരിച്ചു അകത്തു കയറി ഒരു കുളിയും കഴിഞ്ഞ്, ഫുഡ് കഴിച്ചു കിടന്നു. അല്പം കഴിഞ്ഞ് രേവതിയുടെ കോൾ വന്നു.

ഞാൻ: പറ രേവതി, എത്തിയോ വീട്ടിൽ?

രേവതി: ഓ, എപ്പോഴേ എത്തി. പിന്നെ ഫ്രഷ് ആയി കുക്കിംഗ് ഒക്കെ ആയിരുന്നു. ഇപ്പോള് കിടന്നു.

ഞാൻ: ഹാ, ഓകെ. ടു വീലർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ. ബാംഗളൂർ ആണ്, എപ്പോഴും ശ്രദ്ധ വേണം.

രേവതി: ഓകെ ഏട്ടാ. ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല ടു വീലർ ഉള്ളത്. അനിയന് ഇപ്പൊ ഒന്ന് വീണതല്ലേ ഉള്ളൂ, ചിലപ്പോൾ വഴക്ക് പറയും.

ഞാൻ: ഹ.. എങ്കിൽ ശരി. എന്തോ ഒരു ക്ഷീണം പോലെ. നാളെ കാണാം

രേവതി: അയ്യോ, വെക്കല്ലേ വെക്കല്ലെ. ഏട്ടൻ എന്താ എൻ്റെ വിയർപ്പിന് നല്ല മണം ആണെന്ന് പറഞ്ഞത്?

ഞാൻ: എന്തേ അങ്ങനെ ചോദിച്ചെ!?

രേവതി: ഇല്ല.. ആദ്യം ആയി ആണ് അങ്ങനെ ഒരു കോംപ്ലിമെൻറ് കിട്ടുന്നത്. അതാ.

ഞാൻ: അയ്യോ. എന്തോ ഒരു attraction തൻ്റെ വിയർപ്പിന് തോന്നി, അതാ അങ്ങനെ പറഞ്ഞേ. (ഞാൻ തുമ്മാൻ തുടങ്ങി)

രേവതി: എന്തു പറ്റി. കോൾഡ് 🥶 ആണോ?

ഞാൻ: അറിയില്ല. വൈകുന്നേരം മുതൽ ഒരു സുഖം ഇല്ല. ശരി നാളെ കാണാം. ഗുഡ് നൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *