ഓഫീസിലെ നാടൻ സുന്ദരി രേവതി – 1 50

ഞാൻ: ഉവ്വ് മാഡം.

ഞാൻ അവളെ ഒന്ന് അടിമുടി നോക്കി

ഞാൻ: നിനക്ക് ആ ഷെൽഫിൽ വേറെ ഒന്നും കിട്ടിയില്ലേ ഇടാൻ? ഇത് അവള് നൈറ്റിൽ കിടക്കാൻ നേരം ഉപയോഗിക്കുന്നത് ആണ്. ഇതിൽ എല്ലാം തെളിഞ്ഞു കാണുന്നല്ലോ.

രേവതി (ഒരു ചമ്മിയ ചിരിയോടെ): ആദ്യം കിട്ടിയത് ഇതാണ്. ഏട്ടൻ്റെ അടുത്ത് എങ്ങനെ വന്നു ഇരിക്കും എന്ന് പ്ലാൻ ഇല്ലായിരുന്നു. ഉറക്കം വരാത്തോണ്ട് ഇങ്ങോട്ട് പോന്നതാ. ഈ ഡ്രസ്സ് ബോർ ആണോ?

ഞാൻ: ഹേയ് ബോർ ഒന്നും ഇല്ല. എനിക്ക് ഒരു ദർശന സുഖം ഉണ്ട്. അതു പറഞ്ഞതാ. (ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു)

രേവതി: അയ്യാഡാ, ഇങ്ങോട്ട് നോക്കണ്ട. തൽക്കാലം മുഖത്ത് നോക്കിയാൽ മതി.

ഞാൻ: എന്താ തൻ്റെ കല്യാണം ഒന്നും ഇല്ലാത്തതു? കെട്ടാൻ പ്ലാൻ ഒന്നും ഇല്ലേ?

രേവതി: എന്ത് കല്യാണം ഏട്ടാ. ഇങ്ങനെ അടിച്ചു പൊളിച്ചു പോണം, അത്ര തന്നെ.

ഞാൻ: ഇനി വല്ല ചെക്കനേം കാത്തു ഇരിക്കാണോ?

രേവതി: ഹും. അങ്ങനെ ഒന്നും ഇല്ല. കോളേജ് ടൈമിൽ നല്ല ഒരു പ്രേമം ഉണ്ടായിരുന്നു. കക്ഷി എൻ്റെ സീനിയർ ആയിരുന്നു. പക്ഷേ കോഴ്സ് കഴിഞ്ഞു രണ്ടു വർഷത്തിനുള്ളിൽ ആൾ നൈസ് ആയി തേച്ചു ഒട്ടിച്ചു ജർമനിയിലെക്ക് വണ്ടി പിടിച്ചു. പിന്നെ ഞാൻ കുറച്ച് കാലം ഡിപ്രഷൻ അടിച്ചു നടക്കുക ആയിരുന്നു. അപ്പോളാണ് അനിയൻ്റെ ഫ്രണ്ട് വഴി ഹർഷൻ സാറിൻ്റെ ഓഫീസിൽ ജോലി ഓഫർ വന്നത്. അപ്പോ വേറെ ഒന്നും ചിന്തിക്കാതെ ഇങ്ങോട്ട് വണ്ടി കയറി. അതു ആണേൽ അങ്ങനെ ആയി.

ഞാൻ: ഹെയ്, അത് ഒക്കെ വിട്ടേക്ക്. പിന്നെ പ്രേമം, അതു കോളേജ് സമയത്ത് സ്വഭാവികം അല്ലെ. ഇനി ഇപ്പൊ അതു ആലോജിച്ചു സമയം കളയണോ.

രേവതി: ഹാ.. നോക്കാം. ഏട്ടന് ഓർമ ഉണ്ടോ നമ്മൾ തമ്മിൽ ആദ്യം കണ്ടത്?

ഞാൻ: അങ്ങനെ ചോദിച്ചാൽ അങ്ങ് വ്യതമായി അറിയില്ല.

രേവതി: ഏട്ടൻ ഒരു തവണ ഹർഷൻ സാറിൻ്റെ ഓഫീസിൽ വന്നു, പുള്ളിടെ വൈഫിനെയും മക്കളെയും എയർപോർട്ടിൽ കൊണ്ടാക്കാൻ. അന്ന് സാർ കയറി വന്ന പാടെ എന്നെ നോക്കി ഒന്ന് ചിരിച്ചു, പിന്നെ ജോലി ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു, പിന്നെ ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു. എല്ലാം കഴിഞ്ഞ് ഏട്ടൻ പോയപ്പോൾ ഹർഷൻ സാർ പറഞ്ഞു, ഈ ലോകത്ത് സ്വന്തം വൈഫിനെയോ പെങ്ങളെയോ വിശ്വസിച്ചു ഏതു പാതിരാത്രിയിലും വിടാൻ പറ്റുന്ന ഒരേ ഒരാള് ഏട്ടൻ ആണെന്ന്. ഭയങ്കര സേഫ് ആയി കൊണ്ട് പോകും എന്ന്. ഭയങ്കര വിശ്വാസം ആണ് ഏട്ടനെ.

ഞാൻ: ആയ കാലത്ത് നല്ലോണം കളിച്ചില്ലേ. ഇനി നല്ല കുട്ടി ആയി നടക്കണം.

രേവതി: എന്താ കവി ഉദ്ദേശിച്ചത്?

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വിഡ്ഢിത്തം മനസ്സിലായത്, ഒരു ചമ്മിയ ചിരി ചിരിച്ചു.

ഞാൻ: അങ്ങനെ ഒന്നും ഇല്ല. ഞാൻ ഒരു ഫ്ലോയിൽ അങ്ങു പറഞ്ഞതാ.

രേവതി അതു വിടാൻ ഉദ്ദേശമില്ല എന്ന് അവളുടെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു.

രേവതി: ആളൊരു റിട്ടയേർഡ് കോഴി ആണോ എന്ന് എനിക്ക് മുൻപേ തോന്നിയിരുന്നു. കന്നഡക്കാരി ഭാര്യ, ബംഗളൂരുവിൽ വൻ set-up ൽ ബിസിനസ്സ്, വല്യ വീട്. ഹും, ഒപ്പിച്ചു എടുത്തു ല്ലെ കൊച്ചു കള്ളൻ.

ഞാൻ: അയ്യാടാ. സ്വന്തം അധ്വാനം കൊണ്ട് ആണ് പെണ്ണേ എല്ലാം. കൊറോണ സമയത്ത് പരിചയപ്പെട്ടു, ഇഷ്ടം ആണെന്ന് പരസ്പരം പറഞ്ഞു, നൈസ് ആയി പെട്ടന്ന് കല്യാണം കഴിഞ്ഞു. എന്നാലും അവളുടെ ഫാമിലിയിൽ നിന്നും കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി, അവൾടെ അപ്പൻ ഭയങ്കര ബോൾഡ് ആണ്, അതുകൊണ്ട് കൂടുതൽ ഒന്നും എനിക്ക് ഫേസ് ചെയ്യേണ്ടി വന്നില്ല.

രേവതി വളരെ ആകാംക്ഷയോടെ എല്ലാം കേൾക്കുക ആണ്. അവളുടെ ഇരുത്തം പതിയെ പതിയെ മാറി എൻ്റെ അടുത്ത് കിടന്നു കൊണ്ട് എല്ലാം കേൾക്കുക ആണ്.

രേവതി: ആരാ ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞേ? നിങ്ങളുടെ ഇടയിൽ പ്രൊഫഷൻ ഒരു പ്രശ്നം ആയില്ലേ?

ഞാൻ: അതു ഇഷ്ടം തുറന്നു പറഞ്ഞത് ആരാണെന്ന് ഓർമ ഇല്ല. പ്രൊഫഷൻ ശെരിക്കും സീൻ ആവേണ്ടത് ആണ്, കാരണം അവള് എന്നെ പരിചയപ്പെടുമ്പോൾ ഞാൻ വെറും ഒരു ക്യാബ് ഡ്രൈവർ ആണ്, പ്രണയം തോന്നിയാൽ പിന്നെ എന്ത് പ്രഫഷൻ.

രേവതി: ഞാൻ ഒരു പാട് പേരെ ഇതിനകം കണ്ടിട്ടുണ്ട്. അവർക്ക് ആർക്കും ഇല്ലാത്ത ഒരു attraction 🧲, പിന്നെ നല്ല ഒരു ക്യാരക്ട്ർ ഏട്ടന് ഉണ്ട്. ആരും ഇഷ്ടപ്പെട്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *