ഓഫീസിലെ നാടൻ സുന്ദരി രേവതി – 1 44

രാവിലെ ഉണർന്ന് നോക്കിയപ്പോൾ രേവതിയെ ഞാൻ കെട്ടി പിടിച്ച് ആണ് കിടക്കുന്നത്. എൻ്റെ മുഖം അവളുടെ കഴുത്തിൽ പതിഞ്ഞു നിന്നിരുന്നു, കൈ അവളുടെ മുലകൾക്ക് മുകളിൽ കൂടി ആണ്, കാൽ അവളുടെ തുടയിൽ കയറ്റി വചിരിക്കുക ആണ്. രേവതി എന്നെ നോക്കി കിടക്കുക ആണ്, അനങ്ങാൻ പറ്റാത്ത വിധം ആണ് ഞാൻ അവളെ കെട്ടിപിടിച്ചിരിക്കുന്നെ. ഞാൻ പെട്ടന്ന് തന്നെ എൻ്റെ കൈകാലുകൾ അവളുടെ ദേഹത്ത് നിന്നും മാറ്റി.

ഞാൻ: ഗുഡ് മോണിംഗ്. സോറി, ഉറക്കത്തിൽ പറ്റിയതാണ്. ഇങ്ങനെ കിടന്നു ശീലം ആയി പോയി.

രേവതി: (ഒന്ന് എഴുന്നേറ്റു ഇരുന്നു) ഗുഡ് മോണിംഗ്. വല്ലാത്ത ഒരു ശീലം ആണ് മാഷേ ഇത്. ചേച്ചി ഇങ്ങനെ ആണേൽ ശ്വാസം മുട്ടി ചവുമല്ലോ. ഒരു മണിക്കൂർ ആയി ഞാൻ ഉണർന്നിട്ടു.

ഞാൻ: വിളിച്ചു ഉണർത്താമായിരുന്നില്ലേഡോ തനിക്ക്.

രേവതി: അതെങ്ങനെയാ. കൊച്ചു കുട്ടികൾ ഉറങ്ങുന്ന പോലെ അല്ലെ കിടത്തം, അപ്പോള് വിളിക്കാൻ തോന്നിയില്ല. ഉറക്കം ആണേലും കൈ വെറുതെ ഇരിക്കില്ല ല്ലെ. എൻ്റെ നെഞ്ചിലൊക്കെ വേദനിക്കുന്നു.

അവള് പറഞ്ഞത് അപ്പോള് എനിക്ക് മനസ്സിലായില്ല എങ്കിലും ഞാൻ ഒന്ന് ചിരിച്ചു. അവള് എഴുന്നേറ്റു മുടി വാരി കെട്ടി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആണ് എനിക്ക് അബദ്ധം മനസ്സിലായത്, ചമ്മിയ മുഖത്തോടെ ഞാൻ കട്ടിലിൽ തന്നെ കിടന്നു. അല്പം കഴിഞ്ഞ് കാളിംഗ് ബെൽ മുഴങ്ങി. വീട് വൃത്തിയാക്കാൻ ശോഭ ആയിരിക്കും എന്ന് എനിക്ക് മസ്സിലായി. ഞാൻ എഴുന്നേറ്റു ഉമ്മറത്തേക്ക് ചെന്നു, അപ്പോഴേക്കും രേവതി വാതിൽ തുറന്നിരുന്നു, ഞാൻ തലയിൽ കൈ വെച്ച് നിന്നു.

ശോഭ: ഗുഡ് മോണിംഗ്. യാര് നീങ്കെ, സർ ഇല്ലെയാ?

ഞാൻ പെട്ടന്ന് കയറി ഇടപെട്ടു, ഇല്ലേൽ കുളം ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഞാൻ: ഗുഡ് മോണിംഗ് ശോഭ, ഇത് രേവതി. എൻ്റെ കസിൻ ആണ്. ഇന്നലെ ലേറ്റ് നൈറ്റിൽ വന്നു, 2 ഡേയ്സ് ഉണ്ടാകും ഇവിടെ. ഇന്ന് ക്ലീൻ ചെയ്യണ്ട, എസ് ആർ നഗറിൽ ഇവൾക്ക് ഒരു ഇൻ്റർവ്യൂ ഉണ്ട് ഇന്ന്. ഞങൾ ഇറങ്ങാൻ തുടങ്ങുക ആണ്.

ശോഭ: ശെരിങ്ക സാർ. ഉങ്ക ഫിവർ എപ്പടി ഇരുക്ക് സാർ. ടാബ്‌ലറ്റ് കറക്റ്റ് സാപുടുങ്കോ. എപ്പൊ വരണംന്നാ കോൾ പണ്ണുങ്കോ സാർ.

ഞാൻ: കുഴപ്പമില്ല ശോഭ. ഞാൻ വിളിക്കാം, അപ്പോള് വന്നാൽ മതി.

ശോഭ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി. രേവതി മുൻ വാതിൽ അടച്ച് കുറ്റി ഇട്ടു തിരിഞ്ഞ് എന്നെ നോക്കി. ഞാൻ ഒന്ന് ധീർഘശ്വാസം വലിച്ചു.

ഞാൻ: എല്ലാം കൊളം ആയേനെ. അവള് വേറെ വല്ലതും വിചാരിച്ചോ ആവോ

രേവതി: എന്ത് പറ്റി അങ്ങനെ ഒക്കെ. ?

ഞാൻ: എൻ്റെ പൊന്നു മണ്ടി, ഞാൻ ഇവിടെ ഫാമിലിയും ആയി കഴിയുക അല്ലെ. അപ്പോള് അവര് നാട്ടിൽ ഉള്ളപ്പോൾ വേറെ ആരെലെം വിളിച്ചു കയറ്റി എന്ന് കരുതില്ലേ?

രേവതി: അങ്ങനെ ആണോ.

ഞാൻ: ഹും. ചായ ഇട്ടോ മാഡം. ?

രേവതി: ഹ. ഇപ്പൊ തരാം.

ഞാൻ ഡോര് തുറന്നു സിറ്റ് ഔട്ടിൽ കിടന്ന ന്യൂസ് പേപ്പറും എടുത്ത് ഡൈനിങ് ടേബിളിൽ വന്നു ഇരുന്നു. അല്പ സമയത്തിനുള്ളിൽ രേവതി രണ്ടു ഗ്ലാസ് ചായയും ആയി എൻ്റെ അടുത്ത് വന്നു ഇരുന്നു. ഞാൻ അവളെ അടിമുടി നോക്കി പുഞ്ചിരിച്ചു.

രേവതി: എന്താ മനുഷ്യ ഇങ്ങനെ നോക്കുന്നെ. ഇത് അത്ര ശരിയല്ലട്ടോ.

ഞാൻ: നീ ഇന്ന് രാവിലെ എങ്കിലും ഒന്ന് കണ്ണാടിയിൽ നോക്കണം ആയിരുന്നു എൻ്റെ രേവതി. നിൻ്റെ 🖤 ബ്ലാക്ക് കളർ ഇന്നേഴ്‌സ് എല്ലാം ഒരു ഡിസൈൻ പോലും വിടാതെ പുറത്ത് കാണുന്നുണ്ട്. (വെറുതെ മനുഷ്യൻ്റെ കൺട്രോൾ കളയാൻ – ഞാൻ ഒന്ന് പിറുപിറുത്തു)

അവള് സ്വയം ഒന്ന് നോക്കി, വേഗം കൈ കൊണ്ട് മുലയുടെ മുകളിൽ പൊതിഞ്ഞു വെച്ചു, മെല്ലെ എഴുന്നേല്ക്കാൻ ശ്രമിച്ചു. ഞാൻ അവളെ പിടിച്ചു ആ കസേരയിൽ തന്നെ ഇരുത്തി.

ഞാൻ: സരല്യടി. വല്യ ബോർ ഒന്നും ഇല്ല. താൻ ആദ്യം ചായ കുടിച്ചു തീർക്ക്.

ഞാൻ എഴുന്നേറ്റു ബെഡ്റൂമിലേക്ക് പോയി, ഒന്ന് ഫ്രഷ് ആയി തിരിച്ചു വന്നു. രേവതി അടുക്കളയിൽ എന്തോ പണിയിൽ ആണ്. അല്പം കഴിഞ്ഞ് അവള് ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കി ടേബിളിൽ സെറ്റ് ചെയ്തു. ദോശയും തക്കാളി ചമ്മന്തിയും ആയിരുന്നു. ഞങൾ ഒരുമിച്ച് ഇരുന്നു കഴിക്കാൻ തുടങ്ങി.

ഞാൻ: നീ ഒന്ന് റെഡി ആവൂ. നമുക്ക് പുറത്ത് പോണം.

രേവതി എന്തേ എന്ന് പുരികം ഉയർത്തി.

ഞാൻ: അല്ല. ശോഭയോട് നിനക്ക് ഇൻ്റർവ്യൂ ഉണ്ടെന്ന് പറഞ്ഞല്ലോ, ഇനി അഥവാ അവള് ഈ വഴി വരുന്നെങ്കിൽ ഇവിടെ തന്നെ ഇരിക്കണ്ട.

രേവതി: അതിനു ഏട്ടൻ വരണ്ട. ഞാൻ പോയി വരാം. അടുക്കളയിൽ ഒരു സാധനവും ഇല്ല. സൂപ്പർമാർക്കറ്റിൽ കയറി കുറച്ച് പർച്ചേസിംഗ് ഒക്കെ ഉണ്ട്. പിന്നെ വീട്ടിൽ ഒന്ന് പോയിട്ടും വരണം.

ഞാൻ: ഒറ്റക്ക് പോകാൻ പറ്റുമോ? എങ്കിൽ താൻ ഇന്നോവ എടുത്ത് പൊയ്ക്കോളൂ. ഞാൻ ടാബ്‌ലറ്റ് കഴിച്ചു ഒന്ന് കിടക്കാം. താൻ ഡോര് പൂട്ടി കീ കയ്യിൽ വെച്ചോ.

അങ്ങനെ ഞങൾ കഴിച്ചു കഴിഞ്ഞു അവള് ഡ്രസ്സ് മാറി ഡോര് ലോക്ക് ചെയ്ത് പുറത്ത് പോയി. ഞാൻ നല്ല ഒരു ഉറക്കവും പാസ് ആക്കി. കുറെ കഴിഞ്ഞു അടുക്കളയിൽ പാത്രങ്ങളുടെ തട്ടു മുട്ടു ശബ്ദം കേട്ടാണ് ഉണർന്നത്, അടുക്കളയിൽ പോയി നോക്കിയപ്പോൾ രേവതി കാര്യമായ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആണ്. ഒരു റെഡ് കളർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസും ആണ് വേഷം. എൻ്റെ കാൽപെരുമാറ്റം കെട്ടിട്ടാവാം അവള് തിരിഞ്ഞ് നോക്കി.

രേവതി: ഹ, ഉണർന്നോ. ഞാൻ വന്നു നോക്കിയപ്പോൾ നല്ല ഉറക്കം ആയിരുന്നു, അതാ വിളിക്കാഞ്ഞത്. വിശക്കുന്നുണ്ടോ? ഒരു ഇരുപതു മിനിറ്റ്, ലഞ്ച് റെഡി ആക്കി തരാം.

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഭക്ഷണം കഴിച്ചു ഞാൻ തിരിച്ചു വീണ്ടും വന്നു കിടന്നു. അവള് പാത്രങ്ങൾ എല്ലാം കഴുകി വച്ച് എൻ്റെ അടുത്ത് വന്നു ഇരുന്നു.

രേവതി: എന്താ ഏട്ടാ, മുഖം വല്ലാതെ ഇരിക്കുന്നെ? വയ്യേ?

ഞാൻ: ഹെയ്, ഒന്നുമില്ലഡോ. ചുമ്മാ ഓരോന്നു ആലോജിച്ചു കിടന്നതാ.

രേവതി: കള്ളം. എന്തോ കാര്യമായി ഉണ്ട്.

ഞാൻ: നീ എപ്പോഴാ പോണേ? ബാഡ്മിൻ്റൺ കളിക്കാൻ പോണില്ലേ?

രേവതി: ഞാൻ എവിടെ പോകാൻ. !? ഏട്ടൻ തന്നെ അല്ലെ ശോഭയുടെ അടുത്ത് പറഞ്ഞേ, രണ്ടു ദിവസം ഞാൻ ഇവിടെ ഉണ്ടാകും എന്ന്.

ഞാൻ: അതു ആ ഫ്ലോയില് പറഞ്ഞതാ.

രേവതി: അതു എന്തേലും ആട്ടെ, ഏട്ടൻ ഇപ്പൊ സങ്കടപ്പെട്ടു ഇരിക്കുന്നത് എന്തിനാ ?

ഞാൻ: ഒന്നുമില്ലഡാ, ഈ പനി പിടിച്ചു കിടക്കുമ്പോൾ പിള്ളേർ അടുത്ത് ഇല്ലല്ലോ എന്ന സങ്കടം ആണ്. എൻ്റെ വൈഫിന് ആണേൽ എൻ്റെ അമ്മയുടെ അടുത്ത് നിൽക്കുന്നത് ആണ് കൂടുതൽ ഇഷ്ടം. (ഇത് പറയുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റി തലയിണയിൽ പതിച്ചു)

രേവതി: അയ്യേ. ഇതിനാണോ വിഷമം. എല്ലാ വീട്ടിലെയും പ്രശനം അമ്മയും മരുമോളും തമ്മിൽ ചേരാത്തത് ആണ്, ഇവിടെ അതു ഇല്ലല്ലോ. പിന്നെ പിള്ളേർ ചെറിയ കുട്ടികൾ അല്ലെ, ഇങ്ങു വരും അവരെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *