ഓളങ്ങളിൽ അലതല്ലി – 2 8അടിപൊളി 

ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ ജോ പെട്ടന്ന് ചോദിച്ചു

 

ജോ : ഡീ.. ഞാൻ ചോദിച്ചത് കേട്ടോ?

 

ഞാൻ : മ്മ്..

 

ജോ : എന്നിട്ടെന്താ ഒരു റിപ്ലൈ ഇല്ലേ?..

 

ഞാൻ : അതൊക്കെ ശെരിയാവുമോ?

 

ജോ : യാൾ നല്ലോലെ ആലോചിച്ചിട്ട് പറഞ്ഞാ മതി.. ഞാൻ ആലോചിച്ചു എടുത്ത തീരുമാനം ആണ്..

 

ഞാൻ : മ്മ്.. ഞാൻ പറയാം

 

ജോ : ok…. എങ്കിൽ ഞാൻ ഇറങ്ങട്ടെ ഇവിടുത്തെ മറ്റേ താമസ കാരൻ വരാറായില്ലേ ..

 

( ജിജു ചേട്ടനെ ആണ് താമസക്കാരൻ എന്ന് ജോ പറഞ്ഞത്.. ഒരു കണക്കിന് അത് ശെരിയാണ് ഇപ്പോൾ ഞാൻ ചേട്ടനും നിന്നൊക്കെ അകന്നു തുടങ്ങി.. പിന്നെ ഒരു പാട് വഴക്ക് ആകുമ്പോൾ ഒന്നു കൂടെ കിടക്കും എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല.. ട്രീറ്റ്മെന്റ് ഒക്കെ നടക്കുന്നുണ്ട് അഡ്ജസ്റ്റ് ചെയ്യും )

 

ഞാൻ : അതെ

 

അങ്ങനെ ജോ എന്റെ ചുണ്ടിൽ ചേർത്തോരുമ്മയും തന്നു ഇറങ്ങി….

അന്ന് എനിക്ക് ഉറക്കം വന്നതേ ഇല്ല ജോ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു എന്റെ ഉള്ളിൽ.. ഞാൻ എന്ത് വേണം, എന്ത് പറേണം ഒരു yes പറഞ്ഞാൽ എന്റെ ജീവിതം മൊത്തത്തിൽ മാറും.. ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം, എന്നെ സ്നേഹിക്കുകയും പൊന്നു പോലെ നോക്കുകയും ചെയ്യുന്ന ഒരാളോട് ജീവിക്കുന്നതല്ലേ നല്ലത്.. മാത്രവുമല്ല ജോ ആണെങ്കിൽ എന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു കുഞ്ഞിനെ കൂടി എനിക്ക് കിട്ടും… എന്ത് വേണം.. ഞാൻ….ജോ യുടെ കൂടെ പോയാൽ എന്നെ ഒരിക്കലും കൈ വിടില്ല അതെനിക്കുറപ്പാണ്.. നാട്ടുകാർ എന്ത് പറയും…

 

നാട്ടുകാരല്ലല്ലോ ജീവിക്കുന്നത് ഞാൻ അല്ലെ.. പിന്നെ ഈ പറയുന്ന നാട്ടുകാർ എന്റെ വിഷമ കട്ടത്തിൽ ഉണ്ടായിരുന്നോ….ജോയും ഞാനും ഞങ്ങളുടെ കുഞ്ഞുങ്ങളും അങ്ങനെ ഞാൻ ആഗ്രഹിച്ച ഒരു ജീവിതം തിരഞ്ഞെടുക്കുന്നത് അല്ലെ നല്ലത്…..

 

ഇങ്ങനെ ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ നേരം വെളുപ്പിച്ചു…. രാവിലെ നേരുത്തേ തന്നെ ഞാൻ എണീറ്റു… അപ്പോളും ജോയ്ക്കുള്ള റിപ്ലൈ എന്ത് പറയണം എന്നതായിരുന്നു എന്റെ ചിന്ത…. ചേട്ടന് കൊണ്ട് പോകാൻ ഉള്ള ആഹാരം ഒക്കെ റെഡി ആക്കി കൊടുത്തു.. ചേട്ടൻ ഇറങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ ജോയുടെ good morning മെസ്സേജ് വന്നു.. പിന്നെ കാളും… ഞാൻ എന്താണ് പേറേണ്ടത് എന്നും ആലോചിച്ചു ആ ഫോൺ എടുത്തു…

 

തുടരും……

Leave a Reply

Your email address will not be published. Required fields are marked *