കംപ്ലീറ്റ് പാക്കേജ് – 2അടിപൊളി 

 

നല്ല കാര്യം അങ്ങേരു ഭൂലോക ഉടായിപ്പ് ആണ് അതാ പുള്ളി നാട്ടിൽ നിൽക്കാതെ ആഫ്രിക്കയിൽ പോയത് അവിടെ കുടുംബം വല്ലതും ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.. പിന്നെ ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ് അതുകൊണ്ട് ഞാൻ പറഞ്ഞാൽ സമ്മതിക്കാതെ ഇരിക്കില്ല – ബിജോയ് ചുമ്മാ തട്ടിവിട്ടു

 

രേഷ്മയുടെ കാര്യം ആയതുകൊണ്ട് ഞാൻ സമ്മതിക്കാം പക്ഷേ കല്യാണത്തിന് ഞാൻ സമ്മതിച്ചാലും അങ്ങേരുടെ കൂടെ ജീവിക്കാൻ പറ്റില്ല ഞാൻ നൗഫലിന്റെ കൂടെ പോകും

 

അതൊക്കെ ശരിയാക്കാം ചേച്ചി ഞാനും ചേട്ടനും കൂടി നൗഫലിന്റെ കാര്യം നടത്തിത്തരും ചേച്ചി ആദ്യം ചേട്ടനും ആയുള്ള കല്യാണം സമ്മതിക്കൂ

 

ഓക്കേ

 

അപ്പൊ ശരി ചേച്ചി ബൈ

 

കാര്യങ്ങൾ എല്ലാം ഉദേശിച്ചത്‌ പോലെ നടന്നു വരിക ആയിരുന്നു ആദ്യം രേഷ്മയുടെയും ബിജോയുടെയും കല്യാണം തുടർന്ന് ചേട്ടന്റെയും ഗ്രീഷ്മയുടെയും വിവാഹം എന്ന രീതിയിൽ വീടുകളിൽ ഒരുവിധം ഓക്കേ ആക്കി വന്നപ്പോഴാണ് രേഷ്മയുടെ അമ്മയുടെ മൂത്ത ആങ്ങള ഉടക്ക് ഇട്ടത് ..ആദ്യം മൂത്തവരുടെ കല്യാണം പിന്നെ ഇളയവരുടെ കല്യാണം എന്ന രീതി മതി എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു .. ആരുടേയും മുമ്പിൽ മുട്ടുമടക്കാത്ത രേഷ്മയുടെ അമ്മ പോലും പേടിക്കുന്ന മൂത്ത ആങ്ങള അങ്ങനെ പറഞ്ഞപ്പോ ആർക്കും എതിർപ്പ് പറയാൻ പറ്റിയില്ല മാത്രമല്ല പറഞ്ഞതിൽ ലോജിക് ഉണ്ടായിരുന്നു താനും. സ്വന്തം കാര്യം നടത്താൻ വേണ്ടി ഗ്രീഷ്മയെ കൊണ്ട് ബിനുവും ആയുള്ള കല്യാണത്തിന് സമ്മതിപ്പിച്ച ബിജോയി കല്യാണക്കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ അക്കാര്യമേ മറന്നു രേഷ്മയുമായുള്ള ഭാവിജീവിതസ്വപ്നങ്ങളിൽ മുഴുകി ഇരുന്നു. ബിജോയ് ബിനുവിനോട് എല്ലാം പറഞ്ഞു സെറ്റാക്കി എന്ന ധാരണയിൽ ഗ്രീഷ്മയും ഇരുന്നു. പിന്നീട് കല്യാണം അതിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ഇതൊക്കെ തനിക്കും ഗ്രീഷ്മയുടെ പപ്പക്കും അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു എന്നത് രണ്ടു പേരും മറച്ചു വെച്ചു.. ചുരുക്കി പറഞ്ഞാൽ തന്റെ സ്വാർത്ഥതയാണ് തന്നെ ജീവനെ പോലെ സ്നേഹിച്ച ചേട്ടന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്ന ചിന്ത ബിജോയുടെ മനസ്സിൽ കടന്നു വന്നു ..പഴയകാര്യങ്ങളെ കുറിച്ച് ഓർത്തു ഒരു നെടുവീർപ്പിട്ട് ബിജോയി നന്നായി ഉറക്കം പിടിച്ച കുഞ്ഞിനെയും തോളിൽ ഇട്ടു ബിനുവും രേഷ്മയും വരുന്നതിനായി വെയിറ്റ് ചെയ്തു..

അവരുടെ വണ്ടിയുടെ വെളിച്ചം കണ്ടപ്പോ ബിജോയ് കുഞ്ഞിനെ കിടത്തി വാതിൽ തുറന്നു ..മഴ അല്പം ശമിച്ചിരുന്നു .. കാർ നിർത്തിയതേ ഡോർ തുറന്നു രേഷ്മ ഇറങ്ങി ബാക് സീറ്റിൽ നിന്നും വെച്ച സാധനങ്ങൾ എടുത്തു. ബിജോയ്‌ സാധനങ്ങൾ വാങ്ങി കയ്യിൽ പിടിച്ചു. ബിനു കാർ ഷെഡിലേക്ക് പാർക്ക് ചെയ്തു ഇറങ്ങി വന്നു. രണ്ടു പേരുടെയും മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണാഞ്ഞപ്പോ രണ്ടു പേരും ഗ്രീഷ്മയുടെ വിഷയം സംസാരിച്ചില്ല എന്നോർത്തു ബിജോയ് ആശ്വസിച്ചു.

 

കുഞ്ഞു ഉറങ്ങിയോ – അവൾ ചോദിച്ചു

 

ഉറങ്ങി നീ വിളിച്ചപ്പോ ഉറങ്ങിയിരുന്നു പിന്നെ ഞാൻ വന്നാൽ കുഞ്ഞു ഉണർന്നെങ്കിലൊ എന്നോർത്ത് ചേട്ടനെ വിട്ടതാ

 

അതേതായാലും നന്നായി അത് കാരണം ചേട്ടന് പുതിയ വഴിയൊക്കെ  കാണാൻ പറ്റിയല്ലോ – രേഷ്മ ചെറിയ ചിരിയോടെ അർഥം വെച്ച് പറഞ്ഞു

 

പുതിയ വഴിയോ നീ എന്താ ഈ പറയുന്നത് – ബിജോയിക്ക് മനസിലായില്ല

 

അതല്ലടാ ഞാൻ പോയപ്പോ ഈ വഴി നന്നാക്കിയിരുന്നില്ലല്ലോ ഇപ്പൊ പുതിയ വഴി ആക്കി എന്നാ അവൾ ഉദ്ദേശിച്ചത് – ബിനു  ബിജോയ് കാണാതെ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു

 

അത് ശരിയാ വഴി പുതുക്കിയ കാര്യം ഞാൻ മറന്നു – ബിജോയ് പറഞ്ഞു

 

ഏതായാലും ഞാൻ പുതിയ വഴി കണ്ടു പിടിച്ചു പക്ഷെ സൈഡിലൊക്കെ പുല്ലുണ്ട്‌ കാർ ഓടിച്ചപ്പോ കണ്ടിരുന്നു – ബിനു കള്ളച്ചിരിയോടെ പറഞ്ഞു

 

അതോക്കെ നാളെ രാവിലെ ആകുമ്പോഴേക്കും ആരേലും വെട്ടി ക്‌ളീൻ ആക്കി ഇരിക്കും ആരേലും പശുവിനോ ആടിനോ ഒക്കെ കൊടുക്കാൻ ചെത്തിക്കൊണ്ട് പൊക്കോളും – അവൾ മറുപടി പറഞ്ഞു

 

അല്ല കുറച്ചു പുല്ലൊക്കെ ഉണ്ടെങ്കിലും കുഴപ്പമില്ല വണ്ടി ഓടിക്കാൻ ബുദ്ദിമുട്ട് ഒന്നും കാണില്ല – ബിനു തിരിച്ചടിച്ചു

 

അല്ല ആരാ ഈ പറയുന്നത് ചേട്ടായി ഇപ്പൊ വന്നത് സ്മിതയുടെ അവിടുന്നല്ലെ അവിടുത്തെ വഴിയൊക്കെ കാട് പിടിച്ചു കിടക്കുവാ എന്നാണല്ലോ സ്മിത പറഞ്ഞത് – അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

 

അവിടെയൊക്കെ നല്ല കാടാ പിന്നെ ഞാൻ എല്ലാ വഴിയിലൂടെയും വണ്ടി ഓടിക്കുന്ന ആളായത് കൊണ്ട് കുഴപ്പമില്ല- ഇരുവരുടെയും അർഥം വെച്ചുള്ള സംസാരം മനസിലാവാതെ ബിജോയി അവർ വന്ന വഴിയെക്കുറിച്ചുള്ള സംസാരം എന്ന വിശ്വാസത്തിൽ  കേട്ട് നിന്നു

 

ചേട്ടായി വാ ഞാൻ വട്ടയപ്പം തരാം

വട്ടയപ്പമോ ഇവിടെ എവിടെ വട്ടയപ്പം ഇരിക്കുന്നു – ബിജോയി വീണ്ടും കൺഫ്യൂഷനിൽ ആയി

 

അത് ബിജോ.. ആ  സ്മിത എന്നെ വിളിച്ചു ചേട്ടായി ഇങ്ങോട്ടു പോന്ന കാര്യം പറഞ്ഞിരുന്നു ചേട്ടായിക്ക് ഏറ്റവും ഇഷ്ടം വട്ടയപ്പം ആണ് ഉറപ്പായും അത് കൊടുത്തു സൽക്കരിക്കണം എന്ന് പറഞ്ഞു അത് കാരണം ഞാൻ അവിടെ വണ്ടി ഇറങ്ങി നിന്നപ്പോ ആൻസ് ബേക്കറിയിൽ നിന്നും വട്ടയപ്പം വാങ്ങി

 

അതുകൊള്ളാമല്ലോ ചേട്ടായിക്ക് പണ്ടേ വട്ടയപ്പം ഇഷ്ടമായിരുന്നു എന്ന കാര്യം ഞാൻ അങ്ങ് മറന്നു – ബിജോയ് പറഞ്ഞു

 

ഇനി ഇന്ന് വട്ടയപ്പം ഒന്നും വേണ്ട സ്മിത തന്നെ ഇന്ന് വട്ടയപ്പം ഒത്തിരി തീറ്റിച്ചു ഇനി നാളെ ആകട്ടെ – ബിനു പറഞ്ഞു

 

അല്ലേലും നമ്മുടെ വട്ടയപ്പത്തിനൊന്നും ഒരു വിലയും ഇല്ലല്ലോ.. തരാം എന്ന് വെച്ചപ്പോ വേണ്ട എന്ന് ..സ്മിതയുടെയേ ഇറങ്ങൂ നമ്മളൊക്കെ പാവപ്പെട്ടവർ അല്ലെ ബിജോ

 

ഒന്ന് പോടീ ചേട്ടായിയേ ഇങ്ങനെ കളിയാക്കാതെ ..അവളുടെ ഒരു വട്ടയപ്പം ..ഇന്ന് കഴിച്ചത് കൊണ്ട് വേണ്ട എന്നല്ലേ പറഞ്ഞത് നാളെ ആസ്വദിച്ചു കഴിക്കാൻ വേണ്ടി പറഞ്ഞതാ അല്ലേ ചേട്ടായി – ബിജോയി കാര്യം അറിയാതെ ബിനുവിന്റെ സപ്പോർട്ടിന് എത്തി

 

അതെന്നേ ഇന്ന് ആവശ്യത്തിന് കഴിപ്പിച്ചാ സ്മിത വിട്ടത്.. നാളെ നിന്റെ വട്ടയപ്പം മൊത്തം തിന്നോളാം സമാധാനം ആയല്ലോ  – ബിനു രേഷ്മയെ നോക്കി പറഞ്ഞു

 

നിങ്ങൾ ചേട്ടനും അനിയനും നാളെ മതി എന്ന് പറഞ്ഞാൽ ഞാൻ ഇനി നിർബന്ധിക്കുന്നില്ല ഇന്ന് അത്താഴം കഴിച്ചു കിടക്കാം- രേഷ്മ സമ്മതിച്ച രീതിയിൽ പറഞ്ഞു

നീ പോയി തുണി ഒക്കെ മാറി ഫ്രഷ് ആയി വാ – ബിജോയ് പറഞ്ഞപ്പോ രേഷ്മ അകത്തേക്ക് പോയി

 

ഹോ എനിക്കിപ്പോഴാ ആശ്വാസം ആയത് – രേഷ്മ അകത്തേക്ക് പോയപ്പോ ബിജോയ് പറഞ്ഞു

 

എന്താടാ

 

അല്ല നേരത്തെ പറഞ്ഞപോലെ ഗ്രീഷ്‌മചേച്ചിയുടെ കാര്യം വല്ലതും നിങ്ങൾ പറഞ്ഞു മുഷിയുമോ എന്ന ടെൻഷൻ ആയിരുന്നു എനിക്ക്

Leave a Reply

Your email address will not be published. Required fields are marked *