കുഞ്ഞു ഉറങ്ങിയോ – അവൾ ചോദിച്ചു
ഉറങ്ങി നീ വിളിച്ചപ്പോ ഉറങ്ങിയിരുന്നു പിന്നെ ഞാൻ വന്നാൽ കുഞ്ഞു ഉണർന്നെങ്കിലൊ എന്നോർത്ത് ചേട്ടനെ വിട്ടതാ
അതേതായാലും നന്നായി അത് കാരണം ചേട്ടന് പുതിയ വഴിയൊക്കെ കാണാൻ പറ്റിയല്ലോ – രേഷ്മ ചെറിയ ചിരിയോടെ അർഥം വെച്ച് പറഞ്ഞു
പുതിയ വഴിയോ നീ എന്താ ഈ പറയുന്നത് – ബിജോയിക്ക് മനസിലായില്ല
അതല്ലടാ ഞാൻ പോയപ്പോ ഈ വഴി നന്നാക്കിയിരുന്നില്ലല്ലോ ഇപ്പൊ പുതിയ വഴി ആക്കി എന്നാ അവൾ ഉദ്ദേശിച്ചത് – ബിനു ബിജോയ് കാണാതെ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു
അത് ശരിയാ വഴി പുതുക്കിയ കാര്യം ഞാൻ മറന്നു – ബിജോയ് പറഞ്ഞു
ഏതായാലും ഞാൻ പുതിയ വഴി കണ്ടു പിടിച്ചു പക്ഷെ സൈഡിലൊക്കെ പുല്ലുണ്ട് കാർ ഓടിച്ചപ്പോ കണ്ടിരുന്നു – ബിനു കള്ളച്ചിരിയോടെ പറഞ്ഞു
അതോക്കെ നാളെ രാവിലെ ആകുമ്പോഴേക്കും ആരേലും വെട്ടി ക്‌ളീൻ ആക്കി ഇരിക്കും ആരേലും പശുവിനോ ആടിനോ ഒക്കെ കൊടുക്കാൻ ചെത്തിക്കൊണ്ട് പൊക്കോളും – അവൾ മറുപടി പറഞ്ഞു
അല്ല കുറച്ചു പുല്ലൊക്കെ ഉണ്ടെങ്കിലും കുഴപ്പമില്ല വണ്ടി ഓടിക്കാൻ ബുദ്ദിമുട്ട് ഒന്നും കാണില്ല – ബിനു തിരിച്ചടിച്ചു
അല്ല ആരാ ഈ പറയുന്നത് ചേട്ടായി ഇപ്പൊ വന്നത് സ്മിതയുടെ അവിടുന്നല്ലെ അവിടുത്തെ വഴിയൊക്കെ കാട് പിടിച്ചു കിടക്കുവാ എന്നാണല്ലോ സ്മിത പറഞ്ഞത് – അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
അവിടെയൊക്കെ നല്ല കാടാ പിന്നെ ഞാൻ എല്ലാ വഴിയിലൂടെയും വണ്ടി ഓടിക്കുന്ന ആളായത് കൊണ്ട് കുഴപ്പമില്ല- ഇരുവരുടെയും അർഥം വെച്ചുള്ള സംസാരം മനസിലാവാതെ ബിജോയി അവർ വന്ന വഴിയെക്കുറിച്ചുള്ള സംസാരം എന്ന വിശ്വാസത്തിൽ കേട്ട് നിന്നു
ചേട്ടായി വാ ഞാൻ വട്ടയപ്പം തരാം
വട്ടയപ്പമോ ഇവിടെ എവിടെ വട്ടയപ്പം ഇരിക്കുന്നു – ബിജോയി വീണ്ടും കൺഫ്യൂഷനിൽ ആയി
അത് ബിജോ.. ആ സ്മിത എന്നെ വിളിച്ചു ചേട്ടായി ഇങ്ങോട്ടു പോന്ന കാര്യം പറഞ്ഞിരുന്നു ചേട്ടായിക്ക് ഏറ്റവും ഇഷ്ടം വട്ടയപ്പം ആണ് ഉറപ്പായും അത് കൊടുത്തു സൽക്കരിക്കണം എന്ന് പറഞ്ഞു അത് കാരണം ഞാൻ അവിടെ വണ്ടി ഇറങ്ങി നിന്നപ്പോ ആൻസ് ബേക്കറിയിൽ നിന്നും വട്ടയപ്പം വാങ്ങി
അതുകൊള്ളാമല്ലോ ചേട്ടായിക്ക് പണ്ടേ വട്ടയപ്പം ഇഷ്ടമായിരുന്നു എന്ന കാര്യം ഞാൻ അങ്ങ് മറന്നു – ബിജോയ് പറഞ്ഞു
ഇനി ഇന്ന് വട്ടയപ്പം ഒന്നും വേണ്ട സ്മിത തന്നെ ഇന്ന് വട്ടയപ്പം ഒത്തിരി തീറ്റിച്ചു ഇനി നാളെ ആകട്ടെ – ബിനു പറഞ്ഞു
അല്ലേലും നമ്മുടെ വട്ടയപ്പത്തിനൊന്നും ഒരു വിലയും ഇല്ലല്ലോ.. തരാം എന്ന് വെച്ചപ്പോ വേണ്ട എന്ന് ..സ്മിതയുടെയേ ഇറങ്ങൂ നമ്മളൊക്കെ പാവപ്പെട്ടവർ അല്ലെ ബിജോ
ഒന്ന് പോടീ ചേട്ടായിയേ ഇങ്ങനെ കളിയാക്കാതെ ..അവളുടെ ഒരു വട്ടയപ്പം ..ഇന്ന് കഴിച്ചത് കൊണ്ട് വേണ്ട എന്നല്ലേ പറഞ്ഞത് നാളെ ആസ്വദിച്ചു കഴിക്കാൻ വേണ്ടി പറഞ്ഞതാ അല്ലേ ചേട്ടായി – ബിജോയി കാര്യം അറിയാതെ ബിനുവിന്റെ സപ്പോർട്ടിന് എത്തി
അതെന്നേ ഇന്ന് ആവശ്യത്തിന് കഴിപ്പിച്ചാ സ്മിത വിട്ടത്.. നാളെ നിന്റെ വട്ടയപ്പം മൊത്തം തിന്നോളാം സമാധാനം ആയല്ലോ – ബിനു രേഷ്മയെ നോക്കി പറഞ്ഞു
നിങ്ങൾ ചേട്ടനും അനിയനും നാളെ മതി എന്ന് പറഞ്ഞാൽ ഞാൻ ഇനി നിർബന്ധിക്കുന്നില്ല ഇന്ന് അത്താഴം കഴിച്ചു കിടക്കാം- രേഷ്മ സമ്മതിച്ച രീതിയിൽ പറഞ്ഞു
നീ പോയി തുണി ഒക്കെ മാറി ഫ്രഷ് ആയി വാ – ബിജോയ് പറഞ്ഞപ്പോ രേഷ്മ അകത്തേക്ക് പോയി
ഹോ എനിക്കിപ്പോഴാ ആശ്വാസം ആയത് – രേഷ്മ അകത്തേക്ക് പോയപ്പോ ബിജോയ് പറഞ്ഞു
എന്താടാ
അല്ല നേരത്തെ പറഞ്ഞപോലെ ഗ്രീഷ്‌മചേച്ചിയുടെ കാര്യം വല്ലതും നിങ്ങൾ പറഞ്ഞു മുഷിയുമോ എന്ന ടെൻഷൻ ആയിരുന്നു എനിക്ക്
ഹേ അതൊക്കെ ഞാൻ മാനേജ് ചെയ്‌തോളാം എന്ന് പറഞ്ഞതല്ലേ.. അവൾ അതിനെക്കുറിച്ചു ഒന്നും സംസാരിച്ചില്ല , മാത്രമല്ല എന്നോട് നല്ല സ്നേഹമായാ പെരുമാറിയത്
