അമ്മ കട്ടിലിൻ്റെ വശത്ത് ഇരുന്നു പുറത്ത് ജനാല നോക്കി താടിയിൽ കൈ കൊടുത്തു ഇരിക്കുകയാണ്. ഞാൻ വാതിൽ കൊട്ടി കയറിയ ഉടനെ തല ചരിച്ചു എന്നെ നോക്കി. ഞാൻ അമ്മയുടെ സമീപം കട്ടിലിൽ ഇരുന്നു.
എൻ്റെ ഓർമ്മ വച്ച് നോക്കുമ്പോൾ മുതിർന്ന ശേഷം ആദ്യമായിരിക്കും അമ്മയുടെ റൂമിൽ ഇപ്പോൾ കയറുന്നതും കട്ടിലിൽ ഇരിക്കുന്നതും.
ഞാൻ: അമ്മ നിങ്ങൾ അനാവശ്യമായി ഇങ്ങനെ ഓരോന്നും ആലോജിച്ചു ഇരുന്നു കാര്യമില്ല. ഞാൻ അമ്മയെ വേറെ രീതിയിൽ മോശപ്പെട്ട സ്ത്രീ എന്നൊന്നും വിജാരിച്ചിട്ടും ഇല്ല. അതിനാൽ ഞാൻ കണ്ടൂ എന്ന് ചിന്തിച്ചു അമ്മ വിഷമം വിചാരിക്കരുത്. അവരുണ്ടാക്കുന്ന ഒച്ച പലപ്പോഴും എനിക്കും മാനസിക അസ്വസ്ഥത പോലെ തോന്നാറുണ്ട്. അപ്പോഴൊക്കെ ഞാനും സ്വയം എന്തെങ്കിലും ചെയ്തു സുഖം കണ്ടെത്തുന്നതാണ് പതിവ്. അവർക്ക് പരസ്പരം ചെയ്യാൻ കഴിയും എന്നാൽ നമ്മൾ രണ്ടാളും ഒറ്റയ്ക്ക് ജീവിക്കുന്നവർ ആണ്. അതിനാൽ മറ്റുള്ളവരുടെ സഹായം ഇല്ലാതെ സ്വയം നമ്മൾ സന്തോഷം കണ്ടെത്തുന്നു. ഇതിൽ എന്തിനാ ഇത്ര വിശമിക്കാൻ ഉള്ളത്.
അമ്മ: എനിക്ക് എന്ത് ചെയ്യാൻ പറ്റുമെഡാ, ഞാൻ അവരോടു ഒരുപാട് പ്രാവശ്യം പറഞ്ഞു നോക്കി അവളുടെ വീട്ടിൽ പോയി നിൽക്കാൻ. കല്യാണം കഴിഞ്ഞ സമയം മുതലേ അവളുടെ വീട്ടുകാർ അവനെ അവിടേക്ക് വിളിക്കുന്നത് ആണ്. എന്നാൽ അവന് അതു ഇഷ്ടമില്ല. നിൻ്റെ അച്ഛൻ മരിച്ചു ഇത്രയും വർഷം ആയിട്ടും ഞാൻ ഇന്നലെ ചെയ്തത് പോലുള്ള വൃത്തികേടുകൾ ചെയ്തിട്ടില്ല, പക്ഷെ ഇവരുടെ കല്യാണ ശേഷം അവരുടെ ഓരോ പ്രവർത്തികളും ശബ്ദങ്ങളും കേട്ടതിന് ശേഷം ആണ് ഞാൻ ഇങ്ങനെ സ്വയം ഓരോന്നും ചെയ്തുകൂട്ടി തുടങ്ങിയത്. പക്ഷേ ഇന്നലെ ആദ്യമായി അതു മറ്റൊരാൾ, അതും നീ കണ്ട് എന്ന് അറിഞ്ഞപ്പോൾ എനിക്ക് ഇനി ജീവിക്കണം എന്ന് പോലും തോന്നുന്നില്ല.
ഞാൻ: അമ്മ എന്തിനാ വേണ്ടാതീനം പറയുന്നത്. ഞാൻ അമ്മയെ കണ്ടെങ്കിലും അമ്മ ഇന്നലെ എന്നെയും സംശയാസ്പദമായി കണ്ടതല്ലേ. എന്നിട്ടും എനിക്ക് ഇത്ര വിഷമം ഇല്ലല്ലോ. അമ്മ എൻ്റെ വയസ്സ് ഒന്ന് ആലോജിച്ച് നോക്കിയേ, എത്രയൊക്കെ ആലോചനകൾ ചെന്നു കണ്ടു. ഒന്നും ശരിയാകുന്നില്ല. എന്നാലും ഇടയ്ക്ക് ഒരു ആഗ്രഹം വരുമ്പോൾ ഞാൻ സ്വയം തൃപ്തി കണ്ടെത്തുന്നു. അതു എല്ലാവർക്കും ദൈവം നൽകിയ ഒരു കഴിവാണ്. പരസഹായം ഇല്ലാതെ അൽപ്പം സമയമെങ്കിലും നമുക്ക് സ്വയം സന്തോഷിക്കാനും സുഖിക്കാനും പട്ടുന്നുണ്ടല്ലോ. അതുകൊണ്ട് ഞാൻ കണ്ടൂ എന്ന് വിചാരിച്ചു അമ്മ ടെൻഷൻ ആകണ്ടാ, അതെല്ലാം ഞാൻ അപ്പോഴേ വിട്ടു.
അമ്മ: നിനക്ക് വേണ്ടി ഈശ്വരൻ കരുതിയത് എവിടെ എങ്കിലും ഉണ്ടാകും. മോൻ അതും വിചാരിച്ചു വിഷമിക്കണ്ട. ഞാൻ 2,3 ബ്രോക്കർമാരോട് എല്ലാം പറഞ്ഞിട്ടുണ്ട്. അവരെല്ലാം നിൻ്റെ സൗകര്യം നോക്കി പെണ്ണ് കാണാൻ പോകാൻ ആണ് പറയുന്നത്. എന്തായാലും നാളെ കൂടെ നീ ലീവ് എടുക്കു. നിൻ്റെ ചേട്ടനും ചേട്ടത്തിക്കും ലീവ് ഉണ്ടാകില്ല. നമുക്ക് പോയി നോക്കാം. ലീവായിട്ട് ഇല്ലെങ്കിൽ ഷിഫ്റ്റ് മാറ്റി എടുക്കു. രാവിലെ ഒരു 10 മണി ആകുമ്പോൾ നമുക്ക് പോയി പെണ്ണ് കാണാം. ഞാൻ ഇപ്പോൾ തന്നെ ബ്രോക്കാരെ വിളിച്ചു പറയാം.
ഞാൻ: അതു അമ്മ എങ്ങനെ വേണോ പ്ലാൻ ചെയ്യ്. പിന്നെ! തിരക്ക് പിടിച്ച് നാളെ പെണ്ണ് കാണാൻ പോകാൻ ഞാൻ ഇവിടെ ഒന്നിനും മുട്ടി അല്ല നിൽക്കുന്നത് കേട്ടോ?
അമ്മ: എപ്പോഴയാലും കല്യാണം കഴിക്കണമല്ലോ, അതുകൊണ്ട് ഇനിയും നോക്കാം.
ഞാൻ: മ്ം… എന്തായാലും ലീവ് എടുക്കുന്നില്ല, നൈറ്റ് ഷിഫ്റ്റ് എടുക്കാം. എങ്കിൽ രാവിലെ പോയി നോക്കി വരാം. ഞാൻ ഇപ്പോൾ കല്യാണത്തിന് പോയി വരുന്നു.
അമ്മ: മ്ം പൊയ്ക്കോ…
ഞാൻ: എന്തായാലും വാതിലുകൾ അടച്ചു ഇട്ടിട്ട് വേണം കാര്യങ്ങളിലേക്ക് കടക്കാൻ…
ഞാൻ പറഞ്ഞത് അമ്മയ്ക്ക് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് ആണ് കത്തിയത്. പോടാ പോടാ എന്നും പറഞ്ഞു പുഞ്ചിരിച്ചു..
ഞാൻ സുഹൃത്തിൻ്റെ കല്യാണത്തിന് പോകാൻ തയ്യാറായി. കല്യാണത്തിന് ഇടാൻ വച്ചിരുന്ന ഡ്രസ് നാളെ പെണ്ണുകാണാൻ പോകുമ്പോൾ ഇടാം എന്ന് വിചാരിച്ചു മാറ്റി വച്ച് മറ്റൊരു ഷർട്ട് ഇട്ടു പോയി. കല്യാണ വീട്ടിൽ ചെന്ന് അവിടെയുള്ള പാട്ടും കൂത്തും എല്ലാം കഴിഞ്ഞ് വൈകുന്നേരം ഏഴ് മണിയോടെയാണ് വീട് വന്നത്. അമ്മയിൽ ഏതൊരു പരിഭവമോ ചമ്മലോ ഇപ്പോൾ ഇല്ല. വന്ന ഉടൻ തന്നെ നാളെ പെണ്ണുകാണാൻ പോകുന്ന കാര്യം അമ്മ എന്നെ അറിയിച്ചു. മുൻകൂട്ടി ലീവ് പറയാത്തത് കൊണ്ട് ചേട്ടനും ചേട്ടത്തിക്കും വരാൻ പറ്റില്ല എന്ന് പറഞ്ഞു. പോകുമ്പോൾ ചേട്ടൻ്റെ കാർ എന്നോട് എടുക്കാൻ പറഞ്ഞു. അന്നേ ദിവസം കല്യാണ വീട്ടിലുള്ള ആഘോഷങ്ങളുടെ ക്ഷീണം കാരണം ഞാൻ നേരത്തെ കിടന്നു ഉറങ്ങി പോയി.
