കണ്മണിയുടെ അഗ്നിയും ഗൗതമും 5

കണ്മണിയുടെ അഗ്നിയും ഗൗതമും

Kanmaniyude Agniyum Gauthamum | Author : Annan


ഇത് ഞാൻ വാഴിച്ച ഒരു സ്റ്റോറിയിലെ കഥാപാത്രങ്ങളെ വെച്ച് എഴുതുന്ന സ്റ്റോറിയാണ്. ഇത് എഴുതുമ്പോൾ എൻ്റെ മനസ്സിൽ എന്താണോ തോന്നുന്നത് അത് ഞാൻ അങ്ങനെ തന്നെ എഴുതിയതാണ്. അക്ഷര തെറ്റുകൾ ഉണ്ടാകാം. ക്ഷമിക്കുക കൂടെ ഉണ്ടാവണം. ഇഷ്ടപ്പെട്ടാൽ ഒരു ലൈക്കും സ്റ്റോറിയെ കുറിച്ച് എന്തെങ്കിലും ഒരു കമൻ്റ് തരണേ. അപ്പൊ ഇനി കഥയിലേക്ക് പോകാം.


“അച്ഛാ നല്ല മഴ ഉണ്ടല്ലോ”.

കറുത്തിരുണ്ട ആകാശത്തേക്ക് നോക്കി കണ്മണി പറഞ്ഞു.

“മമ് ഇന്ന് നേരത്തെ കടയടക്കാം നീ വീട്ടിലേക്ക് നടന്നോ”.

ബാലചന്ദ്രൻ പറഞ്ഞപ്പോൾ കണ്മണി രാത്രിയിലേക്ക് കറി വെക്കാൻ വേണ്ട സാധനങ്ങളുമായി വീട്ടിലേക്ക് നടന്നു.

ഇതാണ് നമ്മുടെ കഥയിലെ നായിക കണ്മണി. ശരിക്കും പേര് വൃഷ്ടി എന്നാണ് എല്ലാവരും സ്നേഹത്തോടെ കണ്മണി എന്ന് വിളിക്കും. ആലപ്പുഴയിലെ ഒരു ഉൾ ഗ്രാമത്തിലാണ് ഇവരുടെ താമസം. വളരെ കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമം. അവിടെ ഒരു ചെറിയ പലചരക്ക് കട നടത്തി കൊണ്ട് പോകുന്ന ബാലചന്ദ്രൻ്റെ ഒരേ ഒരു മകൾ. കൺമണിയുടെ അമ്മ ഒരു മാറാരോഗം വന്ന് മരണപ്പെട്ടുപോയി. പിന്നെ ആ അച്ചനും മകൾക്കും അവർ മാത്രമായി.

ബാലചന്ദ്രൻ പണ്ട് എറണാകുളത്തെ ഒരു സമ്പന്ന കുടുംബത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു. കൺമണിയുടെ അമ്മയുടെ മരണത്തോട് അയാൾ ആ ജോലി ഉപേക്ഷിച്ചു. നാട്ടിൽ വന്നു പലചരക്ക് കട തുറന്നു. ആ നാട്ടിലെ ആകെയുള്ള പലചരക്ക് കട അതായത് കൊണ്ട് എല്ലാവരും അയാളുടെ അടുത്ത് നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. കൺമണിയും അച്ഛനെ സഹായിക്കും.

കണ്മണിയെ കുറിച്ച് പറയുകയാണെങ്കിൽ നടി കീർത്തി സുരേഷിൻ്റെ അതേ ലുക്ക്. കണ്മഷി എഴുതിയ കണ്ണുകൾ. റോസാപ്പൂവിതൽ പോലുള്ള ചുണ്ടുകൾ. കടിച്ചു തിന്നാൻ തോനുന്ന മാറിടങ്ങൾ. ആലില വയറിൽ കുഞ്ഞു പൊക്കിൾ. നല്ല വിരിഞ്ഞ നിതംബങ്ങൾ. എപ്പോഴും പട്ടും പാവാടയുമാണ് അവളുടെ വേഷം. വെളുത്ത ശരീരമായത് കൊണ്ട് ഏത് ഡ്രെസ്സും അവൾക്ക് ചേരും. ഇനി കഥയിലോട്ട്.

കട അടച്ച് കൊണ്ടിരിക്കുമ്പോഴാണ് ബാലചന്ദ്രൻ്റെ ഫോൺ റിംഗ് ചെയ്തത്. നമ്പറായത് കൊണ്ട് അയാൾ ഒരു സംശയത്തോടെ കാൾ എടുത്തു.

“ഹലോ ഇത് ബാലചന്ദ്രനല്ലേ”.

അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം.

“അതെ ആരാണ്”.

“ഞാൻ രാഗിണിയാണ് മറന്നോ”.

ആ പേര് കേട്ടതും അയാൾ വിശ്വസിക്കാനാവാതെ തറഞ്ഞു നിന്ന്.

“അയ്യോ തമ്പുരാട്ടിയോ സുഖമല്ലേ”.

അയാൾ ഒരു ആവേശത്തോടെ ചോദിച്ചു.

“മമ് നിനക്കും സുഖമല്ലേ”.

“സന്തോഷായിരിക്കുന്നു എന്താ തമ്പുരാട്ടി ഇപ്പൊ ഒരു വിളി. അതല്ല കുറേ വർഷങ്ങൾ ആയില്ലേ വിളിച്ചിട്ട് അതാ. ചോദ്യത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം”.

അയാൾ താൻ ചോദിച്ചത് തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടില്ലേ എന്നൊരു വല്ലായ്മയിൽ നിന്ന്.

“കുറച്ച് പ്രശ്നമുണ്ട് അതാ ഞാൻ വിളിച്ചത്”.

“തമ്പുരാൻ എന്തെങ്കിലും പ്രശ്നം”.

“പ്രശ്നം തമ്പുരാൻ അല്ല എൻ്റെ മകനാ. നീ അവനെ ചെറുപ്പത്തിൽ കണ്ടതല്ലേ. ഇന്ന് അവൻ വളർന്നു അവൻ്റെ അച്ചനേക്കാൾ വലിയവനായി. അവന് ചുറ്റും ശത്രുക്കളാണ്. കഴുകന്മാർ വട്ടമിട്ട് പറക്കുന്നത് പോലെ. ശക്തി കൊണ്ടും മനക്കരുത് കൊണ്ടും എൻ്റെ മോനെ അവർക്കാർക്കും തൊടാൻ പോലും പറ്റില്ല. നേർക്കുനേർ നിന്നവനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല. മുന്നിൽ നിക്കുന്നവൻ്റെ മുട്ട് വിറയ്ക്കും. പക്ഷേ ഇപ്പൊ അവന് ചുറ്റുമുള്ളവരിൽ തന്നെ ശത്രുക്കൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇപ്പൊ അവൻ ഒരു നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. എനിക്ക് അവനെ രക്ഷിക്കണം”.

രാഗിണിയുടെ വാക്കുകൾ കരുത്തോടെയാണെങ്കിലും അവരുടെ അമ്മ മനസ്സ് തൻ്റെ മകനെ കുറിച്ച് പിടയുന്നുണ്ട്.

“ഞാൻ എന്താ തമ്പുരാട്ടി ചെയ്യേണ്ടത്”.

മറുത്തൊന്നു ചിന്തിക്കാതെ ബാലചന്ദ്രൻ ചോദിച്ചു.

“ഇവിടെ ഒരു കൊലപാതക കുറ്റത്തിൻ്റെ പേരിൽ അഗ്നിയെ പൊലീസ് അന്വേഷിക്കുകയാണ്. മുൻകൂർ ജാമ്യം കിട്ടുന്നത് വരെ ആരുടെയും കണ്ണിൽ പെടാതെ അവനെ സംരക്ഷിക്കണം”.

Leave a Reply

Your email address will not be published. Required fields are marked *