കമ്പനി ഫ്ലാറ്റ് – 2 4

അവളെ വല്ലാതെ ആനന്ദ് വെറുപ്പിക്കുന്നുണ്ടെന്നു അതിൽ നിന്ന് മനസിലായി..

ഞാൻ അത് മൈൻഡ് ചെയ്യാത്തത് പോലെ ഫുഡ് കഴിച്ചു പ്ലേറ്റ് എടുത്തു.

രാജീവ് അവിടെ വെച്ചോളൂ..ഞാൻ എടുത്തോളാം…

നമ്മൾ കഴിച്ച പാത്രം വേറെ ഒരാൾ എടുക്കുന്നത് ശരിയല്ലല്ലോ?

(ഹോട്ടലിൽ മാത്രമേ ഞാൻ ആ പതിവ് തെറ്റിച്ചിട്ടുള്ളു..ബന്ധുവീട്ടിലായാലും ഫ്രണ്ട്സന്റെ കൂടെ ആയാലും ഞാൻ കഴിച്ച പാത്രം ഞാൻ തന്നെ എടുത്തു കഴുകി വയ്ക്കും.ഇതിവിടെ പറയണ്ട കാര്യമില്ല..വെറുതെ ഒരു സന്ദർഭം കിട്ടിയപ്പോൾ പറഞ്ഞുന്നെ ഉള്ളൂ…)

അടുക്കളയിലെ വേസ്റ്റ് ഇടുന്ന ബക്കറ്റിൽ ഞാൻ അതിട്ടു കയ്യും കഴുകി.

എന്റെ മുറിയിലേക്ക് വന്നു…

സിസ്റ്റം ഓൺ ചെയ്ത പാട്ടു ചെറിയ സൗണ്ടിൽ വെച്ചു കട്ടിലിലേക്ക് കിടന്നു..

വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ..ഞാൻ മുറിയിലെ ഇഗ്ത് ഓഫ് ചെയ്തു.ഡോറിന്റെ വിജാഗിരി ഗ്യാപിലൂടെ എനിക്ക് അവരെ കാണാം..

സംസാരം ഒന്നുമില്ല….

വണ്ണമുള്ള അവളുടെ തുടുത്ത കവിളുകൾ അവനോടുള്ള പരിഭവം കൊണ്ട് ബലൂൺ കാറ്റടിച്ച പോലെ ഞാൻ കണ്ടു.ആനന്ദും സംസാരം ഒന്നുമില്ല…

അവൾ കഴിക്കുന്നുണ്ടായിരുന്നില്ല ചുമ്മാ കഴിക്കുന്നപോലെ കാണിച്ചിരിക്കുന്നു.
വയറു നിറയെ ഭക്ഷണവും കഴിച്ചു നീട്ടി രണ്ടേമ്പക്കവും വിട്ടു അവൻ അടുത്ത ഹോട്ടലിന്റെ പണി സ്ഥലത്തേക്ക് പോകുവാന് പറഞ്ഞിറങ്ങി..

ഞാൻ ഇതെല്ലം കാണുന്നുണ്ടായിരുന്നു..അവൻ പോയപ്പോൾ ബാക്കി ഉണ്ടായിരുന്ന ഫുഡ് എല്ലാം അവൾ ഒരു കവറിൽ തട്ടി ഇട്ടു വേസ്റ്റ് ബക്കറ്റിൽ കൊണ്ടിട്ടു,…

ദേഷ്യത്തിന്റെതു കൊണ്ടാണോന്നറിയില്ല എല്ലാം നല്ല വേഗതയിൽ ആയിരുന്നു…

അടുക്കളയിൽ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് കാണാൻ കഴിയില്ല.

രണ്ടു ബെഡ്റൂമിന്റെ ഒത്ത നടുക്കാണ് ഹാളുംമെയിൻ ഡോറിലേക്കുള്ള വഴിയും അവരുടെ റൂം ഡോർ തുറന്നിട്ടാൽ എന്റെ റൂമിലെ കതകിന്റെ ഗ്യാപിലൂടെ അവരുടെ റൂം ഏകദേശം കാണാം.

അതിപ്പോൾ പറയുകയാണെകിൽ കട്ടിലിൽ കിടക്കുകയാണെങ്കിൽ അവരുടെ തുടയുടെ താഴോട്ടുള്ള ഒരു ഭാഗം വരെ കാണാൻ പറ്റും.

അവൾ അവൻ പോയി കഴിഞ്ഞു റൂമിൽ കയറി വാതിൽ ചാരി…

എനിക്ക് ഉറക്കം വന്നില്ല..
ഞാൻ പതിയെ ഹാളിലെ സോഫയിൽ ചെന്നിരുന്നു ടിവി ഓൺ ചെയ്തു.നല്ല ഒരു ഹിന്ദി സിനിമ ഓടുന്നുണ്ടായിരുന്നു.

അവളുറങ്ങുകയാണെങ്കിൽ ശല്യം ചെയ്യണ്ട എന്ന് കരുതി ശബ്ദം കുറച്ചു സോഫയിൽ കിടന്നു…

ഇടയ്ക്കു ഒന്ന് ബാത്‌റൂമിൽ പോയി വന്നപ്പോളേക്കും വലിയ സോഫയുടെ അടുത്ത് കിടക്കുന്ന ചെറിയ സോഫയിൽ റിമോട്ടുമായി ഇരിക്കുന്നു..

ആഹാ കീർത്തി ഹിന്ദി സിനിമയൊക്കെ കാണുമോ?

ഒന്നും പുരിയാത്…ആണാ സോങ്‌സ് റൊമ്പ പുടിക്കും…

ശരി കീർത്തിക്കു ഇഷ്ടമുള്ള ചാനൽ വെച്ചോ കുഴപ്പമില്ല..ഞാൻ എല്ലാം കാണും..

ഹിന്ദി സോങ്‌സ് ഇഷ്ടമാണ് പറഞ്ഞ ആൾ റോക്കറ്റിന്റെ സ്പീഡിൽ ആണ് ചാടി തമിഴ് ചാനൽ വെച്ചത്…

കീർത്തി ആള് കൊള്ളാല്ലോ…ഇതാണോ ഹിന്ദി ഇഷ്ടം ആണെന്ന് പറഞ്ഞത്..

ഒരു ചമ്മിയ ചിരി ചിരിച്ചു അവൾ.നെറുകയിൽ സിന്ദൂരം ചുവന്ന നയിറ്റി അവളുടെ വെളുപ്പിനെ എടുത്തു കാണിക്കുന്നു..ചിരിക്കുമോളൊക്കെ തമിഴ്നടി ജ്യോതികയുടെ ചെറിയ ഒരു ഛായ ഉണ്ട്.

സൺ ടിവിയിൽ എന്തോ കോമഡി പരുപാടി ആയിരുന്നു ഞാനും കണ്ടു അവളുടെ കൂടെ ചിരിച്ചു…

അവളോട് അവളുടെ ചിരി ജ്യോതികയുടെ സ്റ്റൈൽ ആണെന്ന് പറഞ്ഞു…

അപ്പിടിയാ ….യാരുമേ ഇതുവരേക്കും അപ്പിടി സൊല്ലലേ…താങ്ക്സ് രാജീവ്…

ആ പരുപാടി കഴിഞ്ഞപ്പോളേക്കും അവൾക് ഒരു ഫോൺ വന്നു…അതവളുടെ വീട്ടിൽ നിന്നായിരുന്നു..

പുതിയ വീട് മാറിയ വിവരം അവർ ചോദിച്ചറിയാൻ വിളിച്ചതാണ്..

ഇടക്ക് രണ്ടു മൂന്നു തവണ എന്റെ പേരും പറയുന്നത് കേട്ടു…

അവൾ ഫോൺ കട്ട് ചെയ്ത് വീണ്ടും വന്നു സോഫയിൽ ഇരുന്നു..ഞാൻ ടിവി ഓഫ് ചെയ്തിരുന്നു..

ഞങ്ങൾ പതിയെ സംസാരത്തിലേക്കു കടന്നു…

ആരാ വിളിച്ചത്..അത് അമ്മയാണ് നാട്ടിൽ നിന്ന് പുതിയ സ്ഥലത്തെ വിശേഷങ്ങൾ അറിയാൻ വിളിച്ചതാണ്..ഞാൻ അവളുടെ ഫാമിലിയെപ്പറ്റി ചോദിച്ചറിഞ്ഞു..

ലവ് മാര്യേജ് ആണോ എന്നെല്ലാം..അതായിരുന്നു അവൾക് താല്പര്യം പക്ഷെ ഡിഗ്രി കഴിഞ്ഞപ്പോൾ കുരുക്ക് റെഡി ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *