കമ്പനി ഫ്ലാറ്റ് – 2 4

അങ്ങനെ അത് സംഭവിച്ചു.

അപ്പോൾ അവൾക്ക് പൂർണ്ണ സമ്മതമില്ലാതെയാണ് കല്യാണം നടന്നതെന്ന് മനസിലായി..

അവളെന്റെ വീട്ടുകാരേം പ്രേമമുണ്ടോ എന്നെല്ലാം ചോദിച്ചു..അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ ഒരു വിധം നല്ല സുഹൃത്തുക്കളായി…

ഓക്കേ കീർത്തി ഡ്രസ്സ് iron ചെയ്യാനുണ്ട് നാളെ രാവിലെ ഓഫീസിൽ പോകാൻ നേരം ഒന്നും നടക്കില്ല…

ശരി രാജീവ് വേഗന് കല്യാണം കഴിക്ക്.അപ്പോൾ ഇതൊക്കെ ചെയ്യാൻ ആളാകുമല്ലോ?

ഞാൻ നോക്കാം എന്ന് പറഞ്ഞു…കീർത്തി പോകുവാണെങ്കിൽ ടിവി ഓഫ് ചെയ്തേക്കു.

ഇല്ല രാജീവ് ഞാൻ ഇവിടെ ഇരുന്നോളാം ..

ഒന്നാമത്തെ വണ്ണമാണ് പകൽ കൂടി ഉറങ്ങിയാൽ ശരിയാവില്ല..

ഓഹോ അപ്പോൾ ആരോഗ്യകാര്യത്തിലൊക്കെ ശ്രദ്ധയുണ്ടല്ലേ ???
അതെ conceive ആകാൻ അതൊരു പ്രോബ്ലം ആണ്..

നടക്കാൻ താല്പര്യമുണ്ടെങ്കിൽ എന്റെ കൂടെ കൂട്ടിക്കോളൂ ഞാൻ രാവിലെ ഒരു മണിക്കൂർ നടപ്പുണ്ട്…

ശരിക്കും ….അവൾ ചോദിച്ചു…

(എന്നും ഒന്നും ഇല്ലായിരുന്നു ആഴ്‌ചയിൽ മൂന്നു ദിവസം.ഇനി ഇവളുണ്ടെങ്കിൽ എന്നും നടക്കാം കുറച്ചൂടെ അടുക്കാനും ഒരു ചാൻസ് ആണ്.പ്ലാനിംഗ്)

അതെ..എന്നും …കീർത്തിക്കു വരാൻ പറ്റുന്ന ദിവസങ്ങളിൽ ആനന്ദിനോട് ചോദിച്ചിട്ട് വാ…

മാമയോട് ചോദിക്കുന്നതും ചോദിക്കാത്തതും ഒക്കെ കണക്കാണ്…പൈസ ഹോട്ടൽ എന്നൊരു വിചാരം മാത്രം…ഒന്നര വർഷമായി ഇവിടെ.ഡെല്ഹിന്നു പറഞ്ഞാൽ ഈ കരോൾബാഗ് മാത്രമാണ് എനിക്കറിയാവുന്നത്.

ഞാൻ അത് കേട്ടൊന്നു ഞെട്ടി…
(എന്തൊരു തെണ്ടിയാ അവൻ.സ്വൊന്തം കാറുണ്ട്,കാശുണ്ട് ഒരു ദിവസം അല്ലെങ്കിൽ രണ്ടു ദിവസം കൊണ്ട് ഈ മഹാനഗരം മുഴുവൻ കാണാൻ പറ്റും.അതുമല്ലെങ്കിൽ ട്രാവൽ ഏജൻസി ബസ് ഉണ്ട് .രണ്ടുപേരുടെ ക്യാഷ് കൊടുത്താൽ അവർ ഫുൾ കൊണ്ട് കാണിക്കും )

അതെന്താ പൈസ ചിലവാക്കാൻ മടിയാണോ?

അതൊന്നുമല്ല രാജീവ് ആ സമയം ബിസിനസ് നഷ്ടമാകുമെന്ന്.എന്ത് വേണേലും വാങ്ങി തരും.എന്നാൽ എന്റെ ഇഷ്ടത്തിനല്ല എന്ന് മാത്രം…

എനിക്കും ഇല്ലേ ഇഷ്ടങ്ങൾ…ഹ്മ്മ്

അത്ര സന്തോഷമില്ലാത്ത ഒരു മൂളൽ..അവൾ വീണ്ടും ടിവി ഓൺ ചെയ്തിരുന്നു..

ഞാൻ അലമാരയിൽ നിന്ന് ഷർട് പാന്റ്സ് എടുത്ത് ഇറാൻ ചെയ്യാൻ തുടങ്ങി.ഷർട് മടക്കി അലമാരയിൽ വെച്ചു.

പാന്റ് iron ചെയ്ത്കൊണ്ടിരുന്നപ്പോൾ വാതിലിൽ മുട്ടി…

രാജീവ്….

എന്താ കീർത്തി..ഒന്നുമില്ല ഞാൻ ഈ മുറിയുന്നു കാണാൻ വന്നതാ…

ഓക്കേ അതിനെന്താ കണ്ടോളൂ..വെൽക്കം ..

അവൾ അകത്തേക്ക് കയറിയപ്പോൾ കമ്പ്യൂട്ടർ ഹോം തിയേറ്റർ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന സീനറിസ്..എല്ലാം കണ്ടു…

സൂപ്പർ…ബാത്രൂം …

അതിൽ എന്റെ അണ്ടർ ഗാര്മെന്റ്സ് ഒന്നും ഇല്ലാത്ത ധൈര്യത്തിൽ കയറി കണ്ടോളൂ എന്ന് പറഞ്ഞു..

അപ്പോളാണ് വാഷിംഗ് മെഷീൻ അവൾ കണ്ടത്..

രാജീവ് തനിയെ ആണോ വാഷിംഗ്.

അല്ല ഞാൻ അലക്കാൻ കൊടുക്കുകയാണ്.iron ഞാൻ തന്നെ ചെയ്യും എന്റെ രണ്ടു ഷർട് പോയതാ അതിൽ പിന്നെ അലക്കു മാത്രം പുറത്തു കൊടുക്കും
അപ്പോൾ ഇതെന്തിനാ?

അലക്കാൻ കൊടുക്കാൻ പറ്റാത്ത തുണിയൊക്കെ ഇതിൽ അലക്കും…ഹ ഹാ…

അവളും ചിരിച്ചു..

ഞാൻ കുറെ നാളായി ആനന്ദിനോട് പറയുന്നു.ഇന്ന് വാങ്ങാം നാളെ വാങ്ങാം എന്ന് പറയുന്നതല്ലാതെ…ഒരു അനക്കവുമില്ല…

കീർത്തി അതിനായി ഇനി പുതിയത് വാങ്ങണമെന്നില്ല..

പകൽ ഞാനില്ലല്ലോ കീർത്തി വാഷ് ചെയ്തോളൂ…റൂം ഞാൻ ലോക്ക് ചെയ്യാറില്ല..

ഇങ്കെ ഇന്റർനെറ്റ് ഇറുക്കാ….

ഉണ്ട് ഉപയോഗിക്കാറുണ്ടോ?കീർത്തി…മൊബൈലിൽ ഫേസ്ബുക്ക് ഒക്കെ നോക്കാറുണ്ട്.കമ്പ്യൂട്ടറിൽ ഇടക്ക് ഷോപ്പിൽ പോകുമ്പോൾ അതിനു സമ്മതിക്കില്ല അപ്പോളേക്കും ആനന്ദ് വരും.

ഫേസ്ബുക്കിലൊക്കെ ഉണ്ടോ?
ഉണ്ടെന്നവൾ പറഞ്ഞു…

ശരി അറിയാമെങ്കിൽ ഉപയോഗിച്ചോളൂ ..പാസ്സ്‌വേർഡ് ഞാൻ പറഞ്ഞു കൊടുത്തു.ഒരു പേപ്പറിൽ എഴുതി ഞാൻ മൌസിന്റെ അടിയിൽ വെക്കുകയും ചെയ്തു…
ചുരുക്കിപ്പറഞ്ഞാൽ അവൾക്ക് എന്റെ റൂമിലും ഫുൾ ഫ്രീഡം കൊടുക്കുവായിരുന്നു…

ആനന്ദ് ഇല്ലാത്തപ്പോൾ ഞാൻ നോക്കിക്കോളാം …

വാഷിംഗും പകൽ ചെയ്യാമല്ലോ…അവൾ പറഞ്ഞു എപ്പോൾ വേണേലും സൗകര്യം പോലെ കൃർതി ചെയ്തോളൂ..

Leave a Reply

Your email address will not be published. Required fields are marked *