എനിക്ക് ഒരു പരാതിയുമില്ല..
സമയം സന്ധ്യ ആയിരുന്നു….ഞാൻ അത്രയും പറഞ്ഞതിന്റെ നന്ദി പ്രകടനം ആണോന്നറിയില്ല അവൾ ഞാൻ തുണി തേച്ചു കഴിഞ്ഞപ്പോളേക്കും ഒരു കോഫി എനിക്ക് കൊണ്ട് തന്നു…അറിയാതെയോ അറിഞ്ഞോ ഞങ്ങളുടെ വിരലുകൾ പരസ്പരം സ്പർശിച്ചു…
അതിശയോക്തി അല്ല…ശരിക്കും എനിക്ക് ഒരു തരിപ്പ് അനുഭവപ്പെട്ടു..
അവൾ അറിഞ്ഞ ഭാവം കാണിച്ചതുമില്ല..
തിരികെ ഗ്ലാസ് കൊടുക്കുമ്പോളും ഇതാവർത്തിച്ചു…
രാജീവ് ഇവിടെ ഉള്ളപ്പോൾ ഞാൻ കുക്ക് ചെയ്യുന്നത് കഴിക്കാം ഇഷ്ടപ്പെടുമോന്നറിയില്ല..എങ്കിലും ഒന്ന് ശ്രമിച്ചു നോക്ക്..
( എനിക്കും അത് നന്നായി തോന്നു ആ ക്യാഷ് കൂടി സേവ് ചെയ്യാമല്ലോ…എന്നുമല്ലെങ്കിലും വല്ലപ്പോളും അവളുണ്ടാക്കുന്നത് കഴിക്കാം…
വളയിട്ട കൈകൾ കൊണ്ടുണ്ടാകുന്നതിന്റെ രുചി അറിയുകയും ചെയ്യാമല്ലോ…)
നിങ്ങൾ അതിന്ന് പച്ചക്കറിയുടെ ആൾക്കാരല്ലേ,,എനിക്ക് നോൺ ഒക്കെ വേണം .അതൊന്നും ശരിയാവില്ല കീർത്തി..
ഞാൻ ജാഡ ഇറക്കി…
അയ്യേ ആര് പറഞ്ഞു …ഹോട്ടൽ മാത്രമേ ഉള്ളൂ വെജിറ്റേറിയൻ …
എനിക്ക് നോൺ വെജ് ഇല്ലാതെ പറ്റില്ല…ആനന്ദും കഴിക്കും…
ഞാൻ അപ്പോളത്തെ മൂഡിൽ അവളോട് ചോദിച്ചു…
ആനന്ദ് എന്നും നോൺ വെജ് കഴിക്കുമോ???
മറുപടി ഒന്നും പറയാതെ നാണത്തോടെ അവൾ അവളുടെ മുറിയിലേക്ക് പോയി….
അങ്ങനെ ദിവസസങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി..
രാത്രി ഞാൻ വന്നു കഴിഞ്ഞാലും ആനന്ദ് വരാറില്ല.അത് കണക്കാക്കി ഞാൻ ഓരോ ദിവസവും ബോസുമായുള്ള കമ്പനി ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഒഴിവാക്കി നേരത്തെ വീട്ടിൽ വരാൻ ശ്രദ്ധിച്ചു…
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളും എന്റെ ഒപ്പം നടക്കാൻ വരാൻ തുടങ്ങി..ഒരു ക്യാൻവാസ് ഷൂസ് ഒക്കെ അവൾ ആനന്ദിനെകൊണ്ട് വാങ്ങിപ്പിച്ചു.ചുരിദാർ ഇട്ടാണ് നടപ്പ്..
ആദ്യമൊക്കെ അവൾ കിതച്ചു വലിയ ബുദ്ധിമുട്ടായിരുന്നു..ഇടയ്ക്കു വണ്ണമുള്ള കൊണ്ട് അവളുടെ തുട ഉറഞ്ഞു പൊട്ടി ഒരു മൂന്നു ദിവസം അവൾ വന്നില്ല…
വരുന്നില്ല എന്ന് മാത്രമാണ് പറഞ്ഞതെന്നോട്..പിന്നീട് നടക്കാൻ വന്നപ്പോളാണ് അവൾ പറഞ്ഞത് അത് കൊണ്ടാ വരാഞ്ഞതെന്നു..
ചെറിയ ഒരു ചമ്മലുണ്ടായിരുന്നു അവളുടെ മുഖത്ത്..
പൌഡർ അല്ലെങ്കിൽ ക്രീം വല്ലതും തുടയിൽ പുരട്ടാൻ ഞാൻ ഒരു വിദഗ്ധനെ പോലെ ഉപദേശം കൊടുത്തു..
അടുത്ത ദിവസം മുതൽ അവൾ അത് പരീക്ഷിച്ചു…
പിന്നെ പിന്നെ നടത്തത്തിന്റെ സ്പീഡിഎം കുറഞ്ഞു സമയം കളയാൻ സംസാരിക്കുന്ന ഒരു ചടങ്ങായി മാറി അത്…
പരസ്പരം കൂടുതലെടുക്കാനുള്ള ഒരു വഴിത്തിരിവായിരുന്നു അത്..
എനിക്കവളോട് എന്തോ ഒരു അടുപ്പം ഉണ്ടെന്നു അവൾക് മനസിലായി..
ഒരു പൊട്ടൽ കഴിഞ്ഞപ്പോൾ ഷൂസ് ഇട്ടു അവളുടെ കാൽ ഉപ്പൂറ്റി പൊട്ടി.
പിന്നെ അന്ന് ഷൂസ് ഊറി കയ്യിൽ പിടിച്ചു പതിയെ നടന്നു..
അങ്ങനെയും രണ്ടു ദിവസം അവൾ വന്നില്ല..
ഞാൻ ആ ദിവസങ്ങളിൽ നടക്കുന്നു എന്ന് കാണിക്കാൻ വേണ്ടി വെറുതെ പോയി തിരിച്ചു വരും..
ആനന്ദിനെ ഞാൻ കാണാറേ ഇല്ല…
അങ്ങനെ ഒരാൾ എന്റെ ഫ്‌ളാറ്റിൽ താമസിക്കുന്നു എന്ന് പോലും ഓർമയില്ലാതായി…
കീർത്തിയും ഞാനും മാത്രം…
ഒരു പ്രത്യേക സന്തോഷമായിരുന്നു അത് മനസ്സിൽ വിചാരിക്കുമ്പോൾ…
ഗംഗാറാം ഹോസ്പിറ്റലിലാണ് അവൾ ഗൈനക്കോളജിസ്റിനെ കാണിക്കുന്നത്..ആ തവണ ചെക്കപ്പിന് ചെന്നപ്പോൾ എന്തോ ഭാഗ്യത്തിന് കുറച്ചു weight കുറഞ്ഞിരുന്നു.ഡോക്ടർ അവളെ അതിനു അഭിനന്ദിച്ചു.അത് അവൾക്ക് വീണ്ടും നടക്കാൻ വരാനുള്ള ഒരു പ്രചോദനം ആയിരുന്നു…
അന്ന് വൈകിട്ട് ആനന്ദിന്റെ വണ്ടി സർവീസ് കൊടുത്തിരുന്നത് കൊണ്ട് ആനന്ദും കീർത്തിയും വീട്ടിലുണ്ടായിരുന്നു..ഞാൻ എട്ടു മണിയായപ്പോൾ വന്നു..
ആനന്ദിനെ കണ്ടപ്പോൾ എനിക്കാകെ മൂഡ് ഓഫ് ആയി…
രാജീവ് കുറെ ആയല്ലോ കണ്ടിട്ട്..എന്തുണ്ട് വിശേഷങ്ങൾ?
ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം ആനന്ദ് ..എന്നിട്ട് സംസാരിക്കാം ആകെ tired ആണ്..
ഓക്കേ ഓക്കേ…
അത് അവനെ കണ്ടതിലുള്ള എന്റെ ദേഷ്യം ആയിരുന്നു എന്ന് കീർത്തിക്ക് മനസിലായി…
ഇതുവരെ ഞാൻ മോശമായി അവളോട് പെരുമാറിയിട്ടില്ലെങ്കിലും ചില അർഥം വെച്ച സംസാരങ്ങളും എന്റെ നോട്ടവുമൊക്കെ കൊണ്ട് അവൾക്ക് എന്റെ ഉള്ളിൽ അവളോട് താത്പര്യമുണ്ടെന്ന് മനസിലായിരിക്കും..
