കല്യാണം – 11 1അടിപൊളി  

അവൾ ഒന്ന് തിരിച്ചു മിണ്ടിയില്ല..

“ നീ എന്താ ഈ കാണിക്കുന്നേ…”

ഞാൻ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു..

“ ഞാൻ എന്റെ വീട്ടിൽ പോകുവാ…”

അവൾ ദേഷ്യത്തിൽ എന്റെ കൈ വീടിവിച്ചു പറഞ്ഞു..

“ എടൊ…ക്ഷെമിക്കു…ഞാൻ പറഞ്ഞില്ലേ അറിയാതെ പറ്റിയതാ…”

ഞാൻ അവളോട്‌ അപേക്ഷിച്ചു…

“ താൻ പോടോ…ഇതിലും ഭേദം ജയിലിൽ കിടക്കുന്ന അവൻ ആരുന്നു…”

അവൾ ദേഷ്യത്തിൽ എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു…എനിക്ക് അതിനു മറുപടി ഉണ്ടായില്ല…

“ താൻ ഇവിടെ ഇരുന്നു.. കുടിച്ചു നശിക്ക്…”

അവൾ തലയിൽ കൈ വെച്ച് എന്നോട് പറഞ്ഞു…

“ എടൊ.. ക്ഷെമിക്കു…അറിയത്തെ പറ്റിയതാ..ഈ രാത്രിയിൽ താൻ എവിടെ പോകുവാ…”

“ തന്റെ കൂടെ ഇവിടെ ജീവിക്കുന്നതിലും നല്ലത് പോകുന്നതാ…”

അവൾ ബാഗ് എടുത്തു നടന്നു..

ഞാൻ പുറകെ പോയി അവളുടെ കൈയിൽ പിടിച്ചു..

“ വിട്…എനിക്ക് പോകണം.. “

“ നീതു …പ്ലീസ് “

“ഇല്ല…”

അവൾ വാതിലിനു അടുത്തേക്ക് ചെന്നപ്പോൾ ഞാൻ വാതിൽ അടച്ചു കുറ്റി ഇട്ട് അവളെ വതത്തിലേക്ക് ചേർത്ത നിർത്തി…ഞാൻ കൈ എടുത്തു അവളുടെ രണ്ട് സൈഡിലും വെച്ചു..

“ നീതു…ക്ഷെമിക്കു അറിയാതെ പറ്റിയതാ ഇനി ഉണ്ടാവില്ല…”

ഞാൻ അവളോട്‌ അപേക്ഷിച്ചു…

“ ഇല്ല തന്നെ എനിക്ക് കാണണ്ട…”

അവൾ കൈ കൊണ്ട് എന്റെ നെഞ്ചിൽ പിടിച്ചു തള്ളി.. ഞാൻ ഭേലം പിടിച്ചു നിന്നു..

“ നീതു…”

ഞാൻ വീണ്ടും അപേക്ഷിച്ചു…

“ ഇല്ല മാറ്.. എനിക്ക് പോകണം…”

അവൾ ബലംപിടിച്ച് നെഞ്ചിൽ തള്ളി.. ഞാൻ പെട്ടന്ന് ഒരു ആവേശത്തിൽ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു..

“ താൻ മാറ്.. എനിക്ക് പോകണം.. “

അവൾ ഒച്ച വെച്ചു..

ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു അവളുടെ ചുണ്ടിൽ ആഞ്ഞു ചുംബിച്ചു…അവൾ ബലത്തിൽ എന്നെ തള്ളി…. ഞാൻ വിട്ട് കൊടുക്കാൻ തയാറായില്ല.. അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു…അവളുടെ കൈയിൽ ഇരുന്ന ബാഗ് നല്ലതു വീണു.. അവളുടെ രണ്ട് കൈകളും എന്റെ കഴുത്തിൽ പിടിച്ചു തള്ളി .. ഞാൻ അവളുടെ മുടിയിൽ പിടിച്ചു എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു…
അവളുടെ ചുണ്ട് ഞാൻ നുകർന്നൊണ്ടെ ഇരുന്നു…ഞങ്ങൾക്ക് ശ്വാസം കിട്ടാതെ ആയപ്പോൾ അകന്നു മാറി..

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.. നാണവും ദേഷ്യവും കലർന്ന നോട്ടം..

“ നീതു…സോറി…”

അവൾ ഒന്നും മിണ്ടാതെ നനത്തോടെ നോക്കി.. ഞാൻ രണ്ട് കൈയും അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി.. അവളെയും എടുത്തു ബെഡിൽ കൊണ്ടുപോയി ഇട്ടു.. ഞാൻ അവളുടെ അടുത്ത് കിടന്നു…

അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി…അവൾ ഒരു പൂചകുഞ്ഞിനെ പോലെ എന്റെ ചൂട് പറ്റി ചേർന്ന് കിടന്നു…

“ നീതു…”

“ മ്മ്…”

അവൾ ഒന്ന് മൂളി…

“ ഇനി നിനക്ക് പോകാൻ തോന്നുന്നുണ്ടോ…”

അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് എന്നെ കെട്ടിപിടിച്ചു കിടന്നു…

“ അതെ…”

അവൾ നെഞ്ചിലേക്ക് മുഖം പുഴ്ത്തി വിളിച്ചു…

“ മ്മ്.. എന്താ…”

ഞാൻ ആകാംഷയോടെ ചോദിച്ചു

“ സോറി…”

“ എന്തിനാ…”

“ കുപ്പിയിലെ ഒഴിച്ച് കളഞ്ഞതിനു…എനിക്ക് ആകെ ദേഷ്യം വന്നു.. എന്നേം ഒറ്റക്ക് ആക്കി താഴെ പോയി ഇരുന്ന് കള്ള് കുടിച്ചില്ലേ…”

ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്..

“ നിനക്ക് വേദനിച്ചോ.. “

ഞാൻ അവളുടെ കവിളിൽ തലോടി ചോദിച്ചു…എന്റെ കൈയുടെ പാടുകൾ അവളുടെ മുഖത്തു ഉണ്ടാരുന്നു.. ഞാൻ തലോടിയപ്പോൾ അവൾ വേദനകൊണ്ട് ഒന്ന് പുളഞ്ഞു..

“ സോറി.. “

ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു..

“ സാരമില്ല…”

അവൾ മെല്ലെ പറഞ്ഞു…

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *