കളി വീട് – 1 19

അങ്ങനെ ഞാനും അമ്മയും ഷീറ്റ് ഒക്കെ ടൗണിൽ കൊടുത്തു കുഞ്ഞുവിൻ്റെ വീട്ടിലേക്കു തിരിച്ചു. അവിടെ എത്തിയപ്പോൾ അവളുടെ അമ്മായഅമ്മ ആലിസും നാത്തൂൻ ബീനയും ഉമ്മറുത്തു ഇരിപ്പുണ്ട്.

ആലിസ്: ആ….. ഇതാരൊക്കെയാ വനേക്കുന്നെ. വരുന്ന കാര്യം ഒന്നും കുഞ്ഞു പറഞ്ഞില്ലാലോ.

അമ്മ: അതുപിന്നെ ഞങ്ങൾ ടൗണിൽ ഒന്നു പോയതാ. വരുന്ന വഴിക്ക് ഒന്ന് കേറി.

ഞാൻ: കുഞ്ഞു എവിടെ.

ബീന: ചേച്ചി കുളിക്കായിരുന്നു.

അപ്പോഴേക്കും കുഞ്ഞു ഓടി വന്നു എന്നെ കെട്ടിപിടിച്ചു.

കുഞ്ഞു: ഏട്ടാ……

ഞാൻ: ആ… എത്തിയോ…..

അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു നിന്നു.

അമ്മ: ആഹാ…. എടി ഞാൻ ഒരാൾ കൂടി ഇവിടെ ഉണ്ട്.

കുഞ്ഞു: അമ്മേ…..

അവൾ അമ്മയെ കെട്ടിപിടിച്ചു. പിന്നെ എൻ്റെ അടുത്ത് വന്നു കൈ പിടിച്ചു ഉള്ളിലേക്കു നടന്നു.

ബീന: നിങ്ങൾക്ക് കുടിക്കാൻ എന്താ വേണ്ടേ.

കുഞ്ഞു: ഞാൻ എടുക്കാം.

ബീന: അത് വേണ്ട. ചേച്ചി അവരോടൊപ്പം ഇരിക്ക്. ഞാൻ എടുത്തിട്ടു വരാം.

കുഞ്ഞു: ഏട്ടന് ആ ജൂസ് അടിച്ചത് കൊടുത്തോ.

അമ്മ: അപ്പോ എനിക്ക് ഇല്ലേ.

കുഞ്ഞു: അത് എനിക്ക് കുടിക്കാൻ വെച്ചേക്കുന്നതാ.

ബീന പോയി ജൂസും അമ്മക്ക് എന്തോ കലക്കിയതും കൊടുത്തു.

ആലിസ്: ആ….. മെജോ ചോദിച്ചിട്ട് ഇവള് കൊടുത്തിട്ടില്ല. ഏട്ടൻ വന്നപ്പോ കൊടുത്തു അല്ലെ.

അമ്മ: ആ…. ചേട്ടനെ കണ്ടാ പിന്നെ നമ്മളെ ഒന്നും വേണ്ട.

അവിടെ അത്ര പ്രശ്നം ഉള്ളതായി എനിക്ക് തോന്നിയില്ല.

ഞാൻ: മോള് വരുന്നുണ്ടോ. കുറച്ചു ദിവസം അവിടെ നിൽക്കാം.

അവൾ അമ്മായമ്മയെ ഒന്നു നോക്കി.

ആലിസ്: മോള് വേണെങ്കിൽ പൊക്കോ. മേജൊനോട് ഞാൻ പറഞ്ഞോളാം.

കുഞ്ഞു: ശരി. എന്നാ ഞാനും വരുന്നു ഏട്ടാ.

ആലിസ്: മോൾ ജോലിക്ക് അവിടെ നിന്നു പോകാൻ പറ്റിലെ. ഇപ്പൊ കയറിയതല്ലേ ഉള്ളു.

കുഞ്ഞു: ആ….

അവൾ ഒരു കമ്പനിയിൽ ഓഫ്‌ സ്റ്റാഫ് ആയി ജോലിക്ക് പോയി തുടങ്ങിയിരുന്നു. ഒരു മാസം ആയി പോയി തുടങ്ങിയിട്ട്.

ഞാൻ: അത് വേണേൽ ഞാൻ കൊണ്ടാക്കിക്കൊള്ളാം.

കുഞ്ഞു: അത് ഏട്ടൻ തന്നെ ചെയ്യണം.

ഞാൻ: അമ്പടി. അല്ല ബീനയുടെ കെട്യോൻ എവിടെ.

ബീന: ഞാൻ മാത്രം ഉള്ളു. കുറച്ചു ദിവസം ഇവിടെ നിക്കാൻ വന്നതാ.

കുഞ്ഞു: ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം ഏട്ടാ.

അവൾ അങ്ങനെ ഡ്രസ്സ്‌ മാറാൻ പോയി. പുറത്ത് പോയി ഒരു സിഗരറ്റ് വലിച്ചു നിന്നപ്പോൾ ബീന എൻ്റെ അടുത്ത് വന്നു. ഞങ്ങൾ അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്ന സമയം കുഞ്ഞു ഡ്രസ്സ്‌ മാറി ബാഗും എടുത്തു അമ്മയോടൊപ്പം വരുന്നു. ഞങ്ങളെ കണ്ട് അവൾ കണ്ണുരുട്ടി നോക്കി.

അങ്ങനെ ഞങ്ങൾ അവളെയും കൊണ്ട് വീട്ടിലേക്കു തിരിച്ചു. കുഞ്ഞു എൻ്റെ മുൻസീറ്റ് അമ്മയിൽ നിന്നു കാണിക്കലാക്കിയിരുന്നത് കൊണ്ട് അമ്മ പിറകിൽ ഇരുന്നു.

കുഞ്ഞു: അതെ. എന്തായിരുന്നു ആ ബീനയുടെ കൂടെ ഒരു കളിയും ചിരിയും.

ഞാൻ: അതെന്താ നീ അങ്ങനെ പറഞ്ഞെ.

കുഞ്ഞു: അത് വേണ്ടാട്ടാ. അവൾ അത്ര ശരിയല്ല.

അമ്മ: ആ…. നിൻ്റെ നാത്തൂൻ അല്ലെ.

കുഞ്ഞു: നാത്തൂൻ….. അവൾ വീട്ടിൽ വന്നു നിക്കുന്നത് എന്താണ് എന്നറിയോ.

ഞാൻ: ഇല്ല….

കുഞ്ഞു: അവളുടെ കെട്ടിയോൻ അയ്യാളുടെ കൂട്ടുകാരൻ റോബിനെയും ഇവളെയും റൂമിൽ നിന്നു പിടിച്ചു. രണ്ടിനും ഉടുതുണി ഉണ്ടായിരുന്നില്ല.

അമ്മ: അയ്യേ…

ഞാൻ: ആഹാ….. അതെപ്പോ.

കുഞ്ഞു: കുറച്ചായി. പിന്നെ അവൾക് വേറെയും ചുറ്റി കളി ഉണ്ട്. അങ്ങനെ അവളുടെ കെട്യോൻ ആങ്ങളയെ വിളിച്ചു വരുത്തി പറഞ്ഞയച്ചതാ.

അമ്മ: അപ്പോ അതാലേ വന്നു നിൽക്കുന്നെ.

കുഞ്ഞു: ആ പിന്നെ നല്ല ഫോൺ വിളി ഉണ്ട്. എപ്പോഴും ഫോണിൽ ആണ്. അതാ പറഞ്ഞെ അവൾ അത്ര ശരിയല്ല എന്ന്.

ഞാൻ: ആണോ. എന്നാ നീ അവളുടെ നമ്പർ ഒന്ന് താ. ഞാൻ ഉപദേശിക്കാം.

അപ്പോൾ അവൾ എൻ്റെ കയ്യിൽ നല്ല പിച്ച് തന്നു.

ഞാൻ: ഹൗ…. വേദനിക്കുന്നു. വിടെടി.

കുഞ്ഞു: ആ കുറച്ചു വേദന നല്ലതാ.

ഞാൻ: ഉപദേശിച്ചു നക്കാൻ അല്ലെ.

കുഞ്ഞു: അയ്യടാ മോനെ. ഒരു ഉപദേശി വന്നേക്കുന്നു. വീട്ടിൽ എത്തട്ടെ. എന്നിട്ട് ചേച്ചിയോട് പറഞ്ഞു വാങ്ങി തരാം. പോരെ.

ഞാൻ: അയ്യേ വേണ്ടേ.

അപ്പോ അവർ രണ്ടാളും പൊട്ടി ചിരിച്ചു. അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി. കുഞ്ഞുനെ കണ്ടതും റിനി ഓടി വന്നു കെട്ടിപിടിച്ചു. പിന്നെ അവർ കലപിലാന് സംസാരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *