കളി വീട് – 11

ബിജോയ്‌: ശരി…. എല്ലാവരും ഡ്രസ്സ്‌ മാറിക്കോ. എന്നിട്ട് ജീപ്പിൽ കയറു.

നീനു: ഇനി ഇപ്പൊ ഇത് തന്നെ ഇട്ടാൽ മതിയില്ലേ. അരുവിയിൽ ചെന്നിട്ട് വീണ്ടും ഊരണ്ടേ.

കാതറിൻ: ആ… ഇത് തന്നെ മതി. പുറത്ത് നിന്ന് ആരും വരില്ലലോ.

ബിജോയ്‌: എന്നാ കയറിക്കോ.

അവനും അത് കേട്ടു സന്തോഷത്തോടെ പറഞ്ഞു.

നീനു: അങ്കിളെ…എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിക്കോ?

ബിജോയ്‌: പിന്നെന്താ?

കാതറിൻ: ഇവൾക്ക് സ്കൂട്ടർ ഓടിക്കാൻ വരെ അറിയില്ല..പിന്നെയാ ജീപ്പ്.

നീനു: അങ്കിളെ…ആദ്യം എൻ്റെ സ്റ്റിയറിങ് പിടിക്കൽ steady ആക്കി താ. പിന്നെ മറ്റുള്ളത് മതി.

ബിജോയ്‌: ഒക്കെ….. എന്നാ കയറിക്കോ.

നീനു: അയ്യോ…ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കണോ?

കാതറിൻ: അല്ല….നിനക്ക് അല്ലെ പഠിക്കണ്ടേ.

നീനു: അങ്കിളെ….. അങ്കിൾ ഇരുന്നോ. ഞാൻ മടിയിൽ ഇരുന്നോളാം.

കാതറിൻ: ആ, അത് ഏതായാലും നന്നായി. എനിക്കു വിശ്വസിച്ചു വണ്ടിയിൽ ഇരിക്കാലോ.

നീനു: ഒന്ന് പോടീ……

അങ്ങനെ അവർ മൂന്ന് പേരും വണ്ടിയുടെ അടുത്ത് എത്തി. ബിജോയ്‌ അപ്പോളും ഷോർട്സ് മാത്രമാണ് വേഷം. അവർ രണ്ട് പേരും ബിക്കിനിയും. കാതറിൻ സൈഡിലെ സീറ്റിൽ ഇരുന്നപ്പോൾ ബിജോയ്‌ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് നീനുവിനെ നോക്കി. അവൾ കയറി ഇരിക്കാൻ തയ്യാറായി……..

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *