ഇത്ത 6
Itha Part 6 | Author : Sainu
[ Previous Part ] [ www.kambi.pw ]
എല്ലാവർക്കും വീണ്ടും നമസ്കാരം.
ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ പ്രോത്സാഹനങ്ങൾ അനുസരിച്ചായിരിക്കും.
അപ്പൊ നമുക്ക് ഇത്തയുടെ പുതിയ വിശേഷങ്ങളിലൂടെ ഒന്ന് പോയി വരാം.
ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതിനെന്താ ഇവളെ ഞങ്ങൾ അങ്ങോട്ട് കൊണ്ടുപോകും അല്ലെ മോളു എന്ന് പറഞ്ഞോണ്ട് ഞാൻ മോളുടെ കവിളിൽ മുത്തം നൽകി കൊണ്ട് തിരിഞ്ഞത്.
വാതിലിനരികിൽ നിന്നും ഇതെല്ലാം രസിച്ചു കൊണ്ടിരിക്കുന്ന ഇത്തയുടെ മുഖത്തേക്കാണ്..
ഇത്തയുടെ മുഖം അപ്പോൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു. ഞാൻ ഇത്ത കാണാനായി വീണ്ടും വീണ്ടും മോളെ ഉമ്മവെച്ചു കൊണ്ടിരുന്നു…
ഒരു കാമുകിയെ പോലെ എന്റെ സലീന അതെല്ലാം തന്റെ വയറ്റിൽ പിറന്ന മകളിലൂടെ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു…….
ഞാൻ സലീനയെ നോക്കി ഉമ്മകൊടുക്കുന്നത് പോലെ കാണിച്ചു,
നാക്ക് വെളിയിലെക്കിട്ട് അടിക്കാനായി കൈ പൊന്തിക്കുന്നത് പോലെ കാണിച്ചു ഇത്ത.
ഞാൻ വീണ്ടും മോളെ കളിപ്പിക്കാൻ തുടങ്ങി.. കൂടെ എന്റെ ഉമ്മയും.
സൈനു നമുക്ക് പോകണ്ടേ ഇവളെ കണ്ടിട്ട് പോകാനും മനസ്സുവരുന്നില്ലെടാ.
അത് തന്നെയാ ഉമ്മ എന്റെയും അവസ്ഥ ഇവളുടെ കളിയും ചിരിയും മനസ്സിൽ നിന്നും പോകുന്നില്ല..
എപ്പോഴും ഇവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
കളിയും ചിരിയും തമാശയും എല്ലാം ആയി നേരം പോയതറിഞ്ഞില്ല.
ഉച്ചക്കുള്ള ഊണിനു എന്താ വേണ്ടത് എന്ന ചോദിച്ചോണ്ട് ഇത്ത വന്നപ്പോഴാണ് ഞങ്ങൾ അതോർത്തത്..
മോള് ഞങ്ങൾക്ക് ഉണ്ടാക്കേണ്ട ഞങ്ങൾ പോകാൻ ഇറങ്ങുകയാണ്.
എന്ന് ഉമ്മ ഇത്തയോട് പറഞ്ഞു..
അയ്യോ അമ്മായി നിങ്ങൾക്ക് കൂടിയുള്ള അരി ഇട്ടല്ലോ ഇനിയിപ്പോ കഴിച്ചിട്ട് പോയാൽ മതി..
നിങ്ങൾ അവിടെ ചെന്നാലും ഉണ്ടാക്കാൻ നില്കണ്ടേ. അമ്മായി..
അപ്പോയെക്കും അമ്മായിയും ഇത്തയുടെ കൂടെ കൂടി. അത് ശരിയാ നിങ്ങളിനി പോയി ഉണ്ടാക്കാൻ നില്കണ്ടേ..
ഈ പെണ്ണിനോട് എത്ര പറഞ്ഞാലും കേൾക്കില്ല.. നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെ.. മോളെ.
ഏയ് ഇതൊരു ബുദ്ധിമുട്ട് ആണോ അമ്മായി.. ഞങ്ങള്ക്ക് എങ്ങിനെ ആയാലും ഉണ്ടാക്കണ്ടേ അതിലൂടെ ഇച്ചിരി കൂടി കൂട്ടി അത്രയല്ലേ ഉള്ളു..
ആ ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ നീ തീരുമാനിച്ചില്ലേ.. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അല്ല പിന്നെ..
അയ്യോ ഉമ്മ ഇനി ഇന്നും പോക്ക് നടക്കില്ലേ..
പോയിട്ട് നിനക്ക് ആ പിള്ളേരുടെ കൂടെ കറങ്ങി നടക്കാൻ അല്ലെ. അല്ലാണ്ട് വേറെ പണിയൊന്നും ഇല്ലല്ലോ അവിടെ..
ഇവിടാകുമ്പോ അടങ്ങി ഒതുങ്ങി ഇരിക്കുമല്ലോ നീ.. എന്നും പറഞ്ഞോണ്ട് ഉമ്മ എന്നെ നോക്കി.
അല്ല ഉമ്മ പോയിട്ട് കുറച്ചു പണിയുണ്ട്. ഇന്ന് ചെല്ലാമെന്നു ഞാൻ പറഞ്ഞതാ..
ആരോട് അവിടെ ആരാ ഉള്ളത്.
അങ്ങിനെ ചോദിക്ക് അമ്മായി. അമ്മായി ഇങ്ങിനെ ഒന്നും ചോദിക്കാത്തതോണ്ടാ ഇവൻ ഇങ്ങിനെ കറങ്ങി നടക്കുന്നെ..
എന്ന് പറഞ്ഞോണ്ട് ഇത്ത ഉമ്മയുടെ കൂടെ കൂടി..
ഇനിയെന്തായാലും ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞോണ്ട് ഇത്ത പോയി.
കൂട്ടുകാരോട് ഇന്നെത്താം എന്ന് പറഞ്ഞ ഞാൻ ഒന്നും പറയാനാകാതെ ഇരുന്നു..
ഇത്ത പോയെ വഴിയേ ഞാനും നടന്നു..
അടുക്കളയിലെ തിരക്കിലും ഇത്ത എന്നെ കണ്ടു
അല്ല നീ പോയില്ലേ സൈനു ഞാൻ വിചാരിച്ചു നീ പോയി കാണും എന്ന്.
അതുകൊണ്ട് ഒരാൾക്കുള്ളത് കുറച്ചാണല്ലോ ഞാൻ ഉണ്ടാക്കിയത്.
എന്ന് പറഞ്ഞു എന്നെ കളിയാക്കി.
കൊണ്ടിരുന്നു.
അതിന്നു ഞാൻ ഒന്നും മിണ്ടാതെ ഇത്തയുടെ ചുണ്ടിൽ പിടിച്ചു ഉടച്ചു.
എടാ വേദനിക്കുന്നെടാ വിടെടാ ഉമ്മ വരും സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത ചാടി കളിച്ചു..
ന്നാ ഇനി ഇങ്ങിനെ കളിയാകുമോ ഇല്ല എന്ന് പറ.
ഇല്ല സത്യമായിട്ടും ഞാൻ ഇനി കളിയാക്കില്ല വിടെടാ സൈനു. വേദനിക്കുന്നെടാ.
ഞാൻ കൈ എടുത്തു പിറകോട്ടു മാറിയതും ഇത്ത കത്തിയെടുത്തു കൊണ്ട് നിന്നു.
ഇനി വാ ഇനി ഒന്ന് അടുത്തേക്ക് വാ അപ്പൊ കാണിച്ചു തരാം എന്ന് പറഞ്ഞോണ്ട് നിന്നു.
