“ഏയ്… ആരാണ് നിങ്ങൾ… ” അവർ ഭയന്ന് വിറച്ചു.
“ദൈവദൂതൻ… അങ്ങിനെ കരുതൂ… എനിക്ക് കഥയൊന്നും കേൾക്കേണ്ട… എല്ലാം ഞാൻ നേരിൽ കണ്ടു.
ജീവിച്ചിരിക്കാൻ ആശയുണ്ടെങ്കിൽ ഈ നിമിഷം എന്നോടൊപ്പം വരാം… ചിന്തിക്കാൻ സമയമില്ല… വരുന്നോ….” രവി കിതപ്പിലും പറഞ്ഞൊപ്പിച്ചു.
“എനിക്ക് ജീവിക്കണം… മരിക്കാൻ എനിക്ക് ഭയമില്ല… എന്നെ ആശ്രയിക്കുന്ന കുറച്ചുപേരുണ്ട്… അവർക്കായി എനിക്ക് ജീവിക്കണം…” അവർ പൂക്കുലപോലെ വിറച്ചു… അവരുടെ വലിയ മാറിടങ്ങൾ ഉയർന്നുതാഴ്ന്നു. കവിളിലൂടെ കണ്ണീർ ധാരധാരയായ് ഒഴുകി. പിന്നെ രവിയുടെ കൈപിടിച്ച് ഉടുത്ത തുണിയാലെ പുറത്തേക്ക് നീങ്ങി.
വീടിന്റെ പിന്നിലൂടെ, ഇരുട്ടിന്റെ മറപറ്റി അവർ രവിയെ നയിച്ചു. കുറേ നേരം പുല്ലും കല്ലും നിറഞ്ഞ വഴികളിലൂടെ ഇരുവരും നടന്നു. അവസാനം ഒരു ചെമ്മൺ പാതയിൽ അവർ എത്തി തൊട്ടടുത്ത കലുങ്കിൽ ഇരുന്നു. നേരിയ വെട്ടത്തിലും അവർ പരസ്പ്പരംനോക്കി ചിരിച്ചു.
“നിങ്ങൾ മനുഷ്യനോ അതോ…. ദൈവമോ…” അവർ രവിയുടെ കൈകൾ മുറുക്കെ പിടിച്ചു.
“ഞാൻ രവി… കള്ളൻ രവി… മോഷണമാണ് തൊഴിൽ… അവിചാരിതമായി നിങ്ങളുടെ വീട്ടിൽനിന്നും കേട്ട കരച്ചിൽ ഇന്ന് നമ്മളെ ഇവിടെ എത്തിച്ചത്…”
“നിങ്ങൾ ആരുമാകട്ടെ… പക്ഷെ ദൈവമാണ് നിങ്ങളെ ഈ പാതിരാവിൽ എന്റെ അടുത്ത് എത്തിച്ചത്.. എനിക്ക് ഒരു പുരുഷന്റെ മുന്നിൽ കീഴടങ്ങാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല… മറിച്ച് പീഡിപ്പിക്കപ്പെടാൻ ഞാൻ തയ്യാറല്ല… കൊല്ലപ്പെടാനും…” അവർ ശാന്തമായി പറഞ്ഞു. എങ്കിലും അവരിലെ കിതപ്പ് പൂർണ്ണമായും വീട്ടിരുന്നില്ല.
“ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി…” ഒരു ഇടവേളയ്ക്ക് ശേഷം രവി പറഞ്ഞു.
“നിങ്ങൾ എന്നെ കണ്ടില്ലായിരുന്നുവെങ്കിൽ ഇതിനകം ഞാൻ ഈ ലോകത്തോട് വിടപറഞ്ഞേനെ അല്ലേ…” അവർ വീണ്ടും ചിരിച്ചു.
“മാൻ പ്രൊപോസസ്… ഗോഡ് ഡിസ്പോസ്സസ്… എന്റെ കണക്കുകൂട്ടൽ പിഴപ്പിച്ച ദുഷ്ടൻ…” അവർ രവിയുടെ കൈയ്യിൽ നുള്ളി.
“എന്റെ താമസഥലത്തേക്ക് വരുന്നോ..” രവിയുടെ ചോദ്യം. അതിനുത്തരമായി അവർ തലയാട്ടി.
“എങ്കിൽ വരൂ…” രവി എഴുന്നേറ്റു.
“ഇവിടെനിന്നും ടൗണിലേക്ക് ഒരു എളുപ്പവഴിയുണ്ട്. അതിലൂടെ പോകാം…”
അവർ നിർദ്ദേശിച്ച വഴിയിലൂടെ രവി
നടന്നു. അല്ലെങ്കിലും അപരിചിതർ ആയ ഒരു സ്ത്രീയും പുരുഷനും ഈ അസമയത് നടന്ന് പോകുന്നത് കണ്ടാൽ ആർക്കും സംശയിക്കാം. ഇവിടെ സ്ത്രീയുടെ അസാധാരണമായ വസ്ത്രധാരണം – എന്ത് പറഞ്ഞാലും ആരും
വിശ്വസിക്കില്ല. അതുകൊണ്ട് ഊടുവഴിയാണ് നല്ലത്. രവി മനസ്സിൽ പറഞ്ഞു.
ചന്ദ്രന്റെ നേരിയ നിലാവിൽ ഇരുവരും നടക്കാൻ തുടങ്ങി. സ്ത്രീയുടെ പേര് പൊന്നമ്മയെന്നും ഒരു ചെറിയ അഗതി മന്ദിരം നടത്തുന്നുവെന്നും വയസ്സ് നാൽപ്പതിനടുത്തുവെന്നും വിവാഹം കഴിച്ചിട്ടില്ലെന്നുമൊക്കെ വാ തോരാതെ പൊന്നമ്മ രവിയോട് പറഞ്ഞു. സംസാരത്തിനിടയിൽ രവി അവരറിയാതെ അവരുടെ അഴകളവ് കണ്ണുകളാൽ ഉഴിഞ്ഞെടുത്തു.
ശരാശരി ഉയരവും തടിയും. വെളുപ്പല്ലെങ്കിലും കറുപ്പല്ലാത്ത ശരീരം. വട്ടമുഖം. അൽപ്പം പരന്ന മൂക്ക്. ബ്ലൗസ്സിൽ കൂർത്ത്, നിറഞ്ഞ മാറിടം. ഒറ്റമുണ്ടിൽ അവരുടെ ഒതുങ്ങിയ അരക്കെട്ട്
അതിമനോഹരം. പൊക്കിൾ മുണ്ടിനുള്ളിൽ ആണെങ്കിലും അടിയിൽ ഒന്നരയാണെന്ന് ഉറപ്പ്. ചെരുപ്പ് ഇല്ലെങ്കിലും ഉറച്ച കാൽവെപ്പിലുള്ള അവരുടെ നടത്തം ആകർഷകം.
ഇടയ്ക്ക് രവിയുടെ കാര്യങ്ങളും പൊന്നമ്മ ചോദിച്ചറിഞ്ഞു. ഒറ്റത്തടിയാണെന്നറിഞ്ഞപ്പോൾ അവർ സന്തോഷവതിയായപോലെ രവിക്ക് തോന്നി. പിന്നെ പൊന്നമ്മയുടെ അനുജത്തിയുടെ കല്യാണം, മരണം എന്നീ വിഷയങ്ങളും സംസാരത്തിൽ കടന്നുവന്നു. തെല്ലു മുൻപ് തന്നെ ഉപദ്രവിച്ച ആളാണ് അനുജത്തിയുടെ ഭർത്താവെന്നും അനുജത്തിയെ അയാൾ ഇല്ലാതാക്കിയെന്നുമൊക്കെ പൊന്നമ്മ പറഞ്ഞു. കുറേനാളായി തന്നിലാണ് കണ്ണ്.
ഇടവേളകളിട്ട് പൊന്നമ്മ പറഞ്ഞുകൊണ്ടിരുന്നു. തികച്ചും അപരിചിതൻ ആയ ഒരാളോടാണ് തന്റെ മനസ്സ് തുറക്കൽ എന്നകാര്യം അവർ മറന്നിരിക്കുന്നു.
അവരുടെ നടത്തം ചെന്ന് അവസാനിച്ചത് രവിയുടെ കൊച്ചുവീട്ടിൽ ആയിരുന്നു. രവി ലൈറ്റ് ഓൺ ചെയ്തു. കതക് തുറന്ന് അകത്ത് കടന്ന പൊന്നമ്മ കട്ടിലിൽ ഇരുന്ന് രവിയെ നോക്കി.
“എനിക്കൊന്ന് കുളിക്കണം…” പൊന്നമ്മ ആഗ്രഹം പറഞ്ഞു.
“നിങ്ങൾക്ക് മാറ്റിയുടുക്കാൻ എന്റെ മുണ്ടും ഷർട്ടും മാത്രമേയുള്ളൂ… ”
