കള്ളനും കാമിനിമാരും – 5 48അടിപൊളി 

“എനിക്കതുമതി.. എവിടെയാ കുളിക്യാ ??”

“വരൂ…” തന്റെ തോർത്തും എടുത്ത് രവി പുറത്തേക്ക് നടന്നു. പിന്നാലെ പൊന്നമ്മയും. കിണറിന്റെ കരയിൽ വച്ചിരുന്ന മൺപാത്രത്തിലേക്ക് രവി വെള്ളം കോരിനിറച്ചു. പൊന്നമ്മ രവിയെ നോക്കി. തോർത്ത് അവർക്ക് കൊടുത്ത് രവി പോകാൻ തുനിഞ്ഞു.

“നിങ്ങൾ പോകേണ്ട…ഇവിടെ നിൽക്ക്. മരിക്കാൻ തുനിഞ്ഞ എന്നെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന ആളിൽനിന്നും എനിക്ക് മറയ്ക്കാനായി ഒന്നുമില്ല….

ഈ നിമിഷത്തെ ജീവിതം നിങ്ങളുടെ ദാനമല്ലേ…” പൊന്നമ്മ ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ച് രവിയുടെ കൈയ്യിൽകൊടുത്ത്,

ഒന്നരയഴിച്ച് നെഞ്ചിലേക്ക് കയറ്റിക്കെട്ടി അർദ്ധനഗ്നയായി താഴ്ന്നിരുന്നു. പിന്നെ കപ്പിൽ കോരിയ വെള്ളം തലവഴി തുടർച്ചയായി ഒഴിച്ചു. പാപക്കറ കഴുകിക്കളയുന്ന മട്ടിൽ ആയിരുന്നു അവരുടെ ഒഴിക്കൽ. തൊട്ടി കാലിയാവുന്നവരെ അവർ ആരെയോ തോൽപ്പിക്കുന്നതുപോലെ വാശിയിൽ ഒഴിച്ചുകൊണ്ടേയിരുന്നു. തുടർന്ന് രവിയുടെപക്കൽനിന്നും തോർ ത്ത് വാങ്ങി തുടച്ച്, അത്‌ ഊരിപ്പിഴിഞ്ഞ്,

ഒന്നര ഊരിമാറ്റി, തോർത്ത് നെഞ്ചോട് കയറ്റിയുടുത്ത് വീട്ടിലേക്ക് നടന്നു. പതിവിലും വലുപ്പം കൂടുതലുള്ള ആ തോർത്ത് പൊന്നമ്മയുടെ സമൃദ്ധമായ കുണ്ടിക്കുടങ്ങൾക്ക്‌ കവചമൊരുക്കി. നടക്കുമ്പോൾ അവരുടെ തുള്ളിതുളുമ്പുന്ന കുണ്ടികൾ കണ്ട് രവിയുടെ അകം ചൂടുപിടിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവർ രവിയുടെ ആരൊക്കെയോ ആയി മാറിയിരിന്നു. അത്‌ കാമുകിയോ? സുഹൃത്തോ? അറിയില്ല. ചിന്തകളിൽ മുഴുകി രവി അവരുടെ പിന്നാലെ നടന്നു. മുറിയിൽ എത്തിയതും രവി കഴുകിയിട്ടു ഒരു ഷർട്ടും മുണ്ടും എടുത്ത് പൊന്നമ്മയ്ക്ക് നീട്ടി. അവർ അത്‌ രവിയുടെ മുന്നിൽവച്ചുതന്നെ ധരിച്ചു.

“ഇനി നിങ്ങളും കുളിച്ചുവരൂ…” പൊന്നമ്മയുടെ ഓർഡർ കേട്ടതും രവി വിനീതവിധേയനായി കുളിച്ച് പെട്ടെന്ന് തിരികെയെത്തി. നോക്കുമ്പോൾ കട്ടിലിൽ മലർന്നുകിടക്കുന്ന പൊന്നമ്മ. അവരുടെ കണ്ണുകൾ മുകളിലെ ഓടുകളിൽ

തറഞ്ഞിരുന്നു. മാറിലെ ഇളനീർക്കുടങ്ങൾ ഇരുവശത്തേകും ചാഞ്ഞുകിടന്നിരുന്നു. അതിനുമുകളിൽ കൈകൾ ചേർത്ത്, തുടകൾ പരസ്പ്പരം ചേർത്തുവച്ചായിരുന്നു അവരുടെ കിടപ്പ്.
“പൊന്നമ്മയ്ക്ക് വിശക്കുന്നുണ്ടോ..?

“എന്റെ വിശപ്പൊക്കെ എപ്പോഴേ അസ്തമിച്ചു. ഇപ്പോൾ മനസ്സിൽ ഒരുതരം മരവിപ്പ് മാത്രം… ” പൊന്നമ്മ തിരിഞ്ഞ് കിടന്ന് രവിയെ നോക്കി.

“എന്നാൽ പിന്നെ ഉറങ്ങിയാലോ? നേരം കുറേയായില്ലേ?”

“ഇനി ഇന്ന് ഉറങ്ങണോ… സത്യത്തിൽ എനിക്ക് ഉറക്കം വരുന്നില്ല… മനസ്സിൽ ആ ദുഷ്ടന്റെ മുഖം ഇടയ്ക്കിടെ വരുന്നു… ” പൊന്നമ്മ പറഞ്ഞു.

“എന്നാപ്പിന്നെ നമുക്ക് മിണ്ടീം പറഞ്ഞും ഇരിക്കാം.. ല്ലേ…”
“അത്‌ കിടന്നിട്ടും ആയിക്കൂടെ…” പൊന്നമ്മ നിരങ്ങിക്കിടന്ന് രവിക്ക് സ്ഥലമൊരുക്കി.
“ഞാൻ താഴെ കിടന്നോളം….” രവി ഭവ്യതയോടെ പറഞ്ഞു.

“അത്രയ്ക്ക് അന്യയായി തോന്നിയോ എന്നെ…” വാക്കുകളിൽ പരിഭവം.
“എങ്കിലും… ഒരാണും പെണ്ണും… ഒരേ കട്ടിലിൽ..വെടിമരുന്നും തീയും ഒരുമിച്ചാൽ…. അവസാനം…” രവി മുഴുമിച്ചില്ല.

“ഒരു വേഴ്ച… അതായിരിക്കും അവസാനം സംഭവിക്കുക… എനിക്ക് അതിൽ എതിർപ്പ് ഇല്ലെങ്കിലോ? നിങ്ങൾക്ക് സങ്കോചം ഉണ്ടോ..?”

“എനിക്കോ.. എന്തിന്?? ” രവി കട്ടിലിൽ ചാഞ്ഞു. പൊന്നമ്മ ഒന്നുകൂടി ഒതുങ്ങിക്കൊടുത്തു.
“പിന്നേയ്… എന്നെ ഒരു പതിവ്രതയായിട്ടൊന്നും കാണേണ്ട.. ജീവിതത്തിൽ ഒന്നിക്കുമെന്ന് കരുതിയ ഒരുവന് നല്ലപ്രായത്തിൽ പലവട്ടം കീഴടങ്ങിയിട്ടുണ്ട്… പക്ഷെ ആവശ്യം കഴിഞ്ഞ് അവൻ എന്നെ ഭേഷായി കൈയ്യൊഴിഞ്ഞു… പിന്നെ മനസ്സിന് ഇണങ്ങിയ ഒന്നുരണ്ട് ആളുകൾ എന്റെ രുചി അറിഞ്ഞിട്ടുണ്ട്.

ഇന്ന്, ഈ വെളുപ്പിന് എനിക്ക് നിങ്ങളുടെ നെഞ്ചിലെ ചൂട് അറിയണം. എന്റെ കലങ്ങിയ മനസ്സിനെ നേരെയാക്കാൻ നിങ്ങൾക്ക് കഴിയും…” പൊന്നമ്മ കറകളഞ്ഞ പെണ്ണായി. അവരുടെ സത്യസന്ധതയെ രവി മാനിച്ചു.

“ഞാനും ഒരു പതിവ്രതനൊന്നും അല്ല… നിരവധി സ്ത്രീകൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചുരുക്കത്തിൽ നമ്മുടെയിടയിൽ ആ ചിന്തയ്ക്ക് തൽക്കാലം സ്ഥാനമില്ല….”
ആദ്യരാത്രിയിലെ സമാഗമം എന്നപോലെ ഇരുവരും മനസ്സ് തുറന്നു. പുഷ്പാലംകൃത മണിയറയല്ലെങ്കിലും പൊന്നമ്മയ്ക്ക് ഇതൊരു ആദ്യരാത്രിയായി അനുഭവപ്പെട്ടു. പരസ്പരം ഷെയർ ചെയ്യാൻ ഒരു ഗ്ലാസ്സ് പാലുകൂടി ഉണ്ടായെങ്കിൽ എത്ര മനോഹരമായിരുന്നേനെ ഈ രാത്രി.

Leave a Reply

Your email address will not be published. Required fields are marked *