കാക്ക കുയില്‍ – 1

‘ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ചേച്ചി ….’

മോളേത് ടൈപ്പാണോ ആവോ …അവരോട് ചോദിച്ചിട്ടു പറ്റില്ലാന്ന് പറഞ്ഞാലുള്ള നാണക്കേട് ഓർത്തു ശ്യാം പറഞ്ഞു

“ആഹാരമൊക്കെ ഉണ്ടാക്കാൻ അറിയുമോ ?”

” ഇല്ലേച്ചി . അമ്മയുടെ കൂടെ നിന്ന് അത്യാവശ്യം ചോറും , പിന്നെ മുട്ട പൊരിച്ചതോ മറ്റോ ഒക്കെ വെക്കും ..അല്ലാതെ അറിയില്ല ..ഞാൻ നേരത്തെ താമസിച്ചിരുന്നത് ഒരു വീട്ടിൽ പേയിങ് ഗസ്റ് ആയിട്ടാണ് .അവര് വെക്കുന്ന ഭക്ഷണത്തിന്നു ഷെയർ ചെയ്യും ..അവർക്കു ട്രാൻസ്ഫർ ആയപ്പോൾ തത്ക്കാലം ഒരു ഹോട്ടലിലേക്ക് മാറി ….അതാ ജയചേച്ചിയോട് പറയുന്നത് ഒരു വീട് തപ്പണൊന്നു ‘

” ഹ്മ്മ് ..ഞങ്ങള് ഈ വീട് വെച്ചിട്ടു ഒരു വർഷമായതേ ഉള്ളു …മോൾക്കു ജോലി കിട്ടിയപ്പോ ലോണൊക്കെ ഏടുത്തു ..ചെറിയൊരു വരുമാനമായിക്കോട്ടെ എന്ന് കരുതിയാ ഒരു നില വാടകക്ക് കൊടുക്കാവുന്ന രീതിയിൽ പണിതത് “

“ചേച്ചിക്ക് ജോലിയുണ്ടായിരുന്നോ ?”

‘ ഞാന്‍ ഒരു കോണ്‍വന്റില്‍ ആയിരുന്നു മോനെ ., അവിടുത്തെ ഓരോ ജോലിയൊക്കെ ചെയ്ത് .ഒത്തിരി കഷ്ടപെട്ടാ മനൂനെ പഠിപ്പിച്ചത് …പഠിച്ചിറങ്ങിയ ഉടനെ ഒരു ജോലി കിട്ടിയത് കൊണ്ട് രക്ഷപെട്ടു “

‘ബന്ധുക്കളൊക്കെ ?”

‘ അങ്ങനെ പറയത്തക്കതായി ആരുമില്ല … അമ്മയും അച്ഛനും മരിക്കുന്നത് വരെ കൂടെ ഉണ്ടായിരുന്നു , അവരുടെ മരണ ശേഷം ഒരച്ചനാ കല്യാണം നടത്തി തന്നത് ….”

ചിത്രയുടെ കണ്ണുകള്‍ കലങ്ങി

ഛെ!! ചോദിക്കണ്ടായിരുന്നു..വെറുതെ അവരുടെ സങ്കടം കാണാൻ വേണ്ടി

” കരയാതെ ചേച്ചി “

” ഏയ് …കരയൊന്നൊന്നുമില്ല ശ്യാമേ … ഒരായുസ്സിലേക്കും വെച്ച് കരയാനുള്ളതൊക്കെ ഞാൻ എപ്പോളെ കരഞ്ഞു തീർത്തു ‘

ചിത്ര കണ്ണീർ തുടച്ചു , ചിരിച്ചു കൊണ്ട് ഗ്ലാസും വാങ്ങി താഴേക്ക് പോയി

ശ്യാം അപ്പോൾ തന്റെ അമ്മയെകുറിച്ചോർത്തു

!!! പാവം ‘അമ്മ … പൊലീസിലെ ജോലി കളയണ്ടായിരുന്നു …അതായിരുന്നേൽ അമ്മയെ എന്നും തന്നെ കാണാമായിരുന്നു ….പാവം, അച്ഛനെ എങ്ങനെ സഹിക്കുന്നുണ്ടാവും …ഞാനുണ്ടായിരുന്നേൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു ..പുള്ളീടെ സ്വഭാവം വെച്ച് അയൽപക്കംകാർ പോലും തിരിഞ്ഞു നോക്കുന്നില്ല .. ‘അമ്മ ആരോടും സംസാരിക്കുന്നതും അങ്ങേർക്കിഷ്ടമില്ല അച്ഛൻ ജോലിക്കു പോയി കഴിഞ്ഞു മാത്രമാണ് ‘അമ്മ അടുത്തുള്ള മാത്യുവിൻറെ അമ്മയോടും മറ്റും മിണ്ടുന്നത് തന്നെ ..അവരും കൂടി ഇല്ലെങ്കിൽ അമ്മയുടെ സ്ഥിതി ..കൂട്ടിലടച്ചത് പോലെയല്ലേ തന്നെയും വളർത്തിയത് ..സ്‌കൂള് വിറ്റാൽ നേരെ വീട്ടിൽ വന്നോണം …പഠിക്കണം …തെറ്റിച്ചാൽ അടി …പോലീസിൽ കിട്ടിയതിൽ പിന്നെയാണ് ആളുകളുമായി കൂടുതൽ സംസർഗം ഉണ്ടായത് …പിന്നെ ഇപ്പോൾ ഇവിടെ തലസ്‌ഥാനത്തു ഇൻകം ടാക്സിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടു മാറി …അതാണത്രേ നല്ലതു …അതും അച്ഛന്റെ തീരുമാനം

നാട്ടിൽ അമ്മയല്ലാതെ പിന്നെ പറയത്തക്ക ഫ്രണ്ട്സുമില്ലല്ലോ ..അത് കൊണ്ട് നാട് വിട്ടു മാറി നിന്നിട്ടു അങ്ങനൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല !!!

അൽപം കഴിഞ്ഞപ്പോൾ ചിത്ര കയറി വന്നു

” ശ്യാമേ ..ഊണ് വിളമ്പി വെച്ചിട്ടുണ്ട് കേട്ടോ …ഇങ്ങോട്ടു കൊണ്ട് വരണോ ?”

” വേണ്ട ചേച്ചി …ഞാൻ വരാം ……ഈ ഡ്രെസ് ഒന്ന് മാറട്ടെ “

ശ്യാം ജീൻസും ഷർട്ടും മാറി ഒന്ന് ഫ്രഷായി ,ഒരു ഷോർട്സും ബനിയനുമിട്ടു താഴേക്ക് ചെന്നു . ഊണ് ഡൈനിങ് ടേബിളിൽ വിളമ്പിയിരുന്നു .

” ഇരിക്ക് ശ്യാമേ …കറിയൊന്നും അത്ര നല്ലതല്ല കേട്ടോ “

ചിത്ര സാരി തുമ്പു എളിയിലേക്കു കയറ്റി കുത്തി . ഒരു നിമിഷം അവളുടെ കുഴിഞ്ഞ പുക്കിൾ ശ്യാം കണ്ടു ..അവൻ തന്റെ വയറിലേക്ക് നോക്കിയത് കണ്ട ചിത്ര സാരിത്തുമ്പു വയർ മറച്ചു കുത്തി

അവർ ഓരോന്ന് പറഞ്ഞോണ്ട് ഭക്ഷണം കഴിച്ചു . ചിത്ര വാ തോരാതെ ഓരോന്ന് പറയുന്നത് കേട്ട് അവനു രസം തോന്നി ഇടക്ക് ചിത്ര അവയോടു ചോദിച്ചതിനെല്ലാം ശ്യാം മറുപടി നൽകി .. ഒത്തിരി അടുപ്പമുള്ളതു പോലെ …പാവം ചേച്ചി ….

ആഹാരം കഴിഞ്ഞു ശ്യാം ഹാളിലെ തന്നെ സോഫയിൽ ഇരുന്നു

‘ ശ്യാമേ ..ടിവി വെച്ചോ കേട്ടോ ……എനിക്ക് ടിവി കാണലൊന്നുമില്ല …മോളുണ്ടേൽ വല്ല പാട്ടോ മറ്റോ വെക്കും ..പിന്നെ വാർത്തയും ..ഞാനിതാ വരുന്നേ “

ശ്യാം ഒന്നോടിച്ചു നോക്കി ..കയറി വരുന്നത് ഹാൾ , അതിന്റെ ഒരു ബാക്കിൽ ഗ്ലാസ് കൊണ്ടുള്ള പാർട്ടീഷൻ അവിടെ ഡൈനിങ് ടേബിളും മറ്റും , വലതു വശത്തു കിച്ചൻ , ഇടതു വശത്തു രണ്ടു മുറിയും …ഒത്തിരി ഫർണിച്ചർ ഒന്നുമില്ല , ഹാളിൽ സോഫയും രണ്ടു ചെയറും പിന്നെ ടിവി സ്റ്റാൻഡും ..കര്‍ട്ടന്‍ ഒക്കെ ഇട്ടു .എല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു

അപ്പോഴേക്കും ചിത്ര പ്ളേറ്റുകളെല്ലാം കഴുകി ശ്യാമിന് എതിരെയുള്ള ചെയറിനു മുന്നിൽ വന്നു സാരി തുമ്പെടുത്തു കൈ തുടച്ചു , താൻ കാണാതെ മറച്ചു വെച്ച പുക്കിൾ ഒരു മിന്നായം പോലെ ശ്യാം വീണ്ടും കണ്ടു , സാരി തുമ്പു കൊണ്ട് തന്നെ മുഖം അമർത്തി തുടച്ചു ചിത്ര ചെയറിൽ ഇരുന്നു

‘ മോളെ ഞാൻ വിളിച്ചായിരുന്നു ശ്യാമേ …അവൾക്കു കുഴപ്പമൊന്നുമില്ല …രാവിലത്തെ കാപ്പിയും , പിന്നെ പൊതിച്ചോറും വൈകിട്ടത്തെ അത്താഴവും ഞങ്ങൾ ഇവിടുന്നു തന്നേക്കാം ……പിന്നെ ഞങ്ങൾ ഉണ്ടാക്കുന്നതെ തരൂ കേട്ടോ …എന്നും ഇറച്ചിയും മീനുമൊക്കെ വേണമെന്ന് ഉണ്ടോ …ഞങ്ങൾ ആഴ്ചയിലോ മറ്റോ മീൻ വാങ്ങും …അത് പിന്നെ മൂന്നാലു ദിവസത്തേക്ക് കാണും ….രണ്ടാളല്ലേ ഉള്ളൂ…ഇറച്ചിയോ ചിക്കനോ ഒക്കെ മേടിക്കുന്നത് ആണ്ടിലൊരിക്കലോ മറ്റോ ആണ് ..ഇഷ്ടമില്ലാഞ്ഞിട്ടാണെ …കഴിച്ചു ശീലമില്ലലോ …കോൺവന്റിൽ ആയിരുന്നപ്പോ അവിടുന്ന് കഴിക്കും ..പിന്നെ ഞങ്ങൾ ഒരു വാടക വീട്ടിലേക്കു മാറി …ജോലി കോൺവെന്റിൽ തന്നെ …അപ്പൊ ആഹാരമൊക്കെ വീട്ടിലല്ലേ ..കിട്ടുന്നത് കൊണ്ട് ജീവിക്കേണ്ടത് കൊണ്ട് ഇറച്ചിയോ മീനോ ഒക്കെ അത്ര ശീലിച്ചില്ല “

ചിരിച്ചു കൊണ്ടാണ് അവരതു പറയുന്നതെങ്കിലും നല്ല വിഷമം ഉണ്ടെന്നു ശ്യാമിന് മനസിലായി

” എനിക്കും അങ്ങനെ ഇന്നത് വേണമെന്നൊന്നും ഇല്ല ചേച്ചി …കിട്ടണത് കഴിക്കും ‘

‘ ഹും …’അമ്മ …അമ്മയെന്നല്ലേ വിളിക്കുന്നെ ? ‘അമ്മ നന്നായി പാചകം ചെയ്യുമോ ?” അച്ഛനെന്താണ് ജോലി ?’

” ‘അമ്മ നന്നായി വെക്കും …അച്ഛന് അവിടെ വില്ലേജ് ഓഫീസറാ “

” ശ്യാം അച്ഛന്റെ ആളാണോ അതോ അമ്മയുടെ വാവയോ ?”

” ഹ ഹ ..ഞാൻ അമ്മയുടെ സൈഡാ …എന്റെ എല്ലാം അമ്മയാ ചേച്ചി …അമ്മക്ക് ഞാനും …അച്ഛന് യാതൊരു ദുഃശീലവുമില്ലെങ്കിലും അച്ഛനെ പേടിയാ …ഞങ്ങളോട് അത്ര അടുപ്പമില്ല ….വല്ലാത്ത കടുപ്പക്കാരനാ ….”

“ഹ്മ്മ് …മനൂന്റെ അച്ഛനും അങ്ങനെയായിരുന്നു …ആരോടെങ്കിലും ഒന്ന് വർത്തമാനം പറഞ്ഞാൽ പിന്നെ ഒച്ചപ്പാടായി …വല്ലാത്ത ഒരു സ്വഭാവം …മനൂന് ഒന്നും അറിയത്തില്ല ..അവള് കുഞ്ഞല്ലായിരുന്നോ ‘

Leave a Reply

Your email address will not be published. Required fields are marked *