കാക്ക കുയില്‍ – 1

” വേണ്ട ” ചിലമ്പിച്ച ശബ്ദം

“പ്ലീസ് …..ഒറ്റ തവണ …എന്റെ പൊന്നല്ലേ “

” വേണ്ട ശ്യാമേ ‘ അല്‍പം കൂടി മിണ്ടിയത്‌ അവനെ ഉത്സാഹ ഭരിതനാക്കി “

അവന്‍ ചിത്രയുടെ വയറില്‍ കുനിഞ്ഞു ഉമ്മ വെച്ചു ആ പുക്കിളില്‍ നാക്കൊന്നു കയറ്റി വട്ടം കറക്കിയപ്പോള്‍ ചിത്ര അവനെ തോന്നോദ് ചേര്‍ത്തു

” ശ്യാമേ …വേണ്ട ..പ്ലീസ് ….വേണ്ടട “

അവന്‍ മുകളിലേക്ക് വന്നു വീണ്ടുമാ ചുണ്ടുകളെ പൂട്ടി

” എന്റെ പൊന്നല്ലേ …ഒരു പ്രാവശ്യം “

” മോനെ ….ഞാന്‍ …..ഞാന്‍ നിര്‍ത്തിയിട്ടില്ല……..ഉറ ….ഉറ ഉണ്ടേല്‍ ” ചിത്ര നാണിച്ചു നിര്‍ത്തി നിര്‍ത്തിയാണ് പറഞ്ഞത്

” ചിത്രേച്ചി ,,,” ശ്യാം അത്ഭുതത്തോടെയും വിശ്വാസം വരാതെയും അവളെ നോക്കി . ചിത്ര നാണിച്ചു താഴേക്ക്‌ നോക്കി

” ചിത്രേച്ചി …..എനിക്ക് …” അവനാ കണ്ണുകള്‍ തന്റെ നേരെ തിരിച്ചു

” ഞാന്‍ ആരോടും ..ഇങ്ങനെ …..ആദ്യമായിട്ടാ …..എന്നോട് ദേഷ്യം തോന്നരുത് …ചിത്രേച്ചി ….ഞാന്‍ ഇനി നിര്‍ബന്ധിക്കുന്നില്ല …..ആരെയും വെറുപ്പിക്കാതെ ജീവിക്കുന്ന ചിത്രേച്ചി …എന്നെ പിണക്കം മാറാന്‍ വേണ്ടി ആണേല്‍ …”

ചിത്ര അവന്റെ വാ പൊത്തി

” അല്ല ….ശ്യാമേ …..ഞാന്‍ ….ഞാന്‍ ആലോചിച്ചു .. ഞാനും …ഈ സുഖമൊന്നും ..ഇത് വരെ …..മനുവിനെ വളര്‍ത്താന്‍ ആയിരുന്നു …ഞാന്‍ …അതിനിടക്ക് …..ഇപ്പൊ അവള്‍ വലുതായി ..ജോലിയായി ..ഇനി വിവാഹം …..ഞാന്‍ ഇനിയീ പ്രായത്തില്‍ ….ഇത് നീ ….നിന്നെ എനിക്കിഷ്ടപ്പെട്ടു പോയി ശ്യാമേ ….കണ്ടപ്പോ മുതല്‍ എന്തോ മാനസിക അടുപ്പം …..നീ ആരോടും പറയില്ല എന്നൊരു വിശ്വാസം ‘

പതുക്കെ തുടങ്ങിയ ചിത്ര പഴയ പ്രസരിപ്പ് വീണ്ടെടുത്തു

” എന്റെ ചിത്രേച്ചി ……എനിക്കും ….എനിക്കും നിങ്ങളെ വലിയ ഇഷ്ടമാ ……ഞാന്‍ ആരോടും പറയില്ല ….എന്നെ വെറുക്കരുത് ‘ അവന്‍ ചിത്രയുടെ ബ്രാ പിടിച്ചു നേരെയിട്ടിട്ടു ബ്ലൌസിന്റെ ഹുക്കുകള്‍ ഇടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അതേറ്റെടുത്തു

ശ്യാം എഴുന്നേറ്റു ബാത്‌റൂമില്‍ പോയി ഒന്ന് മുഖമൊക്കെ കഴുകിയിട്ട് ടി ഷര്‍ട്ട് എടുത്തിട്ടു, വണ്ടിയുടെ താക്കോലും എടുത്തു മുന്‍ വാതില്‍ തുറന്നു . പുറകെ വന്ന ചിത്രെയേ അവന്‍ ഉമ്മ വെച്ചു

” ഞാന്‍ ഓടി വരും ….പിന്നെ ഇനിയൊന്നും ആലോചിച്ചു വേണ്ടാന്ന് പറയല്ലേ കേട്ടോ “

‘ ങ്ങ് ഹും …ഇല്ല ..ശ്യാമേ …ഇവിടെ അടുത്തുള്ള കടയില്‍ ഒന്നും കയറിയെക്കരുതെ…..അതേയ് …താഴേക്ക്‌ വന്നാ മതിട്ടോ …ഇവിടെ ബെഡോന്നും ഇല്ലല്ലോ “

അപ്പോഴാണ് ശ്യാം പറഞ്ഞിട്ട് ബെഡ് കൊണ്ട് വന്നാല്‍ മതിയെന്ന് ഇന്നലെ പറഞ്ഞത് ഓര്‍ക്കുന്നത് ..ശ്യാം സ്റെപ് ഓടിയിറങ്ങി …ചിത്ര അവന്റെ കാര്‍ ഗേറ്റ് കടന്നു പോയപ്പോള്‍ താഴേക്കിറങ്ങി

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്യാമിന്റെ കാര്‍ ഗെറ്റ് കടന്നു വരുന്നത് കണ്ടു ചിത്ര ഓടി വന്നു വാതില്‍ തുറന്നു .

ശ്യാം അകത്തേക്ക് കയറി വാതില്‍ ലോക്ക് ചെയ്തിട്ട് ചിത്രയെ പൊക്കിയെടുത്തു

” അയ്യോ ….നിലത്ത് നിര്‍ത്ത് ശ്യാമേ …” അവന്റെ കഴുത്തില്‍ കൈ ചുറ്റി ചിത്ര കുണുങ്ങി .. ബെഡ് റൂം ഏതാണെന്ന് അറിയാതെ അവന്‍ കുഴങ്ങിയപ്പോള്‍ ചിത്ര കുതറി താഴെയിറങ്ങി . ഒരു മുറിയിലേക്ക് അവള്‍ കയറിയപ്പോള്‍ ശ്യാം ചിത്രയുടെ , തന്നെ കൊതിപ്പിച്ച കുണ്ടിയില്‍ ഒന്നടിച്ചു

” ഹോ ..” ചിത്ര ബെഡില്‍ ഇരുന്നു അവനെ നോക്കി . കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ അവനെ നേരിടാനാവാതെ അവള്‍ മുഖം താഴ്ത്തി

ശ്യാം അവളുടെ മുന്നില്‍ മുട്ടിന്മേല്‍ നിന്നു . പതുക്കെ സാരി മുകളിലേക്ക് ചുരുട്ടി കയറ്റി . മുട്ടൊപ്പം എത്തിയപ്പോള്‍ അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചെങ്കിലും ഒന്ന് കൂടി മുകളിലേക്ക് വലിച്ചപ്പോള്‍ അവന്റെ കയ്യില്‍ നിന്നു പിടി വിട്ടു . കൊഴുത്ത തുടകള്‍ കണ്ടപ്പോള്‍ ശ്യാമിന്റെ നിയന്ത്രണം വിട്ടു . ഒട്ടും രോമം ഇല്ലാതെ നല്ല വണ്ണമുള്ള തുടകള്‍ , ഇളം റോസ് പാന്റീസ് കണ്ടപ്പോള്‍ അവന്‍ അവിടെ മുഖം പൂഴ്ത്തി . അകം തുടയില്‍ പതുക്കെ കടിച്ചു

” ആഹ്ഹ്സ് ” ചിത്ര കുറുകി കൊണ്ട് അവന്റെ തലയില്‍ പിടിച്ചു

” ശ്യാമേ ……ഉറ എന്തിയെ ?”

” കിട്ടിയില്ല ചിത്രേച്ചി …..ഞായറാഴ്ച നേരത്തെ കടയൊക്കെ അടക്കുമെന്ന്…പകുതിയും തുറക്കാറുമില്ലന്നു “

” ചിത്ര പെട്ടന്ന് ചാടി എണീറ്റ്‌ സാരി താഴ്ത്തിയിട്ടു. അവളുടെ മുഖത്ത് കൊതിച്ച കളിപ്പാട്ടം കിട്ടതിരുന്നപ്പോളത്തെ ഒരു ഭാവം

” ചിത്രേച്ചി …പ്ലീസ് …..ഒരു പ്രാവശ്യം കൊണ്ട് ..

.’

” വേണ്ട ശ്യാമേ …..പറ്റില്ല “

” ചിത്രേച്ചി ….അകത്ത് ആകാതിരുന്നാല്‍ പോരെ ….എനിക്കസുഖം ഒന്നുമില്ല ചേച്ചി ….പ്ലീസ് …എന്നെ വിശ്വാസം ഇല്ലേ ?’

” വിശ്വാസം എന്നെ തന്നെയാണ് ശ്യാമേ ഇല്ലാത്തതു ….നീയോരോന്നു ചെയ്തു …ഞാനും കൊതിച്ചു പോയി ……ഇനി നിനക്ക് അസുഖം ഉണ്ടെങ്കിലും എനിക്ക്കുഴപ്പമില്ല ….ഈ പ്രായത്തില്‍ …..എന്റെ മോള്‍ടെ ഭാവി ….അതോര്‍ക്കണ്ടേ ശ്യാമേ ഞാന്‍ ….അവള്‍ക്കു വേണ്ടിയല്ലേ ഞാന്‍ ജീവിച്ചത് …….ഇത്രയും നാള്‍ പിടിച്ചു നിന്നിട്ട് അവസാനം …എന്റെ കുട്ടന്‍ എന്നോട് ക്ഷമിക്ക്…എനിക്ക് ആ ഭാഗ്യം ഇല്ലാന്ന് കരുതിക്കോളാം”

ശ്യാം പെട്ടന്ന് പോക്കറ്റില്‍ കയ്യിട്ട് ഒരു പാക്കറ്റ് ഡോട്ടെഡു നിരൊധ് എടുത്തു അവളെ കാണിച്ചു

പെട്ടന്ന് പൂത്തിരി കത്തിയത് പോലെ ചിത്രയുടെ മുഖം വിടര്‍ന്നു

” പോടാ …തെമ്മാടി …..” ചിത്ര അവന്റെ ചെവിടില്‍ പതുക്കെ അടിച്ചിട്ട് പൊങ്ങിയുയര്‍ന്നു ഉമ്മകള്‍ കൊണ്ട് മൂടി .

അപ്പോളാണ് ജനലിലൂടെ ഒരു വണ്ടിയുടെ ലൈറ്റ് കയറി വന്നത്. ഹോണടി ശബ്ദം കേട്ട് അവന്‍ പെട്ടന്ന് ഇറങ്ങി വന്നു

” ശ്യാം സാറെ ഉറങ്ങിയില്ലല്ലോ അല്ലെ ?”

” ഹേ ഇല്ല ….”

‘ ചിത്രയും പെട്ടന്ന് ഡ്രെസ്സൊക്കെ ശെരിയാക്കി ഇറങ്ങി വന്നു .

അപ്പോഴേക്കും രണ്ടു പേര്‍ ചേര്‍ന്നു ഒരു ഫ്രിഡ്ജ് മുന്‍ വാതിലിനു മുന്‍പില്‍ ഇറക്കി വെച്ചിരുന്നു

” അയ്യോ …ഇവിടെ അല്ല ….മുകളിലേക്കാണ് “

ചിത്ര പറഞ്ഞു

” ഇവിടെ ഇരുന്നാ മതി ചിത്രേച്ചി ….ഞാന്‍ കിടക്കാന്‍ നേരം ഒരു കുപ്പി വെള്ളം കൊണ്ട് പോകും …..ഫുഡ്‌ ഒക്കെ ഇവിടെ അല്ലെ ….അകത്തേക്ക് കയറ്റി വെച്ചേക്കു കേട്ടോ “

ചിത്രയുടെ മുഖം വടിയത് ശ്രദ്ധിക്കാതെ അവന്‍ അവരെ സഹായിച്ചു കൊണ്ട് ഒരു വശത്ത് പിടിച്ചു ഡൈനിങ്ങ്‌ ടേബിളിന്റെ സൈഡിലായി ഫ്രിഡ്ജ് വെച്ചു .

ശ്യാം ബില്‍ വാങ്ങി നോക്കുമ്പോഴേക്കും അവര്‍ ബെഡും മറ്റും സ്റെപിലൂടെ മുകളില്‍ എത്തിച്ചിരുന്നു ..

‘ എന്തിനാ ശ്യാമേ ..ഇച്ചിരി വെള്ളത്തിന്‌ വേണ്ടി ഈ ഫ്രിട്ജോക്കെ …ഇവിടെ വേണ്ടായിരുന്നു …മോളോട് ചോദിക്കാതെ …”

” എന്റെ ചിത്രേച്ചി …അത് അയാള് നിര്‍ബന്ധിച്ചു തന്നതാ …ദെ ബില്‍ നോക്ക് …..ഫ്രിഡ്ജ് ഫ്രീ ..പുറത്തു പറഞ്ഞേക്കല്ലേ …കൈകൂലി കേസില്‍ അകത്തു പോകും ‘

Leave a Reply

Your email address will not be published. Required fields are marked *