ചിരിച്ചു കൊണ്ടാണ് അവരതു പറയുന്നതെങ്കിലും നല്ല വിഷമം ഉണ്ടെന്നു ശ്യാമിന് മനസിലായി
” എനിക്കും അങ്ങനെ ഇന്നത് വേണമെന്നൊന്നും ഇല്ല ചേച്ചി …കിട്ടണത് കഴിക്കും ‘
‘ ഹും …’അമ്മ …അമ്മയെന്നല്ലേ വിളിക്കുന്നെ ? ‘അമ്മ നന്നായി പാചകം ചെയ്യുമോ ?” അച്ഛനെന്താണ് ജോലി ?’
” ‘അമ്മ നന്നായി വെക്കും …അച്ഛന് അവിടെ വില്ലേജ് ഓഫീസറാ “
” ശ്യാം അച്ഛന്റെ ആളാണോ അതോ അമ്മയുടെ വാവയോ ?”
” ഹ ഹ ..ഞാൻ അമ്മയുടെ സൈഡാ …എന്റെ എല്ലാം അമ്മയാ ചേച്ചി …അമ്മക്ക് ഞാനും …അച്ഛന് യാതൊരു ദുഃശീലവുമില്ലെങ്കിലും അച്ഛനെ പേടിയാ …ഞങ്ങളോട് അത്ര അടുപ്പമില്ല ….വല്ലാത്ത കടുപ്പക്കാരനാ ….”
“ഹ്മ്മ് …മനൂന്റെ അച്ഛനും അങ്ങനെയായിരുന്നു …ആരോടെങ്കിലും ഒന്ന് വർത്തമാനം പറഞ്ഞാൽ പിന്നെ ഒച്ചപ്പാടായി …വല്ലാത്ത ഒരു സ്വഭാവം …മനൂന് ഒന്നും അറിയത്തില്ല ..അവള് കുഞ്ഞല്ലായിരുന്നോ ‘
‘ ഹ്മ്മ് ..ചിലർ അങ്ങനെയാ ചേച്ചി …അമ്മയുള്ളത് കൊണ്ട് എനിക്കൊരു കമ്പനിയുണ്ട് ….ഞങ്ങള് നല്ല കൂട്ടാ ..ഇപ്പോളവിടെ ‘അമ്മ തന്നെ ..പാവം അവിടെ കിടന്നു വീർപ്പുമുട്ടുവായിരിക്കും’
‘ ഏയ് ..ശ്യാമേ …..അതൊന്നുമോർത്തു വിഷമിക്കണ്ട …ശ്യാമില്ലെങ്കിൽ അച്ഛൻ അമ്മയോട് വർത്തമാനമൊക്കെ പറഞ്ഞോളും ‘ ചിത്ര പെട്ടന്ന് അവന്റെ ചിന്തകളെ മായ്ച്ചു
” ചേച്ചിക്ക് ഉച്ചക്ക് ഉറങ്ങുന്ന ശീലമുണ്ടോ ?’
” ഏയ് ഇല്ല ….പണ്ടേ അങ്ങനെ ശീലമില്ല ..പിന്നെ മോള് പോയി കഴിഞ്ഞാൽ ഞാൻ ഇവിടെ അടുത്തുള്ള ഒരു ഡേ കെയർ സെന്റ്ററിലോ വൃദ്ധ സദനത്തിലോ പോകും ..സഹായിക്കാൻ … മോളാദ്യം സമ്മതിക്കില്ലായിരുന്നു ..പിന്നെ അവരോടു ശമ്പളമൊന്നും മേടിക്കരുതെന്ന നിബന്ധനയിൽ സമ്മതിച്ചു …അവള് പോയാൽ ഞാൻ ഒറ്റക്കല്ലേ …വല്ലാത്ത ബോറടി “
അവരവിടെ ഇരുന്നു സംസാരിച്ചു നാലു മണിയുടെ ചായയും കുടിച്ചിട്ടാണ് ശ്യാം കയറി പോയത് .
‘ചേച്ചി ….’ അഞ്ചര മണിയായപ്പോൾ ശ്യാം താഴേക്ക് വന്നു വാതിലിൽ മുട്ടി . ചിത്ര വന്നു വാതിൽ തുറന്നു
‘ എന്താ ശ്യാമേ …അത്താഴം നേരത്തെ കഴിക്കുമോ ? ഇപ്പോൾ വേണോ ?”
‘ അതല്ല ചേച്ചി …എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ..അതൊക്കെ ഒന്ന് വാങ്ങണം ‘
‘ ആഹാ …എങ്കിൽ പോയിട്ട് വാ ‘
” ചേച്ചിയും കൂടി വാ …ഇവിടെ ഒറ്റക്കിരുന്നു ബോറടിക്കണ്ട ‘
” അയ്യോ ..ഞാൻ വരുന്നില്ല ..ശ്യാം പോയിട്ട് വാ “
“വാ ചേച്ചി …ഒരു കൂട്ടിനു വാ ..ഇവിടെ തനിച്ചിരിക്കണ്ട “
ചിത്ര അവന്റെ നിർബന്ധത്തിനു വഴങ്ങി വരാമെന്നേറ്റു , അകത്തേക്ക് പോയി . ശ്യാം അകത്തു കയറി സോഫയിലിരുന്നു ടിവി ഓണാക്കി
” പോകാം ” ശ്യാം തിരിഞ്ഞു നോക്കി
ചിത്ര റെഡി , കുളിച്ചു ഒരു ബ്ലാക്ക് കളർ സാരിയാണ് . നെറ്റിയിൽ ചന്ദന കുറിയും , പിന്നെ ഒരു തുളസിക്കതിരും , പോർച്ചിനു സമീപം ഒന്ന് രണ്ടു തുളസി നിൽക്കുന്നത് ശ്യാം കണ്ടിരുന്നു
ശ്യാം കാർ പുറകോട്ടെടുത്തു നിർത്തിയപ്പോൾ ചിത്ര പുറകിൽ കയറി
നഗരത്തിലെ ആദ്യത്തെ ട്രാഫിക് സിഗ്‌നലിൽ അവൻ വണ്ടി നിർത്തിയപ്പോൾ , ചേർന്നുള്ള ഡിവൈഡർ കഴിഞ്ഞുള്ള റോഡിലൂടെ പോയ ലോറിയുടെ കാറ്റിൽ ചിത്രയുടെ സാരിത്തുമ്പ് മാറി മുലച്ചാലുകൾ ശ്യാം കണ്ണാടിയിലൂടെ കണ്ടു
ചേച്ചിയൊന്നു നടുവിലേക്ക് ഇരിക്കുകയായിരുന്നെങ്കിൽ സെന്റർ മിററിലൂടെ കാണാമായിരുന്നു . എപ്പോളും സംസാരിക്കുന്ന ചേച്ചി മൗനമായിരിക്കുന്നത് കണ്ടു ശ്യാമിന് വിഷമമായി ..
!! ഇനി താൻ നിർബന്ധിച്ചു കൂട്ടി കൊണ്ട് വന്നത് ഇഷ്ടപെട്ടില്ലേ പോലും !!
നേരെ ശ്യാം വണ്ടി വിട്ടത് ഒരു ഫര്‍ണിച്ചര്‍ ഷോപ്പിലെക്കാണ്. ശ്യാമിനെ കണ്ടതും അതിന്‍റെ ഓണര്‍ അടുത്തേക്ക് വന്നു
” ശ്യാം സാറെ …സുഘമാണോ ? ഇതെന്താ ഈ വഴി ?’
” ആഹാ …ഇതായിരുന്നല്ലേ ഷോപ്പ് ?’ എങ്ങനുണ്ട് ബിസിനെസ് ?”
ശ്യാം ഇന്‍കം ടാക്സില്‍ ആയതു കൊണ്ട് അയാള്‍ക്ക് ശ്യാമിനെ അടുത്തറിയമായിരുന്നു
” ഓ …തട്ടിയും മുട്ടിയും പോകുന്നു …പുതിയ ടാക്സ് പരിഷ്‌കാരങ്ങള്‍ ഒക്കെ വന്നതി പിന്നെ കച്ചവടം കുറവ “
” എനിക്ക് ഒരു ബെഡ് വേണം , പില്ലോയും ..”
