കാമിനി പ്രകാശം പരത്തുന്നവള്‍ – 3

അന്ന് ഞാന്‍; ലീവെടുത്ത് അവരുടെ കൂടെ കൂടി …ഉച്ചക്കൂണിനുള്ള മീന്‍ ഞാനും കാളിയും കൂടി ലൈറ്റ് ഹൌസിനു പുറകിലുള്ള മാര്‍ക്കറ്റില്‍ പോയി വാങ്ങി , റോജി കൈലിമുണ്ടും ബനിയനും ഇട്ടു സെന്തിലിന്റെ കൂടെ പറന്നു നടക്കുന്നുണ്ടായിരുന്നു പണിയുവാന്‍ ….വൈകിട്ടായപ്പോള്‍ കടയുടെ ഫര്‍ണിഷിംഗ് തീര്‍ന്നു , തൊട്ടു പുറകിലുള്ള മുറിയില്‍ അല്‍പം കൂടി , പെയിന്റിംഗ് മുകളിലെ റൂമിലെല്ലാം തീര്‍ന്നെങ്കിലും പെയിന്‍റിന്റെ രൂക്ഷ ഗന്ധം മാറാന്‍ വേണ്ടി , ഫാനുമിട്ട്‌ ജനാലയോക്കെ തുറന്നു വെച്ച് ഞങ്ങള്‍ താഴെ തന്നെ കിടന്നു … സെന്തിലും ആ ഗുണ്ടയും വേറെ ഒരാളും കൂടിയേ പണിക്കുള്ളൂ രാത്രി

കാളി ഓട്ടമൊക്കെ കഴിഞ്ഞു ഒന്‍പതര ആയപ്പോള്‍ കുപ്പിയുമായി വന്നു. ഗ്ലാസില്‍ ഊറ്റിതന്നിട്ട് റോജി കഴിക്കാതിരിക്കുന്നത് കണ്ട് കാളി അന്തം വിട്ടു

” എന്നാ സര്‍ സാപ്പിടലയാ?”

” ഇന്ന് വാണാ കാളി …പൊണ്ടാട്ടിക്ക് പുടിക്കാത്” വീണ്ടും ചോറ് കൊണ്ട് വന്ന അക്കയെ അവന്‍ ഇടതു കൈ കൊണ്ട് ചേര്‍ത്തു പിടിച്ചു , അക്ക ചെറുതായി കുതറിയെങ്കിലും അവന്‍റെ കൈ വിട്ടു മാറിയില്ല … ഗുണ്ട നല്ല വെളുത്ത റോജിയെയും ഇരുമ്പിന്‍റെ കളറുള്ള അക്കയെയും മാറി മാറി നോക്കി കണ്ണ് മിഴിച്ചു
അവരുണ്ട് കഴിഞ്ഞാണ് ഞങ്ങളിരുന്നത് . അക്ക ഞങ്ങള്‍ക്ക് ചോറ് വിളമ്പി , റോജി കയ്യിടാതെ വാ പൊളിക്കുകയാണ് ചെയ്തത് .. അക്ക നിറഞ്ഞ മനസോടെ അവനു വാരി കൊടുക്കുന്നത് കണ്ടു ഞാന്‍ ആഹാരം കഴിച്ചു … റോജി പിറ്റേന്ന് പോകും , അവരുടെ ആ രാത്രി നശിപ്പിക്കാന്‍ എനിക്ക് മനസ് വന്നില്ല ….ഞാന്‍ ഒരു പായയും എടുത്തു മുകളിലേക്ക് നീങ്ങി

” എങ്ങോട്ടാടാ ? നീയിവിടെ കിടന്നാല്‍ മതി ….ഇവളെ ഞാന്‍ കളിക്കും … ഞാനിവളെ കളിക്കുന്നത് നീയാദ്യമായൊന്നും അല്ലല്ലോ കാണുന്നെ … ങേ ?”

” എന്നാലും റോജി ..വേണ്ട …ഞാന്‍ മുകളില്‍ കിടന്നോളാം “

” തമ്പി ..ഉള്ളെ പടുങ്കെ..” ഞാന്‍ പായും എടുത്തു നില്‍ക്കുന്നത് കണ്ടു അടുക്കളയിലെ ഒതുക്കി വെച്ചിട്ട് വന്ന അക്ക പറഞ്ഞു .. അക്ക പണ്ടത്തെ പോലെ അധികം സംസാരിക്കുന്നത് ഇപ്പോള്‍ കാണാറില്ല … എന്തെങ്കിലും ഉണ്ടെങ്കില്‍ ചെറിയ ശബ്ധത്തില്‍ എന്നോട് പറയും … കടയില്‍ വരുന്നോരോടും അധികം സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല … പണ്ട് ഞാന്‍ വരുന്ന സമയത്ത് വാ തോരാതെ എന്നോട് സംസാരിക്കുമായിരുന്നു അക്കാ ..
” വാടാ …ഒന്ന് നടന്നിട്ട് വരാം ” റോജി പായ വാങ്ങി കട്ടിലില്‍ ഇട്ടിട്ടു എന്‍റെ കയ്യില്‍ പിടിച്ചു .. വിജനമായ വഴി , ഇടക്കിടക്ക് ചില സൈക്കിള്‍ റിക്ഷ പോകുന്നുണ്ട് …കാലിയായ ഒരു സൈക്കിള്‍ റിക്ഷ വന്നപ്പോള്‍ റോജി കൈ കാണിച്ചു

” അണ്ണാ … ലസ് കോര്‍ണറിലെ വിടുങ്കെ” റിക്ഷ നിര്‍ത്തുന്നതിനു മുന്‍പേയവന്‍ ചാടി കയറി

” ഇനിയെന്നാ ഇങ്ങോട്ടെന്നു അറിയില്ല …. ഞാനൊന്നു സെറ്റിലാകട്ടെ …. നിനക്കെന്തെലും ചെയ്യാം ഞാന്‍ … നിന്നെ കൊണ്ട് പോകണം എന്നുണ്ട് …പക്ഷെ നീയിവിടെ ഉള്ളപ്പോള്‍ എനിക്കൊരു ധൈര്യമാ … … നീയോര്‍ക്കുന്നുണ്ടോ രാത്രികളില്‍ നമ്മള്‍ എത്രയോ പ്രാവശ്യം കൊതുക് കടി ഭയന്ന് ഇതിലെ നടന്നിട്ടുണ്ട് … ഉറക്കം വരുമ്പോഴല്ലേ തിരിച്ചു പോകാറ്…ഈ നഗരം എന്തോ മനസില്‍നിന്നും മായുന്നില്ല … ഇപ്പൊ നീയുണ്ട് ..സരോയുണ്ട് .. സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ ഓടി വരും ഇങ്ങോട്ട് ..””

” അനിയത്തീടെ കല്യാണം കഴിഞ്ഞാല്‍ ഞാന്‍ ഇവിടെയുണ്ടാകുമെടാ ….നാട്ടില്‍ ചെന്നിട്ടു എന്ത് ചെയ്യാനാ …”
” ഹ്മ്മം … അതും എന്‍റെ മനസിലുണ്ട് ….. ബാവയും ഒന്നുമായില്ല … അവനിപ്പോ പഴയ ഒരു ബൈക്കും വാങ്ങി മാര്‍ക്കറ്റ് ചെയ്യുവാ സ്വന്തമായി … ആ കമ്പനി ചെന്നൈയില്‍ ആണെങ്കില്‍ കുറച്ചു കൂടി ഡെവലപ് ആയേനെ …ഞാനവനോട് പറഞ്ഞതാ …”

“ഹ്മ്മം …”

” അണ്ണാ … അന്ത പൂക്കട പക്കത്ത് നിര്‍ത്തുങ്കോ …” വഴിയില്‍ ഉന്തുവണ്ടിയില്‍ പൂക്കളും പഴങ്ങളും ഒക്കെ വില്‍ക്കുന്ന സ്ഥലം കണ്ടപ്പോള്‍ റോജി പറഞ്ഞു … അഞ്ചു മുഴം മുല്ലപ്പൂവും കുറച്ച് മഞ്ഞപ്പഴവും ,മുന്തിരിയും ഒക്കെയവന്‍ വാങ്ങി വണ്ടിയില്‍ കയറി

” സാര്‍ … ഇങ്കെ വിട്ടാ പോതുമാ ?”

റിക്ഷാകാരന്‍ തിരിഞ്ഞു

” തിരുപ്പി പോലാം അണ്ണാ “

വഴിയില്‍ വൈന്‍ഷോപ്പ് കണ്ടപ്പോള്‍ അവനിറങ്ങി .. ഞാനും … അവിടുന്ന് അല്‍പം നടക്കാനേ ഉള്ളൂ വീട്ടിലേക്ക് …റിക്ഷാകാരനു പൈസ കൊടുക്കാതെ അവന്‍ വൈന്‍ ഷോപ്പിലേക്ക് കയറിയപ്പോള്‍ നടക്കാമല്ലോ എന്ന ചിന്തയില്‍ ഞാന്‍ പൈസ കൊടുത്തു .. അയാള്‍ ചില്ലറ തപ്പി കൊണ്ടിരുന്നപ്പോഴേക്കും അവനെത്തി

” നീയെത്രയാടാ കൊടുത്തെ ?”

” ഇരുപത് … പതിനഞ്ചാ പറഞ്ഞെ “
” അണ്ണാ …ബാലന്‍സ് വെച്ചുക്കോ ” റോജി , കയ്യിലിരുന്ന മുന്തിരിഅടങ്ങിയ കവറില്‍ , ഒരു പൈന്റുമിട്ട് അയാളുടെ കയ്യിലേക്ക് കൊടുത്തു … അയാളുടെ കണ്ണ് മിഴിഞ്ഞു

“അയാളെ എനിക്കറിയാടാ … പണ്ട് ഞാനും ബാവയും അടിക്കാന്‍ കേറുമ്പോ പുള്ളീം കാണും … കയ്യിലൊരു മുന്തിരിപാക്കറ്റും .. കുറഞ്ഞ ഒരു 90 വാങ്ങി അടിച്ചിട്ട് ആരെയും നോക്കാതെ റിക്ഷേം ചവിട്ടി പോകും … ഇത്രേം അദ്വാനിച്ചിട്ടു രാത്രി രണ്ടെണ്ണം അടിക്കണോന്നു ആര്‍ക്കേലും ആഗ്രഹം കാണാതിരിക്കുമോ ?’”

റോജി നീട്ടി വലിച്ചു നടന്നോണ്ട് കവറില്‍ ഉണ്ടായിരുന്നു ബിയറിന്റെ അടപ്പ് കടിച്ചു പൊട്ടിച്ചു എനിക്ക് തന്നു

” നിനക്ക് വേണ്ടേ …”

” ലാസ്റ്റ് ഒരു കവിള്‍ തന്നാല്‍ മതി “

ബിയര്‍ തീര്‍ന്നപ്പോഴേക്കും ഞങ്ങള്‍ വീടെത്തിയിരുന്നു , അവസാന മടക്ക്‌ കുടിച്ചിട്ട് റോജി കുപ്പി അപ്പുറത്തെ വേസ്റ്റ്കുപ്പയിലെക്ക് കുപ്പിയെറിഞ്ഞിട്ട്‌ അകത്തേക്ക് കയറി .. ഞങ്ങള്‍ ഉള്ളില്‍ കയറിയപ്പോള്‍ അക്ക കുളിയൊക്കെ കഴിഞ്ഞ് കൊച്ചിന് പാലൂട്ടുകയായിരുന്നു . റോജി അക്കയുടെ മുടിയില്‍ കയ്യിലിരുന്ന പൊതിതുറന്നു മുല്ലപ്പൂ തിരുകി വെച്ചു, അക്ക ഒരു കൈ കൊണ്ടത്‌ സ്ലൈഡില്‍ തിരുകി വെച്ചിട്ട് വല്ലാത്തഭാവത്തില്‍ അവനെ നോക്കി ..കുഞ്ഞിനെ എന്‍റെ അപ്പുറത്ത് കിടത്തിയ അക്ക കുനിഞ്ഞു നിവരുന്നതിനു മുന്നേ റോജി അവരുടെ പാവാടയും സാരിയും കൂടി വലിച്ചു പോക്കിയിരുന്നു ..
” വിടുങ്കെ..” കൊച്ചിനെ കിടത്തിയിട്ട് അക്ക കട്ടിലില്‍ കൈ കുത്തി എന്നെ നോക്കിയിട്ട് കണ്ണടച്ചു കിതച്ചു . അവരുടെ കൊഴുത്ത തുടകള്‍ എന്‍റെ അര ഭാഗത്തായിരുന്നു… റോജി മുട്ടില്‍ കുത്തി നിന്നിട്ട് കുണ്ടിയില്‍ പിടിച്ചപ്പോള്‍ അക്ക നിന്ന് വിറച്ചു .. അക്ക പ്രസവത്തോടെ പഴയ ഒതുക്കത്തില്‍നിന്ന് അല്‍പം ചീര്‍ത്തിരുന്നു , മുലയും കുണ്ടിയുമൊക്കെ നന്നായി വലുതായി …വയര്‍ അല്‍പം ചാടിയിട്ടുണ്ട് .. എന്നാല്‍ അത് സാരി ഉടുക്കുമ്പോള്‍ അറിയില്ല . റോജിയുടെ കൈ മേലേക്ക് കയറി മുലയുടെ അടിയില്‍ എത്തിയപ്പോള്‍ ഒരു കൈ കട്ടിലില്‍ കുത്തി അവര്‍ മറ്റേ കൈ കൊണ്ട് ബ്ലൌസിന്റെ ഹുക്കുകള്‍ അഴിച്ചു , കുഞ്ഞിനു മുലകൊടുത്തിട്ട് അവരൊന്നോ രണ്ടോ കൊളുത്തെ iഇട്ടിരുന്നുള്ളൂ … ബ്ലൌസ് ഊരിയതെ റോജി പുറകില്‍ പിടിച്ചു വലിച്ചു, കൊഴുത്ത കൈകള്‍ ഓരോന്നായി പുറകോട്ടു നീട്ടി അവരത് ഊരികൊടുത്തു , റോജി അവരുടെ കുണ്ടി പാളി ഒരു കൈ കൊണ്ട് വലിച്ചകറ്റി പൂറില്‍ നാക്കിട്ടു നക്കി കൊണ്ട് ബ്രായും ഊരിയെടുത്തു …മുഴുത്തു കൊഴുത്ത മുലകള്‍ എന്‍റെ മുകളില്‍ ആടിനിന്നു.. അക്ക കണ്ണ് തുറന്നിട്ടില്ല ..

Leave a Reply

Your email address will not be published. Required fields are marked *