കാമിനി പ്രകാശം പരത്തുന്നവള്‍ – 3 Like

” അനു നിന്നെ വിളിക്കാറുണ്ടോ ?”

” ഇല്ല “

” ഹ്മം … ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് നിന്നെ പറ്റി ? അവള്‍ക്ക് നിന്നെ കാണണം എന്നാഗ്രഹമുണ്ട് .. നിന്‍റെ പഴയ “മലര്‍” മാസിക റോജിയവളെ കാണിച്ചിരുന്നു “

” നീ റോജീടെ ഫ്രന്റ് ആണെന്ന് അറിഞ്ഞിട്ടു അവളെന്തു പറഞ്ഞു ?”

” ഇപ്പൊ കുഴപ്പോമോന്നുമില്ല … അവളെ കളിക്കാന്‍ വേണ്ടി റോജി ഇട്ട അടവാണെന്ന് അവള്‍ക്ക് മനസിലായി … ഒന്നേ പറഞ്ഞുള്ളൂ .. ഈ ബന്ധം നമ്മള്‍ മൂന്നുപേരും അല്ലാതെ വേറെയാരും അറിയരുതെന്ന് …”

” ഇപ്പൊ ഞാനറിഞ്ഞില്ലെടാ ബാവാ “

” നമ്മള്‍ മൂന്നു പേരും …നീയറിയാത്ത ഒരു രഹസ്യവും ഇല്ലാന്ന് അവള്‍ക്കറിയാം … പാവമാടാ അവള്‍ … ” ബാവ ഒരു നിമിഷം ദുബായില്‍ അനുപമയുടെ അടുത്തേക്ക് മനസ്‌ പറിച്ചു നട്ടു
“ഞങ്ങള്‍ ഒരു ദിവസം അവളോട് പറഞ്ഞു നീ ജെസ്സി അമ്മാമയെ കുറിച്ച് എഴുതാന്‍ പോകുന്ന കാര്യം … നീ അവളെ പറ്റിയും എഴുതണം .. അവള്‍ക്കാഗ്രഹമുണ്ട് … ഞാന്‍ സമയം കിട്ടുമ്പോള്‍ മെയില്‍ ചെയ്യാം … അന്ന് എന്താണ് നടന്നതെന്ന് …. റോജിയോടും പറയാം … മെയില്‍ ചെയ്യാന്‍ ….. “. ഞാന്‍ ചിരിച്ചതേയുള്ളൂ ..

” ഡാ … നീയോരുങ്ങിക്കോ … പത്തു ദിവസം … അതിനുള്ളില്‍ ഞാന്‍ കൊല്‍ക്കത്തയും മുംബെയും കറങ്ങി വീണ്ടും വരും ദുബായിക്ക് പോകാന്‍ …നീയും എന്‍റെ ഒപ്പമുണ്ടാകും “

ബാഗ് തോളില്‍ തൂക്കി യാത്ര പറഞ്ഞു ബാവ എയര്‍പോര്‍ട്ടിലെക്ക് നടന്നു .

” സാര്‍ നീങ്ക ദുബായി പോറയാ ?’

” ഇല്ല കാളീ ..”

” പോയിട്ട് വാങ്കെ സാര്‍ … ദുബായി എല്ലാം പാത്ത് ഫ്രെഷാ ജോളിയാ വാങ്കെ സാര്‍ “

കാളി എന്നെ ഇറക്കിയിട്ട്‌ പോയി ..

” തമ്പി ബാവ എതാവുത് സോല്ലിയെച്ചാ?”
ഞാനെന്‍റെ മുറിയിലേക്ക് കയറാന്‍ ഒരുങ്ങവേ അക്കാ കടയുടെ അകത്തു നിന്ന് വെളിയിലേക്ക് വന്നു

” ഇല്ലക്കാ .. എന്നാച്ച്‌?”

” ഇല്ല തമ്പി … ഒബാവ വരുമ്പോത് കൂടെ പോയിട്ട് വാങ്കെ പോ … അവരും ഫോണ്‍ പണ്ണി സോല്ലിയിരുക്കെ ..ഉന്നെ അനപ്പിവിട് ന്നു ” റോജി അക്കാക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ബാവയുടെ കൂടെ പറഞ്ഞു വിടാന്‍ അക്കയെ ചുമതലപെടുത്തി എന്ന് തോന്നി … അക്ക അധികം കാര്യങ്ങള്‍ എന്നോട് ആവശ്യപെടാറില്ല .. പണ്ട് വിവാഹം ഇപ്പോള്‍ വേണ്ടായെന്നുള്ള നിലപാടില്‍ അനിയത്തി വിളിച്ചു പറഞ്ഞു അനുകൂല നിലപാട് എന്നെ കൊണ്ടെടുപ്പിച്ചതും അക്കാ വഴിയാണ് ..

മുറിയിലെത്തി നീണ്ടു നിവര്‍ന്നു കിടന്നു … ബാവ വായിച്ചു വെച്ച ഡയറി തുറന്നിരിപ്പുണ്ട് … ഇനിയാരെ പറ്റി…

പേനയെടുത്ത് ഇങ്ങനെ എഴുതി …

”” ജെസ്സി ഈപ്പച്ചന്‍”

””””””””””””””””””””””””””””””””””””””””””””””””””””””””

Leave a Reply

Your email address will not be published. Required fields are marked *