കാമിനി പ്രകാശം പരത്തുന്നവള്‍ – 3

” അണ്ണാ ….’

ഞാന്‍ ഷര്‍ട്ടും പാന്‍റും ഇടാന്‍ തുടങ്ങുമ്പോള്‍ റോജി ആവരെ കെട്ടി പിടിച്ചു മറിഞ്ഞു , അവരുടെ മേലെയായി

” ഡാ … നീ ഇന്ന് കൂടി ലീവെടുക്കുമോ ?ഉച്ച വരെയെങ്കിലും … ഉച്ചകഴിഞ്ഞ് നമുക്ക് കട പൂജിച്ചു തുറക്കണം …ഇതിപ്പോ കഴിയും … “

” നീ പതുക്കെ വന്നാല്‍ മതി … ഞാന്‍ ബ്രേക്ഫാസ്റ്റ് വല്ലതും വാങ്ങാം “
ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ റോജി അക്കയുടെ പൂറിലെക്ക് പാല്‍ ചീറ്റിച്ചു , ചുണ്ടില്‍ ഉമ്മ വെച്ചിട്ട് എഴുന്നെല്‍ക്കാന്‍ തുടങ്ങുവായിരുന്നു …

അല്‍പം മാറിയുള്ള ചെറിയ ടീക്കടയില്‍ നിന്ന് പൂരിമസാലയും പാര്‍സല്‍ വാങ്ങി വന്നപ്പോള്‍ രണ്ടുപേരും ബാത്‌റൂമില്‍ ഉണ്ട് . വാതില്‍ മലര്‍ക്കെ തുറന്നിട്ട്‌ റോജി ജെട്ടിയില്‍ , അക്ക സാരിയും പാവാടയും കൂടി മടക്കി അരയില്‍ കുത്തി വെച്ച് , വെപ്പിലയിട്ടു ചൂടാക്കിയ വെള്ളത്തില്‍ അവനെ കുളിപ്പിക്കുന്നു …എനിക്കത് കണ്ടു ചിരി വന്നു … ചില തമിഴ് കുടികളില്‍ ഞാനാ കാഴ്ച കണ്ടിട്ടുണ്ട് …

” കൊള്ളാടാ … സൂപ്പര്‍…നീ അസല്‍ പാണ്ടിയായി .. ഹ ഹ ഹ … ഈ കാഴ്ച ബാവ കൂടി കാണണമായിരുന്നു”

” ഹ ഹ …. സരോ പറഞ്ഞിട്ടല്ലട … നീ കണ്ടിട്ടില്ലേ … ഇവള്‍ടെ അമ്മ അപ്പനെ കുളിപ്പിക്കുന്നത് .. ഇവള്‍ക്കും അതൊക്കെ ഓര്‍ക്കുമ്പോ ആഗ്രഹം കാണില്ലേ … നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് …. അത് നിസാരമെങ്കില്‍ , മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുമെങ്കില്‍ ചെയ്തു കൊടുക്കണം …’

അവന്‍ താത്വികനായി ..എന്നെയും മറികടന്ന്…
അക്കയവനെ കുളിപ്പിച്ച് തോര്‍ത്തി . അതിനിടക്കൊക്കെ അവന്‍റെ കൈകള്‍ അക്കയുടെ കൊഴുത്ത മേനിയില്‍ പരതി നടക്കുന്നുണ്ടായിരുന്നു … മുട്ടിനു കീഴെ നഗ്നമായിരുന്ന കാലുകളിലൂടെ അതിഴഞ്ഞു മേലേക്ക് കയറുമ്പോള്‍ അക്ക ആ കയ്യെടുത്ത് തന്‍റെ മുലയില്‍ വെക്കും .. അതില്‍ കുറച്ചു നേരം ഞെക്കി പിഴിഞ്ഞിട്ടവന്‍ അവരെ നോക്കികൊണ്ട് പിന്നെയും പവടക്കുള്ളിലെക്ക് കയ്യിടും .. തോര്‍ത്തി കഴിഞ്ഞപ്പോള്‍ അവരുടെ നനഞ്ഞു തുടങ്ങിയ പൂറിലേക്ക് അവന്‍ രണ്ടു വിരലിട്ടു കയറ്റിയിറക്കാന്‍ തുടങ്ങി …അക്ക കണ്ണടച്ച് ഭിത്തിയിലെക്ക് ചാരി അവന്‍റെ കുസൃതി ആസ്വദിച്ചു …അവനത് കാണാന്‍ വേണ്ടി ഇടതു കൈ കൊണ്ട് പാവാടയും സാരിയും മേലേക്ക് കയറ്റി വെച്ചിരിക്കുവായിരുന്നു .പിളര്‍ന്ന പൂര്‍ചുണ്ടിലൂടെ അക്കയുടെ മദജലം അവന്‍റെ കയ്യിലൂടെ താഴേക്കൊഴുകിഅത് ..അകത്തു നിന്ന് സീല്‍ക്കാരം തുടങ്ങിയപ്പോള്‍ റോജിയുടെ യാത്രയയപ്പ് തുടങ്ങിയെന്നു മനസിലായി

കുറച്ചു കഴിഞ്ഞു റോജി ഇറങ്ങി വന്നു , കുളിച്ചീറനായി അല്‍പനേരം കഴിഞ്ഞക്കയും …

വെളുപ്പിന് തന്നെ സെന്തിലും കൂട്ടരും പണി തുടങ്ങിയിരുന്നു, അവസാന മിനുക്ക്‌ പണികള്‍ ..പതിനൊന്നു മണിയോടെ അത് തീരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ബൂത്തില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ചു ലീവും പറഞ്ഞ് കാളിയോട്‌ വണ്ടിയുമായി വരാനും ഏര്‍പ്പാടാക്കി …
കാളി വന്നതേ ഞങ്ങള്‍ മൂന്നുപേരും കൂടി പോയി വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ മാര്‍ക്കറ്റില്‍ നിന്ന് എടുത്തു .. ഞങ്ങള്‍ വന്നപ്പോഴേക്കും എല്ലാ പണികളും തീര്‍ത്തു സെന്തിലോക്കെ എന്‍റെ സാധനങ്ങള്‍ അടക്കം അതാതു ഇടങ്ങളില്‍ തിരികെ വെച്ചിരുന്നു … എല്ലാവരും കൂടെ കടയില്‍ സാധനങ്ങള്‍ അടുക്കി … പാക്കറ്റില്‍ സാധനങ്ങള്‍ എല്ലാം തന്നെ കൊടുക്കാവുന്ന രീതിയില്‍ , അത് പുറത്തെ സ്ഥലത്തും അകത്തെ മുറിയില്‍ രണ്ടു മേശയും കസേരകളും രാവിലെ ബ്രേക്ക്ഫാസ്റ്റ് കൊടുക്കാവുന്ന രീതിയില്‍ ..പണ്ട് അക്കയുടെ വീട്ടില്‍ നടത്തിയിരുന്ന പോലെ തന്നെ കുറച്ചു കൂടി സാധന്നങ്ങള്‍ ഒക്കെയായി .

കാളി അതിനകം പോയി അയ്യരെ ഏര്‍പ്പാടാക്കിയിരുന്നു ..പൂജ കഴിഞ്ഞയുടനെ എല്ലാവര്‍ക്കും ഓരോ ചായയും വടയും ഫ്രീ … അത് കഴിഞ്ഞയുടനെ റോജി ഇറങ്ങുവാന്‍ തയ്യാറായി … അക്കയെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തപ്പോള്‍ റോജി കരഞ്ഞിരുന്നു , അക്കയവനെ ചിരിയോടെയാണ്‌ യാത്രയാക്കിയത്
” ബാസെ …. നീ സരോയെ പറ്റിയെഴുതിയത് ഞാന്‍ കണ്ടു … നന്നായിരിക്കുന്നെന്നു പറയാന്‍ പറ്റില്ല … കാരണം നിനക്ക് തന്നെയറിയാല്ലോ…എനിക്ക് തന്നെ ഒരത്ഭുധം ആണ് സരോ … നിന്റെ എഴുത്തല്ല … അവളെ കുറിച്ച് നീ എഴുതിയത് പോരായെന്നൊരു തോന്നല്‍ “

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാളിയുടെ ഒട്ടോയിലിരുന്നു ബാവ പറഞ്ഞു .
സത്യമാണ്.. ആദ്യമായി തന്‍റെ ശരീരം അനുഭവിച്ച , തന്നെക്കാളും നാലോ അഞ്ചോ വയസിനു ഇളപ്പമുള്ള തന്‍റെ പുരുഷനെ , അതും അവനെ ഒരു വിധത്തിലും ശല്യം ചെയ്യാതെ ജീവിക്കുന്ന അക്ക എനിക്കൊരു അത്ഭുതമായിരുന്നു … എപ്പോഴും കൂടെയുണ്ടെങ്കിലും പരാതിയും പരിഭവവും തീരാതെ , ചെറിയ കാര്യത്തിനും വല്ലാതെ ദേഷ്യം പിടിക്കുന്ന , വാശി കാണിക്കുന്ന , പിണങ്ങുന്ന ഓരോ ഭാര്യമാരെയും ഓര്‍ക്കുമ്പോള്‍ സരോജാ അക്ക എല്ലാവര്‍ക്കും മീതെ പ്രകാശം പൊഴിച്ചു നില്‍ക്കുന്നു

” അടുത്തത് ആരെ പറ്റിയാ ബാസെ? നീയിത് ഏതു ബ്ലോഗിലാ അയക്കുന്നെ ? പച്ചയായ ജീവിതം ആയതു കൊണ്ട് മാസികയില്‍ വരില്ല … ഏതാണെന്ന് പറ ഒന്ന് വായിക്കണം “
ഞാന്‍ ചിരിച്ചു … ഇതേവരെ അതിനെ പറ്റി ചിന്തിച്ചിട്ടില്ല .. ഇനി ആരെ പറ്റി?

” അനു നിന്നെ വിളിക്കാറുണ്ടോ ?”

” ഇല്ല “

” ഹ്മം … ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് നിന്നെ പറ്റി ? അവള്‍ക്ക് നിന്നെ കാണണം എന്നാഗ്രഹമുണ്ട് .. നിന്‍റെ പഴയ “മലര്‍” മാസിക റോജിയവളെ കാണിച്ചിരുന്നു “

” നീ റോജീടെ ഫ്രന്റ് ആണെന്ന് അറിഞ്ഞിട്ടു അവളെന്തു പറഞ്ഞു ?”

” ഇപ്പൊ കുഴപ്പോമോന്നുമില്ല … അവളെ കളിക്കാന്‍ വേണ്ടി റോജി ഇട്ട അടവാണെന്ന് അവള്‍ക്ക് മനസിലായി … ഒന്നേ പറഞ്ഞുള്ളൂ .. ഈ ബന്ധം നമ്മള്‍ മൂന്നുപേരും അല്ലാതെ വേറെയാരും അറിയരുതെന്ന് …”

” ഇപ്പൊ ഞാനറിഞ്ഞില്ലെടാ ബാവാ “

” നമ്മള്‍ മൂന്നു പേരും …നീയറിയാത്ത ഒരു രഹസ്യവും ഇല്ലാന്ന് അവള്‍ക്കറിയാം … പാവമാടാ അവള്‍ … ” ബാവ ഒരു നിമിഷം ദുബായില്‍ അനുപമയുടെ അടുത്തേക്ക് മനസ്‌ പറിച്ചു നട്ടു
“ഞങ്ങള്‍ ഒരു ദിവസം അവളോട് പറഞ്ഞു നീ ജെസ്സി അമ്മാമയെ കുറിച്ച് എഴുതാന്‍ പോകുന്ന കാര്യം … നീ അവളെ പറ്റിയും എഴുതണം .. അവള്‍ക്കാഗ്രഹമുണ്ട് … ഞാന്‍ സമയം കിട്ടുമ്പോള്‍ മെയില്‍ ചെയ്യാം … അന്ന് എന്താണ് നടന്നതെന്ന് …. റോജിയോടും പറയാം … മെയില്‍ ചെയ്യാന്‍ ….. “. ഞാന്‍ ചിരിച്ചതേയുള്ളൂ ..

” ഡാ … നീയോരുങ്ങിക്കോ … പത്തു ദിവസം … അതിനുള്ളില്‍ ഞാന്‍ കൊല്‍ക്കത്തയും മുംബെയും കറങ്ങി വീണ്ടും വരും ദുബായിക്ക് പോകാന്‍ …നീയും എന്‍റെ ഒപ്പമുണ്ടാകും “

ബാഗ് തോളില്‍ തൂക്കി യാത്ര പറഞ്ഞു ബാവ എയര്‍പോര്‍ട്ടിലെക്ക് നടന്നു .

Leave a Reply

Your email address will not be published. Required fields are marked *