കുറെ കഴിഞ്ഞപ്പോൾ സുബ്ബു് ചോദിച്ചു…”അല്ല എന്താ പച്ച പാതിരക്കു കയറി വന്നത്”
അപ്പോൾ സുബ്ബു് വിവരം ഒന്നുമറിഞ്ഞില്ല…..
ഇല്ല…..
സുബ്ബൂ…നമ്മുടെ ആ ഹെഡ്‌നേഴ്സ് പെണ്ണില്ലേ ഗായത്രി…
ആ…
ആ പെണ്ണിനെ ആരോ ബലാത്സംഗം ചെയ്തു കൊന്നു….വൈകിട്ട് അഞ്ച് അഞ്ചരയോടെയാണ് സംഭവം…
അയ്യോ….ഹോസ്പിറ്റലിൽ വച്ചാണോ…
അതെ…ആ കാർലോസ് മുതലാളിയുടെ പുതിയ ഡ്രൈവർ പയ്യനെയാ പോലീസ് അറസ്റ് ചെയ്തേക്കുന്നെ…
ആരെ ആ ഗോപുവിനെയോ…
ആ എനിക്ക് പേരൊന്നും അറിയില്ല…
സുബ്ബു് ആലോചിച്ചു….ഗോപു നാലര മുതൽ ആറര വരെ തന്റെ ദേഹത്ത് കാളീയമർദ്ധനം നടത്തിയതല്ലേ…അപ്പോൾ പിന്നെങ്ങനെയാ…
എന്താ സുബ്ബു് ആലോചിക്കുന്നേ….
ഏയ് ഒന്നുമില്ല…..
*****************************************************************************************************************
സമയം പത്തുമണി….മേരി നേരെ പള്ളിയിലേക്ക് പോയി…ഫാദർ തയ്യിൽ പോയതിനു ശേഷം പള്ളിയിലേക്കുള്ള യാത്ര കുറവായിരുന്നു.മേരി പള്ളിയിൽ എത്തിയപ്പോൾ പുതിയതായി വന്ന അച്ഛനെ കണ്ടു…ഒരു ചെറുപ്പക്കാരൻ..സുമുഖൻ…അലക്സ്…അതായിരുന്നു ഫാദറിന്റെ പേര്….ഫാദർ…ഞാൻ മേരി…കുരിശിങ്കൽ തറവാട്ടിലെ ഡോക്ടർ ഡേവിഡിന്റെ ഭാര്യയാണ്…എന്റെ മകൾ ആനി…റാന്നിയിലാണ് വിവാഹം കഴിച്ചയച്ചിരിക്കുന്നത്….അവളുടെ ജീവിതം വളരെ ദുര്ഘടമായി നീങ്ങുകയാണ് അച്ചോ…എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ…..
ഊം നോക്കട്ടെ മേരി കുഞ്ഞു പോയിട്ട് നാളെ വൈകിട്ട് വാ….
ശരി അച്ചോ…..മേരി തിരിഞ്ഞിറങ്ങി നടന്നപ്പോൾ ഫാദർ മേരിയെ ഒന്ന് സാകൂതം നോക്കി…….
കോടതിയിൽ ഹാജരാക്കിയ ഗോപുവിന്റെ പേരിലുള്ള കുറ്റപത്രം മജിസ്‌ട്രേറ്റിനു കൈമാറി….പോസ്റ്റുമാർട്ടം റിപ്പോർട് അനുസരിച്ചു മരണം അഞ്ചരക്കും ആറിനുമിടക്ക് സംഭവിച്ചിരിക്കുന്നു…ബലാത്സംഗം ചെയ്ത ശേഷമാണ് കോല നടത്തിയിരിക്കുന്നത്….കെട്ടുപാത്രം വായിച്ചു കേൾപ്പിച്ചപ്പോൾ…ഗോപു പറഞ്ഞു….സാർ അംജിതിൽ പറഞ്ഞിരിക്കുന്ന സമയത്തു ഞാൻ ഡോക്ടർ സുബ്ബു് അമ്മാളിന്റെ വീട്ടിൽ ആയിരുന്നു….അത് പോലെ തന്നെ ആറു ആറരയോട് കൂടി ഞാൻ ഗായത്രിയുടെ അമ്മയെ കണ്ടതാണ്…..ഊം…
കോടതിയിൽ ബേയിൽ അപ്പ്ലിക്കേഷൻ ഫയൽ ചെയ്തു…മാർക്കോസ് ഗോപുവിനെ ജ്യാമ്യത്തിൽ ഇറക്കി….പക്ഷെ രണ്ടു മണിക്കൂർ നേരത്തേക്ക് പോലീസിനൊപ്പം പോകണം…ഗായത്രിയുടെ പൂറിൽ കണ്ട രേതസ്സാണോ ഗോപുവിന്റെതെന്നറിയാൻ…കുറച്ചു ശുക്ലം കളക്ട് ചെയ്യണം അതിന്റെ റിപ്പോർട് കോടതിയിൽ സമർപ്പിക്കണം…..
മാർക്കോസ് പറഞ്ഞു അവനെ ജീപ്പിൽ കൊണ്ടുപോകണ്ടാ..ഞാൻ അങ്ങ് കൊണ്ട് വന്നോളാം…..പോലീസുകാർ സമ്മതിച്ചു….പോലീസ് ജീപ്പിലിരുന്നു കൊണ്ട്..എസ,ഐ മഹേഷ് വലപ്പാടിനെ വിളിച്ചു….സാർ ആ പയ്യനെ ഒരുത്തൻ ജാമ്യത്തിൽ ഇറക്കി..ഇപ്പോൾ അവന്റെ ബീജത്തിന്റെ സാമ്പിൾ എടുക്കാൻ കൊണ്ടുപോകുകയാ….
ഊം..ആരാ ഇറക്കിയത്….
അറിയില്ല…താൻ സാമ്പിൾ ശേഖരിച്ചോ…പക്ഷെ ഞാൻ കൊണ്ട് തരുന്ന സാമ്പിൾ അവന്റേതാണെന്നു വരുത്തണം…കേട്ടല്ലോ…
എസ് സാർ….
പുറത്തേക്കിറങ്ങി വരുന്ന ഗോപുവിനെയും മാർക്കോസിനെയും കണ്ട നാരായണൻ കുട്ടി ഒന്ന് പകച്ചു….
“എന്താടോ അന്തം വിട്ടപോലെ നിൽക്കണത്…ഞാൻ മാർക്കോസ് തന്നെയാ…തന്റെ അനന്തരവൻ ആണിവൻ അല്ലെ……
മാർക്കോസ് …ക്ഷമിക്കണം…അവന്റെ മുതലാളി പോലും കൈവിട്ടപ്പോൾ മാർക്കോസ് അവനെ ഇറക്കിയല്ലോ….അപ്പോഴാണ് മാർക്കോസ് ലളിതയെ കണ്ടത്..ആകെ കരഞ്ഞു വാടിയിരിക്കുന്നു…..
ഊം നിങ്ങള് പൊയ്ക്കോ…അപ്പുറത് നിസ്സാരകാരല്ല…മനസ്സിലായി…ഇനി ഇവാൻ ഇവിടെ നിന്നാൽ പ്രശ്നമാണ്….ഞാൻ നോക്കിക്കൊള്ളാം…മാർക്കോസ് പറഞ്ഞു…ലളിതയെ ഒന്നും കൂടി മാർക്കോസ് നോക്കി…ആ നോട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു….
(തുടരും)
