കിച്ചുവിന്റെ ഭാഗ്യജീവിതം – 3

 

ഞാൻ: ഡി… എന്തോന്നാടി തപ്പുന്നത്?

 

ചേച്ചി: പുതിയ വീഡിയോ വല്ലതും ഉണ്ടോ എന്ന് നോക്കിയതാണ്..

 

ഞാൻ: അവിടെ കുറെ ഇരിക്കണ്.. ഉള്ളതും കൂടി പോയി..

 

എന്റെ വായിൽ നിന്നും അറിയാതെ പുറത്തു വന്നു പോയി.

 

ചേച്ചി: ഉള്ളത് എങ്ങനെ പോയി…?

 

ഞാൻ: അത് അറിയാതെ ഡിലീറ്റ് ആയി പോയി.

 

ചേച്ചി: ഡാ..ഡാ..ഡാ..ഉരുളല്ലേ മോനെ..നിന്നെ എനിക്ക് ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ അറിയാവുന്നെ..സത്യം പറയടാ വല്ലതും നടന്നോ..

 

ഞാൻ: എന്തോന്നു നടന്നൊന്ന്??

 

ചേച്ചി: എടാ പറയെടാ..നീയും ഞാനും തമ്മിൽ ഒരു മറയും ഇല്ല എന്ന് പറഞ്ഞിട്ട് നീ തന്നെ എന്നോട് മറക്കണം കേട്ടോ…ഒന്നും ഇല്ലെങ്കിലും ഞാൻ നിന്റെ ആദ്യഭാര്യ അല്ലേടാ…

 

ഞാൻ: ശെരി..ഞാൻ സത്യം പറയാം…

 

എറണാകുളത്തു വച്ച് നടന്ന കാര്യങ്ങൾ ചുരുക്കി ഞാൻ ചേച്ചിയോട് പറഞ്ഞു. അവൾ അന്തംവിട്ടിരുന്നു.

 

ഞാൻ: എടി…ആരോടും പറയല്ലേടി..

 

ചേച്ചി: ഞാൻ ആരോട് പറയാൻ. എനിക്ക് ഡീറ്റൈൽ ആയിട്ട് പറഞ്ഞു തരണേടാ.

 

ഞാൻ: അത് സമയം കിട്ടുമ്പോൾ പറഞ്ഞു തരാം.

 

ചേച്ചി: ആ ശെരി. പിന്നെ ഇതൊരു ശീലം ആക്കരുത്..എറണാകുളം ആയതു കൊണ്ട് കുഴപ്പമില്ല, ഇവിടെ സൂക്ഷിച്ചും കണ്ടും ഒക്കെ വേണം. മാമൻ എങ്ങാനും കണ്ടാൽ നിന്റെയും മാമിയുടെയും ജീവൻ കാണില്ല.

 

ഞാൻ: പൊടി പോത്തേ… അതൊക്കെ എനിക്കറിയാം.

 

ചേച്ചി എന്നെ നോക്കി ചിരിച്ചിട്ട് നേരെ താഴേക്ക് പോയി. ഞാനും പുറകെ പോയി. അച്ഛൻ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

 

അച്ഛൻ: എടാ നീ രവിയുടെ വീട്ടിൽ പോകാൻ വരട്ടെ ഒരു കാര്യം പറയാൻ ഉണ്ട്..

 

ഞാൻ: എന്താ അച്ഛാ?

 

അച്ഛൻ: നില്ലെടാ നിന്റെ അമ്മയും കാർത്തികയും കൂടി വിളി.

 

ഞങ്ങളുടെ സംസാരം കേട്ട് അമ്മയും ചേച്ചിയും അടുക്കളയിൽ നിന്നും ചായയും ആയി ഹാളിലേക്ക് വന്നു സോഫയിൽ ഇരുന്നു. ഞാൻ സോഫയുടെ സൈഡിൽ നിന്നു.

 

അച്ഛൻ: എടി രാജി, നമ്മുടെ കാർത്തികയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. എന്റെ കൂടെ ജോലി ചെയ്യുന്ന ശ്രീധരന്റെ മോൻ ആണ് കക്ഷി. പയ്യൻ എഞ്ചിനീയർ ആണ് ദുബായിൽ. രാഹുൽ എന്നാണ് പേര്. ഒറ്റ മോൻ. നല്ല സ്വഭാവം. ശ്രീധരനും ഭാര്യയേയും നിനക്കും അറിയാമെല്ലോ. നല്ല കുടുംബം. അവൻ ഇന്നലെ മോന്റെ ജാതകം കൊണ്ട് എനിക്ക് തന്നു. ഇന്ന് നമ്മൾ ജ്യോത്സ്യനെ പോയി കണ്ടു. നല്ല പൊരുത്തം ഉണ്ട് എന്നാണ് ജ്യോൽസ്യൻ പറഞ്ഞത്. പൊരുത്തം ഉണ്ടെങ്കിൽ നിങ്ങളോട് പറയാം എന്ന് വിചാരിച്ചു. അതാ ഇന്നലെ പറയാത്തത്.

 

ഞാനും ചേച്ചിയും മുഖത്തോടു മുഖം നോക്കി. ചേച്ചിയുടെ മുഖത്തു നിന്നും സങ്കടം നല്ല പോലെ അറിയാൻ പറ്റും.

 

അമ്മ: പയ്യന്റെ ഫോട്ടോ വല്ലതും ഉണ്ടോ? ഞാൻ അവനെ കണ്ടിട്ടില്ല.

 

അച്ഛൻ: അവനെ എങ്ങനെ കാണും. അവൻ സ്കൂളും എഞ്ചിനീയറിംഗ് എല്ലാം അവന്റെ മാമന്റെ വീട്ടിൽ നിന്നാണ് പഠിച്ചത്. അങ്ങ് ബാംഗ്ലൂരിൽ. ഫോട്ടോ എന്റെ ഫോണിൽ ഉണ്ട്. ഞാൻ ഇപ്പോൾ തരാം.

 

അച്ഛൻ മൊബൈൽ എടുത്ത് ഫോട്ടോ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അമ്മ ഞങ്ങൾക്കും കാണിച്ചു തന്നു. കാണാൻ തരക്കേടില്ല. പക്ഷെ ചേച്ചി ഒന്നും മിണ്ടുന്നില്ലായിരുന്നു.

 

അച്ഛൻ: എടി കാർത്തികേ, എങ്ങനെ ഉണ്ടെടി ചെക്കൻ. നിനക്ക് ഇഷ്ടപ്പെട്ടോ?

 

ചേച്ചി: അച്ഛാ എന്റെ ക്ലാസ് തീർന്നിട്ടില്ല. എനിക്ക് എം.ബി.എ. പഠിക്കണം അത് കഴിഞ്ഞിട്ട് മതി കല്യാണമൊക്കെ.

 

അച്ഛൻ: എടി നിന്റെ ജാതകപ്രകാരം 23 വയസ്സിനകം നിന്റെ കല്യാണം നടക്കണം അല്ലെങ്കിൽ 30 വയസ്സ് കഴിഞ്ഞേ നടക്കു. പിന്നെ ക്ലാസ് ഇനി പരീക്ഷ മാത്രമല്ലേ ഉള്ളു. അത് രണ്ടു മാസത്തിനകം കഴിയും. പിന്നെ എം.ബി.എ. നിന്റെ ഭർത്താവ് പഠിപ്പിച്ചോളും. അവൻ നിന്നെ ചുമ്മാ വീട്ടിൽ തളച്ചിടുന്നവൻ ഒന്നുമല്ല. നല്ല ചെറുക്കനാണ്, വെറുതെ വിട്ടു കളയേണ്ട. അവർക്കും നല്ല താല്പര്യം ഉണ്ട്. നിന്റെ ഫോട്ടോ ചെറുക്കനും കണ്ടു. അവനും ഇഷ്ടപ്പെട്ടു.

 

അമ്മ: നല്ല കുടുംബമാ..അവൾക്ക് ഇഷ്ടമാകും, അല്ലെ കാർത്തികേ. എന്താടാ നിനക്കൊന്നും പറയാനില്ലേ.?

 

ഞാൻ: ഞാൻ എന്ത് പറയാൻ? ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ പിന്നെ എനിക്കെന്ത്?

 

ചേച്ചി എന്റെ മുഖത്തേയ്ക്ക് രൂക്ഷിച്ചു നോക്കി. ഞാൻ പിന്നെ അവളുടെ മുഖത്തേയ്ക്ക് നോക്കിയില്ല.

 

അച്ഛൻ: പയ്യൻ ഈ ചിങ്ങത്തിൽ വരും. അപ്പോൾ കല്യാണം നടത്തണം.

 

അമ്മ: ചിങ്ങം എന്ന് പറഞ്ഞാൽ ഇനി 4 മാസമല്ലേ ഉള്ളു.

 

അച്ഛൻ: അതൊന്നും കുഴപ്പമില്ല. നമ്മൾ ഓക്കേ പറഞ്ഞാൽ ഈ ഞാറാഴ്ച്ച അവർ പെണ്ണ് കാണാൻ വരും. അച്ഛനും അമ്മയും വന്ന് കണ്ടു ഉറപ്പിച്ചിട്ട് പോയാൽ ഇതിനിടയ്ക്ക് ഒരു ജാതകകൈമാറ്റം നടത്തി വയ്ക്കാം. അതിനൊന്നും പയ്യൻ വേണം എന്നില്ലല്ലോ.

 

അമ്മ: അപ്പോൾ നിങ്ങൾ എല്ലാം ഉറപ്പിച്ചോ?

 

ചേച്ചി ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി.

 

അമ്മ: എടാ ഒന്ന് പോയി സംസാരിക്കെടാ, അവളുടെ മനസ്സറിയാൻ നോക്ക്. ഇനി വേറെ വല്ല സ്നേഹമോ പ്രേമമോ ഉണ്ടെങ്കിൽ പറയാൻ പറ.

 

ഞാൻ: എനിക്ക് വയ്യ.. അമ്മ തന്നെ പോയി ചോദിക്ക്.

 

അച്ഛൻ: അതാ നല്ലത്. രാജി, നീ അവളുടെ തീരുമാനം ചോദിക്ക്. അവളുടെ ഇഷ്ടം ആണ് പ്രധാനം. പക്ഷെ ഇത് നല്ല ഒരു ബന്ധം ആണ്. വെറുതെ വിട്ട് കളയരുത് എന്നും കൂടി അവളോട് പറഞ്ഞേരെ. സമയം താമസിച്ചു, നീ രവിയുടെ വീട്ടിൽ പോണെങ്കിൽ പോടാ.

 

ഞാൻ മാമിയുടെ വീട്ടിലേക്ക് നടന്നു. പോകുന്ന വഴിക്കെല്ലാം എന്റെ ചിന്ത ചേച്ചി സമ്മതിക്കുമോ ഇല്ലയോ, അതോ ചേച്ചി ഞങ്ങളുടെ കാര്യം അമ്മയോടെങ്ങാനും പറയുമോ..ആകെ ഉള്ളിൽ ഒരു ഭയം. മാമിയുടെ വീട്ടിൽ ഇതും ആലോചിച്ചോണ്ടാണ് കയറി ചെന്നത്.

 

മാമി: എന്താടാ താമസിച്ചത്? നീ വല്ലതും കഴിച്ചോ?

 

ഞാൻ: അത്, ചേച്ചിക്ക് അച്ഛൻ ഒരു കല്യാണാലോചന കൊണ്ട് വന്നു. ഏകദേശം അത് നടക്കും എന്നാണ് തോന്നുന്നത്.

 

മാമി: അത് നല്ല കാര്യം അല്ലേടാ. എവിടെ നിന്നാടാ ചെറുക്കൻ?

 

ഞാൻ: പയ്യൻ ദുബായിൽ ആണ്. അച്ഛന്റെ കൂട്ടുകാരന്റെ മകൻ.

 

മാമി: അത് ശെരി അപ്പോൾ നിങ്ങൾക്ക് അറിയാവുന്ന കുടുംബം തന്നെ അല്ലെ?

 

ഞാൻ:  അച്ഛനും അമ്മയ്ക്കും അവരെ അറിയാം. ഒറ്റ മോൻ. നല്ല കുടുംബം എന്നാണ് അച്ഛൻ പറഞ്ഞത്.

 

മാമി: ഉടനെ കല്യാണം കാണുമോടാ?

 

ഞാൻ: പയ്യൻ ചിങ്ങത്തിൽ വരും, അപ്പോൾ കാണും എന്നാണ് അച്ഛൻ പറഞ്ഞത്.

 

മാമി: എന്താ പയ്യന്റെ പേര്?

 

ഞാൻ: രാഹുൽ.

 

മാമി: അങ്ങനെ ഒരു അളിയൻ വരാൻ പോകുന്നു. നീ കഴിച്ചോടാ?

 

ഞാൻ: ഇല്ല മാമി.

Leave a Reply

Your email address will not be published. Required fields are marked *