കിച്ചുവിന്റെ ഭാഗ്യജീവിതം – 3 Like

 

ഞാൻ: അത്, ചേച്ചിക്ക് അച്ഛൻ ഒരു കല്യാണാലോചന കൊണ്ട് വന്നു. ഏകദേശം അത് നടക്കും എന്നാണ് തോന്നുന്നത്.

 

മാമി: അത് നല്ല കാര്യം അല്ലേടാ. എവിടെ നിന്നാടാ ചെറുക്കൻ?

 

ഞാൻ: പയ്യൻ ദുബായിൽ ആണ്. അച്ഛന്റെ കൂട്ടുകാരന്റെ മകൻ.

 

മാമി: അത് ശെരി അപ്പോൾ നിങ്ങൾക്ക് അറിയാവുന്ന കുടുംബം തന്നെ അല്ലെ?

 

ഞാൻ:  അച്ഛനും അമ്മയ്ക്കും അവരെ അറിയാം. ഒറ്റ മോൻ. നല്ല കുടുംബം എന്നാണ് അച്ഛൻ പറഞ്ഞത്.

 

മാമി: ഉടനെ കല്യാണം കാണുമോടാ?

 

ഞാൻ: പയ്യൻ ചിങ്ങത്തിൽ വരും, അപ്പോൾ കാണും എന്നാണ് അച്ഛൻ പറഞ്ഞത്.

 

മാമി: എന്താ പയ്യന്റെ പേര്?

 

ഞാൻ: രാഹുൽ.

 

മാമി: അങ്ങനെ ഒരു അളിയൻ വരാൻ പോകുന്നു. നീ കഴിച്ചോടാ?

 

ഞാൻ: ഇല്ല മാമി.

 

മാമി: എങ്കിൽ വാ, നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന ചപ്പാത്തി ഇരിപ്പുണ്ട്, ഞാൻ എടുത്ത് തരാം. എനിക്ക് നല്ല ക്ഷീണം ഉണ്ട്, നീ കഴിച്ചിട്ട് പാത്രം ഇവിടെ വച്ചിരുന്നാൽ മതി, ഞാൻ നാളെ കഴുകിക്കോളാം.

 

ഞാൻ: ക്ഷീണം മാറ്റാൻ വല്ല മസ്സാജ് വല്ലതും വേണമെങ്കിൽ ഞാൻ ചെയ്തു തരാം.

 

മാമി: ഒന്നും വേണ്ട മോനെ..നീ ഇന്നലെയും ഇന്നും തന്നെ മസ്സാജ് തന്നെ അധികം. ആ ക്ഷീണം ഒന്ന് തീരട്ടെ. എന്നിട്ട് അടുത്ത മസ്സാജ് ചെയ്യാം.

 

മാമി എന്നെ നോക്കിയ ചിരിച്ചിട്ട് നേരെ മുറിയിൽ കയറി പോയി. ഞാൻ ആഹാരവും കഴിച്ചു അടുത്ത മുറിയിൽ കയറി ഞാനും ഉറക്കത്തിൽ മുഴുകി.

 

രാവിലെ മാമി വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. നേരെ വീട്ടിലേക്ക് പോയി. ആദ്യം ചേച്ചിയുടെ മുറിയിൽ ചെന്ന്. അവൾ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അവിടെ നിന്നും അമ്മയെ അന്വേഷിച്ചു അടുക്കളയിൽ പോയി.

 

അമ്മ: പുത്രൻ ലാൻഡ് ചെയ്തോ?

 

ഞാൻ: അതെ.. ഞാൻ തിരുമ്പി വന്തിട്ടെ രാജിമോളെ…

 

അമ്മ: ചായ വേണോട? അതോ കുളിച്ചിട്ട് ക്ലാസിനു പോകാൻ നേരത്തു മതിയോ.?

 

ഞാൻ: ഉണ്ടെങ്കിൽ ഒരു ഗ്ലാസ് തരു മാതാശ്രീ…ഒന്ന് ഊർജം വരട്ടെ.

 

അമ്മ: ഊർജം വരണമെങ്കിൽ രാവിലെ എഴുനേറ്റ് 5 കിലോമീറ്റര് ഓടണം..അല്ലാതെ മൂട്ടിൽ വെയിൽ അടിക്കുന്നതുവരെ കിടന്ന് ഉറങ്ങരുത്..

 

ഞാൻ: അതൊക്കെ പോട്ടെ..ചേച്ചി എന്ത് പറഞ്ഞു??

 

അമ്മ: ഓ അതറിയാൻ ആണോ രാവിലെ അമ്മയെ സ്നേഹിക്കാൻ വന്നത്..

 

ഞാൻ: പോ അമ്മെ, അമ്മയോട് എനിക്ക് അല്ലെങ്കിൽ സ്നേഹമില്ലേ? ചേച്ചി എന്ത് പറഞ്ഞു എന്ന് പറ.

 

അമ്മ: അവൾ കല്യാണത്തിന് സമ്മതിച്ചു. അവൾക്ക് വേറെ എതിർപ്പ് ഒന്നും ഇല്ല എന്ന് പറഞ്ഞു.

 

അത് കേട്ടപ്പോഴാണ് എനിക്ക് ശെരിക്കും ശ്വാസം നേരെ വീണത്. ചേച്ചി അപ്പോൾ എന്റെ കാര്യം ഒന്നും അമ്മയോട് പറഞ്ഞില്ല. ഏതായാലും കല്യാണം നടക്കും എന്ന് ഉറപ്പായി.

 

അമ്മ: എന്താടാ ആലോചിച്ചോണ്ട് നില്കുന്നത്, പോയി കുളിച്ചിട്ട് കോളേജിൽ പോകാൻ നോക്കെടാ. ലത അവിടെ കാത്തിരിക്കില്ലേ? കാപ്പി കുടിക്കുമ്പോൾ ചായ തരാം. നീ പോയി റെഡി ആയി വാ.

 

ഞാൻ അടുക്കളയിൽ നിന്നും എന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴിക്ക് ചേച്ചിയുടെ മുറിയിൽ നോക്കി. അത് ഇപ്പോഴും പൂട്ടി തന്നെ കിടക്കുകയാണ്. ഞാൻ കുളിച്ചു റെഡി ആയി കാപ്പി കുടിക്കാൻ ഇറങ്ങിയപ്പോൾ ചേച്ചിയുടെ മുറി തുറന്നു കിടക്കുന്നു, പക്ഷെ ചേച്ചി മുറിയിൽ ഇല്ല. ഞാൻ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നപ്പോൾ അമ്മ കാപ്പി കൊണ്ട് വച്ച്.

 

ഞാൻ: അമ്മേ, കല്യാണപെണ്ണ് എവിടെ?

 

അമ്മ: അവൾ കുറച്ചു മുമ്പ് കോളേജിൽ പോയി.

 

ഞാൻ പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. ആഹാരവും കഴിച്ചു നേരെ മാമിയുടെ വീട്ടിൽ എത്തി. അവിടെ മാമി റെഡി ആയി നിൽക്കുകയായിരുന്നു.

 

ഞാൻ: ഞാൻ ലേറ്റ് ആയോ?

 

മാമി: ഇല്ല. എന്താ?

 

ഞാൻ: എന്റെ സ്ഥിരം കാഴ്ച്ച കിട്ടിയില്ല…

 

മാമി: അതെ മൊത്തമായിട്ട് കണ്ടിട്ട് നിനക്ക് ഇനി വേറെ സ്ഥിരം കാഴ്ച്ച വേണ്ട. നോക്കട്ടെ സൗകര്യം കിട്ടുകയാണെങ്കിൽ വൈകിട്ട് വന്നിട്ട് കാണാം. പോരെ?

Leave a Reply

Your email address will not be published. Required fields are marked *