ടീച്ചർ : ഒന്നൂല്ല
ഞാൻ : പറ.. എന്ത് പറ്റി
ടീച്ചർ : ഓരോന്ന് ആലോചിച്ചപ്പോൾ
ഞാൻ : പറ.. ആലോചിച്ചപ്പോൾ
ടീച്ചർ : എനിക്കിന്നുവരെ ആരും ഇത്ര സ്നേഹത്തോടെ ഇങ്ങനൊന്നും തന്നിട്ടില്ല
ഞാൻ : അതിന് എന്തിനാ വിഷമിക്കുന്നത്
ടീച്ചർ : എടാ പൊട്ടാ ഇത് സന്തോഷം കൊണ്ടാടാ
ഞാൻ : ഓ ആനതാശ്രു
ടീച്ചർ : നി എന്നും ഇങ്ങനെ ഒക്കെ എന്റെ കൂടെ കാണുമോടാ
ഞാൻ : ചാവുന്ന വരെ കാണും പോരെ
ടീച്ചർ : പിന്നെ… ഒന്നു കെട്ടുമ്പോൾ അറിയാം
ഞാൻ : എന്ത് അറിയാൻ.. എന്റെ പേര് ശ്യാം എന്നാണ്.. ആരെ കെട്ടിയാലും ഞാൻ തീരുമാനിക്കും എന്ത് നടക്കണം എന്ന്
ടീച്ചർ : ഓ പിന്നെ.. അപ്പോളും ഇതൊക്കെ തന്നെ പറയണം കേട്ടോ
ഞാൻ : ഞാൻ അങ്ങനെ തന്നെ പറയും
ടീച്ചർ : ഹാ.. അന്നാകട്ടെ ഇപ്പോൾ എന്തായാലും ഉടനെ ആരെയും കിട്ടുന്നില്ലല്ലോ.. അത്രെയും നാൾ എനിക്ക് സ്നേഹിക്കാൻ കാണുമല്ലോ അല്ലെ
ഞാൻ : ഉണ്ടടി എന്റെ ടീച്ചർ പെണ്ണെ
ടീച്ചർ : മ്മ്..
അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു തീർത്തു.. ബില്ലും കൊടുത്തു പുറത്തേക്കിറങ്ങി.. അപ്പോഴും നല്ല ഇരുട്ടാൻ.. മഴ പെയ്തിട്ടില്ല ബട്ട് പെയ്യും എന്നുള്ള സ്ഥിതി ആണ്..
ടീച്ചർ : ടാ മഴ പെയ്യും.. ഉറപ്പാണ്
ഞാൻ : പെയ്യട്ടെടോ.. നമുക്ക് നനയാം
ടീച്ചർ : നാളെ സ്കൂൾ ഉണ്ട്
ഞാൻ : എന്റെ കൈയിൽ കോട്ട് ഉണ്ട്.. മഴ പെയ്താൽ യാൾക്ക് അത് തന്നോളം പോരായോ….. എന്റെ പൊന്നെ ഇങ്ങനെ ഒന്നിനെ ആണല്ലോ..
ടീച്ചർ : ഒന്നിനെ ആണല്ലോ.. ബാക്കി പരെടാ
ഞാൻ : കുന്തം.. വാ കേറൂ
ടീച്ചർ : മ്മ്..
അങ്ങനെ ടീച്ചറും ഞാനും കൂടി ബൈക്കിൽ യാത്ര തുടർന്നു.. കുറച്ചു പോയപ്പോഴേക്കും മഴ ചെറുതായി വീണു തുടങ്ങി
ഞാൻ : ടീച്ചറെ നമുക്ക് adventure park പോയാല്ലോ
ടീച്ചർ : ഈ മഴയത് അവിടെ ചെന്നിരിക്കാൻ നല്ല രസമായിരിക്കും.. എന്നാലും പോണോ?
ഞാൻ : വാടോ..
ടീച്ചർ : ആരേലും കണ്ടാലോ
ഞാൻ : പിന്നെ ഈ മഴയത് ആര് കാണാൻ..
ടീച്ചർ : മഴ ഉറച്ചു പെയ്താലോ?
ഞാൻ : ഉണ്ട.. യാൾ വരുന്നേൽ വാ.. ചുമ്മാ.. ദേഷ്യം വരാണ് കേട്ടോ..
ടീച്ചർ : എന്നാൽ പോകാം
ഞാൻ : അതാണ് എന്റെ ടീച്ചരൂട്ടി..
അങ്ങനെ ഞാനും ടീച്ചറും കൂടി അഡ്വന്ർ പാർക്കിൽ എത്തി.. കുറച്ചു നേരം അവിടെ കായൽ വാരാത്തൊക്കെ നിന്നു.. നല്ല തണുത്ത കാറ്റും, ചെറിയ ചാറ്റൽ മഴയുടെ കുളിരും ഏറ്റുകൊണ്ട് ഞങ്ങൾ അവിടെ നിന്നു.. ഇടയ്ക്ക് പ്രണയം കലർന്ന ചെറിയ നോട്ടങ്ങളും, സംസാരവും വരുന്നുണ്ട്.. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി, കൂടുതൽ ഇരുട്ട് പടർന്നു പെട്ടെന്ന് മഴ തകർത്ത് പെയ്യാൻ തുടങ്ങി…
ഞാനും ടീച്ചറും മെയിൻ ഗേറ്റിൽ നിന്നും ഒരുപാട് ദൂരെ ആയതുകൊണ്ട് ആ വലിയ മഴയിൽ ഞങ്ങൾക്ക് പെട്ടെന്ന് ഓടി കയറാൻ കഴിഞ്ഞില്ല.. ടീച്ചർ തന്റെ ബാഗിൽ നിന്നും ഒരു കുട എടുത്ത് നിവർത്തി ഞങ്ങൾ രണ്ടും ആ ഒരു കുട കീഴിൽ പതിയെ ഞങ്ങൾ അതിനകത്തുള്ള ഒരു കൂടാരം പോലെ ഉള്ള തുറന്ന ഒരു ഷെഡ് ലക്ഷ്യം ആക്കി നടന്നു..നല്ല മഴ ആയതു കൊണ്ട് ടീച്ചർ ഒരു കൈ കൊണ്ട് എന്റെ മുതുകിലൂടെ വട്ടം പിടിച്ചാണ് നടന്നു നീങ്ങുന്നത്.. പതിയെ ഞാനും ടീച്ചറുടെ അരയിലൂടെ കൈ ഇട്ടു എന്നിലേക്ക് ചേർത്തു നിർത്തി..ഞാൻ ടീച്ചറിന്റെ മുഖത്തേക്ക് ശ്രെദ്ധിക്കാതെ കാര്യം പറഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് നീങ്ങി….
ഞങ്ങൾ ആ ഷെഡിലേക്ക് കയറി നിന്നു.. തുറന്നു കിടക്കുന്ന ഷെഡ് ആയതിനാൽ നല്ലൊരു കാറ്റ് അടിച്ചാൽ അകത്തെക്ക് വെള്ളം അടിക്കുന്നുണ്ട്.. അതിനാൽ ഉള്ളിൽ കയറിയിട്ടു ഞങ്ങൾ കുട മാറ്റി ഇല്ല അതുപോലെ ഞാൻ ടീച്ചറിന്റെ അരയ്ക്ക് ചുറ്റുമുള്ള പിടിത്തവും വിട്ടില്ല.. ഇപ്പോളും ഞാൻ ടീച്ചറിന്റെ മുഖത്തേക്ക് ശ്രെധിച്ചിട്ടേ ഇല്ല.. ടീച്ചറിന്റെ ശബ്ദം എന്റെ കാതിലേക്ക് തുളച്ചു കയറാൻ തുടങ്ങിയപ്പോൾ ആണ് ടീച്ചർ എന്റെ മുഖത്തേക്ക് നോക്കി നിന്നാണ് സംസാരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്.. എങ്കിലും ടീച്ചറിന്റെ മുഖത്തേക്ക് ഞാൻ നോക്കി ഇല്ല..

Next part. Vegam
Vegam nxt
Next part vegam post cheye