കിട്ടുവോ? – 2 32അടിപൊളി 

 

ഞാൻ : ടീച്ചറെ.. Good morning

 

കുറച്ചു കഴിഞ്ഞു ടീച്ചറിന്റെ കാൾ വന്നു..

 

ടീച്ചർ : hello ടാ.. തിരക്കിൽ ആണോ

 

ഞാൻ : അല്ല.. പറഞ്ഞോ..

 

ടീച്ചർ : ഞാൻ ഇന്നലെ ഉറങ്ങി ഇല്ല

 

ഞാൻ : ഞാന്ന്.. ഓരോന്ന് ആലോചിച്ചിരുന്നു..

 

ടീച്ചർ : എന്ത് ആലോചിച്ചു?

 

ഞാൻ : ഒരുപാട് ഉണ്ടാരുന്നല്ലോ..

 

ടീച്ചർ : മ്മ്.. എന്നിട്ട്..

 

ഞാൻ : എന്നിട്ട് എന്താ കിടന്നുറങ്ങി

 

ടീച്ചർ: അത്രെ ഉള്ളോ?

 

ഞാൻ : അല്ലാതെ വേറെ എന്താ?

 

ടീച്ചർ : നിനക്ക് എന്നോട് ദേഷ്യമുണ്ടോ?

 

ഞാൻ : ഇല്ല.. ഞാൻ അല്ലെ അങ്ങനെ ഒക്കെ തുടക്കം ഇട്ടത്..

 

ടീച്ചർ : എങ്കിലും sorry..

 

ഞാൻ : യാൾക്ക് എന്നെ ഇഷ്ടമല്ലേ?

 

ടീച്ചർ : ആണെടാ.. ഒരുപാട് ഇഷ്ടമാണ്.. പക്ഷെ ഇന്നലത്തെ പോലെ..

 

ഞാൻ : സാരമില്ല.. യാള്ക ഇപ്പോളും എന്നോട് ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ അതുമതി..

 

ടീച്ചർ : മ്മ്.. നീയും എന്നോട് ദേഷ്യം ഒന്നും കാണിക്കല്ലേ..

 

ഞാൻ : ഇല്ല പെണ്ണെ.. ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?

 

ടീച്ചർ : മ്മ്

 

ഞാൻ : ഇന്നലെ എന്തായിരുന്നു പ്രോബ്ലം

 

ടീച്ചർ : അത്.. അപ്പോഴത്തെ ഒരു മൂഡിൽ എന്തൊക്കെയോ ചെയ്തു.. ഞാൻ ആരാണെന്നുള്ള കാര്യം വരെ മറന്നു പോയി

 

ഞാൻ : താനാരാണെന്ന്.. താൻ പ്രെട്കിച്ചാരുമല്ല.. താൻ എന്റെ ടീച്ചർ പെണ്ണ്.. എന്റെ സ്വന്തം ടീച്ച‌റൂട്ടി..

 

ടീച്ചർ: മ്മ്.. എന്നാലും

 

ഞാൻ : ഒരേന്നാലുമില്ല… ഒരുകാര്യം.. അതിന്റിടയ്ക്ക് ഒരു കാര്യം യാൾ പറഞ്ഞല്ലോ

 

ടീച്ചർ : എന്ത് പറഞ്ഞല്ലോ എന്ന്?

 

ഞാൻ : അപ്പോഴത്തെ മൂഡിൽ പറ്റി പോയി എന്ന്?

 

ടീച്ചർ : മ്മ് ( ഒരു നാണത്തോടെ )

 

ഞാൻ : അപ്പോൾ യാൾക്ക് എന്റെ കൂടെ മൂഡ് ഒക്കെ തോന്നയാരുന്നു അല്ലെ

 

ടീച്ചർ : ഒന്നു പോഡെർക്കാ..

 

ഞാൻ : മ്മ്. മ്മ് മനസ്സിലായി..

 

ടീച്ചർ : ഒന്നടങ്ങാട പ്ലീസ്..

 

ഞാൻ :ഇപ്പോൾ അടങ്ങാം.. ഇനി ഇങ്ങനെങ്ങാനും ആയാൽ പകുതിക്ക് വെച്ച് നിർത്താൻ പറയല്ലേ

 

ടീച്ചർ : അയ്യേ.. ഒന്നു പോയെ..

 

ഞാൻ : മ്മ്.. ശെരി… പിന്നെ എന്താ പരുപാടി..

 

ടീച്ചർ : ഒന്നുമില്ല.. ഞാൻ നിന്നെ പിന്നെ വിളിക്കാം

 

ഞാൻ : മ്മ്.. ശെരി

 

അങ്ങനെ ഫോൺ വെച്ചു…. ഞാൻ താഴോട്ടൊക്കെ ഇറങ്ങി അമ്മയോടൊക്കെ സംസാരിച്ചു.. എന്തോ ടീച്ചറോടെ സംസാരിച്ചതിന് ശേഷം എനിക്ക് വല്ലാത്തൊരു സന്തോഷവും ഉന്മേഷവും ഒക്കെ ആയിരുന്നു… കുറെ കഴിഞ്ഞു ടീച്ചറുടെ കാൾ പിന്നെയും വന്നു

 

ഞാൻ : hello.. പറയടി ടീച്ച‌റൂട്ടി..

 

ടീച്ചർ : എന്നതാടാ..

 

ഞാൻ : പറ..

 

ടീച്ചർ : ടാ..

 

ഞാൻ : മ്മ്.. എന്താടോ

 

ടീച്ചർ : എനിക്ക് നിന്നെ ഒന്നു കാണാൻ തോന്നുന്നു..

 

ഞാൻ : ഇപ്പോഴോ..

 

ടീച്ചർ : മ്മ്..

 

ഞാൻ : ഇപ്പോൾ അമ്മേടെ കൂടെ ഒരിടം വരെ പോണം

 

ടീച്ചർ : മ്മ്.. സാരമില്ല

 

ഞാൻ : ഇന്ന് പോണ്ടേ.. ലീവ് എടുത്തോ?

 

ടീച്ചർ : മ്മ്..

 

ഞാൻ : എന്തെ?

 

ടീച്ചർ : എന്തോ.. എടുക്കാൻ തോന്നി….

 

ഞാൻ : മ്മ്.

 

ടീച്ചർ : ടാ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

 

ഞാൻ : ചോദിക്കടി കള്ളി..

 

ടീച്ചർ : നി നേരുത്തേ പറഞ്ഞില്ലേ

 

ഞാൻ : എന്ത്?

 

ടീച്ചർ : നേരുത്തേ.. പറഞ്ഞാരുന്നല്ലോ?

 

ഞാൻ : നേരുത്തേ ഞാൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞല്ലോ

 

ടീച്ചർ : ഒന്നൂല്ല.. പൊ..

 

ഞാൻ : പറടോ.. എന്നതാ

 

ടീച്ചർ : ഇനി അങ്ങനെ ഒക്കെ ആകുവാണേൽ…

 

ഞാൻ : ഓ ആ കാര്യം..

 

ടീച്ചർ : മ്മ്..

 

ഞാൻ : മ്മ് പറഞ്ഞു.. അതിനെന്നാ

 

ടീച്ചർ : അപ്പോൾ.. നിനക്കിനിയും

 

ഞാൻ : ഇനിയും.. ഒന്നു തെളിച്ചു പറ

 

ടീച്ചർ : ഒന്നുമില്ല

 

ഞാൻ : പെണ്ണെ എന്റെ കയ്യീന്ന് മേടിക്കും… എന്നതാ പറ

 

ടീച്ചർ : ഒന്നുമില്ല..

 

Updated: May 12, 2025 — 2:18 pm

3 Comments

Add a Comment
  1. Next part vegam post cheye

Leave a Reply

Your email address will not be published. Required fields are marked *